Indian Jobs live on 21.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. WELL WISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 8089514046 *
Pls call in mobile
2. ELITE GROUP OF COMPANY.
കമ്പനിയുടെ പുതിയ ബ്രാഞ്ചിലേക്ക് യുവതി യുവാക്കൾക്ക് അവസരം.
വിവിധ തസ്തികയിലേക്ക് യോഗ്യത അനുസരിച്ച് സ്ഥിരനിയമനം. (SSLC&above )
*മുൻപരിചയം ആവശ്യമില്ല.
Vacancies : Office Staff, Superviser,Front office,Store Keeper, Packing, delivery, Sales Executive. And manager vacancies
Age : 18 – 35.
salary : 18000 to 24000.
താമസം, ഭക്ഷണം ലഭ്യമാണ്.
Contact :9526079667
3. ഒഴിവുകൾ സുവർണ്ണാവസരം കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു..
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Delivery
➡️Packing
▶️ Qualification : SSLC & Above
▶️ Salary – 13500₹ – 25500₹
▶️ Age 18 – 40
📲 9567182381
4. ഉടൻ നിയമനം
COSMETIC OUTLET SHOWROOM ലേക്ക് ലേഡീസ്(ladies) സെയിൽസ് ഗേൾസ്,ഡെലിവറി boys
നെ ആവശ്യമുണ്ട്.
Age :- 18 to 32
വിദ്യാഭ്യാസം :- 8+
Freshers നും apply ചെയ്യാവുന്നതാണ്.
സാലറി :- 18000+BONUS
ഉടൻ വിളിക്കു
9633905450
LIMITED VACCANCY ONLY AVAILABLE
5. ബേബി കെയർ – കോയമ്പത്തൂർ.
കോയമ്പത്തൂർ തമിഴ് ഫാമിലിയിൽ താമസിച്ച് ആറുമാസമായ കുട്ടിയെ നോക്കാൻ എക്സ്പീരിയൻസ് ഉള്ള 40 വയസ്സിന് താഴെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി- Rs.22000
Mob No – 6238748762.
6. കണ്ണൂർ
🇲 🇦 🇱 🇪  𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿
ഹോസ്പിറ്റലിൽ കാലിൽ സർജറി കഴിഞ്ഞ ഉപ്പാനെ നോക്കാൻ താല്പര്യമുള്ള 𝗠𝗮𝗹𝗲 𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿 വേണം
👉ദിവസം: 850
📞6235752554,
. 7994264047
Note :ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
7. വടകര
ഉമ്മ മാത്രമുള്ള വീട്ടിൽ കുക്കിംഗ്‌,ക്ലീനിങ് താല്പര്യമുള്ള ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :20000
📞6235752554
. 7994264047
👉𝗡𝗼𝘁𝗲: ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
8. ആലുവയിൽ വന്നു പോകുന്ന house maid ആവശ്യം ഉണ്ട്
7.30 to 4.30
600/day
9072079079
9. വീട്ടുജോലി
എറണാകുളം കാക്കനാടിലേക്ക് 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ വീട്ടുജോലിക്ക് ആവശ്യമുണ്ട്.
ശമ്പളം : 21000/-
താല്പര്യമുള്ളവർ അവരുടെ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, സെൽഫി ഫോട്ടോ എന്നിവ താഴെ കാണുന്ന നമ്പറിൽ അയച്ചുതരുക.
8590922424
ഫൈന്റ് മൈ ഹോം മെയ്ഡ്
കരിങ്കുന്നം
10. New born baby care in Banglalore salary 22000 only baby care
Call to 9342998795
11. പത്തപിരിയം ഭാഗത്തുള്ള Wholesale Distribution സ്ഥാപനത്തിലേക്ക്….
🔹 ACCOUNTANT(female)
▪️ degree/+2 & Tally
▪️Experienced/fresher
▪️Salary as per interview
▪️W/t 9:00am to 5:00pm
📱/🪀: 9846586038 , 9061037125, 9846386038
12. എടക്കര, കാളികാവ് ഭാഗത്തുള്ള instittute ലേക്ക്….
🔹 OFFICE STAFF (female)
▪️ degree/+2
▪️Experienced/fresher
▪️Salary as per interview
▪️W/time 9:30 am5:00pm
📱/🪀: 9846586038 , 9061037125, 9846386038
13. കിഴശ്ശേരി ഭാഗത്തുള്ള hyper market ലേക്ക്….
🔹 BILLING STAFF (female)
▪️ degree/+2
▪️Experienced/fresher
▪️Salary as per interview
▪️W/time 9:30am6:00pm
📱/🪀: 9846586038 , 9061037125, 9846386038
14. കോട്ടയം ഭാഗത്തുള്ള footwear സ്ഥാപനത്തി ലേക്ക്….
🔹 ACCOUNTANT (male)
▪️fresher/experience
▪️Salary as per interview
▪️food + Accomadation
📱/🪀: 9846586038 , 9061037125, 9846386038
15. BILLING STAFF (female/male)
▪️ degree/+2
▪️Experienced/fresher
▪️Salary as per interview
▪️food+Accomadation
📱/🪀: 9846586038, 9061037125, 9846386038

16. വിവിധ പഞ്ചായത്തുകളിലേക്ക് വന്ന താല്‍ക്കാലിക ജോലികൾ

ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയന്‍, ഫാർമസിസ്റ്റ്, ക്ലർക്ക്, സപ്ഷനിസ്റ്റ്, തുടങ്ങി നിരവധി ഒഴിവുകൾ

പത്താം ക്ലാസ്, പ്ലസ്‌ടു, ഡിഗ്രി മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/02/kerala-govt-temporary-jobs-2024-apply.html

17.കേരള KIIFCON യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹20,000 രൂപ മുതൽ

10+ ട്രൈനീസ്/ ടെക്നിക്കൽ അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kiifcon-recruitment-2024.html

അവസാന തിയ്യതി: ജൂൺ 25

18. ജൂനിയർ അനലിസ്റ്റ്, സ്റ്റെനോഗ്രാഫർ, ബ്ലാക്ക്സ്മിത്ത്, ലൈബ്രേറിയൻ, ടീച്ചർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 10th,12th,Degree,.. etc

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kerala-psc-recruitment-24.html

അവസാന തിയ്യതി: ജൂലൈ 17

19.സ്പോർട്സ് കേരള ഫൗണ്ടേഷനിൽ അവസരം | ശമ്പളം ₹32000 രൂപ വരെ

വാര്‍ഡന്‍ കം ട്യൂട്ടര്‍, കെയര്‍ടേക്കര്‍, ധോബി, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ്‌, സ്റ്റോര്‍ കീപ്പര്‍ തുടങ്ങി നിരവധി ഒഴിവുകൾ

ഇമെയിൽ/ തപാൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/06/sports-kerala-foundation-recruitment.html

അവസാന തിയ്യതി: ജൂൺ 22

20.Telecaller/councillors

No of vacancies:1
Gender- Female
Qualifications:plus two and above
Salary:10000+incentive
Location- ss covil
📞 97478 89875
 21. Urgent Requirement

📌 Position : *CUSTOMER RELATION EXCECUTIVE

📌Gender- MALE ( FRESHERS)

📌Location : Thampanoor

📌Salary : after interview

Pls call / whatsapp messages

📞 97478 89875
 22.Urgent Requirement

📌 Position : Office staff cum sales coordinator

📌Gender- FEMALE ( FRESHERS)

📌Location : Thampanoor

📌Salary : after interview

Pls call / whatsapp messages

📞 97478 89875
23.Collection executive

Plus two
Vehicle and license must
Fresher/experienced
Field work
Basic-12k to 18k +incentives
Age limit -35
Location- Thycadu
📞 97478 89875
 24.Urgent Requirement!

📌 Position : *LOGISTICS EXCECUTIVE

📌Gender- MALE ( FRESHERS)

📌Location : Thampanoor

📌Salary : after interview

Pls call / whatsapp messages

📞 97478 89875
25.IT Associate ( TRAVENCORE MALL)

Age limit 25
MALE/FEMALE
Hardware and networking basic knowledge is must
Salary in hand: 17k
97478 89875
26.Finance supervisor ( TRAVENCORE MALL )

Age limit 25
Gender- male/female
Degree must
Financial background
Salary in hand 17k

97478 89875
27.Office staff cum telecalling

No of vacancies : 5
Gender- Female
Qualifications:plus two and above
Salary:12-15k+incentive ( Freshers)
Salary- 15k + Incentive experienced
Location- Kazhakuttom
📞 97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.