Indian Jobs live on 20.09.23
തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് cum ഡ്രൈവർ (Sales cum Driver)സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 1
Age – Below 45
Salary – 13000 – 15000
Time – 9.00 am – 7.45pm
Experienced / Fresher’s
Call : 9544318505
2. ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ (Sales Executive ) ആവശ്യമുണ്ട്
Male/Female
Age – Below 40
Salary – 12000 – 17500plus
Time – 09.00 am – 06.00pm(Female ), 10.00am – 08.00pm(Male )
Experienced / Fresher’s
Call : 9544318505
3. പാമ്പാടിയിലുള്ള ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 13000 (Female)
16000(Male)
Time – 8.00 am – 9.00 pm
Food & Accommodation Available
Call :9544318505
4. MED CARE കമ്പനിയിൽ നേരിട്ടുള്ള നിയമനം!
Vacancy-
Office Assistant
BDO
Assistant Manager
Fresher’s – ന് മുൻഗണന
കോട്ടയം ജില്ലയിലെ ഓഫീസിൽ വച്ചുള്ള പരിശീലനത്തിന് ശേഷം നിങ്ങളുടെ സ്വന്തം ജില്ലയിൽ നിയമനം ലഭിക്കുന്നതാണ്
സാലറി: 12,000 – 22,000,
Duty time: 8 hrs.
Accomodation: free
Food : free
Qualification: 10th pass/fail, +2, degree (any)
Age : 18-35
കൂടുതൽ അറിയുവാൻ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക..
🪀👇
http://wa.me/7907713291
Call 7907713291
കമ്പനി നേരിട്ടുള്ള നിയമനമാണ്… വെക്കൻസികൾ പരിമിതം…!
(Note: ” യോഗ്യതയുള്ളവർ ആണെങ്കിൽ 3 ദിവസത്തിനുള്ളിൽ തന്നെ ജോലിയിൽ പ്രവേശിക്കാം”)
5. പാലക്കാട് ജില്ലയിൽ ( ചിറ്റൂർ താലൂക്ക്, കൊഴിഞ്ഞാംപാറ ) പുതിയതായി ആരംഭിക്കാൻ പോകുന്ന ബേക്കറിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. ബോർമ പണിയും പപ്സുകളും,കേക്ക്കളും ഉണ്ടാക്കാൻ അറിയാവുന്നസ്റ്റാഫ്
Salary : ₹18,000/-
Food and Accommodation available
2. Helper come sales girls
Salary ₹ 7,500-₹10,000
(Food and Accommodation available)
Contact number
8590395037
4. തിരുവനന്തപുരം ശ്രീകാര്യം പ്രവർത്തിക്കുന്ന ആമസോൺ ഓഫീസിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്.(Shift duty)
പ്രായ പരിധി : 45
സാലറി : 19000/-
2 VACANCY available
Interested people plz call : 7306123882
5. Required Chinese master-1 for a Restaurant
▪️ Place Ernakulam, kolenchery
▪️ Salary 24000 +
▪️ food & accommodation
▪️ Phone 7907276398
6. Amazing Kerala, a leading the Keralites Lifestyle – Tourism general magazine published in Thiruvananthapuram requires following professionals:
1)Event Manager (M/F)
(Post Grauduate with well experienced in event management and proficiency in language)
Salary : ₹50,000/-+ Incentives
2)Project Head (M/F)
(Graduate with well experienced candidates and proficiency in language)
Salary : ₹40,000/-+Incentives
Pls note fresh hands can also apply for Marketing and Business Development profiles.
Call me :@ 790 700 1354
Send your Resumes to
amazingkerala.tvm@gmail.com
7. Required Accountant for a Woven Bag Manufacturing Company.
▫️ Qualification: B.Com / MBA
▫️ Knowledge in Tally, GST, Billing, MS Excel etc.
▫️ Time: 09.30 am – 07.00 pm.
▫️ Accommodation with Food (Lunch) available.
▫️ Salary: ₹. 18,000 – 20,000
Place: Kalady, Ernakulam
Phone: 9497186916
8. കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ ജോലി നേടാം; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാംഘട്ട അഭിമുഖങ്ങള്‍ സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. നാലാംഘട്ടത്തിലും 300 പേര്‍ക്കാണ് അവസരം.
ജര്‍മ്മനിയില്‍ നിന്നുളള പ്രതിനിധികളുടെ നേതൃത്വത്തിലാണ് അഭിമുഖങ്ങള്‍ നടക്കുക. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം.
നാലാംഘട്ടത്തിലേയ്ക്ക് ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ഇതിനോടകം ജര്‍മ്മന്‍ ഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവര്‍ക്കും അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഇവര്‍ക്ക് ഫാസ്റ്റ്ട്രാക്കിലൂടെയാണ് നിയമനസാധ്യത. ഇതിനോടകം മേല്‍ സൂചിപ്പിച്ച ഭാഷായോഗ്യത നേടിയ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 20 നു മുന്‍പ് അപേക്ഷിക്കാം.
പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍ വിന്‍ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
9. GLOBAL TRUST *
🔥 കേരള ഗവൺമെന്റ് അംഗീകൃതമായ
GLOBAL TRUST ഗ്രൂപ്പിലേക്ക് കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിരവധി അവസരങ്ങൾ
*http://wa.me/+8086714621
◼️ ഇന്റർവ്യൂ വഴി നിയമനം
◼️ മുൻപരിജയം ഇല്ലാത്തവർക്കും അവസരം
◼️ താമസവും ഭക്ഷണവും കമ്പനിയുടെ ചെലവിൽ സൗജന്യമായി നൽകും
◼️ *Age :18 – 28
◼️ salary :18000 – 27000
PF & ESI
◼️ കൂടുതൽ ഡീറ്റെയിൽസും, ഇന്റർവ്യൂ *അപേക്ഷിക്കാനും താഴെ കാണുന്ന വാട്സാപ്പ് nom il contact cheyyam 👇
⭕️ APPLY NOW
WhatsApp *8086714621
*📲Call: +7306344929
10. വെഞ്ഞാറമൂട്ടിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ അൽഫാ വെഡിംഗ് സെന്ററിന്റെ വെഞ്ഞാറമൂട് ഷോറൂമിലേക്ക് പരിചയസമ്പന്നരായ യുവതിക ളെ ആവശ്യമുണ്ട്.
👉🏻 Cashier
👉🏻 Billing
👉🏻 Fashion Designer ( boutique experience )
👉🏻 Digital Marketing
👉🏻 Chief accountant
👉🏻 Sales girl
തുടങ്ങിയ തസ്തികകളിലേക്ക് താമസിച്ചു ജോ ലിചെയ്യാൻ താൽപര്യമുള്ളവർക്കു മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് :
Call 📞
89214 98122
80781 72413
WhatsApp 🪀👇🏻👇🏻:
https://wa.me/918078172413
WALA WEDDING CENTRE
M.C. Road, Venjaramoodu, Trivandrum
11. പയ്യന്നൂർ റെസ്റ്റോറന്റ് ലേക്ക് ക്ലീനിങ്ങിന് ആളെ ആവശ്യമുണ്ട്
8289939393
12. നിക്കാല കിച്ചൺ helper സ്റ്റാഫിനെ ആവശ്യം ഉണ്ട്
സ്ഥലം പാലക്കാട്
Contact 9745100081
13. Oru juce sandwich മേക്കർ ആവശ്യമുണ്ട്. മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് ആളാണ്
Cntct-9656783920
15. Urgently required 3 -star hotel in kayamkulam
Service staff for restaurant
Restaurant captains
F/o asst ( m/f)
H/k staff
Call # 9495158532
16. മലപ്പുറം ജില്ലയിലെ പൊന്നാനിയിലേക്ക് ഒരു കൈ പണ്ടാരിയെ ആവശ്യമുണ്ട്
ശമ്പളം…. 18,000
9747133949
17. വെജിറ്റേറിയൻ കുക്ക് നെ അർജന്റ് ആയി ആവശ്യമുണ്ട്. മട്ടാഞ്ചേരി യിലുള്ള പ്രശസ്ത ഹോട്ടലിൽ -ഗുഡ് സാലറി + താമസസൗകര്യം കൊടുക്കും കോൺടാക്ട് 9567286559
18. Aalapuzha, Shawarama and alfaham maker urgent.
Food and Accommodation available
9744087490
19. പത്തനംതിട്ടയിലെ പ്രമുഖ ഫാമിലി റെസ്റ്റോറൻ്റിൽ വെയിറ്റർ,ക്ലീനിംഗ് ബോയ്സ് എന്നിവരെ ആവശ്യമുണ്ട്
Ph.no.6238651507
20. മന്തി ഫൈ ഡ്രസ്
അറിയുന്ന ആളെ അത്യാവശ്യം മലപ്പുറം ജില്ല തിരുർ
9061850 577
21. എണ്ണപലഹാരം ഉണ്ടാക്കുന്ന
ആളെ ആവശ്യമുണ്ട് ബേക്കറിയിലെക്ക്
( പഴം പൊരി, ബോണ്ട, നെയ്യപ്പം. അട,…………….
ഫറോക്ക്. രാമനാട്ടുകര
ഫോൺ =9847123467
22. Urgent requirement in kannur kerala
Captain
Cleaning and dishwashing boys
Food and accommadation good salary
Phone:*9895650570*
23. കൂൾ ബാറിലേക്ക് സപ്ലെയറെ ആവശ്യമുണ്ട്
കോഴിക്കോട്
ഫറോക്ക്. രാമനാട്ടുകര
ഫോൺ =9847123468
24.ചേർപ്പുങ്കൽ ഹോട്ടലിലേക്ക് ആവശ്യമുണ്ട് ബില്ലിംഗ് അറിയാവുന്ന ഒരാൾ ആയിരിക്കണം ജോലിക്ക് വരാൻ താല്പര്യമുള്ളവർ വിളിക്കുക
. +917025521878
25. South Indian cook for vegetarian Restaurant in Thrissur district. daily Rs1000, contact 8943797715
26. Urgent Urgent requirement in pathanamthitta kerala
Waiter 2
Food and accommodation good salary
Call on this number +919048738939
27. Urgent
South indian cook… Thiruvananthapuram, venjaramoodu
Daily salary
9778304377
28. എറണാകുളം ജില്ലയിൽ 4 star ഹോട്ടലിൽ ബാർമാൻ വേക്കൻസി ഉണ്ട്.
ദുശീലങ്ങൾ ഇല്ലാത്തവർ മാത്രം വിളിക്കുക 9447440006
29. തിരുവനന്തപുരം പ്രമുഖ ഡെൻറൽ കോളേജിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
COOK- ശമ്പളം 21451+ ESI,
Night helper:-ശമ്പളം :-10031+ ESI &PF
Day Helper:-ശമ്പളം :- 8601 +ESI &PF
Attender Lady:-ശമ്പളം :- 11231+ PF&ESI
NB:- താമസസൗകര്യവും ഭക്ഷണവും ലഭ്യമാണ്
8 മണിക്കൂർ ഡ്യൂട്ടി
താല്പര്യം ഉള്ളവർ ഇനീപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക , 0471 4600090 or 8138024247, 8138024246
വിളിക്കേണ്ട സമയം രാവിലെ 11 മണിക്ക് ശേഷം വൈകുന്നേരം 5 മണിവരെ
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
30. തിരുവനന്തപുരത്ത് മംഗലപുരം Ekart കൊറിയർ ഓഫീസിലേക്ക് Delivery Boys & Girls-നെ ആവശ്യമുണ്ട്.
(Must Required -2 Wheeler, Smart Phone, 2 Wheeler License, Aadhar, Pancard)
Salary range – 15000 – 30000
Contact No: 8943 865246, 9946 989758
31. Required Accountant for a Woven Bag Manufacturing Company.
▫️ Qualification: B.Com / MBA
▫️ Knowledge in Tally, GST, Billing, MS Excel etc.
▫️ Time: 09.30 am – 07.00 pm.
▫️ Accommodation with Food (Lunch) available.
▫️ Salary: ₹. 18,000 – 20,000
Place: Kalady, Ernakulam
Phone: 9497186916
32. കഴക്കൂട്ടം ചാവടിമുക്കിൽ ഒരു ഹോസ്റ്റലിൽ 20പേർക്ക് ആഹാരം വച്ചുകൊടുക്കാൻ ഒരു സ്ത്രീ യെ ആവശ്യമുണ്ട്.
ബ്രെക്ഫാസ്റ്റ്, ഊണ്, ഡിന്നർ,ബിരിയാണി, എന്നിവ ഉണ്ടാക്കാൻ കഴിയുന്ന ആൾ ആയിരിക്കണം
ഫുഡ്, അക്കോമഡേഷൻ ഉണ്ടാകും അവിടെ നിന്ന് ജോലി ചെയ്യണം അങ്ങനെ ഒരാളെ ആണ് വേണ്ടത്
സാലറി : 18000
സ്ഥലം : ചാവടിമുക്ക്
ഫോൺ : 7306299909
33. കൊല്ലം,ചന്ദനത്തോപ്പ് ITI ജംഗ്ഷനിൽ പ്രവർത്തിക്കുന്ന EMIN AUTO WORLD എന്ന സ്ഥാപനത്തിലേക്ക് ട്രക് & കാർ വീൽ അലൈമെന്റ് ടെക്നിഷ്യനെ ആവശ്യമുണ്ട്.സാലറി RS 22,000 മുതൽ 25000 വരെ. താമസ സൗകര്യം നൽകുന്നതാണ് . ഫോൺ നമ്പർ 7736188051,9061720629
34. അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ, ശബരിഗിരി ഇന്റർനാഷണൽ സ്കൂൾ ട്രിവാൻഡ്രം (TVM), സ്കൂളുകളിൽ സ്കൂൾ നഴ്സിനെ ആവശ്യം ഉണ്ട്. സുരക്ഷിത താമസ സൗകര്യം നൽകുന്നതാണ്. യോഗ്യതയും, ജോലി പരിചയവും ഉള്ളവരും, സ്ഥിരജോലിക്കു താല്പര്യം ഉള്ളവരും അപേക്ഷിക്കുക.
ഫോൺ : 9400157412
ഇമെയിൽ : shiphi. bk@gmail.com
( ബയോഡേറ്റ ഇമെയിലോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക.
Salary : ₹14,000+
35. വര്‍ക്കല ഗവണ്‍മെന്റ് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷന്‍ വര്‍ക്കര്‍,പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികകളിലെ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്.ഏഴാം ക്ലാസ് പാസായിരിക്കണം.ഒരൊഴിവുള്ള പ്ലംബര്‍ കം ഇലക്ട്രീഷന്‍ തസ്തികയില്‍ പി.എസ്.സി നിശ്ചയിക്കുന്ന യോഗ്യതയാണ് വേണ്ടതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ സെപ്റ്റംബര്‍ 26 അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്-0470 2605363.
36. എറണാകുളം കാക്കനാട് മെസ്സിലേക്ക് ഡെലിവറി ബോയി ആവശ്യമുണ്ട്( Scooter നിർബന്ധം)
Salary 12000/-
Food and accommodation available, petrol allowance tharum. 9633728291
37. Waiter vacancy thiruvananmthapuram
Paloode daily salary
Call6235393613
38.Wanted hotel security . Place Adoor 8592050224
39. Kollam kottarakkara
ഹോട്ടലിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട് .8086351326
40. Immediate Joining
Location – PALETTE HILL VIEW RESORT Vagamon
*Team leader Front office
(Min experience 5 years)
*Team leader Restaurant
(Min experience 5 years)
*Maintenance Supervisor
(Min experience – 4-5 Years )
*Front Office Assistant
(Min experience – 12 months )
*F&B Stewards
(Min experience – 12 months )
*Commi -1
(Min experience – 3-4years)
*Commi -3
(Min experience – 12 months )
*Purchase & Accounts Assistant
(Min experience – 1 Years )
*Room Attend/House man/House Maid
(Min experience – 6 months )
Food & accommodation provided
Interested candidates please Call /share CV on
6238852649 , 6238075937, 7025272754
41. ലക്ഷദ്വീപ് ലേക്ക് ഒരു മോമോസ് വേക്കൻസി ഉണ്ട് അർജന്റ്റ് ആണ്
താല്പര്യം ഉള്ളവർ വിളിക്കുക
നമ്പർ -8281829256
42. Urgently Required
Waiter 1
Ettumanur
Salary 600 daily
Condact 8891956599
43. PALAKKAD distirict OTTAPPALAM HERETEG RESTAURENT
NEED one CAPTAIN
WAITER
PLEASE CALL me watsap number 9567990935
44. ഒരു ചൈനീസ് കുക്കിന് ആവശ്യമുണ്ട് സ്ഥലം പത്തനംതിട്ട കോൺടാക്ട് നമ്പർ ഞാൻ താഴെ കൊടുക്കാം 9605915665 ഈ നമ്പറിൽ വിളിച്ചാൽ മതി വളരെ അത്യാവശ്യമാണ് ചൈനീസ് മാസ്റ്റർ അത്യാവശ്യമുണ്ട് മലയാളീസ് മതി ശമ്പളവും മറ്റുള്ള കാര്യങ്ങളും നേരിട്ട് സംസാരിക്കുക
45. Need 2 cleaning boys
Mannarkkad
Food and acdtion
+918157853900
46. ആവശ്യമുണ്ട്
പുതുതായി തുടങ്ങുന്ന Tea ഷോപ്പിലേക്ക് ഫലാഫിൽ സാന്റവിച്ച് ബർഗർ വിവിധയിനം എണ്ണ കടികൾ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്
Mobie No: 9946278005
47. ആലുവയിലേയ്ക്ക് നാല് സപ്ലയർ മാരെ ആവശ്യം ഉണ്ട്
Ph8848 49 28 57
48. Nadan cook 1
Chinese master 1
Family restaurant in Thiruvalla
Ph 8714863659
49. ഒരു ജ്യൂസ് മേക്കർ ഉണ്ട് എല്ലാ പണിയും അറിയും 1000 രുപ ശമ്പളം
Phon 8089535417
50. കോട്ടയം ജില്ല കുറുപ്പന്തറ ഹോട്ടലിലേക്ക് വളരെ അത്യാവശ്യമായ ഒരു വേണം
Need experienced porota master 50 kg
Salary 1100
Above 50 kg 1200
Thodupuzha
7736567551
51.Sales Manager (Male/Female)
🍃Qualification : Any Degree
🍃Salary : 25K
🍃Time: 9am – 5pm
🍃Location: Nalanchira Tvm
📞9544097966,9645157761
52. Urgently required Chinese experienced Cook for Haripad Restaurant salary Rs800 daily.call 7943797715
53. Need Delivery Boy for Food Delivery @ Ernakulam Restaurant. Only Interested Persons Can Contact me @ 8129174715
54. ചായ എണ്ണക്കടികൾ അറിയാവുന്ന ഒരാളെ അത്യാവശ്യമാണ് ട്രിവാൻഡ്രം call6235393613
55. Need porotta master daily salary 1000 kollam distric very arjent pls con 9995772608
56. കൊട്ടാരക്കര ആമസോൺ കൊറിയർ ഓഫീസിൽ Delivery Boys നെ ആവശ്യമുണ്ട്.
(Only Requires -smart phone, license, Aadhar, pan card and Bike)
Salary range-(20000-30000)
Contact No: 6282123225
57. സോഡ ബോട്ടിലിംഗ് യൂണിറ്റിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്
Salary 10000
Working time 8.30 to 5
Sunday. ഹോളിഡേ
വിശദ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടുക
PH: 9745240811
58. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification- Degree + Basic Computer Knowledge
Salary – 12000 – 16000
Time – 9.00am – 7.30pm
Call : 9544318505
59. അഞ്ചൽപ്പെട്ടി യിൽ ഒരു വീട്ടിലേക്കു രാവിലെ 8മണിമുതൽ വൈകിട്ട് 5 മണി വരെ അമ്മക്ക് കൂട്ടിരിക്കുവാനും അഹാരം വീട്ടിലെ അത്യാവശ്യ ജോലി ചെയ്യുവാനുമായീ ഒരു മെയ്ടിനെ ആവശ്യമുണ്ട് പ്രദേശവാസികൾ വിളിക്കുക. ഇന്ന് /നാളെ മുതൽ കേറണം ജോലിക്ക് 9207398298
9072066298
60. ഒരു അച്ഛൻ മാത്രം ഉള്ള വീട്ടിൽ കുക്കിംഗ് ചെയ്തു അച്ഛനെ നോക്കണം അച്ഛൻ കിടപ്പാണ്. ആണുങ്ങൾ ആണ് വേണ്ടത്
സാലറി 21000, നമ്പർ 7511134440
61. കൊച്ചിയിൽ ഒരു ഫ്ലാറ്റിൽ വീട്ടുജോലിക്ക് ആളിനെ വേണം 2 പേര് ആണ് സാലറി 18000 നമ്പർ 9526336570 ലേഡി ആണ് വേണ്ടത്
62. 70 വയസായ അച്ഛനെ നോക്കാൻ male staff നെ ആവശ്യമുണ്ട്
Supporting care
Place -തൃശൂർ
Age-below 40
സാലറി -700/day
Care arms
8848053895
63. ആലുവയിൽ ഒരു വീട്ടിൽ കിടപ്പായ അച്ഛനെ നോക്കുവാൻ ഫുഡ് വച്ചു കൊടുക്കണം നമ്പർ 9645717639 സാലറി 21000
64. തിരുവനന്തപുരം ലേഡീസ് ഹോസ്റ്റലിലേക്ക് കിച്ചൻ ഹെൽപ്പറെ ആവശ്യം ഉണ്ട്
9895421800
65. ഫിനാൻസ് കമ്പനി തൃശ്ശൂർ
🔵 Junior Officer
🙋♂️🙋♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓ഡിഗ്രി
🕘9 to 5.30
🤝freshers can apply
💴13k+ esi,pf
🔞35
🗾ഇരിങ്ങാലക്കുട
wa.me/7736892545
66. Electric and electronics shop
◼Accountant—
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 B. Com + tally
💻 GST filing അറിഞ്ഞിരിക്കണം
💵 8000/- ( After 3 month salary increment)
⏰9.00 to 6.00 ( females)
🔞 35 below
🗾ഇരിങ്ങാലക്കുട
wa.me/7736892545
67. Motors finance Solutions kerala
🏢 Business development Manager
👩🎓🧑🎓 പ്ലസ് ടു
💵 up to 30k
🛵ടൂവീലർ ഫോർവീലർ വെഹിക്കിൾ ഫിനാൻസ് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🗾മഞ്ചേരി,ആലപ്പുഴ,എറണാകുളം,ട്രിവാൻഡ്രം,കൊല്ലം,കോട്ടയം
wa.me/7736892545
68. നാഷണലൈസ്ഡ് ബാങ്ക് സഹോദര സ്ഥാപനം മലപ്പുറം ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 19
🏢 Senior Relationship Operations Manager
🧑🎓👨🎓 ഡിഗ്രി ഡിപ്ലോമ
💵 30k to 58k
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🗾പെരിന്തൽമണ്ണ,കോട്ടക്കൽ,വണ്ടൂർ,കൊണ്ടോട്ടി
wa.me/7736892545
69. ബാങ്ക് തിരുവനന്തപുരം ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 19 20 21
🏢 Computer operator
🧑🎓 ഡിഗ്രി
💵ശമ്പളം 14k
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
🖥️ഓപ്പറേഷൻസ് വർക്ക് മാത്രം.
🖥️ആധാർ കാർഡ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്ന വർക്കാണ്.
👉🏻ബാങ്ക് ഡയറക്ട് സ്റ്റാഫ്
സ്ഥലം
🗾ശാസ്താംകോട്ട
wa.me/7736892545
70. ഫിനാൻസ് കമ്പനി. എറണാകുളം
🛑Customer Relation Executive-
🧑🦰👩🦰ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 +2 അതിനു മുകളിലും
⌛NBFC/Banks/Society/Nidhi/Any other Gold loan company മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തിപരിചയം
⏲️9am-5.30pm
💵 13k-15k + Incentives
🔞 30
🏍️ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗾നോർത്ത് പറവൂർ
wa.me/7736892545
71. Office Assistant(Male)
📚Qualification: Plustwo with computer knowledge
💸Salary: 13K to 15K
⏰Time: 9am – 5pm
🔖Age: Below 50
📍Location: Karikkakom
📞9544097966,9645157761
72.AADHAR HOUSING FINANCE are Hiring.
▪️ Sales Staff (Male/ Female) – Home Loan
▫️Qualification: Plus 2
▫️Experience: Freshers/ Experienced candidates can apply.
▫️2 wheeler with license are mandatory.
▫️ Good Communication skills.
▫️ Salary: ₹. 13,000 to 18,000 + Incentives
▪️ Relationship Manager
▫️ Qualification: Plus 2/ Degree.
▫️ Experience: Minimum 1 year in Home Loans.
▫️ Salary: ₹. 18,000 – 20,000
▪️ Location: Ernakulam south
▪️ Time: 09.30 am – 06.30 pm
👉 More details: 9895598287
73.കോട്ടയം, മുട്ടുചിറ പ്രവർത്തിക്കുന്ന ആമസോൺ ഓഫീസിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. Fixed salary & piece rate available.. Fud and accommodation available.. For more details plz call 7306123882
74.Required Sr. Technician for a Multi Car Service Centre.
▫️ Salary: ₹. 15,000 to 20,000 + ESI + PF
▫️Must have 4+ years of experience in Car Service.
▫️Must have knowledge in Engine oh, gearbox oh etc.
▫️ Accommodation Available.
▫️ Location: Aluva, Padivattom
▪️ MGF Motors, Ernakulam
▪️ Phone: 9744350181
75.URGENT HIRING
കോഴിക്കോട് പ്രവർത്തിച്ചു വരുന്ന POWER BACKUP SOLUTION കമ്പനി ആയ ORION TECHNOLOGIES ലേക്ക് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി അവസരം.
> TELE CALLER
> OFFICE STAFF
> SOLAR CONSULTANT EXECUTIVE
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം.
റിട്ടയേർഡ് GOVT ഉദ്യോഗസ്തർക്കും അപേക്ഷിക്കാം
SALARY- 12000 TO 20000 Starting
📲 7994497563
76.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാം | ശമ്പളം ₹41,500 വരെ
സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 18
77.ഉയർന്ന യോഗ്യത ഉള്ളവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 06
78.കേരളത്തിൽ വനിതാ വികസന വകുപ്പിൽ ജോലി നേടാം | തുടക്ക ശമ്പളം ₹37,400 രൂപ മുതൽ
സൂപ്പർവൈസർ (ICDS) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 18
79.എറണാകുളം ജില്ലയിലെ പെരു൩ാവൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ മെറ്റൽ ബോക്സസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും കമ്പനി നൽകും
1. Sales Executive & Telecallers(Gents Only)
താല്പര്യം ഉള്ളവർ രാവിലെ 9 മണിക്കും വൈകുനേരം 5 മണിക്കും ഇടക്ക് വിളിക്കുകയോ ബയോഡാറ്റ e mail അയക്കുകയോ ചെയ്യുക
Ph-8606092682
Email-mstechelectrical2016@gmail.com
80. We are hiring
👉Office staff
👉Billing section
👉Sales exicutives
👉Packing
👉Storekeeper
👉Store Assistant
Salary 15000 to 22000
Age below 30
Qualification
10th And Above
Gents and ladies
Contact👇
Mob-1 :9895959080
Mob-2 :9605077604
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️