Indian Jobs live on 20.10.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഏഴാം ക്ലാസ് പാസ്സായ 18-55 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം .
Salary: 15000-25000.
Contact:
8089156813
8301893043
2. പൊറോട്ട മേക്കർ
താമരശ്ശേരിയിൽ പുതിയതായി തുടങ്ങിയ റെസ്റ്റോറന്റ്ലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്.
ശമ്പളം: Rs.800/-Daily
താമസം ഭക്ഷണം ഉണ്ടായിരിക്കും.
സ്ഥലം: താമരശ്ശേരി (കോഴിക്കോട്)
📲 7012575139
3. SOUTH INDIAN CHEF VACANCY
LOCATION: ERNAKULAM
MESS CENTRAL KITCHEN
SALARY: 35000 to 45000
📲 +91 97453 41859
4. Urgenly Required Ladies Staffs
♦️Sales/Billing
♦️Supervisor
Xtra Supermarket Thiruvankulam
Cont. 9544812255
5. വൈക്കത്ത് ആധുനിക രീതിയില്‍ പുതിയതായി ആരംഭിക്കുന്ന ലേഡീസ് ബൃൂട്ടീപാര്‍ലര്‍ , ബോട്ടിക്ക് എന്നിവയിലേക്ക് സ്റ്റാഫുകളെ ആവശൃമുണ്ട്.
5 വര്‍ഷത്തിനുമേല്‍ പ്രവൃത്തിപരിചയമുള്ള ലേഡീ ബൃൂട്ടീഷൃന്മാരും , ലേഡീ ഫാഷന്‍ ഡിസൈനറും ബന്ധപ്പെടുക.ph– 9446562374
ഉടൻ ആവശ്യമുണ്ട്
6. ജനസേവ കേന്ദ്രത്തിൽ പരിചയസമ്പന്നമായ ആളെ ആവശ്യമുണ്ട്
സ്ഥലം: Alappuzha
Contact: 8921043650
7. HELPER
കളമശ്ശേരി Warehouse
14500/-
8am-5pm & 9am-6pm
Age below 35
8075993604
8. 𝗖𝗢𝗨𝗥𝗜𝗘𝗥 𝗗𝗘𝗟𝗜𝗩𝗘𝗥𝗬
നെട്ടൂർ
𝟭𝟱𝟬𝟬𝟬+𝗲𝘀𝗶+𝗽𝗳+𝗧𝗔+𝗶𝗻𝗰𝗲𝗻𝘁𝗶𝘃𝗲+
𝗠𝗼𝗯𝗶𝗹𝗲 𝗥𝗲𝗰𝗵𝗮𝗿𝗴𝗲
𝟳 𝗮𝗺 – 𝟱。𝟯𝟬𝗽𝗺
𝗠𝗮𝗹𝗲 𝗮𝗴𝗲 𝗯𝗲𝗹𝗼𝘄 𝟰𝟱
𝗙𝗲𝗺𝗮𝗹𝗲 𝗮𝗴𝗲 𝗯𝗲𝗹𝗼𝘄 𝟰𝟬
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 & 𝗹𝗶c𝗲𝗻𝗰𝗲 𝗺𝘂𝘀𝘁
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟬𝟳𝟱𝟵𝟵𝟯𝟲𝟬𝟰
9. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ശാസ്താ ക്ഷേത്രത്തിലേക്ക് മണ്ഡലകാലത്തേക്ക് ഒരു ശാന്തി ഒഴിവുണ്ട്
ശമ്പളം 30,000/-
ചിലവ് ക്ഷേത്ര കമ്മറ്റി വഹിക്കും :
നമ്പർ: 9400177076
10. വട്ടിയൂർക്കാവ് നെട്ടയം ഭാഗത്ത് ശ്രീ ഇടവറ മാടൻ തമ്പുരാൻ ദേവി ക്ഷേത്രത്തിലേക്ക്… വൈകുന്നേരം പോറ്റിയെ ആവശ്യമാണ്.500/ ദക്ഷിണ 5:30 തുറന്ന് 7:30 അടയ്ക്കാം
9037443242 ഈ നമ്പറിൽ വിളിക്കുക
11. Urgent Requirement
Designation: Area Incharge
Brand: Everest Foods Pvt Ltd(No.1 Spices brand in India)
Location :
1. Trivandrum
2. Calicut
Package:Good Salary (25 to 30 K ),Incentive ,Allowance
Experience: Minimum 3 year experience in Food Industry or Spices/Masala’s experience preferred.
Sales Representative
Location
1. Aluva
2.Trivandrum
3.Calicut
4.Palakkad
Package:Good Salary (17-19k),Incentive ,Allowance
Experience:FMCG experience preferred even as distributor salesman also
Only whats app don’t call :9446005509
12. സെക്യൂരിറ്റി സൂപ്പർവൈസർ.
ശമ്പളം:23000-30000/- + ഫ്രീ Accomodation.
(ESI, EPF Available)
യോഗ്യത
1)ജന്മനാ മദ്യപിക്കാത്തവർ ആയിരിക്കണം.
2)+2/Predegree and Above
3)Experience Required
Site: കോയമ്പത്തൂരുള്ള ഇന്റർനാഷണൽ മാളിന്റെ യൂണിറ്റ്.
12 hrs Duty
📱9207121309 (Call/Wtsapp)
smartsecuritty@gmail.com
മദ്യപിക്കാത്ത പോലീസ്(KP/KAP), പട്ടാള വിമുക്ത ഭടന്മാരെ(BSF, CRPF) കൂടാതെ യോഗ്യരായ സിവിലിയേഴ്‌സിനെയും പരിഗണിക്കും.
13. ലേഡി കുക്ക് ആവശ്യമാണ് (17/10/2023)
തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് ഒരു ലേഡി പാചകക്കാരിയെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും നൽകും.
Salary 15,000/-
കൂടുതൽ വിവരങ്ങൾക്ക്,
ബന്ധപ്പെടേണ്ട നമ്പർ: 7736800471/ 9947700633
14. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ഹോസ്പിറ്റലിലേക്ക് ( ആസ്റ്റ്റർ മെഡിസിറ്റി )സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
ശബളം :16130+ESI+PF
Age limit 45
താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
ഇന്റർവ്യൂ സമയത്ത് ഉദ്യോഗാർഥികൾ പിസിസി കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
വിളിക്കേണ്ട സമയം :10 Am to 5PM.
Call : 8606905432
8606905433.
15. Shawai & Alfaham
Master vecancy
Salary 800
Payyanur
Pls call +919656260270
16. വയനാട് വളരെ അത്യാവശ്യമായി ഒരു പൊറോട്ട ദോശ മേക്കറെ ആവശ്യമുണ്ട് :9633554916
17. We need 3waiters .. Location pattambi
15000
Contact 9747986180
18. Kollam,
Snacks master: 1
Vacancy available urgent
Mob :+91 75588 83333
19. Urgent requirement
Supplier 2 Malayalam language must !
*Pantary master 1
*Location Pathanamthitta !
Call on this number 8943585364
20. Al-Faham Tandoori Master required for a Multicuisine Restaurant at Calicut
Contact :7356641807
21. Cleaner urgently required to kottarakara
9847738252
22. supplier vacancy Calicut . Payyoli
പോയി വരാൻ പറ്റുന്നവർ ആണേൽ നല്ലതു
Phone number 8590804838
23. Urgent vacancy
Chainees Master -1
Daily Salary :850
Varkala shivagiri
Call :95443 10708
24. കോട്ടയത്ത് ഒരു പുതിയ കടയിലേക്ക് ഒരു പൊറോട്ട ആളുടെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക8075449596
25. എറണാകുളം
എക്സ്പീരിയൻസ് വെയിറ്റർമാരെ ആവശ്യമുണ്ട്
PHONE:9207700274
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Urgently required staffs for Restaurant in Ernakulam. South indian commi 2 salary Rs20000 2)Pantry boy Rs18000 immediately joining call 8943797715
27. മണ്ണാർക്കാട് പാലക്കാട്
എക്സ്പീരിയൻസ് ഉള്ള ഒരു ജ്യൂസ് മേക്കറെ ആവശ്യമുണ്ട്.. വന്നു പോവാൻ പറ്റുന്ന മലയാളികൾ മാത്രം വിളിക്കുക.
+91 7907331811
28. ക്ലീനിങ് ബോയ് ആവശ്യമുണ്ട്
Cleaning boy restaurant
Kunnamkulam
9633591305
6282-268150
29. Pastry chef wanted
Salary 25000
3 leave
Location : kollam, kerala
Call 9539938305
30. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……..
🔹 ACCOUNTANT
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
31. PHARMACIST
▪️Male/female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
32. RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
Call📞 : 9846586038 , 9061037125
33. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്……..
🔹 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
34. പൂക്കോടുംപാടം ഭാഗത്തുള്ള Textiles ലേക്ക്……..
🔹 SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9-9
▪️Salary, as per interview
Call📞 : 9846586038 , 9061037125
35. എടവണ്ണ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔹 WAITER
▪️Male
▪️Fresher/experienced
▪️Salary=15k
Call📞 : 9061037125 , 9846586038
36. SALES STAFF
▪️Male
▪️Fresher/experienced
▪️Salary=10k
Call📞 : 9061037125 , 9846586038
37. BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=10k
Call📞 : 9061037125 , 9846586038
38. WE ARE HIRING!
⭕ Sales Staff (Male)
👉🏻 Fresher/Experience can apply
👉🏻 Perithalmanna region
👉🏻 Attractive salary and other perks offered
Apply now
Contact us :
+91 9745974742
WhatsApp more 🪀👇🏻:
https://wa.me/919745974742
hr6kmttiles@gmail.com
KMT
TILE & SANITARY WARES
39. VACANCY FOR MARKETING EXECUTIVE
We are hiring MARKETING EXECUTIVE
for our food products distribution company.
Marketing executive vacancy
Location :Trivandrum
Food and accommodation available.
Salary :10000 TO 14000 + incentives
Contact number: 👇
9645577555
40. Urgent requirement
Position : Business Development Executive.
Skills you need : Sales and Hr Section, Finance etc.
Qoulification : SSLC/PLUS TWO/ITI or Graduate who have above skills.
Salary decides after interview.
Job location : Aluva (Ernakulam district).
Interested candidates can send their resumes at👇
wa.me/919778272596
41. തിരുവനന്തപുരം
ഹോളിസയിൽ ബേക്കറി യൂണിറ്റിലേക് എക്സ്പീരിയൻസ് ഉള്ള മാനേജരെ ആവശ്യമുണ്ട് .
സാലറി 25000 – 30000
9388118886
42.തൊടുപുഴ
കല്ലൂർകാട് പ്രവർത്തിക്കുന്ന CAR വാഷിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 11500- 12500
9445861537
43.കോതമംഗലം
മാട്രസ് ഹോൾസെയിൽ ഷോറൂമിലേക് മെയിൽ/ഫീമെയിൽ ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000-15000
9037723772
44.തൃശൂർ
ബേബി ഷോപ്പിലേക് സെയിൽസ്മാൻ കം കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000
8089580435
45.കോഴിക്കോട്
മാവൂർ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7994878126
46.തിരുവനന്തപുരം
ചാലയി പ്രവർത്തിക്കുന്ന ഹോൾസെയിൽ ബാഗ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000 -12000
9037706159
47.പാലക്കാട്
ഒറ്റപ്പാലം & തിരുവില്വാമല CAR വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം . ഫോർ വീലർ ലൈസൻസ് നിർബന്ധം
സാലറി 15000 – 18000
9995943823
48.തേക്കടി
കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട്
സാലറി 10000 -15000
4844042260
49. കോഴിക്കോട്
ഉള്ളിയേരി പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ലേഡി ട്രെയിനി ബ്യൂട്ടിഷ്യനെ ആവശ്യമുണ്ട്
9074206171
50.എറണാകുളം
പുത്തെൻക്രൂസ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മെയിൽ DATA എൻട്രി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 14000 -18000
9947770280
51. REQUIRED REGIONAL MANAGER (RM) FOR BANGLORE BASED START UP PROJECT.
VACANCY…..14 (1/DISTRICT)
LOCATION…..KERALA
EXPERIENCE…. 5 YEARS.(HIGH OPTIMISTIC,EXPERT IN SALES & MARKETING AND TEAM LEADING.)
AGE… 25-45
BASIC SALARY… 50000/-
(INCENTIVE + TA DA.)
PROBATION PERIOD.. 3 MONTHS.*
INTERVIEW…. AT COCHIN.
Sent your cv thehumllp@gmail.com or whatsapp 9656731010
The Hum LLP,Mh building
Edappally,Cochin 24.
Agency Job Vacancy
52.Urgently Required
ACCOUNTANT (M/F)
💫Salary: 15K
✨Time: 9.30am to 5.30pm
💫Qualification: B.com
✨2 years experience needed
📍Location: Sreekaryam Tvm
📞9544097966,9645157761
53. ശബരിമലയിൽ താത്കാലിക സെക്യൂരിറ്റി ഗാർഡാകാൻ വിമുക്തഭടൻമാർക്കും അവസരം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കി ഴിലുള്ള ശബരിമല, പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളിൽ മണ്ഡലം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക സെക്യൂരിറ്റി ഗാർഡായി സേ വനം അനുഷ്ടിക്കാൻ വിമുക്തഭടൻമാർക്കും സംസ്ഥാന പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേന കളിൽ നിന്ന് വിരമിച്ചവർക്കും അവസരം. ഇതിൽ ഏതെങ്കിലും സർവ്വീസിൽ കുറഞ്ഞത് അഞ്ചു വർഷം ജോലി നോക്കിയിട്ടുള്ള വരും 65 വയസ്സ് പൂർത്തിയാകാത്തവരും ശാരീരികശേഷി ഉള്ളവരുമായ ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ സമർ പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20
54. ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം
ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (TGC) അപേക്ഷ ക്ഷണിച്ചു
ട്രെയ്നിങ് സമയത്ത് ₹56,000 രൂപ വരെ ശമ്പളം ലഭിക്കും
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഒക്ടോബർ 26
55.സർവീസ് ടെക്‌നിഷ്യൻ
സോളാർ, C.C.TV, ഗേറ്റ് ഓട്ടോമാഷൻ Etc.. എന്നീ സർവീസുകൾ ചെയ്തുവരുന്ന കമ്പനിയിലേക്ക് ടെക്നീഷ്യനെ (2) ആവശ്യമുണ്ട്
സാലറി: ₹10000 – ₹18000
ഭക്ഷണം, താമസം, യാത്ര ചിലവ് എന്നിവ ഉണ്ട്.
സ്ഥലം: കണ്ണൂർ
📲 9446893389
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️