Indian jobs live on 20.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. വാക്-ഇ൯-ഇ൯്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്ത‌ികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഇഎ൯ടി)/ഡിഎ൯ബി/ (ഇഎ൯ടി). ശമ്പളം 70,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 21 (വ്യാഴം) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2754000
2. Architect നെ(Male/Female) ആവശ്യമുണ്ട്
Salary: ₹25,000 starting
Qualification : B arch
Place :Todupuzha
Minimum 2 years experience
Accomodation provided, Food not provided
Contact: +91 9142006655(whatsapp)
3. കൺസൾട്ടന്റ് ഒഴിവ്
✅️ കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു കൺസൾട്ടന്റിന്റെ(മാർക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് 22 രാവിലെ 11ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.
4. മലപ്പുറം അമ്മക്ക് സപ്പോർട്ടിങ് ലേഡി സ്റ്റാഫിനെ അവശ്യമുണ്ട്. Salary 19000/28. നാളെ പോവാൻ പറ്റുന്നവർ വിളിക്കുക
രണ്ട് പേരുള്ള വീട്ടിലേക്ക് ഫുഡ് വക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് 19000/28 നാളെ പോവാൻ പറ്റുന്നവർ വിളിക്കുക. 7306253650
5. എറണാകുളം കാക്കനാട്
അപ്പച്ചനെ നോക്കാൻലേഡി സ്റ്റാഫിനെ വേണം
ഡയപ്പർ ഉണ്ട്
രാവിലെ 10മണിക്ക്
കേറി വൈകീട്ട് 6 മണിക്ക്
ഇറങ്ങാം
സാലറി 19000
Call 8891024665
6. എറണാകുളം കോപാറയിൽ പ്രായമായഅമ്മച്ചിയെ നോക്കാനും(ഡയപ്പർ ഉണ്ട് )
വീട്ടിലെ കാര്യങ്ങൾ നോക്കാനും
കൂടിയുള്ള ഒരു മുസ്ലീം ലെടിയേ വേണം
സാലറി 24000
ഇന്ന് കേറാൻ പറ്റുന്നവർ
വിളിക്കുക
Call 8891024665
7. പത്തനാപുരത്തുള്ള ഒരു ഹോട്ടലിലേക്കു waiter and ക്ലീനർ ആവിശ്യമുണ്ട്( male)
Food and accomodation available
Ph 9847787476
Place – kollam
8. Ladies pg യിലേക് food cook ചെയ്യുന്നതിന് ഒരു female ആവശ്യമുണ്ട്
Food and accomodation available
Place: trivandrum
Slry : 18000
*Plz contact:*8943728044
9. ലേഡീസ് വേക്കൻസി കുവൈറ്റിൽ ക്ലീനിങ് ഒഴിവ് വന്നിട്ടുണ്ട് അറബി വീട്ടിലേക്ക് സാലറി 32,500മാസത്തിൽ ഒരു ലീവ് ക്ലീനിങ് മാത്രമേയുള്ളൂ അതുപോലെതന്നെ കുക്കിംഗ് വാഷിംഗ് ഇതൊന്നുമില്ല. വിസ ടിക്കറ്റ് ഫ്രീയാണ്. താല്പര്യമുള്ളവർ വാട്സാപ്പിൽ മെസ്സേജ് ഇടുക.9526025271
10. തൃശ്ശൂർ തൃപ്രയാർ ഉള്ള ഒരു വീട്ടിലേക്ക് അച്ഛനെ കെയർ ചെയ്യാൻ ഒരു male ഹോം നേഴ്സിനെ ആവശ്യം ഉണ്ട് അത്യാവശ്യം ആരോഗ്യം ഉള്ള സ്റ്റാഫ് ആയിരിക്കണം ട്യൂബ് ഫീഡിങ് അറിയണം, പിടിച്ചു നടത്തി ബാത്‌റൂമിൽ കൊണ്ടുപോകണം സഹായത്തിനു ഇവിടുത്തെ അമ്മയും കൂടും. അത്യാവശ്യം വന്നാൽ ഹോസ്പിറ്റലിൽ പോകാൻ കാർ ഓടിക്കാൻ അറിയുന്ന ലൈസൻസ് ഉള്ള ആൾ ആയിരിക്കണം, വെജിറ്റേറിയൻ ഫുഡ് ആണ് അവിടെ തൃശൂർ ഭാഗത്ത്‌ ഉള്ളവർക്ക് മുൻഗണന അർജന്റ് ആണ് ഇന്ന് വൈകിട്ട് 6 മണിക്ക് ഉള്ളിൽ ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക സാലറി 28 ദിവസത്തേക്ക് 25,000/- രൂപ 8089661826
11. നിയുക്തി മെഗാ തൊഴില്‍മേള
തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066
12. പത്തപ്പിരിയം ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക്…….
⭕ ACCOUNTANT
▪️Male
▪️ B.com
▪️Experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
13. BRANCH INCHARGE
▪️Male
▪️Degree
▪️Experienced
Call📞: 9846586038 , 9061037125
14. CASHIER
▪️Male
▪️+2/degree
▪️Experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
15. SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️2wheeler licence
Call📞: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. HOUSE KEEPING STAFF
▪️Male/female
Call📞 : 9846586038 , 9061037125
17. മഞ്ചേരി ഭാഗത്തുള്ള TRAVELS ലേക്ക്………….
⭕ ACCOUNTANT
▪️Male
▪️Experienced
▪️Working Time=9:30-5
▪️Salary as per interview
Call📞: 9846586038 , 9061037125
18. OFFICE STAFF CUM TELE CALLER
▪️Female
▪️+2/Degree
▪️Working time=9.30-5
▪️Salary as per interview
Call📞 : 9061037125 , 9846586038
19. കാലിക്കറ്റ്‌ ഭാഗത്തുള്ള ഫർണിച്ചർ സ്ഥാപനത്തിലേക്ക്…….
⭕ ASSISTANT FINANCE MANAGER
▪️Male
▪️B. Com
▪️Experience
▪️Salary, as per intervew
Call📞: 9846586038 , 9061037125
20. FIELD SALES OFFICER
▪️Male
▪️Degree
▪️Experienced
▪️2wheeler licence
▪️Salary, as per interview
Call📞:9061037125 , 9846586038
21. COLLECTION STAFF
▪️Male
▪️+2/degree
▪️Experienced
▪️2 wheeler licence
▪️Salary, as per interview
Call📞: 9846586038 , 9061037125
22. STORE WATCHMAN
▪️Male
▪️Experienced
Call📞 : 9846586038 , 9061037125
23. മലപ്പുറം, കൊണ്ടോട്ടി ഭാഗത്തുള്ള Education institute ലേക്ക്……..
⭕ RELATIONSHIP EXECUTIVE
▪️Male
▪️Degree
▪️Fresher/experienced
▪️Computer knowledge
▪️Salary, as per interview
Call📞 : 9061037125 , 9846586038
24. മഞ്ചേരി ഭാഗത്തുള്ള Vehicle Showroom ലേക്ക്……….
⭕ SERVICE MANAGER
▪️Male
▪️Degree
▪️Experienced
▪️Working Time=9-5
▪️Salary =20K
Call📞: 9846586038 , 9061037125
25. SALES MANAGER
▪️Male
▪️Degree
▪️Salary=15K-20K
Call📞 : 9846586038 , 9061037125
26. മഞ്ചേരി ഭാഗത്തുള്ള Institute ലേക്ക്…………
⭕ ADMISSION COUNSELOR
▪️Female
▪️Plus two
▪️Experienced
▪️Working Time=9-5
▪️Salary as per interview
Call📞: 9061037125 , 9846586038
27. കൊണ്ടോട്ടി ഭാഗത്തുള്ള Institute ലേക്ക്……….
⭕ ADMISSION COUNSELOR
▪️+2/degree
▪️Fresher/Experienced
▪️Working Time=9:30-5
▪️Salary =10K
▪️Accomadation
Call📞:9846586038 , 9061037125
28. കോട്ടക്കൽ ഭാഗത്തുള്ള Textiles ലേക്ക്…….
⭕ SALES STAFF
▪️Male
▪️Fresher/Experienced
▪️Working Time=10 Hour
▪️Salary =10K
Call📞: 9061037125 , 9846586038

29.കോട്ടയത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ അവസരം

ബോയിലർ അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ അസിസ്റ്റന്റ്, ഫിറ്റർ തുടങ്ങി നിരവധി ഒഴിവുകൾ

മിനിമം യോഗ്യത: ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ്, ഐ.ടി.ഐ, ഡിപ്ലോമ …etc

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

30.കേരള സർക്കാരിന്റെ കീഴിൽ ലൈൻ മാൻ ആവാം | ശമ്പളം ₹26,500 വരെ

പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.