Indian Jobs Live on 21-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. Nestle ഗ്രൂപ്പ് ഓഫ് കമ്പനിസിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല
താമസം ഭക്ഷണം സൗജന്യം
ശമ്പളം 16000 മുതൽ 20000 വരെ
പ്രായം 18 മുതൽ 29 വരെ
PH: 7907431033
2. സ്റ്റഫിനെ ആവിശ്യമുണ്ട്
2025 ജനുവരിയിൽ ആരംഭിച്ച govt. അംഗീകൃത സ്ഥാപനത്തിലേക്ക്
ITI, deploma,+2,degree,10th.
25 വയസിനു താഴെ പ്രായമുള്ള യുവതി യുവക്കൾക്ക് അവസരം
സാലറി 15000 – 20000
contact :8590494792
3. POSITIVE HERBAL CARE GROUP OF COMPANIES!
👉 കേരളത്തിലെ എല്ലാ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓഫീസുകളിലാണ് ഒഴിവുകൾ
15 VACCANCIES ARE AVAILABLE👇
💁♂️TELECALLER
💁MERCHANDISE
💁♂️CUSTOMER RELATION OFFICER
💁BUSINESS DEVOLPEMENT OFFICER
💁♂️HELPER
💁HRO DEPARTEMENT
📚 യോഗ്യത
SSLC,PLUS 2
AGE LIMIT=28
SALARY=14000 TO 20000
FREE FOOD& ACCOUMDATION
FOR MORE DETAILS CALL
9061209482
WHATSAPP =8086142057
4. OFFICE STAFF
എറണാകുളം (കൊച്ചി) പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് (ലേഡിസ്) ആവശ്യമുണ്ട്.
🔖 Qualification : Any degree
🔖 Fresher / Experienced
🔖Salary : 13000 – 17000/-
🔖Location: Kochi, calicut
താല്പര്യമുള്ളവർ resume അയക്കുക
📱6235580824
5. RECEPTIONIST
കോഴിക്കോട് Dental clinic ലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
🔖 Qualification : Any degree
🔖 Fresher / Experienced
🔖Salary : 10000 above
🔖Location: Calicut
താല്പര്യമുള്ളവർ resume അയക്കുക
📱6235580824
6. Driver Vacancy
ഡ്രൈവർ ഒഴിവ്-3 NOS
സ്ഥലം-തിരുവനന്തപുരം
16 വീൽ ട്രക്കിലേക്ക് എക്സ്പീരിയൻസ്ഡ് ആയ ഡ്രൈവർമാരെ ആവശ്യം ഉണ്ട്
ഓട്ടം-സിമന്റ്, മെറ്റീരിയൽസ്
NH WORK തമിഴ്നാട്↔️കൊല്ലം,ആലപ്പുഴ
ശമ്പളം : BASED ON TRIP
ഒഴിവുകളുടെ എണ്ണം 3
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വാട്സപ്പ് ചെയ്യുക
8089540127
NB-തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക👆
7. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
8129240672
8. എറണാകുളം
കൂവപ്പാടം പ്രവർത്തിക്കുന്ന ബ്യൂട്ടിപാര്ലറിലേക് ബുട്ടീഷ്യനെ ആവശ്യമുണ്ട് .സാലറി 10000 -12000
85475988478
9. തിരുവനന്തപുരം
ബാലരാമപുരം പ്രവർത്തിക്കുന്ന ഫാർമസിയിലേക് സെയിൽസ് & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 4000 -5000
വർക്കിംഗ് ടൈം വൈകുനേരം 5 മുതൽ രാത്രി 9 വരെ.
9526313148
10. കോഴിക്കോട്
വടകര പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഔട്‍ലെറ്റിലേക് സ്റ്റോർ സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 10000 -13000
8943455322
11. പാലക്കാട്
നൂറണി പ്രവർത്തിക്കുന്ന ടു & ത്രീ വീലർ SPARE പാർട്സ് ഷോപ്പിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9947242141
12. തിരുവനന്തപുരം
ചാല പ്രവർത്തിക്കുന്ന JWELLARIYILEK സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000
9656808189
13. പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് രണ്ടു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
6366961932
14. കൊല്ലം
കൊട്ടാരക്കര പ്രവർത്തിക്കുന്ന മാർബിൾ ഷോറൂമിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 10000 -35000
7356222849
15. എയർ കേരള പ്രൈവറ്റ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ജോലി ഒഴിവുകൾ
▪️പ്രൊക്യുർമെൻ്റ് ആൻഡ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്.
▪️എംസിസി എഞ്ചിനീയർ.
▪️ടെക്നിക്കൽ സർവീസ് എഞ്ചിനീയർ.
▪️മെയിൻ്റനൻസ് പ്ലാനിംഗും സാങ്കേതിക രേഖകളും.
▪️പോവ്പ്ലാൻ്റ് ആൻഡ് റിലയബിലിറ്റി എഞ്ചിനീയർ.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള അപേക്ഷകർ ജനുവരി 18ന് മുൻപ് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ സി വി അപ്ലോഡ് ചെയ്യുക ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു.
Apply now – https://docs.google.com/forms/d/e/1FAIpQLScRokvouL3vaGMfLy95tCtuTPtUhNgjy1iExAUCLxsX3J0zwQ/viewform
പരമാവധി ഷെയർ ചെയ്യുക.
16. ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.തപാൽ വഴി അപേക്ഷിക്കാം,ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു, പരമാവധി ഷെയർ ചെയ്യുക.
നിയമ വകുപ്പിൽ സമാന തസ്തികയിലോ ഉയർന്ന തസ്തികയിലോ ജോലി ചെയ്ത് പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 62 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ, കോട്ടയം – 686002 എന്ന വിലാസത്തിൽ ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പു ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
വിശദ വിവരത്തിന് ഫോൺ: 0481 2563496,
ഇ- മെയിൽ: dcourtktm @gmail.com.
17. എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും.
വിശദമായ വിവരങ്ങൾ
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്.
ജോലി സമയം രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ.
ദിവസ വേതനം 675 രൂപ.
നിയമന കാലാവധി 89 ദിവസം.
50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പങ്കെടുക്കേണ്ടതില്ല.
അപേക്ഷ :അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ തിരിച്ചറിയല്‍ രേഖകള്‍, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ജനുവരി 21-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (10: 15 മുതല്‍ 05-15 വരെ) നേരിട്ട് അറിയാം.
18. വയനാട് മെഡിക്കല്‍ കോളജ്
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് ഇന്റര്‍വ്യൂ നടത്തും.
പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എന്‍.ബി/ ഡി.എം ഒപ്പം ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജനുവരി 24ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം
19. മഞ്ചേരി ഭാഗത്തുള്ള പ്രമുഖ സൂപ്പർമാർകെറ്റിലേക്ക് …
💫 SALES STAFF (Male)
▪️+2/Degree
▪ Fresher/Experienced
▪️Salary, 10000-15000
📱/🪀: 9846586038 , 9061037125
20. 𝗣𝗿𝗼𝗳𝗶𝗹𝗲. :Tele Caller



+91 95394 67219

9048138468
-
ആകർഷകമായ ശമ്പളം
-
ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
-
പ്രായപരിധി- 50 വയസ്സ്
-
Contact No : 9530303084
-
വിളിക്കേണ്ട സമയം- 9.00 am – 5.30 pm
33. Company ;- Reliance Nippon Life insurance










Mob : 7025357333.








▪️Fresher/ Experienced
▪️Salary as per interview
📱/🪀: 9846586038,
9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️