Indian Jobs Live on 22-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
8129240672
2. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
3. WE ARE HIRING
⭕⭕⭕⭕⭕⭕
▪️DELIVERY RIDERS
for our fresh fish supply chain outlets
Two wheeler license required
Send your resume to info@kifionline.com
Guruvayoor, Akkikkavu
MORE INFORMATION +91 9740 61 61 61
4. ZELLA ഗ്രുപ്പിന്റെ ഓഫീസുകളിലേക്ക് ഉടൻ നിയമനം
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
💫 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
3. അഡ്മിനിസ്ട്രേറ്റർ സ്റ്റാഫ്
4. സൂപ്പർവൈസർ
5. സ്റ്റോർ കീപ്പർ
6. ഫാക്ടറി ഹെൽപ്പർ
7. പാക്കിംഗ് സ്റ്റാഫ്
8. അസിസ്റ്റന്റ് മാനേജർ
9. മാർക്കറ്റിംഗ് മാനേജർ
⚠️പ്രായപരിധി: 18 – 28 വയസ്സ്
⚠️ശമ്പളം: 15,000 – 32,000
⚠️താമസം, ഭക്ഷണം സൗജന്യം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
6238870455
5. ഉയർന്ന ശമ്പളം
കുറഞ്ഞ സമയം ജോലി
ഗവണ്മെന്റ് അംഗീകരിച്ച ബിസിനസ് സ്ഥാപനമായ ആയുർവേദ ഗ്രൂപ്പ് ഓഫ്
മെഡിസിൻ നിർമ്മാണ കമ്പനിയിലേയ്ക്ക് യുവതി യുവാക്കൾക്കുള്ള തൊഴിൽ അവസരം
© അസ്സിസ്റ്റ് മാനേജർ
© ഓഫീസ് സ്റ്റാഫ്
© ഫാക്ടറി ഗോഡൗൺ
© പാക്കിങ്
© സൂപ്പർവൈസർ
© ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
©അക്കൗണ്ടന്റ്
©ബിലിങ് സ്റ്റാഫ്
ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം.
ക്വാളിഫിക്കേഷൻ – SSLC\ PLUSTWO
സാലറി package :13700-26700
മുൻ പരിജയം ആവശ്യമില്ല
Phone:+917994240889
Phone:+916238781651
6. OFFICE ADMINISTRATOR
എറണാകുളം (കൊച്ചി) പ്രവർത്തിക്കുന്ന ഐ. ടി കമ്പനിയിലേക്ക് സ്ഥാപനത്തിലേക്ക് OFFICE ADMINISTRATOR ആവശ്യമുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് അറിയുന്നവർക്ക് മുൻഗണന.
🔖 Qualification : +2 or above
🔖 Fresher / Experienced
🔖Salary : 10000 – 17000/-
🔖Location: Palarivattom, Ernakulam
താല്പര്യമുള്ളവർ resume അയക്കുക
📱6235580824
7. കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ (റിക്രൂട്ട് നമ്പർ: 7/2025) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നേരിട്ടുള്ള നിയമനത്തിലൂടെ ആയിരിക്കും ജോലിയിൽ പ്രവേശിക്കുക. ആകെ ഉള്ള നാല് ഒഴിവുകളിലേക്കായാണ് നിയമനം നടത്തുന്നത്.
യോഗ്യത
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച സോഷ്യൽ വർക്കിലെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കൂടാതെ കൗൺസിലിംങ്ങിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
പ്രായപരിധി
18 വയസ്സിനും 36 വയസ്സിനും (രണ്ടു തീയ്യതികളും ഉൾപ്പെടെ) 1989 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.
ശമ്പളം
55,200 രൂപ മുതൽ 1 1,53,00 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കുന്നതാണ്.
അപേക്ഷ
താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 15 മുതൽ ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ഉണ്ടായിരിക്കുക. അപേക്ഷ ഫീസായി 500 രൂപ (എസ്.സി, എസ്ടി / തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടക്കേണ്ടതില്ല) അടച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
ഓഫ് ലൈനായി ഫെബ്രുവരി 11 മുതൽ 19 വരെ ഫീസ് അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെകാണുന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വെബ്സൈറ്റ്: hckrecruitment.keralacourts.in
8. പെരുമ്പാവൂർ
ഡ്രസ്സ് മെറ്റീരിയൽ ഷോറൂമിലേക് സെയിൽസ്മാൻ കം ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 14000 -15000
7594999929
9. പാലക്കാട്
ചാലിശ്ശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ടെലി കോളർ , ഡെലിവറി സ്റ്റാഫ് , ഫിഷ് കട്ടിങ് & മീറ്റ് കട്ടിങ്
7685800500
10. കോട്ടയം
ഏറ്റുമാനൂർ ചങ്ങനാശ്ശേരി റീറ്റെയ്ൽ ഔട്ട് ലെറ്റിലേക് orders എടുക്കുവാൻ സെയിൽസ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. സാലറി 25000
8590994628
11. അങ്കമാലി
ഒരു സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
8714899945
12. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന മൾട്ടി ടെക്ക് എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക് വർക്കറിനെയും ഹെൽപ്പറിനെയും ആവശ്യമുണ്ട്. സാലറി 15000 -35000
9526732602
13. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന വെഡിങ് ഷോപ്പിലേക് outlet ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -18000
8136972220
14. എറണാകുളം
മട്ടാഞ്ചേരി പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000
7902484895
15. ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന rental car സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി 15000 -18000
9188290000
16. തിരുവനന്തപുരം
നെട്ടയം പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഫോർ വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
9846081545
17. ആലുവ
ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിങ്ങും പാർക്കിങ്ങും അറിയാവുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 10000 -15000
8075650870
18. കൊല്ലം
പള്ളിമുക്ക് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7012313824
19. മുവാറ്റുപുഴ
പ്രമുഖ ഹോം അപ്പ്ളയ്ൻസ് സ്ഥാപനത്തിലേക് ഡെലിവറി ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 10000 -13000
8606967117
20. എടവണ്ണ ഭാഗത്തുള്ള പ്രമുഖ ഹൈപ്പർമാർകെറ്റിലേക്ക് …
🔺 STORE KEEPER (Male)
▪ Fresher/Experienced
▪️Attractive salary
📱/🪀: 9846586038 , 9061037125
21. എറണാകുളം.
പിറവം പ്രവർത്തിക്കുന്ന അലൂമിനിയം പ്രോഡക്ട് സ്ഥാപനത്തിലേക് അക്കൗണ്ടന്റ് കം ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 10000 -15000
9745620300
22. ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന സാനിറ്ററി & പ്ലംബിംഗ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 10000
8129688010
23. തിരുവനന്തപുരം
ചാത്തമംഗലം പ്രവർത്തിക്കുന്ന ഓഫീസ് സ്കൂൾ സ്റ്റേഷനറി ഷോപ്പിലേക് ജെന്റ്സ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7736196665
24. എറണാകുളം
ചളിക്കവട്ടം പ്രവർത്തിക്കുന്ന പ്രീമിയം car സർവീസ് സെന്ററിലേക് മെക്കാനിക്കിനെയും ഹെല്പറെയും ആവശ്യമുണ്ട്
9656057005
25. FRESHERS VACANCY മലയാളം CUSTOMER CARE TELECALLING
LOCATION- കലൂർ
Female AGE BELOW 35 CALL 7994094170
26. ഉടൻ ആവശ്യമുണ്ട്
Kadavanthra
Salary 16000
Free food & accommodation CALL 7994094170
+91 95394 67219

















-
ആകർഷകമായ ശമ്പളം
-
ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
-
പ്രായപരിധി- 50 വയസ്സ്
-
Contact No : 9530303084
-
വിളിക്കേണ്ട സമയം- 9.00 am – 5.30 pm
49. ക്രെഡിറ്റ് കാർഡ് vacancy (Bank) in pathanamthitta, അടൂർ, thiruvalla salary 24k (age 30 below)
Contact : 9072119997
50. ALES STAFF (Male)
▪️+2/Degree
▪️Fresher/ Experienced
▪️Salary -10000-15000
👉🏻Food+Accommodation
📱/🪀: 9846586038,
9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️