Indian Jobs live on 21.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ഫീമെയിൽ patient നെ നോക്കുവാൻ ഒരു സ്‌ത്രീ യെ ആവശ്യമുണ്ട്
വയസ്: 75
വെയിറ്റ്: 65
ഡയപ്പർ ചേഞ്ച്, ബാത്, Bp , Sugar ചെക്ക് ചെയ്യണം,
സ്ഥലം: ബാംഗ്ലൂർ
Language: ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മാനേജ് ചെയ്താലും മതി
സാലറി: 22000
ഫീമെയിൽ സ്റ്റാഫ് എക്സ്പീരിയസ് ആണ് വേണ്ടത്
ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ
WhatsApp :7795009077
2. ആവശ്യമുണ്ട്

1,ബേബി കെയർ 10മാസം പ്രായമുള്ള കുഞ്ഞിനെ നോക്കുവാൻ ഒരു സ്‌ത്രീ യെ ആവശ്യമുണ്ട്. സാലറി 20000/-
2, പ്രായമായ അപ്പനും അമ്മയും ഉള്ള വീട്ടിൽ വീട്ടു ജോലിക്കായി ഒരു സ്ത്രീയെ ആവശ്യം ഉണ്ട് ഇൻസുലിൻ എടുക്കാൻ അറിയുന്നവർ വിളിക്കുക. സാലറി 20000/-
കെയർ വെൽ കോഴഞ്ചേരി
9072887827
8075262940
3. ആവശ്യമുണ്ട്

അമ്മ 65 വയസ്
മലപ്പുറം പെരിന്തൽമണ്ണ
സ്ട്രോക്ക് വന്നതാണ്
കിടപ്പിലാണ്
ബ്ലഡ്, ഇൻജക് ഷൻ
ഭക്ഷണം റ്റുബ്
ANM GNM
Medical സ്റ്റാഫി നെ ആവശ്യം
28 days
സാലറി 2️⃣7️⃣ 0️⃣0️⃣0️⃣
നാളെ കയറാൻ പറ്റുന്ന വർ നോർമ്മൽ call me
Muhsina Home nursing
9645 811 110
4. തിരുവനന്തപുരം തിരുമലയിൽ ലേഡീസ് നടത്തുന്ന ഹോട്ടലിലേക് ജോലിക് സ്ത്രീകളെ ആവശ്യമുണ്ട്
സപ്പ്ലയെർ 2(15000 rs )
കുക്കിംഗ്‌ സ്റ്റാഫ്‌ 2(daily 600 rs)
കാഷ്യർ 1
വയസ് 45 വരെ
ഫോൺ :9605492713
5. A leading ladies beauty parlour in Kollom Town requires following professionals:-
1. Hair Stylist ( Female / Male)
Salary – 20,000 and above for experianced candidates)
2. Beautician (Female)
Salary -15,000 and above for experianced candidates
3. Marketting Manager (Female)
20,000 and aove
4. Receptionist (Salary 12,000 and above for experianced candidate)
5. Dermatologist ( MBBS, MD)
( Salary is not a constrain for the right candidate )
Send your bio data to
HR Manager
9447045777
6. ബേക്കറിയിൽ പരിചയ സമ്പന്നനായ ഒരു മാനേജർ ന്റെ ആവശ്യമുണ്ട്
Salary ₹ 20,000 /-
Free food ₹ accommodation
Place: Ezhukone, Kollam
Contact: 9995200446
7. കണ്ണൂർ തലശ്ശേരി പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ ഹോട്ടലിലേക്ക് താഴെപ്പറയുന്ന തസ്തികളിൽ ആളെ ആവശ്യമുണ്ട്
1. പൊറാട്ട ചപ്പാത്തി മാസ്റ്റർ
സാലറി:₹20000
2. സൗത്ത് ഇന്ത്യൻ കുക്ക്
സാലറി:₹20000
3. കിച്ചൻ ഹെൽപ്പർ
സാലറി:₹12000
താമസവും ഭക്ഷണവും ഉണ്ടായിരിക്കും, സാലറി എക്സ്പീരിയൻസ് അനുസരിച്ച്, മാസത്തിൽ4 ഓഫ്‌ വിത്ത്‌ സാലറി
കോൺടാക്ട് നമ്പർ :9447410143
8. എറണാകുളം, ആലുവ പ്രവർത്തിക്കുന്ന കേക്ക് നിർമ്മാണ യൂണിറ്റിലേക്ക് Store Incharge Cum Purchase Management ആയിട്ട് ഒരാളെ ആവശ്യമുണ്ട്.
▫️ Qualification: Any Degree.
▫️ Knowledge in Computer.
▫️ Basic knowledge in Hindi, English.
▫️2 and 4 wheeler licence
▫️ Salary: ₹. 18,000
▫️Food and Accommodation.
▪️ Phone: 8136805010
9. വീട്ടിൽ താമസിച്ച് വീട്ടു ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട് പ്രായം 50 വയസ്സിനു മുകളിൽ ആയിരിക്കണം
ശമ്പളം :₹15,000/- to ₹20,000/-
സ്ഥലം :വാഴത്തോപ്പ് ഇടുക്കി ജില്ല
contact:9020301040
10. ആവശ്യമുണ്ട്
പത്തനംതിട്ട് ജില്ലയിൽ കുമ്പനാട് എന്ന സ്ഥലത്തു
Paralyse ആയ പുരുഷനെ നോക്കാൻ ആളെ (male) ആവശ്യം ഉണ്ട്‌. കിടപ്പു രോഗിയെ സഹായിച്ചാൽ മതി മറ്റു ജോലികൾ ഒന്നും ചെയ്യണ്ട
Food and accomodation ഉണ്ടായിരിക്കും
സാലറി ₹ 15,000/-
Mob : 9447431801
11. റസ്റ്റോറൻ്റിലേക്ക്, പാൽകപ്പ ബീഫ് പോലുള്ള വറൈറ്റി ഡിഷുകൾ ഉണ്ടാക്കാൻ അറിയുന്ന Cook ആവശ്യമുണ്ട്.
▫️ Salary: ₹. 900/ Day (starting)
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▪️Place: പാലക്കാട്
▪️ Phone: 9947255420
12. തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ നിയമനം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പാലക്കാട് ജില്ലാ ഓഫീസില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. അതില്ലാത്തവരുടെ അഭാവത്തില്‍ സിവില്‍ എന്‍ജിനീയറിങ്, കൃഷി ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 25 ന് വൈകിട്ട് നാലിനകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മഹാത്മാഗാന്ധി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സിവില്‍ സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505859
13. നിലമ്പൂർ ഭാഗത്തുള്ള Automobiles സ്ഥാപനത്തിലേക്ക്…….
♦️ ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
14. മലപ്പുറം ഭാഗത്തുള്ള computer ഷോപ്പിലേക്ക്…….
♦️ ACCOUNTANT
▪️Male
▪️Experienced
▪️Working time=9.30-7
▪️Salary=15k
Call📞 : 9846586038 , 9061037125
15. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
♦️ ASSISTANT MANAGER
▪️Male
▪️MBA
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
16. TECHNICIAN
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
17. BRANCH MANAGER
▪️Female
▪️B.CO/BBA
▪️Experienced
▪️Working time=9-5
▪️Salary=15k-above
Call📞 : 9846586038 , 9061037125
18. SALES STAFF
▪️Female
▪️Fresher/experienced
▪️Working time=10-6
▪️Salary=10k-above
Call📞 : 9846586038 , 9061037125
19. പെരിന്തൽമണ്ണ ഭാഗത്തുള്ള Textiles സ്ഥാപനത്തിലേക്ക്…….
♦️ SALES STAFF
▪️Male
▪️Fresher/experienced
▪️Working time=12.30 pm-10pm
▪️Salary=12k
Call📞 : 9061037125 , 9846586038
20. Need lady staff
Support care
Muvattupuzha
Karakunnam
Patient:lady
Joining date :22/10/2023
Salary:23000
Condact:9207538454
21. എറണാകുളം ഇൻഫോപാർക്ക്
🏢 Desktop support executive
👨‍🎓യോഗ്യത പ്ലസ് ടു ഡിഗ്രി ഡിപ്ലോമ
💵ശമ്പളം up to 24000
👨‍🎓സമാന മേഖലയിൽ മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
🏝️എറണാകുളം ഇൻഫോപാർക്ക്
wa. me/90378 40970
22. ബാങ്കിൻറെ Sales division എറണാകുളം
📀 Territory Sales Manager-
🛑 Job role- Team Handling
🎓 ഏതെങ്കിലും ഡിഗ്രി
👩‍🦰🧑‍🦰candidates
🕘 9am to 6pm
🔞 35
🟣 Minumum 3-5 year experience in any loan division
💴 20k-35k+PF,ESI
➡️ 60%ഫീൽഡ്
➡️ 40%ഓഫീസ്
👉 nearest candidate prefer
🏝️ഇടപ്പള്ളി
wa.me/90378 40970
23. എബ്രോഡ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി തൃശൂർ
🛑Visa Filing Staff-
🔹Job role- Abroad Students visa settlement
🧑🏻‍🦱👩🏻‍🦱Candidates
🎓 ഡിഗ്രി
⌛Visa Filing details മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
⏰ 9am- 5.30pm
💵 8000-10,000
💵 15k-20k
🔞പ്രായപരിധി നാൽപതിന് താഴെ
🏝️ഇരിഞ്ഞാലക്കുട
wa.me/90378 40970
24. മാട്രിമോണിയൽ സ്ഥാപനം തൃശൂർ
◼Digital Marketing Expert
🧑🏻‍🦱males only
🎓ഡിഗ്രി/ ഡിപ്ലോമ
⏰ 9.30am-5.30pm
💵 18k-30k+ ഇൻസെന്റീവ്സ്
(PF, ESI included)
⌛ Digital Marketing മേഖലയിൽ 3-5 വർഷത്തെ പ്രവർത്തിപരിചയം
🔞 25-40
🏝️എറണാകുളം
wa.me/90378 40970
25. മാട്രിമോണിയൽ സ്ഥാപനം
💼Customer Care Executive-
🙎‍♀പെൺകുട്ടികൾ അപേക്ഷിക്കുക
🎓ഡിഗ്രി
⏰ 9.30am-5.30pm
💵 12k-15k + ഇൻസെന്റീവ്സ്
(PF, ESI included)
⌛ Telecalling/Customer Care മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം
🔞 35 below
🏝️പാലാ (കോട്ടയം ജില്ല)
wa.me/90378 40970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്‌ക്കായി യുവാക്കളെ ആവശ്യമുണ്ട്
8921696940
27.കറുകുറ്റി
പാലിശേരിയിലെ ഓഫീസിലേക്കു കമ്പ്യൂട്ടർ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
9497202359
28.വാഴക്കാല
SFS അപാർട്മെന്റ് കോംപ്ലെക്സിൽ ക്ലീനിങ് ജോലിക്കാരെ ആവശ്യമുണ്ട്
9446570500
29.കൊച്ചി
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക് മാനേജർ . അസിസ്റ്റന്റ് MANAGER. അഡ്മിനിസ്ട്രേറ്റർ എന്നിവരെ ആവശ്യമുണ്ട്
9995937888
30.അങ്കമാലി
റെസ്റ്റോറെന്റിലേക് COOK,ക്ലീനിങ് STAFF, PANTRY,കിച്ചൺ HELPER, എന്നിവരെ ആവശ്യമുണ്ട്
9961517310
31.ഇടപ്പള്ളി
വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
9961008983
ലേഡീസ് ഹോസ്റ്റലിലേക് കുക്കിംഗ് ഹെൽപ്പറെ ആവശ്യമുണ്ട്
32.കൂത്താട്ടുകുളം
9446819795
33.പാലക്കാട്
ആയുർവേദ മനയിലേക് ഫ്രണ്ട് ഓഫീസ് റിസെപ്ഷനിസ്റ്റിനെയും മാനേജരെയും ആവശ്യമുണ്ട്
9539443334
വീട്ടിലിരുന്നു കമ്പ്യൂട്ടർ വർക്കുകൾ ചെയ്യാൻ സ്റ്റാഫിന് ആവശ്യമുണ്ട്
സാലറി 16000
9746843916
34.വൈക്കം
പ്രമുഖ ടെക്സ്റ്റൈൽസിലേക് സെയിൽസ്മാൻ/ സെയിൽസ് GIRL, ബില്ലിംഗ് STAFF. , PURCHASER,എന്നിവരെ ആവശ്യമുണ്ട്
9846617145
35. തൊടുപുഴയിലുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് ടെലികോളിംഗ് /ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 2
Qualification- Any Degree
Salary – 12000 – 15000
Age – 24 – 40
Time – 9.00am – 5.30pm
Call : 9544318505
36. കൊടുങ്ങല്ലൂർ
പൊറോട്ട മേക്കർ & ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
8825465377
37. പത്തനംതിട്ട
ഡെന്റൽ ക്ലിനിക്കിലേക് ഫീമെയിൽ റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് . പ്രായം 25 -35
9895217126
38. എറണാകുളം
റെസ്റ്റോറെന്റിലേക് റെസ്റ്റോറന്റ് മാനേജരെ ആവശ്യമുണ്ട് .
9946700058
39.സെക്യൂരിറ്റി ഗാർഡ്
എറണാകുളത്തേക് ആവശ്യമുണ്ട്. പ്രായം 55 VARE.
7356444483
40.എറണാകുളം
വാഴക്കാലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ലേഡീസ് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
8848786460
41.കൊടുങ്ങല്ലൂർ
റിസോർട്ടിലേക് ലേഡി GUARD നെ ആവശ്യമുണ്ട്
8891042162
42.ചാലക്കുടി
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
9995782194
43. തിരുവാങ്കുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
ഫീമെയിൽ. +2
സാലറി 10000
9544044489
44.കണ്ണൂർ
പെയിന്റ് മിക്‌സറെ ആവശ്യമുണ്ട് .എക്സ്പീരിയൻസ് വേണം.
സാലറി 10000 -15000
8075891902
45.മലപ്പുറം
ചട്ടിപ്പറമ്പ് പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്
8848335940
46.എറണാകുളം
ഹൗസ് കീപ്പിങ്. റൂം ബോയ് , ഫ്രണ്ട് ഓഫീസ് സ്റ്റാഫ് , മാനേജർ എന്നിവരെ ആവശ്യമുണ്ട്
സാലറി 8000 -12000
8129978883
47.തൃശൂർ
പേരാമ്പ്ര പ്രവർത്തിക്കുന്ന കൊറിയർ ഓഫീസിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9846605855
48. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff ) ആവശ്യമുണ്ട്
Female
Salary – 9000 + ESI
Age -Below 35
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
49. കൊല്ലം ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ലേക്ക് staff നെ ആവശ്യമുണ്ട്..
ബ്യൂട്ടീഷ്യൻ ലേഡീസ് – 2nos
ബ്യൂട്ടീഷ്യൻ for gents – 2nos
Unisex hair dresser – 2nos
Receptionist – 1nos
താല്പര്യം ഉള്ളവർ biodata whtsp ചെയുക
Num : 7736855311
8000 – 25000 + incentive + accomodation
Salary Based on എക്സ്പീരിയൻസ്
50. അങ്കമാലി അപ്പോളോ ഹോസ്പിറ്റലിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
വിദ്യാഭ്യാസ യോഗ്യത SSLC പാസ്
Time .12 മണിക്കൂർ
Age limit 40
ശമ്പളം.19,000+ ESI
താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Ph.9544067799

51. വെയ്റ്റെർ
മലപ്പുറം കോട്ടക്കൽ ഭാഗത്തേക്ക് എക്സ്പീരിയൻസ് ഉള്ള വെയിറ്റർമാരെ ആവശ്യമുണ്ട്.

താല്പര്യമുള്ളവർ മാത്രം വിളിക്കുക.
📲 8921208685

52.Position: Sales Organizer
▪️Company: Sreedhareeyam Farmherbs India (P) Ltd.

▫️ Salary: ₹. 15,000 to 28,000 + Allowances
▫️Experience: Minimum 6 month Ayurveda medicine sales.
▫️Duties: Distributor Handling.

▪️Location: Kollam, Kottayam
👉 If interested contact: 9745006933, 9847203330
Or CV mail to anil.k@sreedhareeyam.com

53. Newly Opening manufacturing company

We are hiring 👇

Office staff

Billing section

Sales exicutives

Supervisor

Storekeeper

Store Assistant 2

Salary 12,500 to 20,000

Age below 45

Qualification: 10th And Above

Gents and ladies

Contact👇 WhatsApp or call

Mob- 9037291053

Mob- 8590995940

54. കേരള ഹൈക്കോടതിയിൽ ജോലി നേടാം | ശമ്പളം ₹24,400 രൂപ മുതൽ

വാച്ച്മാൻ ഒഴിവിലേക്ക് അവസരം | ഓൺലൈനായി അപേക്ഷിക്കാം

യോഗ്യത: പത്താംക്ലാസ് ജയം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 26

55.കേരളത്തിൽ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനു കളിൽ ജോലി നേടാം

എന്റർപ്രൈസ് ഡെവലപ്മെന്റ് എക്സി ക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

56. Front office job available in Attingal

Kerala government technical education center

Need female staff

Time : 8.30am-6pm

Salary : 8000-12000

Age limit : 40yrs

Qualification : Plus two or above

Contact:9072144464
57.ഒരു സ്ഥാപനത്തിലേക്ക്, Supervisor (Scaffolding work) ആവശ്യമുണ്ട്.

▫️ Salary: ₹. 25,000
▫️ കുറഞ്ഞത് 3 വർഷമെങ്കിലും, scaffolding work ചെയ്യിപ്പിച്ചു പരിചയം ഉണ്ടായിരിക്കണം.
▫️താമസ സൗകര്യം ഉണ്ടായിരിക്കും.

▪️Place: Near BPCL, Ambalamugal, Ernakulam
▪️ Phone: 0484 2969954, 9447590954
58.Senior Accountant (M/F)

💸Salary: 20-35k

🔖Experience-5-10yrs

📍Location: karyavattom, Tvm

⏰Time : 9.30am- 5.30pm

📞9544097966,9645157761
59.WE ARE HIRING

STORE MANAGER (M)

🍓Experience; 2 to 3 (f&B)

🍓Salary: 18K-22K(Depend on interview & experience)

🍓Location: Mall of travancore, Tvm

📞9544097966,9645157761
60.ADMIN (F)

❇️Salary: After Interview

❇️Qualification:
degree

❇️Time: 8.50am – 5pm

❇️Age: 25 Below

❇️Location: Thampanoor Tvm

📞9544097966,9645157761

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.