Indian Jobs live on 22.10.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 ACCOUNTANT
▪️Male
▪️Experienced
▪️Salary, as per interview
▪️Food+accommodation
🔸 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary=7000-10000
Call📞 : 9061037125 , 9846586038
2. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔸 DATA ENTRY
▪️Male/female
▪️Fresher/experienced
▪️Salary, as per interview
🔸 PURCHASE EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
3. OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. PURCHASE MANAGER
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
5. മലപ്പുറം ഭാഗത്തുള്ള Construction company യിലേക്ക്
🔸 DRIVER
▪️4 wheeler licence
▪️Working time=8-5
▪️Salary=15k-above
Call📞 : 9846586038 , 9061037125
6. പാണ്ടിക്കാട് ഭാഗത്തുള്ള Vehicle ഷോറൂമിലേക്ക്……..
🔸 SALES STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary=8k-10k-above
Call📞 : 9061037125 , 9846586038
7. Urgenly Required Ladies Staffs
♦️Sales/Billing
♦️Supervisor
Xtra Supermarket Thiruvankulam
Cont. 9544812255
8. വൈക്കത്ത് ആധുനിക രീതിയില്‍ പുതിയതായി ആരംഭിക്കുന്ന ലേഡീസ് ബൃൂട്ടീപാര്‍ലര്‍ , ബോട്ടിക്ക് എന്നിവയിലേക്ക് സ്റ്റാഫുകളെ ആവശൃമുണ്ട്.5 വര്‍ഷത്തിനുമേല്‍ പ്രവൃത്തിപരിചയമുള്ള ലേഡീ ബൃൂട്ടീഷൃന്മാരും , ലേഡീ ഫാഷന്‍ ഡിസൈനറും ബന്ധപ്പെടുക.ph—9446562374
9. ഉടൻ ആവശ്യമുണ്ട്
ജനസേവ കേന്ദ്രത്തിൽ പരിചയസമ്പന്നമായ ആളെ ആവശ്യമുണ്ട്
സ്ഥലം: Alappuzha
Contact: 8921043650
10. HELPER
കളമശ്ശേരി Warehouse
14500/-
8am-5pm & 9am-6pm
Age below 35
8075993604
11. 𝗖𝗢𝗨𝗥𝗜𝗘𝗥 𝗗𝗘𝗟𝗜𝗩𝗘𝗥𝗬
നെട്ടൂർ
𝟭𝟱𝟬𝟬𝟬+𝗲𝘀𝗶+𝗽𝗳+𝗧𝗔+𝗶𝗻𝗰𝗲𝗻𝘁𝗶𝘃𝗲+
𝗠𝗼𝗯𝗶𝗹𝗲 𝗥𝗲𝗰𝗵𝗮𝗿𝗴𝗲
𝟳 𝗮𝗺 – 𝟱。𝟯𝟬𝗽𝗺
𝗠𝗮𝗹𝗲 𝗮𝗴𝗲 𝗯𝗲𝗹𝗼𝘄 𝟰𝟱
𝗙𝗲𝗺𝗮𝗹𝗲 𝗮𝗴𝗲 𝗯𝗲𝗹𝗼𝘄 𝟰𝟬
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 & 𝗹𝗶𝘀𝗲𝗻𝗰𝗲 𝗺𝘂𝘀𝘁
𝗖𝗼𝗻𝘁𝗮𝗰𝘁 𝟴𝟬𝟳𝟱𝟵𝟵𝟯𝟲𝟬𝟰
12. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ശാസ്താ ക്ഷേത്രത്തിലേക്ക് മണ്ഡലകാലത്തേക്ക് ഒരു ശാന്തി ഒഴിവുണ്ട്
ശമ്പളം 30,000/-
ചിലവ് ക്ഷേത്ര കമ്മറ്റി വഹിക്കും :
നമ്പർ: 9400177076
13. അൽഫഹം, ഷവായ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്. സാലറി :27000-30000 ക്ളീനിംഗ് (male-female) 11500-13500
ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ല.
താമസ ഭക്ഷണ സൗകര്യം.
Attingal, trivandrum dist
9447096965
14. Cook Urgent Required
Grace Munnar Resort MarryLand, Anachal
Mobile:8078076123
Manager Asharaf
Adimal ➡️ Anachal ↘️ Marryland (via infront of Dreamland Adventures Park / Vibe Munnar)
Turn Left from St: Marry Church (250 meters)
Salary : 20000/- to 25000/-
15. പാച്ച് വർക്കറിനെ ആവശ്യമുണ്ട് കൊല്ലം പറമ്പിൽ ഓട്ടോമൊബൈൽസ് കൊച്ചാലുംമൂട് മാവേലിക്കര
സാലറി ₹ 26,000/-
താമസ സൗകര്യം ഉണ്ടായിരിക്കും
കോൺടാക്ട് നമ്പർ 9188644057 ‘ 9846996389 9495572097
16. ഇന്ദ്രനീലം സ്റ്റിച്ചിംഗ് സെൻ്റർ
കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തയ്യൽ സ്ഥാപനത്തിലേക്ക് male തയ്യൽക്കാരെ ആവശ്യമുണ്ട്
ശമ്പളം പീസ് വർക്ക് അനുസരിച്ചു
▪️ contact no 7306734177
17. ആവശ്യമുണ്ട്
Date: 19/10/2023
Urgently needed hose keeping staff in Trivandrum Lulu mall
▪️ Job time -7.30 am to 7 pm
▪️ Age limit- Below 40yr
(Male/Female)
◼️ Salary – 16000 +PF+ESI
▪️ CONTACT NO 7736926269
18. Position: Sales Organizer (OTC Division)
▪️Company: Sreedhareeyam Farmherbs India (P) Ltd.
▫️ Salary: ₹. 15,000 to 28,000 + Allowances
▫️Experience: Minimum 6 month in FMCG sales.
▫️Duties: Distributor Handling.
▪️Location: Thiruvananthapuram
👉 If interested contact: 9746483023
Or CV mail to asmsouth@sreedhareeyam.in
19. Looking for professional juice maker
Send me your cv to email
chefkanary2022@gmail.com
Place trissur
Salary 18000+ food and accommodation (ac room)
4 leave monthly
Contact 7872225222
20. Wanted chinese master,
Small family Resturent,
Location: parasala, Kollamcode,
Trivandrum Dist.
Salary 800,
Room & food free, sent ur photo & details only whatsapp
88079 12433
21. മെസ്സിൽ ജോലി ചെയ്തു പരിജയം ഉള്ള കുക്കിനെ പാലക്കാട്.. ജില്ലയിൽ ജോലി ഒഴിവുണ്ട്.25 പേര് ഉള്ള മെസ്സ് ആണ്.താല്പര്യം ഉള്ളവരും ജോലി ആവശ്യം ഉള്ളവരും.. CON:9447877580.
Call me / 8075121252
22. Need experienced restaurant
Chinese master- 30000,
Chinese helper-16500,
Cleaning-12000,
Food & Accommodation is available.! Location :Eranakulam dist, Edappally PH,8075121252
23. Urgently required Porotta, Chappathi, Dosa Master in kollam district salary Rs30000. +91 97445 90731
24. Urgently looking for an restaurant in Ernakulam.
Continental CDP… Rs30000
Continental commis.. 2..Rs18000
South Indian Breakfast cook Rs24000
Waiters…Rs15000
Captains..Rs22000
Immediately joining candidates send cv to 8943797715
25. We are looking Trainee waiters in Ernakulam
period training Rs10000 +4 off. Immediately joining candidates
call 8943797715 tommrow moring at 10:30 am to 11 am
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.Urgently required Porotta, Chappathi, Dosa Master in kollam district
salary Rs30000.
+91 97445 90731
27.. Waiter Vacancy
Salary 700/ Day
Location Chengannur
Call on 9895262480
Call me / 8075121252
28. Urgent requirement
Chineese & Biriyani Master (1000₹ per day)
Cleaning Boy & Helper (500₹ per day)
At Kodungallur, Thrissur District.Contact mobile number
( +918590890793)pls contact
29. Urgently looking for an restaurant in Ernakulam.
Continental CDP… Rs30000
Continental commis.. 2..Rs18000
South Indian Breakfast cook Rs24000
Waiters…Rs15000
Captains..Rs22000
Immediately joining candidates send cv to 8943797715
Call me / 8075121252
30. Store helper
Salary : 10,000 to 12,000
Need locals from Kakkanad
Location : Kakkanad, Ernakulam
Food and accomodation provided for cafe helper.
Call : 6238323244
31. ചായ , ജ്യൂസ് , ഷേക്ക് , മോജിറ്റോ എന്നിവ അറിയുന്ന ആളെ ആവശ്യമുണ്ട്..THRISSUR.
Call 7356066436
32. തൊടുപുഴയിലുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് ടെലികോളിംഗ് /ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Vacancy – 2
Qualification- Any Degree
Salary – 12000 – 15000
Age – 24 – 40
Time – 9.00am – 5.30pm
Call : 9544318505 Office (call between 9.00am-7.30.pm)
33. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification – BBA/Operations Management/Related Field
Age – 30 Above
Salary – 18000(Starting)
Accommodation Available
Experienced/Freshers
Call : 9544318505
34. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബിസിനസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിൽ സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/female
Qualification – any degree with excellence in communication
Salary – 12000 above
Time – 9 to 5.30
Experience – 1 – 2 yrs
Call : 9544318505
35. തൊടുപുഴയിൽ ഉളള സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് ആളെ ആവശ്യമുണ്ട്
Male/female
Qualification degree in digital marketing
Salary – 15000 above
Time – 9 to 5.30
Experience – 1 – 2 yrs
Call : 9544318505
36. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff ) ആവശ്യമുണ്ട്
Female
Salary – 9000 + ESI
Age -Below 35
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
37. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Age – 22 – 35
Time – 9.00 am to 5.00 pm
Salary – After Interview
Call : 9544318505
38. 85 വയസ്സുള്ള കിടപ്പിലാ അമ്മയെ പരിചരിക്കാൻ ഒരു ലേഡി ഹോം നേഴ്സ് നെ ആവശ്യം ഉണ്ട്. ഡയപ്പർ ഉണ്ട്. സാലറി 22000/-
ഉടൻ കയറാവുന്നവർ വിളിക്കുക.
കെയർ വെൽ കോഴഞ്ചേരി
9072887827
8075262940
39. കൂക് – ബാംഗ്ലൂർ
ബാംഗ്ലൂർ ഫസ്റ്റ് ഫുഡ് ഷോപ്പിലേക്ക് പാചകത്തിന് 50 വയസ്സിന് താഴെയുള്ള പുരുഷനെ ആവശ്യമുണ്ട്.ട്രെയിനിംഗ് നൽകുന്നതാണ്.
സാലറി – Rs.24000(28 ദിവസം)
Mob No – 8590750019( Blue Berry Home Nursing Thrissur)
40. “we are hiring”
ബാംഗ്ലൂർ നഴ്സിംഗ് കോളേജിൽ വാർഡനെ ആവശ്യമുണ്ട്..
Fresher / Experience Male & Female are looking ( minimum qalification degree)
salary 15000 -25000
Age limit 35-45
send resume on 9544489827
41. 4 അംഗമുള്ള വീട്ടിൽ അമ്മയെ നോക്കാൻ ആളിനെ ആവശ്യമുണ്ട് ബെഡ് റിഡൻ ആണ് ട്യൂബ്ഫീഡ്, ഡയപ്പർ ഉണ്ട് അമ്മയുടെ എല്ലാം കെയർ ചെയ്യണം ANM സ്റ്റാഫിന് മുൻഗണന ഇന്നു കയറാവുന്നവർ മാത്രം വിളിക്കുക only female ഹരിപ്പാട്, പായിപ്പാട് ആണ് പോകേണ്ടത് സാലറി 25,000 കെയർ വെൽ ഹോം നഴ്സിംഗ് കോഴഞ്ചേരി ഗവണ്മെന്റ് ഹോസ്പിറ്റൽ ഓപ്‌സിറ്റ് വിളിക്കേണ്ട നമ്പർ 9072887827
8075262940
42. ട്രസ്റ്റി നിയമനം
മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍ ശ്രീ തെച്ചിക്കോട് ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. ഒക്ടോബര്‍ 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ്, പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസ്, www.malabardevaswom.kerala.gov.in എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777.
43. ബാങ്ക് direct staff ഹോം ലോൺ division കൊല്ലം
🎓ഡിഗ്രി
🧑🏻🦱 👩🏻🦱candidates
🔞35below
💵 ആകർഷക ശമ്പളം
🧐ഹോം ലോൺ ഡിവിഷനിൽ 6 month to 1yr എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
🗾 കടപ്പാക്കട
wa. me/90378 40970
44. Bank Business Card മലപ്പുറം Division
💼Relationship Executive
🧑🏻🦰males only
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license പോത്തൻകോട് must
🗾 എടപ്പാൾ , കോട്ടക്കൽ, തിരൂർ, വളാഞ്ചേരി, ചെമ്മനാട്, പൊന്നാനി
wa.me/90378 40970*
45. ബാങ്ക് ജനറൽ ഇൻഷുറൻസ് ഡിവിഷൻ
തൃശ്ശൂർ ജില്ല
🏢 Branch Relationship Manager
🧑🎓👨🎓യോഗ്യത ഡിഗ്രി
💵ശമ്പളം 18000 to 32000.
👨🎓🧑🎓മുൻ പരിചയം ആവശ്യമില്ല.
🧑🎓👨🎓ഫീൽഡ് വർക്കില്ല
👩🎓🧑🎓ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും
👩🎓🧑🎓പ്രായപരിധി 33 വയസ്സ്
📍 സ്ഥലങ്ങൾ
📍 കൊടകര
📍 നെല്ലായി
wa.me/90378 40970*
46. കോതമംഗലം
മാട്രസ് ഹോൾസെയിൽ ഷോറൂമിലേക് മെയിൽ/ഫീമെയിൽ ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000-15000
9037723772
47. തൃശൂർ
ബേബി ഷോപ്പിലേക് സെയിൽസ്മാൻ കം കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000
8089580435
48. കോഴിക്കോട്
മാവൂർ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7994878126
49. പാലക്കാട്
ഒറ്റപ്പാലം & തിരുവില്വാമല CAR വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് വേണം . ഫോർ വീലർ ലൈസൻസ് നിർബന്ധം
സാലറി 15000 – 18000
9995943823
50. തേക്കടി
കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട്
സാലറി 10000 -15000
4844042260
51. Job Vacancy
Billing (Male) Experienced
▪️Salary: After Interview
▪️Duty Time: 8hrs
▪️Location: Pachalloor, Tvm
📞9544097966,9645157761
52. Job Vacancy
Brand Promoter (M/F)
☘️Salary: 12K+Incentive
☘️Time: 10am to 6pm
☘️Age: 40 Below
☘️Location: Lulumall Tvm
📞9544097966,9645157761
53.കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ തമിഴ്നാട്ടിലുള്ള ബ്രാഞ്ചിലേക്ക് DEWALI സീസണിലേക്ക് വളരെ അത്യാവശ്യം ആയി സെയിൽസ് മാൻ മാരെ ആവിശ്യമുണ്ട്
താഴെ പറയുന്ന സെക്ഷനിൽ എക്സ്പീരിയൻസ് ഉള്ള ആളുകൾ മാത്രം ബന്ധപ്പെടുക ….
1) SAREES
2) CHURIDAR, TOP & NIGHTLY
3) GIRLS WEAR
4) GENTS WEAR
5) BOYS WEAR
6) കമ്പ്യൂട്ടർ ബില്ലിംഗ് സ്റ്റാഫ്
ശമ്പളം : 700/ ഡേ
താമസം ഭക്ഷണം കൊടുക്കും
പോയി വരാൻ ഉള്ള ട്രെയിൻ ടിക്കറ്റുകൾ കൊടുക്കും
സ്ഥലം : തമിഴ്നാട്
Contact : 9947958533
Ref + 91 75988 55683
54. പവർകെയർ സൊല്യൂഷൻസ് ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനിയിലേക്ക് കേരളത്തിൽ ഉടനീളം സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത:
▪️ ITI ഇലക്ട്രിക്കൽ/പ്ലംബിംഗ് ഫ്രഷേഴ്സ്
▪️ ഇലക്ട്രിക്കൽ/പ്ലംബിംഗ് ജോലിയിൽ പരിചയസമ്പന്നർ
▪️ സാലറി
ഫ്രഷേഴ്സ് : 600+Above/ ദിവസം+ +ഓവർ (മണിക്കൂർ അടിസ്ഥാനത്തിൽ)+താമസ സൗകര്യം
പരിചയസമ്പന്നർ: 1000+above/ദിവസം+ഓവർ ടൈം(മണിക്കൂർ അടിസ്ഥാനത്തിൽ)+ താമസ സൗകര്യം
▪️ താല്പര്യമുള്ളവർ എന്ന നമ്പറിലേക്ക് നിങ്ങളുടെ +91 82817 19575 ബയോഡേറ്റ whatsapp അയച്ചു കൊടുക്കുക
55. ഓഫീസ് അറ്റൻഡന്റ്
ശമ്പളം: 18390
പ്രായപരിധി: 35 വയസ്സ്
7th Std പാസ്സ് & ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്
സ്ഥലം: തിരുവനന്തപുരം
തിയ്യതി: 26/10/2023
സമയം: 10.30 AM
56. ഹൗസ് കീപ്പർ (സ്ത്രീ)
ശമ്പളം: 18390
പ്രായപരിധി: 35 വയസ്സിന് താഴെയും 45 വയസ്സിന് മുകളിലും
യോഗ്യത: നാലാം ക്ലാസ് പാസ്സായിരിക്കണം. ഒരു ഹോസ്റ്റലിലോ മറ്റ് സ്ഥാപനത്തിലോ വനിതാ ഹൗസ് കീപ്പർ അല്ലെങ്കിൽ വനിതാ അസിസ്റ്റന്റ് ഹൗസ് കീപ്പർ അല്ലെങ്കിൽ മേട്രൺ ആയുള്ള പരിചയം.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ:
ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ.
സ്ഥലം: തിരുവനന്തപുരം
തിയ്യതി: 26/10/2023
സമയം: 10.30 AM
57.പുതിയ കമ്പനിയിലേക്ക് സ്ഥിരം ജോലി
Offic staff -10
Factory staff -10
Managment staff -6
10th,+1,+2, above
18-26
18000-30000
CONTACT: 8921453224
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️