Indian Jobs live on 22.01.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എറണാകുളത്ത് അമ്മയും പഠിക്കുന്ന രണ്ടു കുട്ടികളും മാത്രമുള്ള ഫ്ലാറ്റിൽ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്. സാലറി 20000/28days. 9744944446,9150029874
2. . എറണാകുളം ജില്ലയിൽ ഒരു ലേഡി കെയർ ടേക്കർ ജോലി ഒഴിവുണ്ട് മിനിമം SSLC 40 വയസിൽ താഴെ ഗുഡ് സാലറി 9496760199
3. കേരള സർക്കാറിന്റെ കീഴിലുള്ള കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (KFON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു,
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപ്ലൈ ചെയ്യുക.ഷെയർ കൂടി ചെയ്യുക.
🔰അസിസ്റ്റന്റ് മാനേജർ
(സിസ്റ്റം അഡ്മിൻ കം നെറ്റ്വർക്ക് എഞ്ചിനീയർ) ഒഴിവ്: 1
യോഗ്യത: BTech ( IT/ കമ്പ്യൂട്ടർ സയൻസ്), സർട്ടിഫിക്കേഷൻ
പരിചയം: 5 വർഷം
പ്രായം: 30 – 40 വയസ്സ്
ശമ്പളം: 75, 000 രൂപ
🔰ജോലി മാനേജർ (ടെക്നിക്കൽ അസിസ്റ്റന്റ് ടു MD) ഒഴിവ് :1
യോഗ്യത: B Tech ( ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ‌് എഞ്ചിനീയറിംഗ്)
പരിചയം: 5 വർഷം
പ്രായം: 30 – 50 വയസ്സ്
ശമ്പളം: 90,000 രൂപ
🔰മാനേജർ (കംപ്ലയൻസ് ആൻ്റ് ലീഗൽ) ഒഴിവ്: 1
യോഗ്യത: LLB
പരിചയം: 5 വർഷം
പ്രായം: 30 – 50 വയസ്സ്
ശമ്പളം: 90,000 രൂപ
🔰കമ്പനി സെക്രട്ടറി ഒഴിവ് : 1
യോഗ്യത
1. ICSI യുടെ സഹ അംഗം
2. LLB/M Com/ MBA
പരിചയം: 10 വർഷം
പ്രായം: 30 – 50 വയസ്സ്
ശമ്പളം: 1,50,000 രൂപ
🔰മാനേജർ (കംപ്ലയൻസ് ആൻ്റ് ലീഗൽ) ഒഴിവ് : 1
യോഗ്യത: LLB
പരിചയം: 5 വർഷം
പ്രായം: 30 – 50 വയസ്സ്
ശമ്പളം: 90,000 രൂപ
🔰കമ്പനി സെക്രട്ടറി ഒഴിവ് : 1
യോഗ്യത
1. ICSI യുടെ സഹ അംഗം
2. LLB/M Com/MBA
പരിചയം: 10 വർഷം
പ്രായം: 30 – 50 വയസ്സ്
ശമ്പളം: 1,50,000 രൂപ
മുകളിൽ നൽകിയ ജോലി ഒഴിവുകളിലേക്ക് താൽപര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://cmd.kerala.gov.in/wp-content/uploads/2024/01/Notification-v1-KFONCMD012024.pdf
4..പത്താം ക്ലാസ്സ് ഉള്ളവർക്ക് ഓഫിസ് അറ്റൻഡർ ഒഴിവുകൾ | തുടക്ക ശമ്പളം ₹23,000 രൂപ മുതൽ
കേരള സെക്രട്ടേറിയറ്റ്, സംസ്ഥാന ഓഡിറ്റ് വകുപ്പ്, തുടങ്ങി നിരവധി ഗവണ്മെന്റ് ഓഫീസുകളിൽ അവസരം
മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
5. കേന്ദ്ര സർക്കാർ കപ്പൽ നിർമ്മാണ ശാലയിൽ ജോലി നേടാം | തുടക്ക ശമ്പളം ₹40,000 രൂപ മുതൽ
വിവിധ മാനേജ്മെന്റ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
6.Emergency Requirement for a Reputed company in Trivandrum Airport
Food & Beverage, Sales & Service (M/F)
📌Qualification: Plus two
📌Age: 35 below
📌Duty time: 10 hours (rotational shifts)
📌Salary: 12K
📌Dutymeal provided
📞 9544097966, 9544097901
7. HTL (Hindutan Trade Links) ന്റെ പുതിയ ബ്രാഞ്ച് കളിലേക്ക്..(freshers നും apply cheyyam)
FMCG, SMCG products ന്റെ South india dealers ആയിട്ടുള്ള കമ്പനിയുടെ പുതിയ ബ്രാഞ്ച്കളിലേക്ക് ആണ് അവസരങ്ങൾ.
Total 24 അവസരങ്ങൾ ആണുള്ളത്.
Ast.Managers, B.D. O, C. R. M, പിന്നെ ഗോഡൗനുകളിലും, സ്റ്റോർ കളിലേക്കും ആണ് വാക്കൻസികൾ ഉള്ളത്
Age limit 18 to 25.
Experience വേണമെന്നില്ല.6 മാസം training ഉണ്ടായിരിക്കുന്നതാണ്
Food and accomadation free
10000 to 24000
ജോലി സീരിയസ് ആയി നോക്കുന്നവർ please contact
https://wa.me/+917994046455
8. എടക്കര ഭാഗത്തുള്ള Bakery and cake സ്ഥാപനത്തിലേക്ക്……….
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
9. കോട്ടക്കൽ ഭാഗത്തുള്ള വാഹന ഷോറൂം ലേക്ക് ………
🔸 RECEPTION
▪️Female
▪️plus two
▪️Computer Knowledge
▪️Fresher
▪️Salary as per interview
Call📞 : 9846586038,9061037125
10. SALES EXECUTIVE
▪️Male
▪️Plustwo
▪️Fresher/Experience
▪️Salary as per interview
Call📞 : 9846586038,9061037125
5. TECHNICIAN
▪️Male
▪️Plus two/Diploma
▪️Two wheeler machanical Experience
▪️Salary as per interview
Call📞 : 9061037125,9846586038
11. കാലിക്കറ്റ്, കൊണ്ടോട്ടി ഭാഗത്തുള്ള Institute ലേക്ക് ………
🔸 TELECALLER
▪️Female
▪️plus two/Degree
▪️Fresher
▪️Working Time= 9.30-5
▪️Salary as per interview
🔸 MARKETING MANAGER
▪️Male/Female
▪️MBA
▪️Fresher/Experience
▪️Salary as per interview
Call📞 : 9846586038,9061037125
12. മഞ്ചേരി ഭാഗത്തുള്ള Institute ലേക്ക് ……….
🔸 COURSE COUNSELLORS
▪️Female
▪️plus two
▪️Computer Knowledge
▪️Fresher /Experience
▪️Working time=9.30-5
▪️Salary as per interview
Call📞 : 9846586038,9061037125
13. ADMINISTRATION ASSISTANT
▪️Male/Female
▪️Experience
▪️Salary as per interview
Call📞 : 9846586038,9061037125
14. ELECTRONICS FACULTY
▪️Male/Female
▪️B-Tech, Diploma in electronics
▪️Fresher/Experience
▪️Salary as per interview
Call📞 : 9846586038,9061037125
15. SMART PHONE SERVICE FACULTY
▪️Male
▪️Experience
▪️Salary as per interview
Call📞 : 9846586038,9061037125
🔸 TEAM LEADER
▪️Female
▪️Plus two/Degree
▪️Fresher/Experience
▪️Salary as per interview
Call📞 : 9061037125,9846586038
16. മുക്കം ഭാഗത്തുള്ള mobiles സ്ഥാപനത്തിലേക്ക്………
🔸 SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per intervirw
Call📞 : 9846586038,9061037125
17. എടക്കര ഭാഗത്തുള്ള star hotel ക്ക്…….
🔸 FROND OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
18. പന്തീരാങ്കാവ് ഭാഗത്തുള്ള Tiles and sanitaries ഷോറൂമിലേക്ക്……..
🔸 GOODS DRIVER
▪️Male
▪️Working time=9-7
▪️Salary=15250
Call📞:9061037125,9846586038
14. Matrimony telecalling(female)
MG road
Graduate only age below 30 contact : 7306704926
19. എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയില്സിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
8921757756
20.അങ്കമാലി
പെരിയാർ ഇലെക്ട്രോണിക്സിലെക് ഇൻവെർട്ടർ ടെക്‌നിഷ്യനെയും മാർക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്
9847142249
21.കെയർ ടേക്കർ
ആര്യ ഭങ്ങി ബിൽഡേഴ്സിന്റെ പനമ്പള്ളി നഗറിലുള്ള റെസിഡന്റിൽ അപ്പാർട്മെന്റിലേക് കെയർ ടേക്കർനെ ആവശ്യമുണ്ട്.
7034026000
22.ചമ്പക്കര
ഇലെക്ട്രോണിക്സിലെക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്
9809812345
23. ബാംഗ്ലൂർ ലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യം ഉണ്ട്. മലയാളി ഫാമിലി ആണ്. രണ്ടര മാസം നിൽക്കണം. സാലറി 22000. താല്പര്യം ഉള്ളവർ ഉടൻ വിളിക്കുക.
Ph : 9645136386
സുദിന ഹോം നഴ്സിംഗ് ഏജൻസി
24. വാക് ഇന്‍ ഇന്റര്‍വ്യു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തുക്കളിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ജനുവരി 24 രാവിലെ 11ന് പൈനാവ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലായിരിക്കും അഭിമുഖം.
പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ് പാസായ 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് പങ്കെടുക്കാം.
ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2296297.
25. ഫാർമിസ്റ്റ് .
സ്ഥലം: കഴകൂട്ടം.
സ്ഥാപനം:Al Hiba Eye Hospital.
Resume: contact@alhibaeyehospital.com
Con: 9745606935.
Salary: 15000 plus.
Duty:10 hour/Day
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️