Indian Jobs live on 21.01.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.കേരള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ജോലി അവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂ ട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

2.ഇന്ത്യൻ ആർമിയിൽ അവസരം | തുടക്ക ശമ്പളം ₹56,100 മുതൽ

ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി കോഴ്സിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

3.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേനാ യിൽ സുവർണ്ണാവസരം | വ്യോമ സേനയിൽ അഗ്നിവീർ ഒഴിവുകൾ

അഗ്നിപത് സ്‌കീമിൽ അഗ്നിവീർ വായു വിജ്ഞാപനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

4.കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിൽ ജോലി നേടാൻ അവസരം

ആശുപത്രിയിൽ നഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം

തപാൽ വഴി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

5.കീർത്തി നിർമൽ ആഗ്രോ കമ്പനി, എറണാകുളം.
ജോലി ഒഴിവുകൾ

☑️ ഡ്രൈവർ
5 വർഷത്തെ പ്രവർത്തി പരിചയം, ഹെവി ലൈസൻസ്.

☑️ വാൻ സെയിൽസ്മാൻ
എക്സ്പീരിയൻസ് ഉള്ളവർക്കും /ഇല്ലാത്തവർക്ക് അപേക്ഷിക്കാം.

ഓൾ കേരള ഒഴിവുകളാണ് നിലവിൽ ഉള്ളത്.

ബയോഡേറ്റ, ലൈസൻസ് ഉൾപ്പടെ ഉപേക്ഷിക്കുക
വാട്സ്ആപ്പ് നമ്പർ.
🪀 90722 27123

6.ആശ വർക്കർ നിയമനം

▫️കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ആശാ വർക്കറെ നിയമിക്കുന്നു.

▫️പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ‘അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 17 ന് രാവിലെ 11 ന് യോഗത്യ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബയോഡാറ്റയുമായി കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9947657005.

7. അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

▫️നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

▫️ ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981

8.ഫ്രെണ്ട് ഓഫീസ് സ്റ്റാഫ്
പെരുമ്പാവൂർ റെസിഡൻസിയിലേക്ക്, അത്യാവശ്യമായി ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഹിന്ദി അറിഞ്ഞിരിക്കണം.

Day, Night Shift
Food and Accomadation.

📲 9072554775 (10 am to 5pm)

9.Territory Sales In Charge

Company : KGOC Global LLP(kangaro)
Division -Stationery
Location :Thrissur
HQ-Thrissr
Qualification. Any Degree.
Experience : Minimum 2Years in Stationery or FMCG industry.

Salary negotiable
📲 9645888890

10.കല്ലമ്പലം വർക്കല പരിസരപ്രദേശങ്ങളിൽ എക്സ്പീരിയൻസ്ഉള്ള കടകൾ അറിയാവുന്ന സെയിൽസ്മാനെ ആവശ്യമുണ്ട്.(ഓഡർ എടുക്കാൻ വേണ്ടിയാണ് )

ജോലി സമയം : 8am to 5pm
സാലറി : 15000
Contact No : 8086805124
11.Marketing Executive

തിരുവനന്തപുരം, നെയ്യാറ്റിൻകര കേന്ദ്ര മായി പ്രവർത്തിക്കുന്ന ഏജൻസിയിൽമാർക്കറ്റിംഗ് എക്സിക്യൂട്ടീവീസിനെ
ആവശ്യമുണ്ട്.9349143298(w)
12.WE’RE HIRING

ACCOUNTANT (FEMALE)

📍Salary: 20K

📍Time: 10.30am to 5.30pm

📍2 to 3 year experience in relevant field

📍Location: Kazhakuttam

📍Age: 30 Below

📞9544097966
13.എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ് അസിസ്റ്റന്റ്(ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.

14. G.G. Hospital, Trivandrum

Wanted Marketing Executives

Qualification: Under Graduation, Post Graduation

Freshers can also apply. Experience is an added advantage

Mail your resume:gghospitalhrd@gmail.com

15. Requirements in an Used Car Division
▪️ Vehicle Valuators
▫️ Qualification: ITI/ Diploma in Automotive Engineering / Mechanical Engineering.
▫️ Salary: ₹. 14,000 to 18,000 + Incentives
▪️ Sales Executives
▫️ Salary: ₹. 13,000 to 16,000 + Incentives
▪️ Experienced/ Freshers can apply.
👉 To Apply Send resume to 8714635685
🔹 Locations: Trivandrum, Kollam, Kottayam, Malappuram, Ernakulam
16. തിരുവനന്തപുരം, കൊല്ലം ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ ഹ്യുണ്ടായ്, ടാറ്റാ, മാരുതി, bmw, മഹിന്ദ്ര എന്നീ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലികൾ ഏറ്റെടുത്തു ചെയുന്ന wurth india എന്ന സ്ഥാപനത്തിലേക്ക് ജോലിക്ക് ആളിനെ ആവശ്യം ഉണ്ട്.
Working time-9am-6pm
Salary -18000-25000
Age-25-45
Qualification -Any Degree(prefer -B.com, BBA,&any auto mobile experience )
Position -Area Manager.(only for male)
Contact number -8594068777
7907106505
17.  URGENT REQUIREMENT
BACK OFFICE EXECUTIVE (Male) (Back office work, Data entry work)(Male/Female)
Experience: Fresher’s can also apply
Qualification: B Tech (Electrical/ EEE)
Location : Edapally (Ernakulam)
Please forward your resume to : shro@brdcarworld.net
Contact No. : 8138913230
18.MARKETING MANAGER (SOLAR SALES) (Male)
Experience: 3 – 5 years (Solar Experience)
Qualification: Diploma / B Tech
Location : Edapally (Ernakulam)
Salary : 40k – 60K + Incentive
INTERVIEW LOCATION:
SML Building
Godown Rd, Edappally Toll, Unnichira, Koonamthai, Edappally, Ernakulam, Kerala 682024
https://maps.app.goo.gl/SBLSshfPJw5crXPe6
Please forward your resume to : shro@brdcarworld.net
Contact No. : 8138913230
19. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
http://wa.me/ +919605117599
Call :+919605117599
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 27
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
http://wa.me/+919605117599
Call : +919605117599
20. POPULAR CAST GROUPS INC.
(An ISO 9001:2008 Certified Company)
South India യിലെ പ്രമുഖ നിര്‍മാണ വിതരണ സ്ഥാപനത്തിന്റെ Factory, Plant, Sales Depot, Supermarket കളിൽ ഒഴിവുകൾ
● Floor Supervisor
● Sales Staff (Counter/Outdoor)
● Office Assistant
● Delivery Staff
● Packing Staff
ശമ്പളം തസ്തികയ്ക്കനുസരിച്ച് 12100 മുതൽ 29600 വരെ
Canteen and Quaters Facility ഉണ്ടായിരിക്കും
Rush your CV to : 9656967818 9947070938
21. തൊണ്ടയാട് ഭാഗത്തുള്ള Tiles&sanitaries സ്ഥാപനത്തിലേക്ക്………
🔺 BILING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7.30
▪️Salary=13000
Call📞 : 9846586038,9061037125
22. INTERIOR DESIGNER
▪️Male
▪️Experienced
▪️Working time=9-6
▪️Salary=15500
Call📞 : 9846586038,9061037125
23. കോട്ടക്കൽ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് ………
🔺 BACK OFFICE STAFF
▪️Female
▪️Degree
▪️Computer knowledge
▪️Fresher/Experienced
▪️Salary=10K
Call📞 : 9061037125,9846586038
24. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സർവീസ് സ്ഥാപനത്തിലേക്ക് ……..
🔺 OFFICE STAFF
▪️Female
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9-5
▪️Salary as per interview
Call📞 : 9846586038,9061037125
25. പുലാമന്തോൾ ഭാഗത്തുള്ള Wholesale Store ലേക്ക് ………
🔺 ACCOUNTANT
▪️Male
▪️Fresher/Experienced
▪️Working Time=8.30-9
▪️Salary as per interview
Call📞 : 9061037125,9846586038
11. മഞ്ചേരി ഭാഗത്തുള്ള Textiles ലേക്ക് ………
🔺 SALES STAFF
▪️Male
▪️Fresher/Experienced
▪️Working Time=1-8
▪️Salary as per interview
Call📞 : 9846586038,9061037125
26. പെരിന്തൽമണ്ണ ഭാഗത്തുള്ള Interior കമ്പനിയിലേക്ക്…….
🔺 INTERIOR DISINER
▪️Male
▪️Experienced
▪️Working time=9-5
▪️Salary, as per intervirw
Call📞:9061037125,9846586038
27. എടക്കര ഭാഗത്തുള്ള hotel ലേക്ക്……..
🔺 KITCHEN ASSISTANT
▪️Male
▪️Fresher/experienced
▪️Salary=13000
Call📞:9846586038,9061037125
28. കോട്ടക്കൽ, വേങ്ങര, മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔺 SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
29. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
8089743387

30.വൈറ്റില
ഫുഡ് ഡെലിവെറിക്ക് 2 /3 വീലർ ലൈസൻസുള്ള ഡ്രൈവറെ ആവശ്യമുണ്ട്
8891020204
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.