Indian Jobs live on 22.09.23
തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്
Male
Qualification- Degree + Basic Computer Knowledge
Salary – 12000 – 16000
Time – 9.00am – 7.30pm
Call : 9544318505
2. Kottakkal Travels ലേക്ക് Office Staff ആയിട്ട് യുവതികളെ ആവശ്യമുണ്ട്.
Salary 10,000
Accomadation available
Cont:7845828079
3. കൊല്ലം ജില്ലയിലെ പുനലൂരിൽ പ്രവർത്തിച്ചുവരുന്ന ബർക്കത്ത് കാറ്ററിങ് സർവ്വീസിലേക്ക് ബിരിയാണി യുടെ ഓർഡർ എടുക്കാനും സെയിൽസിനും ലേഡീസ് / ജെൻസ് ആവശ്യമുണ്ട്
ടൂവീലർ ഉള്ളവർക്ക് മുൻഗണന പ്രായ പരിധി പ്രശ്നമല്ല
ശമ്പളം ₹15,000/- – ₹ 30,000/-
Food and Accommodation available
കോൺടാക്ട് നമ്പർ
9747097953
4. Job Vaccancy :-
Delivery Boy -1(13000)
Security -1(12000)
Cleaning staff -1(13000) + food and Accommadation +Tips
Place – Mughal Darbar Restaurant,
Time 10 Am to 11pm
Alamcode Attingal
Contact -9847102200
5. Tayas Hotel ,Medical College , Ulloor Trivandrum
URGENTLY HIRING
🔅Front office / Receptionist
Age : 20 years – 30 years
– Salary can be discussed during interview as per your experience level.
– Trivandrum city or In or around ulloor is preferred.
🔅Room servicer /Attender boy
– Age : 20 years – 30 years
– Salary :8000/- — 10,000/-
-Trivandrum city or In or around ulloor is preferred.
🔅Housing keeping
( preferance for those who have experience in Housing Keeping)
– Age :25 – 40 years
– preference ladies
– Salary : 10,000/- — 12000/-
-Trivandrum city or in or around ulloor is preferred.
🔅Security –
– Age : 30 years – 50years
Salary – 10,000/-
🔅Electric and plumbing maintenance Technician
-Salary can be discussed during interview.
– Trivandrum city or in or around ulloor is preferred.
Accomodation available if required.
Contact :
Call/Whatsapp your resume:
Dulhan
9207973759
6. Tally professional
5 year experience
and management of construction plant in perumbavoor
Bcom degree
Place:Perumbavoor
Salary:15000+Accommodation
Contact No.9446814151
7. Job _ DTP and data entry operator online applications
salary _ 8000 to 12000
(Online applications workil experience ഒള്ള female staff ne ആവിശ്യം ഒണ്ട്)
Place _ Anayara civil station, pattam
Time _ 8.30am to 4.30pm
Shifted_ *5pm to 9pm
job_ (2)
Cleaning female staff (part time)
Salary_ daily 200 to 500
Office name_ Travancore HR solutions ( ayurveda college Tvm)
Contact _ 860680 1865 (WhatsApp only)
8. Urgently required Chinese cook experienced for Restaurant in Haripad daily Salary Rs 800.
call 8943797715
9. കർണാടക കുടക് ഡിസ്റ്റിക് വിരാജ് പേട്ട മോണിക്കുപ്പ റോഡ് സി എം റസ്റ്റോറന്റിലേക്ക് ഒരു പണ്ടാരിയെ ആവശ്യമുണ്ട് താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക=9036342735=7259545116
10. We are looking for a Pastry & Bakery Chef.
Executive or Sous level.
At District 7, Kadavanthara
Ernakulam
+91 95260 30777
11. Urgent requirement
Immediately joining
Rajasthani 1 18 to 20
Tandoori coming 1 18 to 20
1 Rajasthani coming 2 14 to 15
Champaran handi chef and helper. 7 express to salary
contact number 8279529296
12. Wanted experience and energetic waiters (age below 35) for a multicusine chain of restaurant at Palakkad district attractive salary food and accommodation provided.
Call 9847267800
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
13. Urgent vacancy.🌹🌹🌹🌹🙏🏻
poratta, dhosha items, chappathi,
കുറച്ചു അത്യാവശ്യം allround cooking അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്
Malayali, tamil മുൻഗണന
പ്ലീസ് contact🌹🌹🌹 9633808803
14. Chainees al faham vacancy
Thiruvananmthapuram
Call6235393613
15. Conti with juice vacancy available in mannarkkad(25k)cafe.. Plz send ur details who ready to join immediately 7736300400
16. ചായ ,വട മേക്കർ ആവശ്യമുണ്ട്
തിരുവനന്തപുരം
phone nambar 9447177334
17. ജൂസും & വെയ്റ്റെർ പണിയും ചെയ്യുന്ന ആളെ ആവിശ്യമുണ്ട് പാലക്കാട് വണ്ടിത്താതവളത്തേക്ക് GOOD SALARY+ FOOD+ROOM AVAILABLE
CONTACT NOMBER -+91 9539172683
18.. ഇടുക്കി വണ്ടിപ്പെരിയാർ ഹോട്ടലിലേക്ക് മലബാർ ഭാഗത്തു നിന്നും നാടനും ചൈനീസ് ഉം അറിയാവുന്ന കുക്ക് നെ ആവശ്യമുണ്ട്
call : 7829735821
19. ബാംഗ്ലൂരിലേക്ക് റെസ്റ്റോറന്റ് ഹെൽപേഴ്സ് ആവശ്യമുണ്ട്. ഹിന്ദിക്കാർക്ക് മുൻഗണന 9744858886
20. Vacancy
Porotta Maker 1
Kitchen Helper 1
Eranakulam
+918111905409
21. തിരുവനന്തപുരം ജ്യൂസ് ഷോപ്പിലോട്ട് ഹെൽപറെ ആവശ്യം ഉണ്ട് സാലറി 600
8137989529
22. Palakad Mannarkad.
South Indian chef ala carte2. And Continental chef 1
contact number 8848514684
23. ബേക്കറി
ബോർമ്മ
ഹെൽപ്പർ
ആവശ്യമുണ്ട്
കൊച്ചി
മാസം 15000
9656899821
24. Cleaning staff need
Kasaragod
Contact no +919633881784
25. Waiter Vacancy
Salary : 18000-21000
Cleaning vacancy
Salary : 15000
Place : Trivandrum pallickal
Whatsapp : 8113892313
26. ജൂസും & വെയ്റ്റെർ പണിയും ചെയ്യുന്ന ആളെ ആവശ്യമുണ്ട്
പാലക്കാട് വണ്ടിത്താതവളത്തേക്ക് GOOD SALARY+ FOOD+ROOM AVAILABLE
CONTACT NOMBER -+91 9539172683
27. സെയിൽസ്മാൻ
📍തൃശൂർ
📍അരിബൂരിനടുത്ത് മെഡിക്കൽ ഷോപ്പ്ലേക്ക് പരിചയസമ്പന്നനായ സെയിൽസ്മാൻ ആവശ്യമുണ്ട്
☎️9846030061
9846680146
നേരിട്ടുള്ള നിയമനങ്ങൾ അറിയുന്നതിനായി
www.keralajobsalert.com
28. ഫറോക്കിൽ ഉള്ള ഫാമിലിക്ക് അബുദാബിയിലേക്ക് ഉമ്മയെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്
30000 രൂപ സാലറി
സർവീസ് ചാർജ് ഉണ്ടാകും
9645212193
29. മലപ്പുറം വേങ്ങര ഉമ്മയെ നോക്കാൻ ആളെ ആവശ്യം ഉണ്ട്
9895421800
30. ബാംഗ്ലൂർ കിടപ്പിലാ അമ്മനെ നോക്കാൻ female സ്റ്റാഫിനെ ആവിശ്യം ഉണ്ട് 25തിയ്യതി ഡ്യൂട്ടിക് കയറണം സാലറി -25000 ഏജൻസി അല്ല
8111927282
31. എൽ.ഐ.സി യിലേക്ക് ഇൻഷുറൻസ് ഏജൻ്റുമാരെ ആവശ്യമുണ്ട്
ദിവസം നാല് മണിക്കൂർ വീതം ജോലി ചെയ്യൂ…
25,000 രൂപ മുതൽ 50,000 രൂപ വരെ മാസവരുമാനം നേടൂ…
(മിനിമം യോഗ്യത: SSLC)
പൊതുപ്രവർത്തകർ, മത സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർ, വാർഡ് മെമ്പർമാർ, വീട്ടമ്മമാർ തുടങ്ങിയ ആർക്കും അപേക്ഷിക്കാം
Contact-9400954143
32. മഞ്ചേരി ഭാഗത്തുള്ള Construction Company യിലേക്ക്…..
🔹 ACCOUNTANT
▪️Male/female
▪️Experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
33. കോട്ടക്കൽ ഭാഗത്തുള്ള Interior Company യിലേക്ക്…..
🔹 SUPERVISOR
▪️Male
▪️Fresher/experienced
▪️diploma/civil
▪️Working time=9-5
▪️Salary=15000 above
🔹 DRAFTMAN
▪️Experienced
▪️Working time=9-5
▪️Salary=18000
Call📞 : 9846586038 , 9061037125
🔹 FLOOR MANAGER
▪️Male
▪️Experienced
▪️Working time=9-5
▪️Salary=20000
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
34. കാലിക്കറ്റ് ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔹 MOBILE TECHNICIAN
▪️Male
▪️Experienced
▪️Working time=9-5
▪️Salary=15k-35k
Call📞 : 9846586038 , 9061037125
35. അങ്ങാടിപ്പുറം, നിലമ്പൂർ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…..
🔹 SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️2 wheeler license
▪️Salary=15000
Call📞 : 9061037125 , 9846586038
36. ഗവ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ ജോലി നേടാൻ സുവർണ്ണ അവസരം…
മാസം ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാണ് മികച്ച അവസരം …
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക .9074600387
37. GREEN VALLEY യിലേക്ക് നിരവധി ഒഴിവുകൾ 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24000
9847387381
38. Accountant🧑🏻💼12000-15000
Gender:Male
1-2 years experienced
Qualification :B.com/M.com
Salary:12000-15000
Age:below 40
Time:9:30am-5:30pm
Location :Westfort
Appointment Call📞📱
7306545205
39. മെയിന്റനൻസ് എൻജിനീയർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എഞ്ചിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ ഏഴിനു വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
40. ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിനു കീഴിലുള്ള GIFD തേമ്പാമുട്ടം സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26 രാവിലെ 10ന് വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471 2491682.
41. ജോസ് ആലുക്കാസിൽ ജോലി നേടാൻ അവസരം /JOBS ആലുക്കാസ്
WALK IN INTERVIEW
സൗത്ത് ഇന്ത്യയിലെ വിവിധ ജ്വല്ലറി ഷോറൂമുകളിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് സെപ്റ്റംബർ 20 ബുധനാഴ്ച മുതൽ സെപ്റ്റംബർ 24 ഞായർ വരെ ഇന്റർവ്യൂ നടത്തുന്നു, ജോലിക്ക് താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഇന്റർവ്യൂ വഴി ജോലി നേടുക, പരമാവധി ഷെയർ കൂടെ ചെയ്യുക.
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)
പ്രായം: 30 വയസ്സിൽ താഴെ
പുതുമുഖങ്ങളും പരിചയസമ്പന്നരുമായ സെയിൽസ് സ്റ്റാഫ്
യോഗ്യത: 12-ാം സ്റ്റാൻഡേർഡും അതിനുമുകളിലും ഉള്ള ശമ്പളം: 30,000/-P.M വരെ. മലയാളത്തിലും ഒന്നിലധികം ഭാഷകളിലും ആശയവിനിമയം നടത്താനുള്ള അവബോധം ഒരു അധിക നേട്ടമായിരിക്കും
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (പുരുഷൻ)
Freshers and experience in other industries
Qualification: Bachelors in Commerce Salary Offered: Upto 30,000/- P.M.
Awareness of Accounting Softwares and MS Office is a must
ഇന്റർവ്യൂ സ്ഥലം
അഭിമുഖം : വിലാസം: ജോസ് ആലുക്കാസ്, ജി.ബി. റോഡ്, പാലക്കാട് സമയം: 10 AM മുതൽ 5 PM വരെ
ഉദ്യോഗാർത്ഥികൾക്ക് hr@josalukkas.com എന്ന ഇ-മെയിൽ വിലാസത്തിലും അയയ്ക്കാം
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക: 97464 22204 0487-2428660/2443791
42. ധനകാര്യസ്ഥാപനം തൃശൂർ ജില്ല
ഇന്റർവ്യൂ തീയതി സെപ്റ്റംബർ,23,25
👩🏻🦱🧑🏻🦱candidates
💼 മാനേജർ
🎓ഡിഗ്രി
🧐 ഗോൾഡ് ലോൺ മേഖലയിൽ കുറഞ്ഞത് ആറുമാസത്തെ വർക്ക് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
💵 ശമ്പളം 25000
👉🏻 ഓഫീസ് വർക്ക് ഉണ്ടായിരിക്കും
👉🏻 ടീം ഹാൻഡ്ലിംഗ് കപ്പാസിറ്റി ഉണ്ടായിരിക്കണം
🗾 നെല്ലായി
wa. me/7736892545
43. തൊടുപുഴയിലേക്കുള്ള സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ(Digital marketing staff) ആവശ്യമുണ്ട്
Male/Female
Qualification – Digital marketing
Basic Salary – 25000
👉 One year experience
Call : 9544318505
44. Newly Opening manufacturing company
We are hiring
👉Office staff
👉Billing section
👉Sales exicutives
👉Packing
👉Storekeeper
👉Store Assistant 2
Salary 15000 to 22000
Age below 30
Qualification
10th And Above
Gents and ladies
Contact👇
Mob-1 :8921242610
Mob-2 :7306767577
45. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സ്റ്റോർ കീപ്പറെ ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 12000 – 15000
Time – 9.30 am 6.30pm
Call : 9544318505
46. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Driver /Labour -റെ ആവശ്യമുണ്ട്
Male
Qualification- +2 above
Salary – 15000 Starting
Time – 9.30 am 6.30pm
Call : 9544318505
47. റസ്റ്റോറൻ്റിലേക്ക് Experienced Staffs ആവശ്യമുണ്ട്
▪️ Restaurant Manager
▫️ Salary: ₹. 30,000 – 35,000
▪️ Computer Billing Staff
▫️ Salary: ₹. 20,000
▪️ South Indian Chef
▫️ Salary: ₹. 30,000 – 35,000
▪️ Food and accommodation available.
▪️ തൃപ്പൂണിത്തുറ (EKM)
▪️ Phone: 9020063779
48. WE ARE HIRING JOIN OUR TEAM
പ്രമുഖ ബിസിനസ് സ്ഥാപനത്തിലേക്ക്
ഡയറക്ടർ മാർക്കറ്റിംഗ്
MALE/FEMALE സ്റ്റാഫിനെ ആവശ്യമുണ്ട്
SALARY:25,000+ INCENTIVE
ACCOMMODATION AVAILABLE
WHATSAPP
http://Wa.me/919946251212
CALL NOW
9946251212
49. ഷവായി, ഷവർമ, അൽഫാം മാസ്റ്റർ
ഷവായി, ഷവർമ, അൽഫാം എന്നിവ ഉണ്ടാക്കാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്.
☑️ പൊറോട്ട മാസ്റ്റർ
പൊറോട്ട മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
സ്ഥലം: കടയ്ക്കൽ (കൊല്ലം)
📲 9846330093
50. ഹോം നേഴ്സ് – തൃശ്ശൂർ
തൃശ്ശൂർ നടത്തറയിൽ പകൽ സമയം കിടപ്പിലായ അച്ഛനെ നോക്കാൻ പുരുഷ ഹോം നഴ്സിനെ ആവശ്യമുണ്ട്.നാളെ കയറാൻ പറ്റുന്നവർ തൃശൂർ ഉള്ളവർ വിളിക്കുക. Time – (8.30AM-5.30PM)
സാലറി – Rs.600 Daily
Mob No – 8590750019( Blue Berry Home Nursing Thrissur)
51.dream way froup hiring
Office staff
Billing
Store keeper
Sales executive
Salary 14000-20000
Free food & accommodation
8075595296
52. CAR WASHING STAFF WANTED
SALARY 15000
LOCATION- THENHIPALAM
DRIVING EXPERIENCE IS REQUIRED
8078925672
53.MAGA TVS HIRING
RECEPTIONIST
• Prefer candidate with excellent communication skill & basic computer knowledge
• Intrested candidate call 7012017907
54. തമ്മനം
ഹാർഡ്‌വെയർ സ്ഥാപനത്തിലേക് അക്കൗണ്ടന്റ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 20000
9895365902
55.തിരുവല്ല
പ്രമുഖ സൂപ്പർമാർക്കറ്റിലേക് സെയില്സിലേക് അവിവിവാഹിതരായ യുവതികളെ ആവശ്യമുണ്ട്
പ്രായം 18 -28
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9349500690
56.തിരുവനന്തപുരം
അട്ടകുളങ്ങര പ്രവർത്തിക്കുന്ന പ്രമുഖ ജൂവല്ലറിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മെയിൽ / ഫീമെയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്
8848490568
57.കൊല്ലം
ചന്ദന തോപ്പ് ഈണം ഫർണിച്ചർ ഷോപ്പിലേക് ഡ്രൈവർ, കാർപെന്റെർ, ഫുൾ കവർ സോഫ, കർട്ടൻ അപ്പോൾസിറിയ വർക്കർമാരെ ആവശ്യമുണ്ട്
9895995932
58.കാട്ടാകട
ഷോപ്പിലേക് നൈറ്റ് ഡ്യൂട്ടിക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 50 വയസിനു താഴെ. സാലറി 12000
7510612432
59. എറണാകുളം
ലാബിലേക് ലാബ് ടെക്നിഷ്യനെ ആവശ്യമുണ്ട് . ഫുഡ് & അക്കൊമൊഡേഷൻ . സാലറി 10000 -18000
9539128071
60.പത്തനംതിട്ട
പൊറോട്ട , എണ്ണ കടികൾ ഉണ്ടാക്കുവാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ .
9961510872
61. JOB VACANCY FOR ACCOUNTANTS
Min 3 years experience in Tally ERP.
BCom/MCom Graduates having proficiency and 3 years experience in Tally, are required for working in the Back end office of a leading Vehicle fabrication Company (*Minerva Special Purpose Vehicles Pvt. Ltd.* ( www.mspv.com ) based in Nashik. The posting will be in Thiruvananthapuram. Interested candidates may kindly send their updated resumes to the email id balasubramanian@tattvatvm.com
62.Vacancy for a male therapist in trivandrum.
Daily 8hrs work, weekly one day off.
Interested one pls contact. 9544419724.
Salary 10000 to 15000(salary based on experience)
63. We are Hiring Telecallers (Male/Female)
🍒Salary: 10K – 25K
🍒Time: 9am – 5pm
🍒Qualification: Plustwo/Degree
🍒Location: Pattom Tvm
Age Below 25
📞9544097966,9645157761
64.Digital Marketing (Male/Female)
🎨Salary: 15K
🎨Time: 9.30am – 3.30pm
🎨Qualification: Degree / Relevant field experience
🎨Location: Kazhakuttam
📞9544097966,9645157761
65. കേരള ലോട്ടറി വകുപ്പിൽ അവസരം | തുടക്ക ശമ്പളം ₹70,000 രൂപ മുതൽ
ഡാറ്റാ ബേസ്/ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇമെയിൽ വഴി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 30
66.പത്താം ക്ലാസ്സ് , പ്ലസ്‌ടു ഉള്ളവർക്ക് ഡിഫൻസ് ജോലി നേടാം | ശമ്പളം ₹21,700 രൂപ മുതൽ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്
ഓൺലൈനായി അപേക്ഷിക്കണം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 22
67.Salesman – Saleswoman
Centreal Bazaar, Ernakulam
Male /Female
Freshers Can Also Apply
Age Limit : 20 to 40
Locations : Centreal bazaar
Near Ambedkar park Peruvaram, North Paravur
Centreal bazaar, Eroor Road, Near Cochin Arya Vaidya Sala, (Ellikkappady) Eroor
Centreal bazaar. Ajiyal Complex, Near Post Office, Kakkanad
Email :careers@centrealbazaar.com
68.Sign Tech ന്റെ കേരളത്തിലെ ഓഫീസുകളിലേക്കും ഫാക്ടറിയിലേക്കും നിരവധി വേക്കൻസികൾ ഉണ്ട്
Ernakulam office – 18 vacancy
Trichur office – 16 vacancy.
Factory (ernakulam ) – 10 vacancy.
+2, degree കഴിഞ്ഞവർക്ക് 3 months to 6 months internship training നു ശേഷം നിയമിക്കുന്നു.
freshers നു മുൻഗണന
Age limit 18 – 24
Salary 10000 to 24000
Food and accomadation ഫ്രീ
Interview will be conducting on 25/9/23 and 26/9/23.
താല്പര്യം ഉള്ളവർ resumes അയക്കുക.
69.Front Office Vaccancy in Trivandrum
❇️Job Location: Technopark
❇️Salary: 20K
❇️Age Limit: 30 Below
❇️Qualification: Degree with communication skills in English
❇️Gender: Female
❇️Minimum 2year experience in relevant field
❇️ No of vacancies: 3
📞9544097966,9645157761
70. ഇടുക്കി, ചെറുതോണി
മയൂര സിൽക്‌സ് & വെഡിങ്ങ് collection ലേക്ക് ഫാഷൻ ഡിസൈനർ + Anchoring Female നെയും ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( Adobe photoshop, Adobe premiere, VN) സ്റ്റാഫിനെ ആവിശ്യമുണ്ട്.
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Salary : 15000/- to 25000/-
Contact :9497505053, 9446252808
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️