Indian Jobs Live on 22-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി) വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റൻ്റ് ജനറൽ മാനേജർ (എജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) എന്നിവയുൾപ്പെടെ വിവിധ മാനേജർ തസ്തികകളിലേക്കാണ് നിയമനം. എഴുത്തു പരീക്ഷയില്ലാതെയാണ് തിരഞ്ഞെടുപ്പ്. പ്രതിമാസം 2,00,000 രൂപ വരെയാണ് ശമ്പളം. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 6ആണ്. പരമാവധി പ്രായപരിധി 55 വയസ്. അഭിമുഖത്തിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
എജിഎം/ഡിജിഎം തസ്തികളിൽ 15,600 മുതൽ 39,100 രൂപ വരെയാണ് ശമ്പളം. ഡിജിഎം (ധനകാര്യം) തസ്തികളിൽ 70,000 മുതൽ 2,00,000 രൂപ വരെ ശമ്പളം ലഭിക്കും.
ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായും ഇമെയിൽ വഴിയും l അപേക്ഷ സമർപ്പിക്കണം (വിജിലൻസ് ഹിസ്റ്ററി, ഡിഎആർ ക്ലിയറൻസ്, കഴിഞ്ഞ മൂന്ന് വർഷത്തെ എപിഎആർ ഉൾപ്പെടെ). അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് 2024 നവംബർ 6-നകം deputation@irctc.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.
2. Night Heavy Drivers at milk company
✅Salary 20000
▫️തിരുവനന്തപുരം
▫️Time starting 10 pm
📞
9074461943
3. ഫെസിലിറ്റേറ്റർ ഒഴിവ്
കിളിമാനൂർ : നഗരൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന ‘ജ്വാല’ പദ്ധതിയിലേക്ക് വനിതാ ഫെസിലിറ്റേറ്ററെ തിരഞ്ഞെടുക്കുന്നു. സോഷ്യോളജി, വിമെൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. 26-ന് മുൻപ് അപേക്ഷിക്കണം. ഫോൺ- 8848188339.
4. എറണാകുളം
സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . ഫാഷൻ ഡിസൈൻ പഠിച്ച പെൺകുട്ടിയെ ആണ് ആവശ്യം . സാലറി 13000 -15000 .
9995689652
5. മലപ്പുറം
വളാഞ്ചേരി പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086049491
6.തിരുവനന്തപുരം
കൺസ്ട്രക്ഷൻ കമ്പനിയിലേക് പിക്ക് അപ്പ് ഡ്രൈവറെ ആവശ്യമുണ്ട്.
8075982040
7.തൃശൂർ
ട്രാവൽ & ടൂർസ് എന്ന സ്ഥാപനത്തിലേക് ട്രാവൽ കൺസൾട്ടന്റിനെ ആവശ്യമുണ്ട്. സാലറി 15000
8943942900
8.കൊല്ലം
ഒരു പ്രമുഖ സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ലേഡീസ് സ്റ്റാഫിനെയാണ് ആവശ്യം
9976395395
9.ആറ്റിങ്ങൽ
verbeena tropically garden എന്ന സ്ഥാപനത്തിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 9000 -12000
9988228668
10.പത്തനംതിട്ട
സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയിലേക് ജോലിക് ആളെ ആവശ്യമുണ്ട്. സാലറി 13000 -18000
9072126588
11.കൊച്ചി
കുമ്പളങ്ങി – ശ്രീ മുരുക ഗോൾഡ് എന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9645863443
12.eanchakkal smc മീഡിയ എന്ന സ്ഥാപനത്തിലേക് ടെലി കോളർ, ഓഫീസ് റിസെപ്ഷനിസ്റ് എന്നിവരെ ആവശ്യമുണ്ട്.
7994179442
13.കണ്ണൂർ
ഒരു സ്ഥാപനത്തിലേക് അസിസ്റ്റന്റ് സ്റ്റോർ മാനേജർ നെ ആവശ്യമുണ്ട്.
7207401078
14.എറണാകുളം
തിളക്കം പോളിഷ് വർക്ക് എന്ന സ്ഥാപനത്തിലേക് പോളിഷിംഗ് ഐറ്റംസ് മാർക്കറ്റിംഗ് ചെയ്യാൻ സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 10000 -13000
8086029992
15.എറണാകുളം
ആലുവ പുതുതായി ആരംഭിക്കുന്ന ബൊട്ടീക്കിലേക് സെയിൽസ് ഗേൾ നെയും ഫാഷൻ ഡിസൈനർനെയും ആവശ്യമുണ്ട്
9037669809
16.കൊല്ലം
കരിക്കോട് പ്രവർത്തിക്കുന്ന റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 12000 -15000
9544137777
17.കോട്ടയം
ഈരാറ്റുപേട്ട പ്രവർത്തിക്കുന്ന ബേക്കറിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. അക്കൊമൊഡേഷൻ ഉണ്ട്. സാലറി 10000
8120270815
18. PSC എഴുതാതെ സർക്കാർ അംഗീകൃത ലൈസൻസ്ഡ് സ്ഥാപനത്തിലേക്ക് നേരിട്ടു Male/female നിയമിക്കുന്നു! മുൻ പരിചയം ആവശ്യമില്ല വിദ്യാഭ്യാസം 10th മുതൽ! പ്രായം 18 മുതൽ 32 വരെ
All Kerala vacancy available സൗജന്യ പരിശീലനം നൽകുന്നു.
സൗജന്യ താമസവും ഭക്ഷണവും. Salary-16500 മുതൽ24500വരെ. താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ ബയോഡേറ്റ അയക്കുകയോ contact ചെയ്യുകയോ ചെയ്യുക. 8891554945
19. ഉടൻ നിയമനം
——————————-
പ്രമുഖ ഖാദി ആയുർവേദ ഉൽപ്പന്നങ്ങളുടെ DISTRIBUTION SECTION ലേക്കും OFFICE SECTION ലേക്കും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും STAFF – നെ സ്ഥിര നിയമനം നടത്തുന്നു.
വിദ്യാഭ്യാസം- SSLC, +2
Age =18 – 30 (15000-20000)
Phone- 9847387381
20. എറണാകുളം അമ്മ മാത്രം ഉള്ള ഫ്ലാറ്റിലേക്കു female staff നെ ആവശ്യമുണ്ട്
Salary 20000
Call 9947 333 22 1
21. പറവൂർ വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
ഇന്ന് തന്നെ ഡ്യൂട്ടിക്ക് കയറാൻ പറ്റുന്ന എറണാകുളം ഭാഗത്തു ഉള്ളവർ മാത്രം വിളിക്കുക
സാലറി : 21000
9400172817
22. ശിശു പരിപാലനം
തൊടുപുഴയിലേക്ക് പരിപാലനത്തിനായി 40 വയസ്സിന് താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി-20,000
Call :8590772424
8590932424
23. എറണാകുളം തൃപ്പൂണിത്തുറ 3 പേര് ഉള്ള വീട്ടിൽ ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947 333 22 1
24. തിരുവനന്തപുരം
തിരുമല കൊങ്കളം പോകുന്ന റോഡിൽ 2 പേരുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ് ജോലിക്ക് 8 to 4 മണിവരെ
13000/-
8129543183
25. പ്രമുഖ പ്രൈവറ്റ് ബാങ്കിലേക് കേരളത്തിലെ എല്ലാ ജില്ലകളിലെയും ബ്രാഞ്ചുകളിലേക്ക് ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യുട്ടീവ് ഡിഗ്രി ക്വാളിഫിക്കേഷൻ ( അക്കൗണ്ട് ഓപ്പണിംഗ്,ഗോൾഡ് ലോൺ , ഹോം ലോൺ, ബിസിനെസ്സ് ലോൺ , ക്രെഡിറ്റ് കാർഡ്) ഫ്രെഷർസിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം താൽപര്യം ഉളളവർ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ 7736556368 വാട്സാപ്പിൽ അയക്കുക
26. Kakkanad (Thengod )
28. We are hiring
30. HELPERS JOB-ഒഴിവുകൾ
31. എറണാകുളം സൗത്ത് (കൊച്ചി )ഓഫീസിലേക്ക് DATA ENTRY OPERATORS നെ ആവശ്യമുണ്ട്.
32. 𝗙𝗘𝗠𝗔𝗟𝗘 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗜𝗡𝗚 𝗦𝗧𝗔𝗙𝗙
Call 9074761679
6238221278
+91 62350 34236
35. ഉടനെ ആവശ്യമുണ്ട്
37. *.എക്സ്പീരിയൻസ് ആവശ്യമില്ല.*
38. സെക്യൂരിറ്റി ഗാർഡ് ഒഴിവ്
39. Hiring For Sales Coordinator
40. സ്റ്റാഫിനെ ആവശ്യമുണ്ട്
41. WE ARE HIRING
42. Hospital Security Guard
43. JOB VACANCIES
44. Company: Accenture
46. ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Last date ഒക്ടോബർ 25
48. ഗോഡൗണിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
49. Wanted
🔺 ACCOUNTANT(Female)
▪B.com/+2+Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️