Indian Jobs live on 23-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. WELL WISHER group of
കമ്പനിയിലേക് യുവതി യുവാക്കൾക്ക് ഉടൻ നിയമനം…!
● ശമ്പളം: 15000 – 42000 ESI, PF.
● താമസം ഭക്ഷണം ലഭ്യമാണ്
● വയസ്സ് : 18 – 40,
● വിദ്യാഭ്യാസം, എക്സ്പീരിയൻസ് പ്രശ്നമല്ല.
posts:
1️⃣ EXECUTIVE
2️⃣ SUPERVISOR
3️⃣ HELPER
4️⃣ STOREKEEPER
5️⃣ MNGMNT TRAINEE
6️⃣ ASSISTANT MANAGER
▶️ DIRECT JOINING….
👉🏻 7736009213
2. Security job
പാലാ വലവൂർ ഭാഗത്തുള്ള കമ്പനിയിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട് (മുൻ പരിചയം നിർബന്ധമില്ല)
9188835241
3. അടൂർ ആദിക്കാട്ടുകുളങ്ങര ഒരു ഉമ്മയും മകളും മാത്രം ഉള്ള വീട്ടിൽ വിട്ടുജോലിക്ക് മുസ്ലിം ലേഡി യെ ആവിശ്യം ഉണ്ട്
സാലറി :19000/
Mob :+91 82814 25624
4. പത്തനംതിട്ട അടൂരിലേക്ക് വീട്ടിൽ താമസിച്ചുകൊണ്ട്{ ഒന്നര വയസ്സുള്ള} ഇരട്ട കുഞ്ഞുങ്ങളെ നോക്കാൻ
ഇരട്ട കുഞ്ഞുങ്ങളെ നോക്കാൻ പോയി പരിചയമുള്ള ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് ഇന്നോ അല്ലെങ്കിൽ നാളെ കയറാൻ പറ്റുന്നവർ ആയിരിക്കണം
40 വയസ്സിന് താഴെ പ്രായമുള്ളവർ കോൺടാക്ട് ചെയ്യുക
സാലറി 22000
വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ വാട്സാപ്പ് മെസ്സേജ് ചെയ്യുക
☎️🪀6282720635
5. ഇടപ്പിള്ളിയിൽ ബ്രാഹ്മിൺസിന്റെ വീട്ടിലേക്ക് ജോലിക്കാരിയെ ആവശ്യം ഉണ്ട്
ശമ്പളം : 20000
Ph: 9847884755, 7356748072
6. എറണാകുളം വൈറ്റില 3 പേര് ഉള്ള വീട്ടിൽ ജോലിക്ക് female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947333221
7. വാക് ഇൻ ഇന്റർവ്യൂ: നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.താല്പര്യം ഉളള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷിക്കുക.
അപേക്ഷ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ 28 നുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർഥികൾ അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്റ്റ് ഉൾപ്പെടെ) വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in
8. കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽഡി ടൈപ്പിസ്റ്റ്
ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ/ഉയർന്ന തസ്തികയിലോ വിരമിച്ചവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ചവരെ പരിഗണിക്കും. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഒക്‌ടോബർ 30 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോടതി, കോട്ടയം, കളക്‌ട്രേറ്റ് പി.ഒ. 686002 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0481-2563496.
9. ട്രേഡ്സ്മാൻ (ടേർണിംഗ്) ഒഴിവ്
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ടേർണിംഗ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.റ്റി.ഐ / വി.എച്ച്.എൽ.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 23 രാവിലെ 10ന് സ്കൂളിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9400006460
10. അകൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള അകൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എം. കോം/ബി.കോം യോഗ്യതയും ടാലിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒക്ടോബർ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവിൽ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, എൽ.എസ്.ജി.ഡി ഓഫീസിൽ എത്തിക്കുക.
വിശദവിവരങ്ങൾക്ക്
ഫോൺ: 7012090112
11. ഫാർമസിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ആലപ്പുഴ: ആലപ്പുഴ ജില്ലാ മെഡിബാങ്കിന്റെ നിലവിലുള്ള 4 ഫാർമസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒക്ടോബർ 30 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ സിവിൽ സ്റ്റേഷനിലുള്ള മെഡിബാങ്ക് സെക്രട്ടറി & അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, എൽ.എസ്.ജി.ഡി ഓഫീസിൽ എത്തിക്കുക.
വിശദ വിവരങ്ങൾക്ക് ഫോൺ: 7012090112
12. ROYAL HOME APPLIANCES, MANGALATHUKONAM
ACCOUNTANT STAFF REQUIRED (GENTS)
9495339597
13. WE ARE HIRING
DENTAL ASSISTANT IN TRIVANDRUM
FEMALE CANDIDATES ONLY
AGE BELOW 21 -35BASIC FRONT OFFICE KNOWLEDGE
9995499643
14. ഉള്ളൂർ
ദിയ ഗ്രൂപിലേക് ടെക്നിഷ്യനെ ആവശ്യമുണ്ട്
3 YEAR EXPERIENCE IN TWO WHEELER INDUSTRY. FRESHERS CAN ALSO APPLY .
9447947967
15. മൂന്നുപീടിക
മുഗൾ ജൂവല്ലറിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
AGE LIMIT – 20-30
FRESHERS/ EXPERIENCED
9995952758
16. WE ARE HIRING
BEAUTICIAN & TRAINESS
FORT KOCHI
9645331555
17. WE ARE HIRING
ROOM BOY
MALE CAN APPLY
9048104545
18. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക് യുവാക്കളെ ആവശ്യമുണ്ട് . പ്രായം 18 -45 .സാലറി 20000 -22000 . സൗജന്യ താമസം ഭക്ഷണം
9495400937
19. കോസ്മെറ്റിക് ഔട്‍ലെറ്റിലെക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ലേഡീസ്/ജന്റ്സ്
സാലറി 16500 -18000
8304832809
20. മൂവാറ്റുപുഴ
JAS മെഡിക്കൽസിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്,സാലറി 15000 -17000
8606694265
21. കാലിക്കറ്റ്
മാനേജ്‌മന്റ് & ഏവിയേഷൻ ഇന്സ്ടിട്യൂട്ടിലെക് സ്റ്റാഫുകളെ ആവശ്യമുണ്ട്. F &B സർവിസ് , ഫ്രണ്ട് ഓഫീസ് & ഹൗസ് കീപ്പിങ് സ്റ്റാഫ്
9656483848
22. ത്രിശൂർ
ടെലി കോളർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7560975878
23. WE ARE HIRING
CUSTOMER CARE EXECUTIVE
FEMALE
QUALIFICATION -+2 ABOVE
BASIC COMPUTER KNOWLEDGE IS MUST
CALICUT
9633333781
24. കോയമ്പത്തൂർ
റെസ്റ്റോറന്റ് ഗ്രൂപിലേക് ഹോട്ടൽ നടത്തിപ്പിന് ഇൻ ചാർജ് ആളുകളെ ആവശ്യമുണ്ട് .
9746910445
25. ഡ്രൈവർ, ഹെൽപ്പർ റൂം ബോയ്, പാക്കിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് , ആവശ്യമുണ്ട്
+91 62350 34236
26. Waiter alfam shavarma porotta maker tea and juice master kitchen helper cleaning washing vacancy call or WhatsApp 7034271675
27. ഉടനെ ആവശ്യമുണ്ട്
28. കോൾ ഡ്രൈവറെ ആവശ്യമുള്ളവർ വിളിക്കുക
+91 62385 99039
30. തിരുവനന്തപുരം പനച്ചമൂട് ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക്
31. Consultancy office
32. പാർട്ട് ടൈം ആയിട്ടോ ഫുൾ ടൈം ആയിട്ടോ govt അപ്പ്രൂവ്ഡ് കമ്പനിയിൽ ഓൺലൈൻ ആയി വർക്ക് ചെയ്യാൻ അത്യാവശ്യമായി 30പേരെ ആവശ്യമുണ്ട്.
33. 𝗣𝗿𝗼𝗳𝗶𝗹𝗲. : branch relationship executive
35. തൃപ്പുണിത്തുറ
36. We are hiring for a reputed showroom





37. മിഷ ൻ ഓപ്പ റേ റ്റിംഗ് സ്റ്റാ ഫിനെ ആവ ശ്യമു ണ്ട്
38. ADMIN EXE.CUTIVE(Male)
39. ACADEMIC COUNSELOR
40. മലപ്പുറം ജില്ലയിലെ ബേക്കറി retail ഷോപ്പിലേക്ക് പരിചയ സമ്പന്നരായ staff നെ ആവിശ്യമുണ്ട്
41. Wanted – Manager
42. Lady സ്റ്റാഫിനെ ആവശ്യമുണ്ട്






43. ഉടൻ ആവശ്യമുണ്ട്















Call – 8086163338
45. ലേഡി സ്റ്റാഫ് വാക്കൻസി
46. കേരളത്തിൽ ഉടനീളം സ്ഥിരനിയമനം *UNIVERSAL*-ന്റെ പുതിയ ബിസിനസ് ഔട്ട്ലെറ്റ് കളിലേക്ക്




47. ഈസി ട്രാവല്‍സ് ജോലി ഒഴിവുകള്‍
ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍ , അക്കൗണ്ടന്റ് എന്നിവയിലേക്കും സെയില്‍സ് മാര്‍ക്കറ്റിംഗ് സ്ടാഫിനെയും ആവശ്യമുണ്ട്
48. jobs തൊഴിൽ അവസരങ്ങൾ*




















49. *പേഷ്യൻ കെയർ @* *മൈസൂർ 23000/28 days* (*നെഞ്ചങ്കോട്* )
രണ്ടു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9387885978
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️