Indian Jobs Live on 23-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
2. KCS GROUP OF BUSINESS MANAGEMENT ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു*
🪀 WhatsApp 👇
https://wa.me/917909250047
7909250047
🎯 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ASM
3. MANAGEMENT SECTION
4.HR ASSISTANT
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ etc..
✔️എക്സ്പീരിയൻസ് നിർബന്ധമില്ല. Freshers can apply
പ്രായം: 18 – 27
ശമ്പളം: 35,000 വരെ
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7909250047
3. AGC Enterprises
Beauty’s & Cosmetics logistics
കമ്പനിയിലേക്ക് വിവിധമേഖലകളില് നിരവധി ഒഴിവുകള്
SSLC/+2/ ITI/degree/Deploma എന്നീ qualifications ഉള്ളവര്ക്ക് അപേക്ഷിക്കാം
Age : 18
Salary starting: 16500
കമ്പനിയിൽ ജോയിന്
താല്പര്യം ഉള്ളവര്
വിളിക്കുക
Wp & call : 81569 03417
Wp & call 8281542305
4. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ : ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ,
കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്,
പാക്കിംഗ്,
അഡ്മിനിസ്ട്രേറ്റർ,
സെയിൽസ് എക്സിക്യുട്ടീവ്,
ഡിസ്ട്രിബ്യൂട്ടർ
സൂപ്പർവൈസർ,
ബില്ലിംഗ് സ്റ്റാഫ്,
ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918547857468
📞 ഫോൺ
*+918129373951
5. കോഴിക്കോട് ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔹 ACCOUNTANT(Male)
▪️B. Com+ Tally
▪Experienced
▪️W/time-9.00 am to 7.00 pm
▪️Attractive Salary
📱/🪀: 9846586038
9061037125
6. കാക്കനാട്
ബുക്ക് സ്റ്റാളിലേക് അക്കൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 *-14000
7511123999
7. ആലുവ
മെഗാ മാർട്ടിലേക് സെയിൽസ് അസ്സോസിയേറ്റ് സ്റ്റാഫിനെയും കാഷ്യർ സ്റ്റാഫിനെയും ആവശ്യമുണ്ട്. സാലറി 11800
9633297886
8. എറണാകുളം
മരട് മോളികുലാർ ബയോളജി ലാബുകളിൽ ലബോറട്ടറി ടെക്നിഷ്യൻ ഒഴിവുകൾ
04842960429
9. തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന ഹോം അപ്പ്ളയ്ൻസ് സ്റ്റോറിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 20000 -25000
9539908077
10. മലപ്പുറം
മഞ്ചേരി , മേലാറ്റൂർ പ്രവർത്തിക്കുന്ന സ്റ്റോറിലേക് ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്, സാലറി 12000 -14000
7736639309
11. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕⭕
പ്രമുഖ കിഡ്സ് വെയർ ബ്രാൻഡിന്റെ തൃശൂർ, പാലക്കാട് ജില്ലകളിൽ FIELD MARKETING EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളവും, കമ്മീഷനും, താല്പര്യമുള്ളവർ ബയോഡാറ്റ WHATSAPP ചെയ്യുക. 7034943666
12. സെക്യൂരിറ്റി നിയമനം
ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയിട്ടുള്ള സേവക് ന്റെ വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 30 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വിലാസം:മാനേജര്‍, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594. അവസാന തിയതി: ഫെബ്രുവരി അഞ്ച്. ഫോണ്‍ : 0491 – 2559807.
13. ട്രേഡ്‌സ്മാന്‍ നിയമനം
എഴുകോണ്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐയാണ് യോഗ്യത. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 24ന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0474 2484068
14. സീനിയര്‍ റസിഡന്റ് നിയമനം
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്‌സ്) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 24 രാവിലെ 11ന് മെഡിക്കല്‍ കോളേജ് കാര്യാലയത്തില്‍ അഭിമുഖത്തിനെത്തണം.
15. ലക്ചറര്‍ നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം.സി.എ ഫസ്റ്റ് ക്ലാസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജനുവരി 24ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348, 0476 2623597
16. ഡോക്ടർമാരുടെ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ആരോഗ്യവകുപ്പിൽ 57525 രൂപ മാസ ശമ്പളനിരക്കിൽ ഡോക്ടർമാരുടെ താൽക്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള, എം ബി ബി എസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് മുമ്പായി രജിസ്റ്റർ ചെയ്യുക..
17. പ്രോജക്ട് എഞ്ചിനീയര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ (സിവില്‍), പ്രോജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത സിവില്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. പ്രായപരിധി 18 നും 55 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25 നകം നേരിട്ട് ഹാജരാകണം.
18. പോളിടെക്‌നിക് കോളെജില്‍ ഇന്റര്‍വ്യൂ
മഞ്ചേരി ഗവ. പോളിടെക്‌നിക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയിംഗ് വിഭാഗം ട്രേഡ് ടെക്‌നീഷ്യന്‍/ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായുള്ള എഴുത്തു പരീക്ഷയും ഇന്റര്‍വ്യുവും ജനുവരി 23 ന് രാവിലെ 9.30ന് നടക്കും. യോഗ്യത: ഐടിഐ/വിഎച്ച്‌സി/ടിഎച്ച്‌സി. താത്‌ലര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാവണം. വെബ്‌സൈറ്റ് www.gptcmanjeri.in ,
ഫോണ്‍ : 0483 2763550.
19. ലബോറട്ടറി ടെക്‌നിഷ്യൻ
കോട്ടയം ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ് ലാബിൽ ലബോറട്ടറി ടെക്‌നിഷ്യൻ ഒഴിവ്. അഭിമുഖം ജനുവരി 24നു വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ. യോഗ്യത: കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്‌ട്രേഷനോടു കൂടിയ ബിഎസ്‌സി എംഎൽറ്റി/ഡിഎംഎൽറ്റി. പ്രായം: 20-40. അപേക്ഷ ജനുവരി 23നകം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം
20. എറണാകുളം മരട് മോളിക്കുലാര്‍ ബയോളജി ലാബുകളില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഒഴിവ്. യോഗ്യത: എംഎസ്‌സി മൈക്രോബയോളജി ബിരുദം, 2വര്‍ഷ പരിചയം. അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി ജനുവരി 25 നു 10.30 ന് ഹാജരാവുക. 0484–2960429
21. ഡ്രൈവര്‍
കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവർ ഒഴിവ്. താൽക്കാലിക നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. 0484-2210648
22. ട്യൂട്ടര്‍
കോഴിക്കോട് മാവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ ഇംഗ്ലിഷ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിൽ ട്യൂട്ടർ നിയമനം. അഭിമുഖം ജനുവരി 23 നു 11 ന് കുന്നമംഗലം ബ്ലോക്ക് ഓഫിസില്‍. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം ഹാജരാവുക. ഹൈസ്‌കൂള്‍ വിഭാഗത്തിലെ അപേക്ഷകര്‍ ബിഎഡ്/ തത്തുല്യ യോഗ്യത ഉളളവരായിരിക്കണം. 94470 48178, 94954 56579
23. മള്‍ട്ടി പര്‍പ്പസ് ഹെല്‍പര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പാലക്കാട് ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷെര്‍ട്ടര്‍ ഹോമിൽ മള്‍ട്ടിപര്‍പ്പസ് ഹെല്‍പര്‍/പ്യൂണ്‍ ഒഴിവ്. ഒരു വര്‍ഷ കരാര്‍ നിയമനം. പത്താം ക്ലാസ് ജയിച്ച വനിതകൾക്ക് അപേക്ഷിക്കാം. പ്രായം: 25-45. ശമ്പളം: 5,500. അപേക്ഷ ജനുവരി 30 നകം ലഭിക്കണം. വിലാസം: ഡിവി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈന്‍, ഒറ്റപ്പാലം, 67910 10466, 2240124
24. ഫിസിയോ തെറപ്പിസ്റ്റ്
എറണാകുളം ജില്ലാ പഞ്ചായത്ത് അനുവദിച്ച പാലിയേറ്റിവ് കെയര്‍ പദ്ധതിയിൽ ഫിസിയോതെറപ്പിസ്റ്റ് ഒഴിവ്. യോഗ്യത: ഡിപിടി/ബിപിടി/ തത്തുല്യം. ശമ്പളം: 20,000. അഭിമുഖം ജനുവരി 24ന്. 5രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 24 നു ഹാജരാവുക. 0484–2365933
25. ഡ്രൈവർ ,റൂം ബോയ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ട്സ്, ബില്ലിംഗ് സെയിൽസ് ,ടീം ലീഡർ, MANAGER
+91 95394 67219
26. 𝗛𝗘𝗟𝗣𝗘𝗥 𝗦𝗧𝗔𝗙𝗙 𝗩𝗔𝗖𝗔𝗡𝗖𝗬

+91 95394 67219

Location – എറണാകുളം
Salary -20000 to 23000
Contact -9847882535
-
സ്വിമ്മിംഗ് പൂൾ ഓപ്പറേറ്റർ
-
വെയിറ്റേഴ്സ്
-
വെയിറ്റേഴ്സ് ക്യാപ്റ്റൻ
-
പ്രായപരിധി- 25 – 50 വയസ്സ്
8547400318
8921260368

























എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ നഴ്സിങ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. ശമ്പളം (പ്രതിദിനം) 600 രൂപ. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യത, ജോലി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം ജനുവരി 24-നു 12 ന് ഹാജരാവുക. 0484–2365933
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️