Indian Jobs Live on 24-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ്
പ്രമുഖ ആയുർവേദ സ്ഥാപനത്തിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ “staff ” നെ ഉടൻ സ്ഥിര നിയമനം നടത്തുന്നു.
1 ഓഫീസ് സ്റ്റാഫ് =10
2 കളക്ഷൻ സ്റ്റാഫ് =11
3 അസിസ്റ്റന്റ് മാനേജർ=7
4 പാക്കിംഗ് സ്റ്റാഫ് =10
5 സെയിൽ സ്റ്റാഫ്=12
6 ടെലി കോളിംഗ് =6
വിദ്യാഭ്യാസം=SSLC,+2
Age:18 – 26 (12000 – 18000)
Ph…..9497884958
9605800433
2. എളനാടിന്റെ റിച്ച് ഡാഡ് ഐസ്ക്രീമിന്റെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, ഓഫീസ് സ്റ്റാഫ് മുതൽ നിരവധി തസ്തികളിൽ ഒഴിവുകൾ വന്നിട്ടുണ്ട് താല്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യൂക.
MARKETING STAFF
Qualification: Plus Two + 2 wheeler driving license
Experience: Fresher/ 1 year experience in sales & marketing.
Salary : 15000 to 20000 (Based on experience) + Incentive + TADA
Gender : Male
SALESMAN CUM DRIVER
Qualification: SSLC above + 3 & 4 wheeler driving license.
Experience: Fresher / 1 year experience in sales & marketing.
Salary :15000 to 35000 + Incentive
Gender : Male.
OFFICE STAFF
Qualification: Bcom + Computer knowledge
Experience: Fresher/1 year experience as office assistant
Salary : 10000
Gender : Male / Female.
RICHDAD ICECREAM OUTLET KANNUR TOWN & തളിപ്പറമ്പ്
ജോലി നേടാൻ താല്പര്യം ഉള്ളവർ കമ്പനി വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
▪️careerselanadu.com
▪️www.elanadumilk.com
3. കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻ്റൻ്റ് തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്
▪️കരാർ നിയമനം
▪️ശമ്പളം (ഒരുമാസത്തേക്ക്): 20,065/-
ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി : 31.01.2025
വിദ്യാഭ്യാസ യോഗ്യത:
▪️ഏഴാം ക്ലാസ് പാസായിരിക്കണം
▪️ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
▪️5 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
01.01.2025ന് 36 വയസ്സ് കവിയരുത്. (എസ് സി / എസ് ടി / ഒ ബി സി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കുന്നതാണ്). കാലിക്കറ്റ് സർവ്വകലാശാലയിൽ ദിവസവേതനം / കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടുള്ള അപേക്ഷകർക്ക് അവർ ജോലി ചെയ്ത കാലയളവിന്റെ അടിസ്ഥാനത്തിൽ ചട്ടപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്.
അപേക്ഷ അയക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായി 2025 ജനുവരി 31 വരെ അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നതിനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കുക.
നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കു
https://uoc.ac.in/index.php/vacancies-careers
പരമാവധി ഷെയർ ചെയ്യുക
4. സംസ്ഥാനത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള 789 ഒഴിവുകളിലേക്ക് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്റര്‍ മൂവാറ്റുപുഴക്ക് കീഴില്‍ ജോലിക്കാരെ നിയമിക്കുന്നു. മാറാടി ഗ്രാമപഞ്ചായത്ത് ഹാളില്‍വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക. താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 മണിക്ക് സ്ഥലത്ത് എത്തിച്ചേരുക.
യോഗ്യത വിവരങ്ങൾ
എംബിഎ, ഡിഫാര്‍മ, ഫാഷന്‍ ഡിസൈന്‍ ,ഡിഗ്രി, ബികോം+ ടാലി, എംബിഎ (HR) , എംഎസ് സി ബയോടെക്‌നോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഐടി ഐ, ഡിപ്ലോമ, ബിരുദം, പിജി, പത്താം ക്ലാസ്, പ്ലസ്ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്) തുടങ്ങി ഏത് യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
പ്രായപരിധി വിവരങ്ങൾ
18 വയസ് മുതല്‍ 60 വയസിനടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അവസരമുണ്ട്. 45 വയസ് കഴിഞ്ഞവര്‍ കമ്പനി ഡീറ്റയില്‍സ് വായിച്ചതിന് ശേഷം മാത്രം പങ്കെടുക്കുക.
ഇന്റര്‍വ്യൂ തിയതി
മാറാടി ഗ്രാമപഞ്ചായത്ത് ഹാളില്‍വെച്ച് ജനുവരി 24ന് മേള നടക്കും.രാവിലെ 10 മുതല്‍ 2.30 വരെയാണ് സമയം.
രജിസ്റ്റർ ലിങ്കിൽ – https://docs.google.com/forms/d/e/1FAIpQLScYw4jaG530W7EtTls31VaqA1Az2kmofsG6lFHL0wm-LBea9Q/viewform
പരമാവധി ഷെയർ ചെയ്യുക
തൊഴില്‍ മേള അറിയിപ്പ്- ജനുവരി 24, 2025
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 789 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് – മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ജനുവരി 24, 2025ന് മാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എം/ബി/ഡി ഫാർമ/ഫാർമ -ഡി, ഫാഷൻ ഡിസൈൻ ഡിഗ്രി, ബികോം + റ്റാലി (അക്കൗണ്ടന്റ്), എംബിഎ HR, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ഐടിഐ (എംഎംവി), ഡിപ്ലോമ (ഓട്ടോമൊബൈൽ), ഐടിഐ/ഡിപ്ലോമ (സിവിൽ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പത്താം ക്ലാസ്, പ്ലസ് ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്), എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 24/01/2025 ന് നേരിട്ട് മാറാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 10 മുതല്‍ 2:30 വരെ
5. കോട്ടയം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെൻ്ററും അരുവിത്തുറ സെന്റ് ജോർജ്സ് കോളേജും സംയുക്തമായി 2025 ജനുവരി 25ന് ശനിയാഴ്ച്ച ‘പ്രയുക്തി 2025’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
ആർക്കൊക്കെ പങ്കെടുക്കാം?
SSLC മുതൽ യോഗ്യതയുള്ള മിനിമം 18 വയസ്സ് കഴിഞ്ഞ ഏതൊരു യുവതി യുവാക്കൾക്കും പങ്കെടുക്കാം.
പ്രമുഖ കമ്പനികൾ
• ഏഷ്യാനെറ്റ് സാറ്റലൈറ്റ്
• മയൂരി ഫർണിച്ചർ
• ഓക്സിജൻ
• കിറ്റക്സ് ലിമിറ്റഡ്
• കൊശമറ്റം ഗ്രൂപ്പ്
• റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ്.
• മുത്തൂറ്റ് ഫിൻകോർപ് 20+
കമ്പനികളിലായി 1000+ ഒഴിവുകളാണുള്ളത് ഇന്റർവ്യൂ ഡീറ്റെയിൽസ്
ജനുവരി 25, ശനിയാഴ്ച രാവിലെ 9.00 മുതൽ
സ്ഥലം: അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ്, ഈരാറ്റുപേട്ട, കോട്ടയം ജില്ല PH: 0481-2563451
ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.
സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
രജിസ്റ്റർ ലിങ്കിൽ നോക്കു ഇവിടെ
https://docs.google.com/forms/d/e/1FAIpQLSehI_JYgtWojSmry66lkfTQYfsX2F9jXhahgT8z2t6OtBjqnw/viewform
6. തിരുവനന്തപുരം ഭാഗത്തേക്ക് ഒരു ഹിന്ദു ഫാമിലിയിലേക്ക് ഒരു ബെഡ് പേഷ്യന്റിനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 അമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി ഇന്ന് കയറാൻ താല്പര്യമുള്ളവർ വിളിക്കാം വിളിക്കേണ്ട നമ്പർ 813906486
7. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
8129240672
8. മലപ്പുറം ഭാഗത്തുള്ള പ്രമുഖ ഹൈപ്പർമാർകെറ്റിലേക്ക് …
🧩 BILLING STAFF (Male)
▪️+2/Degree
▪ Fresher/Experienced
▪️Attractive salary
📱/🪀: 9846586038 , 9061037125
9. SALES STAFF (Male)
▪️+2/Degree
▪️Fresher/ Experienced
▪️Salary -10000-15000
📱/🪀: 9846586038,
9061037125
10. നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🟨 RECEPTION(Female)
▪️+2/Degree + Computer
▪Fresher/Experienced
▪️W/time-9.00 am to 5.30 pm
▪️Salary: As per interview
📱/🪀: 9061037125
9846586038
11. കണ്ണൂർ
പ്രമുഖ ഫാഷൻ OUTLET സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
6238812450
12കൊല്ലം
എക്സ്പീരിയൻസ് ഉള്ള ഡ്രൈവറിനെ ആവശ്യമുണ്ട്
8111808866
13 . മലപ്പുറം
പെരിന്തൽമണ്ണ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
8157843007
14 . തിരുവനന്തപുരം
പുളിമൂട് പ്രവർത്തിക്കുന്ന ഫുട്‍വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -21000
7909224421
15 . എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്,സാലറി 14000 -15000
9061952000
16 . ആലപ്പുഴ
വെസ്റ്റേൺ എയർ സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000
9074514434
17 . തൃശൂർ
തൃപ്രയാർ പ്രവർത്തിക്കുന്ന ലേഡീസ് ക്ലോത്തിങ് & സ്റ്റിച്ചിങ് സെന്ററിലേക് സെയിൽസ് സ്റ്റാഫിനെയും കട്ടിങ് മാസ്റ്ററെയും ആവശ്യമുണ്ട്.
9807118888
18 . കൊല്ലം
ചിന്ന കട പ്രവർത്തിക്കുന്ന ഹെയർ & സ്കിൻ ക്ലിനിക്കിലേക് റിസെപ്ഷനിസ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
8891176579
19 . മട്ടാഞ്ചേരി
ഹാൻഡ്‌ലൂം ഡ്രസ്സ് ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 25000
9037252110
20 . എറണാകുളം
ഫാര്മസ്യൂട്ടിറ്റിക്കൽ കമ്പനിയിലേക് സ്റ്റോർ ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 20000
9567063600
21 . തൃശൂർ
പിസ്സ ഷോപ്പിലേക് ടീം മെമ്പേഴ്സിനെ ആവശ്യമുണ്ട്.
7012252439
22 തിരുവനന്തപുരം
തിരുമല പ്രവർത്തിക്കുന്ന ലേഡീസ് & കിഡ്സ് വെയർ ഷോപ്പിലേക് ഫീമെയിൽ ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000 -15000
9747878729
23 . എറണാകുളം
സിമന്റ് ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 12000 -15000
9947238777
24 . കരമന പ്രവർത്തിക്കുന്ന ഹോൾസെയിൽ ഗ്രോസറി ഷോപ്പിലേക് ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9567498849
25 തൃപ്പൂണിത്തുറ
കിഡ്സ് ഷോപ്പിലേക് കസ്റ്റമർ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9526660389
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️