Indian Jobs Live on 23.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. WE ARE HIRING
🔰STUDENT COUNSELOR
Exp : 1-3 Years
Location: Kunnamkulam
Ostrobyte overseas,Suncomplex Kunnamkulam Wadakkanchery Rd Pannithadam, Marathamcode Kerala Thrissur 680604
www.ostrobyteinternational.com
+91 9072 9072 24
+91 9072 3333 80
2. കോഴിക്കോട് ഒരു ഉമ്മയും ഉപ്പയും ഉള്ള വീട്ടിലേക്കു ക്ലീനിങ്ങിനും കുക്കിംഗ് ചെയ്യാനും രണ്ടു ലേഡീ സ്റ്റാഫിനെ വേണം. Salary ഒരാൾക്ക് 23000. താല്പര്യമുള്ളവർ വിളിക്കുക 7025684546
3. കോട്ടയം തലയോലപ്പറമ്പിലേക്ക് 5 ആളുകൾ ഉള്ള വീട്ടിലേക്കു ജോലിക് ലേഡിയെ ആവശ്യം ഉണ്ട്.
സാലറി 22000
9446012468
9633531468
04814067002
4. വഴക്കാല 16 പേരുള്ള old age ഹോമിലേക്ക് താമസിച്ചു ജോലി ചെയുന്ന മെയിൽ കുക്കിനെ ആവശ്യമുണ്ട് സാലറി 20000 ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക ☎️8156880223
5. അങ്കമാലിയിൽ കിടപ്പായ അമ്മയെ പരിചരിക്കാൻ ക്രിസ്ത്യൻ lady യെ ആവശ്യമുണ്ട്. Help നു ഒരു lady കൂടി ഉണ്ട്. നാളെ കയറണം
20000
9072079079
6. കോട്ടയം തലയോലപ്പറമ്പിലേക്ക് 5 ആളുകൾ ഉള്ള വീട്ടിലേക്കു ജോലിക് ലേഡിയെ ആവശ്യം ഉണ്ട്.
സാലറി 22000
9446012468
9633531468
04814067002
7. ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ആലുവയിലെ രാജഗിരി ഹോസ്പിറ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 40 വയസിനു താഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്. സാലറി 14,000 രൂപ. കൂടാതെ ESI ആനുകൂല്യവും, താമസ സൗകര്യം ഉണ്ടായിരിക്കും.
രാവിലെ 7:30 മുതൽ വൈകിട്ട് 04:30 വരെ ആയിരിക്കും ജോലി സമയം. മാസത്തിൽ 8 ദിവസം മാത്രം നൈറ്റ് ഡ്യൂട്ടി ഉണ്ടാകും.
30 സ്റ്റാഫിന്റെ ഒഴിവുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
8921636374/7012088339
8. പൂക്കാട്ടുപടിയിലേക്ക് ട്രക്കിയോസ്റ്റമി ചെയ്യുന്ന ഒരു ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് 23 ആം തീയതി കയറണം
Phn no.9961406418
Salary.23000
9. തിരുവനന്തപുരം ആറ്റിങ്ങലിൽ ഒരു അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിലെക്ക് വീട്ടിജോലി ചെയാനും അമ്മയുടെ കൂടെ ആശുപത്രിയിൽ പോകാനും കെയർ ചെയ്യാനും തയ്യരായ ലേഡി സ്റ്റാഫ് ഉണ്ടെങ്കിൽ വിളിക്കുക.
നാളെ കയറണം.
പ്രതിമാസം 20000/- ശമ്പളം
Age: below 48
7902449454 എന്ന നമ്പറിൽ വിളിക്കുക
10. ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറ ലെക്ക് താഴെ പറയുന്ന ജോലിക്കാരെ വേണം.. ചൈനീസ് കുക്ക്. ശമ്പളം1200.. പൊറോട്ട. മാസ്റ്റർ ശമ്പളം. 1000. 1200.. ക്ലീനർ 600. വിളിക്കണ്ട ഫോൺ നമ്പർ9495815236
11. തിരുവനന്തപുരം തമ്പാനൂർ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക്
🟪സെക്ക്യൂരിറ്റി ജൻ്റ്സ് -3
സാലറി – 14,000 +ESI
ഫുഡ് അക്കോമഡേഷൻ
🟪ഡ്രൈവർ ഗാർഡ് -2
സാലറി 15, 000
ഡ്യൂട്ടി ടൈം 8am to 8 am (24hrs)
SSLC പാസ് പ്രായം 50 ന് താഴെ
📞നമ്പർ : 7510612432
12. വാക് ഇൻ ഇന്റർവ്യൂ
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസ്സിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ടസ് ഡിവിഷനിലേക്കു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിമാസം 15,550 രൂപ നിരക്കിൽ പാക്കിംഗ് അസിസ്റ്റന്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി താത്കാലിക നിയമനത്തിന് പരിഗണിക്കുന്നതിനായി പ്ലസ് ടു പാസായിരിക്കണം.
ലേബൽ പ്രിഡിംഗ് യൂണിറ്റിൽ ഇൻസ്പെക്ഷൻ സ്റ്റാഫ്/ പാക്കിംഗ് അസിസ്റ്റന്റായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ള ഉദ്യോഗർഥികളുടെ വാക് ഇൻ ഇന്റർവ്യൂ സി-ഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ വച്ച് നടത്തുന്നു. ഉയർന്ന പ്രായപരിധി 50 വയസ്. താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഫെബ്രുവരി 22 മുതൽ രാവിലെ 10.30 മുതൽ ഒരു മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8075688097.
13. 𝗝𝗢𝗕 𝗩𝗔𝗖𝗔𝗡𝗖𝗬
തിരുവന്തപുരം ചാക്ക ബൈപാസിൽ ലോർഡ്സ് ഹോസ്പിറ്റൽ ജംഗ്ഷനിൽ പുതിയതായി പ്രവർത്തനം ആരംഭിച്ച റോയൽ ഡ്രൈവ് യൂസ്ഡ് കാർ ഷോറൂമിലേക് ആളുകളെ അവശ്യമുണ്ട്.
ക്ലീനിങ് 𝗦𝗧𝗔𝗙𝗙 ലേഡീസ്
Time 8.30 to 5.30
സാലറി 13000/-
26 days വർക്ക് 4 𝕆𝔽𝔽
𝗣𝗮𝗻𝘁𝗿𝘆 𝗟𝗮𝗱𝘆
Time 9 to 6
സാലറി 13000
26 days വർക്ക് 4 𝕆𝔽𝔽
𝗣𝗮𝗻𝘁𝗿𝘆 𝗕𝗼𝘆
Time 11 to 8
സാലറി 15000
26 days വർക്ക് 4 off
Contact no 8943340127
14. എറണാകുളത്ത് മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന, പ്രമുഖ Hotel Kitchen Equipments manufacturing, കമ്പനിയിലേക്ക് Stainess steel tig welder with ഫാബ്രിക്കേറ്റർ, stainless steel kitchen equipment Polisher,Duct worker എന്നിവരെ ആവശ്യമുണ്ട്
Salary
SS tig welder with Fabricator 18000 – to 28000
SS polisher 15000 to 22000
Duct worker 15000 to 22000
Contact Mob:9746883836
15. ആലപ്പുഴ ജില്ലയിൽ മാന്നാറിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്കു ജോലിക്ക് ആളെ ആവശ്യമുണ്ട്
1, കുക്ക്
Salary 12,00/day
2,പൊറോട്ട, എണ്ണക്കടികൾ ഉണ്ടാക്കുന്നയാൾ
Salary 1,200/day
താല്പര്യം ഉള്ളവർ 9495120267/. എന്ന നമ്പറിൽ വാട്സ്ആപ് മെസ്സേജ് ഇടുക… മറുപടി തരുന്നതായിരിക്കും…. വിളിക്കാൻ നിക്കണ്ട…
16. തിരുവനന്തപുരം
ഡ്രൈവിംഗ് സ്കൂളിലേക്കു ഇൻസ്‌ട്രുക്ടറെ ആവശ്യമുണ്ട് .
9744713797
17.കോഴിക്കോട്
കാരപറമ്പു പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് 2 ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്
salry 20000 -28000
86063000120
18.എറണാകുളം
കാലമാസീരിയിലേക് dtp ഓപ്പറേറ്റർ നെ ആവശ്യമുണ്ട് .
8075681814
19.ആലപ്പുഴ
മാന്നാർ പ്രവർത്തിക്കുന്ന ഫാര്മസിയിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
8330874490
20.തൃശൂർ
വാടാനപ്പള്ളി പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഡെലിവറി & കാഷ്യർ സ്റ്റാഫിനെ ആവശ്യമുണ്ട്
9656878788
21.തൊടുപുഴ
ഹോട്ടലിലേക്കു സപ്ലയർ നെ ആവശ്യമുണ്ട്
9495126115
22.കൊല്ലം
ചിന്നക്കട പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
9562617447
23.തിരുവനന്തപുരം
സോഫ്റ്റ് ഡ്രിങ്ക് മാനുഫാച്ചറിങ് കമ്പനിയിലേക് ഫില്ലിംഗ് & പാക്കിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 10000 -12000
9020875558
24.കോഴിക്കോട്
മാട്രിമോണിയിലേക് 20 കസ്റ്റമർ സർവിസ് അസ്സോസിയേറ്റിനെ ആവശ്യമുണ്ട്
9633333781
25.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ കമ്പനിയിലെക് ഫീമെയിൽ ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് ,
8592983168
26.റെയിൽവേക്ക് കീഴിൽ അവസരം | അപ്രന്റീസ് ട്രൈനീ ഒഴിവുകൾ
ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള IRCTC യിൽ ആണ് ഒഴിവുകൾ ഉള്ളത്
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഫെബ്രുവരി 27
27.കേരള സർക്കാർ കമ്പനിയായ മലബാർ സിമന്റിൽ അവസരം | ശമ്പളം 40,000 രൂപ മുതൽ
ജനറൽ മാനേജർ, ചീഫ് കെമിസ്റ്റ്, ജിയോളജിസ്റ്റ്, കെമിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: മാർച്ച് 22
28.Wanted Male billing staff (male)
Trivandrum RK wedding mall
Food and accommodation അവൈലബിൾ. Salary:15000. Time:9.30 am to 9 pm
Contact :6282591412
29.ടൂവീലർ വർക്ക്ഷോപ്പിലേക്ക് Patchwork നൈ ആവശ്യമുണ്ട്.
▪️ Gas /Electrical വെൽഡിങ് അറിഞ്ഞിരിക്കണം
▫️ Timming 9am to 7pm
▫️Location -Pongumoodu(Medical College Po Trivandrum )
▫️ Salary 25000/-
▫️ Free അക്കൗമ്മോടാഷൻ
☎️ +917025006889
30. Tele calling Lady Staff Wanted.( Exp/Fresher)
Work Location: Puliarakkonam, Thiruvananthapuram
Salary: 13000- 18000+ Incentive
Time:- 10am to 6.30pm
Food and Accommodation Available.
Note:- Stay ചെയ്യാൻ താൽപര്യമുള്ളവർ മാത്രം വിളിക്കുക
Ph: 8891337616
Direct appointment, no Financial Transactions
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️