Indian Jobs Live on 24.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.പ്രമുഖ കമ്പനിയിൽ താഴെക്കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു യുവതി യുവാക്കൾക് അവസരം
🔳 PACKING STAFF
🔳 SUPERVISOUR
🔳 HELPERS
🔳 DELIVERY STAF
🔳 ASSISTANT MANAGER
🎓 യോഗ്യത 10th/+2
🔬പ്രവർത്തിപരിചയം നിർബന്ധമില്ല
⏰ടൈം 9.00AM -5.00 PM
💵 ശമ്പളം :-12000 to 20,000 + incentives
🔞പ്രായപരിധി 50 താഴെ
💢 താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
📞 താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് ബയോഡേറ്റ അയക്കുക
📞Contact number :952677
8483
WhatsApp:👇
http://wa.me/91+9526778483
6238870729
2. ZION GROUP HIRING
പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി/ ഡിപ്ലോമ കഴിഞ്ഞവർക്ക് ZION GROUP ൻ്റെ പുതിയ ബ്രാഞ്ചുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ നിയമനം.
എക്സ്പീരിയൻസ് ആവശ്യമില്ല.
അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്‌ , അസിസ്റ്റന്റ് മാനേജർ, ഓഫീസ് അസിസ്റ്റന്റ്, ഗോഡൗൺ മാനേജ്മെന്റ്,തുടങ്ങിയ വിവിധ സെക്ഷനുകളിൽ ഒഴിവുകൾ
പ്രായപരിധി: 27
ശമ്പളം: 16,000 – 30,000
Free food and accommodation available
ഫോൺ
9061232317
3. WE ARE HIRING!
• OFFICE ADMINISTRATION
• ACCOUNTING SECTION
• MANAGEMENT SECTION
INTERNSHIP WITH PLACEMENT
• FOOD & ACCOMDATION
• SALARY: 22000-35000
• AGE: 18-28
QUALIFICATION
• PLUS TWO, DEGREE & DIPLOMA
Contact for more: +917510691996
https://wa.me/917510691996
4. സൗജന്യ റിക്രൂട്ട്മെന്റ്
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത :
SSLC ,+2, DEGREE
യുവതി യുവാക്കൾക്ക് അവസരം .
താമസം ഭക്ഷണം ലഭ്യമാണ് .
സാലറി : 14500- 24500
Contact :9526079667
No Service Charge,FREE RECRUITMENT
5. കൊട്ടാരക്കര അമ്മയെ നോക്കാനും വീട്ടുജോലിക്കു സഹായിക്കാനും കൂടി ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
salary : 22000
28 days duty
പ്രായപരിധി 40-ൽ താഴെ
Mob:9544712328
6. തിരുവനന്തപുരം നാലാഞ്ചിറ ഒരു അമ്മയെ നോക്കാനായി ഒരു ലേഡിയെ ആവശ്യമുണ്ട്.അമ്മ കിടപ്പിലല്ല. വീട്ടുജോലിക്കു വേറെ ആളുണ്ട്.
സാലറി 20000/-
വയസ്സ് 45-53
Friday കയറണം.
8848368712
7. കാക്കനാട് 4 അംഗങ്ങൾ ഉള്ള വീട്ടിലേക്കു കുക്കിംഗ്‌ ക്ലീനിങ് ചെയ്യാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് സാലറി 20000 താല്പര്യം ഉള്ളവർ vilikku 9074209113
8. എറണാകുളം കൊച്ചിൻ യൂണിവേഴ്സിറ്റി ക്ക് അടുത്ത് ഭർത്താവ് ഭാര്യ എന്നിവർ ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 20000.age 50വരെ ആവാം,താല്പര്യം ഉള്ളവർ വിളിക്കുക (ഇന്ന് കയറേണ്ടതാണ് )8848200665
9. പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ആവശ്യമായി വരുന്ന ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ഏഴാം ക്ലാസ്സ് പാസ്സ് ആയ 45 വയസ്സിൽ താഴെ ഉള്ളവർക്ക് അപേക്ഷിക്കാം, കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക ജോലി നേടുക.പരമാവധി ഷെയർ ചെയ്യു അപേക്ഷകർ ഏഴാം തരം പൂർത്തിയാക്കിയവരും 45 വയസ്സിനു താഴെ പ്രായമുള്ളവരും വീശുവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, നീന്തൽ എന്നിവ അിറയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്‌ചയുടെയും അടിസ്ഥാനത്തിലായിരിക്കും പാനൽ തയ്യാറാക്കുന്നത്. അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 29ന് വൈകീട്ട് നാലിനുള്ളിൽ ഫിഷ് സീഡ് ഫാം ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. വിശദ വിവരത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ 0494 2961018 എന്ന നമ്പറിൽ ബന്ധപ്പെടാം.
10. പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള
കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഫെബ്രുവരി 29നകം ആര്‍ ഐ സെന്ററില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ ബന്ധപ്പെടണം. ഫോണ്‍: 0497 2704588. ഇ മെയില്‍: ricentrekannur@gmail.com.
11. ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം.
12. മലയാള മനോരമയിൽ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ വന്നിരിക്കുന്നു മലയാള മനോരമയുടെ സോഷ്യൽ മീഡിയ ഡെസ്കിലേക്ക് വെബ് അസോഷ്യേറ്റ്, വിഷ്വൽ ആർട്ടിസ്റ്റ്/എഡിറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു പരമാവധി ഷെയർ ചെയ്യൂ.
വെബ് അസോഷ്യേറ്റ്
യോഗ്യത ബിരുദാനന്തര ബിരുദം/ ബിരുദവും ജേണലിസം ഡിപ്ലോമയും സമൂഹ മാധ്യമങ്ങളിലേക്കു വേണ്ട ടെക്സ്റ്റ്റ്റ് പോററ്റുകൾ വിഡിയോകൾ, ഗ്രാഫിക് തുടങ്ങിയവയുടെ ആശയരൂപീകരണം, തയാറാക്കൽ, ഷെഡ്യൂളിങ് പോസ്റ്റിങ് എന്നിവ ചെയ്യുക. സോഷ്യൽ മീഡിയയുടെ പ്രവർത്തനവും സാങ്കേതികതയും സംബന്ധിച്ച് അറിവുണ്ടായിരിക്കണം.വിഷ്വൽ ആർട്ടിസ്‌റ്റ്/ എഡിറ്റർ ആൻഡ് ക്യാമറ പഴ്സൻ
യോഗ്യത ബിരുദം
സമൂഹ മാധ്യമ ഉള്ളടക്കങ്ങൾക്കു വേണ്ടി വിഡിയോയും ചിത്രങ്ങളും അടക്കമുള്ള വിഷ്വലുകൾ തയാറാക്കുക, എഡിറ്റ് ചെയ്യുക.
വിഡിയോ, സ‌ിൽ ക്യാമറകൾ ഓപ്പറേറ്റ് ചെയ്യുക
ജോബ് ലൊക്കേഷൻ കോട്ടയം
മെയിൽ jobs@manorama.com
13. ജോസ്കോ ജുവല്ലേഴ്സ‌ിൻ്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരണങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവുകൾ ചുവടെആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം പ്രായം 35 വയസ്സിനു താഴെ
SALESMAN TRAINEE
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും
age: 20-25.
MARKETING EXECUTIVE
ആകർഷകവ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും അഭികാമ്യം മികച്ച ശമ്പളത്തോടൊപ്പം ബാറ്റ, ഇൻസെന്റീവ് എന്നിവ ലഭിക്കുന്നതാണ് പ്രായം വയസ്സിനു താഴെ 35
RECEPTIONIST (FEMALE)
ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷി യുമുള്ളവർ അപേക്ഷിക്കുക. പ്രായം 25-35
SHOWROOM BOYS
SALESMAN
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം (പ്രായം 18-25)
താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2024 ഫെബ്രുവരി 25. ഞായറാഴ്ച 11:00 AM – 1:30 PM รφλ εισι Josco Jewellers. Near Mission School, English Church Road, Palakkad എന്ന വിലാസത്തിൽ എത്തിച്ചേരുക. A
ഇന്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയും ഫോട്ടോയും careers@ioscogroup com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക
JOSCO JEWELLERS
Near Mission School, English Church Road, Palakkad Tel 9447701666, 8078428512, 9961414115
14. മഞ്ചേരി ഭാഗത്തുള്ള Spare parts സ്ഥാപനത്തിലേക്ക്….
🔺 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=10-7
▪️Salary=10k above
Call📞 : 9061037125 , 9846586038
15. മേൽമുറി ഭാഗത്തുള്ള battery wholesale സ്ഥാപനത്തിലേക്ക്….
🔺 ACCOUNTANT
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
16. മേലാറ്റൂർ ഭാഗത്തുള്ള Plywood സ്ഥാപനത്തിലേക്ക്….
🔺 ACCOUNTANT
▪️Male
▪️+2/degree
▪️Fresher
▪️Salary=12k
Call📞 : 9846586038 , 9061037125
17. Female care taker vacancy.
Night duty.
ആലപ്പുഴ, കണിച്ചുകുളങ്ങരയിൽ രാത്രി അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
പകൽ നോക്കേണ്ടതില്ല.
സാലറി 20000₹ 28 days.
താൽപ്പര്യമുള്ളവർ ഈ കാണുന്ന നമ്പറിൽ വിളിക്കുക.
8590804950
18. കായംകുളം അച്ഛനും അമ്മയുള്ള വീട്ടിലേക്ക് ഒരു ഹോംനേഴ്സിന് ആവശ്യമുണ്ട് ക്രിസ്ത്യാനിയായ ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം സാലറി 22000 ഇന്നത്തെ ഡ്യൂട്ടിയാണ് 9061913170
19. ഡിമെൻഷ്യ ബാധിതയായ ഉമ്മയെ നോക്കാൻ മുസ്ലിം female കെയർ ടേക്കർ നെ ആവശ്യമുണ്ട്
സാലറി 22,000
9400172817
20. ഫൈനാൻസ് കമ്പനിയുടെ കോട്ടയം ജില്ലയിലേക്ക് ഒഴിവ്
◾ Office Assistant :—
👩‍🦰പെൺകുട്ടികൾ
അപേക്ഷിക്കുക
🎓 ഡിഗ്രീ
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷 10000 starting
🔞 35 below
*🏝️ഒഴിവുള്ളസ്ഥലം
ഏറ്റുമാനൂർ
wa.me/9037840970

21.കേരള ഇലക്ട്രിക്കൽ & അലൈഡ് എഞ്ചിനീയറിങ്ങിൽ ജോലി നേടാം

എക്സിക്യൂട്ടീവ്, എഞ്ചിനീയർ, മാനേജർ തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 22

22.കേരള സർക്കാരിന്റെ കീഴിൽ ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം | ശമ്പളം ₹1,25,000 മുതൽ

അക്കൗണ്ടൻ്റ്, ഫിനാൻസ് മാനേജർ, മൾട്ടി ടാസ്‌കിംഗ് ഓഫീസർ, തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 05

23. ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ അറ്റ്ലസ് ഗ്രൂപ്പിലേക്ക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ ( CRM) ആവശ്യമുണ്ട്

സാലറി 25000 – 30000

(കസ്റ്റമർ റിലേഷൻഷിപ്പിൽ കുറഞ്ഞത് നാലുവർഷത്തെ എക്സ്പീരിയൻസ് അഭികാമ്യം)

താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

Ph.+91 99460 41116

24.Logistics vacancy ( Male)

Qualification- Degree
Salary- 12-15k
Experience- freshers/expsed
Location – Thampanoor
TIME: 9-6PM
9747889875
 25.എറണാകുളം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന D CARE SERVICES & FINANCIAL സ്ഥാപനത്തിലേക്ക് ഓഫീസ് & ഫീൽഡ് സ്റ്റാഫുകളെ ആവശ്യമുണ്ട്

സാലറി 18000 – 23000 + ഇൻസെൻ്റീവ്

വിദ്യാഭ്യാസ യോഗ്യത +2 above

ടൂവീലർ ഉണ്ടായിരിക്കണം

താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

Ph – +91 85898 71454
 26.  24 വർഷം സേവന പാരമ്പര്യം ഉള്ള പ്രമുഖ സോളാർ കമ്പനി താഴെ പറയുന്ന തസ്തികകളിലേക്ക് കേരളത്തിൽ ഉടനീളം അപേക്ഷ ക്ഷണിക്കുന്നു.ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റു ആനുകൂല്യങ്ങളും. ( Incentives + Traveling Allowance)

▪️ ഏരിയ മാനേജർ ( Vacancy Available in all Kerala )
▫️ Salary :20,000 മുതൽ

▪️ റീജിയണൽ മാനേജർ ( Vacancy Available in all Kerala )
▫️ salary :25,000 മുതൽ
( Male Staff )

▪️ സോണൽ മാനേജർ (Vacancy Available in Kozhikode and Ernakulam)
▫️ സെയിൽസ് , മാർക്കറ്റിംഗ് എന്നിവയിൽ പ്രവൃത്തി പരിജയം ഉള്ളവർക്കു മുൻഗണന
▫️ salary: 25,000 – 35,000

▪️ Freshers can also apply

Drop your CV to – hrmadathil@gmail.com
Contact number – 7559859968📞

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.