Indian Jobs live on 23.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Urgent need All rounder Cook (South Indian, Indian, Chinese )
Salary 25,000/- to 30,000/
Place Cheppadu, Alappuzha
Food & accommodation available
📱 +91 81388 37302
2. അറേബ്യൻ ഫാഷൻ ജൂവലറി ഹോൾ സോയിൽ ആൻ്റ് മാനുഫാക്ച്ചേഴ്സ് പോത്തൻകോട് ബ്രാഞ്ചിലേക്ക് സെയിൽസ്മാൻ/ സെയിൽസ് വുമൺ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (മെയിൽ അൻസ് ഫീമെയിൽസ് ) ,
അകൗണ്ടൻ്റ്, ഫുഡ് ആൻ്റ് അക്കേമഡേഷൻ,
സാലറി +ഇൻസെൻ്റീവ്.
വിളിക്കൂ: – 8593046340, 8111983916 .അറേബ്യൻ ഫാഷൻ ജൂവലറി ഹോൾ സോയിൽ ആൻ്റ് മാനുഫാക്ച്ചേഴ്സ് പോത്തൻ കോട് ഠൗൺ മസ്ജിദിന് എതിർവശം
8593046340, 8111 983916
3. എറണാകുളം കാക്കനാട് ഇൻഫോപാർക്ക് പോലീസ് സ്റ്റേഷന് സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീ ഷോപ്പ് & ബേക്കറിയിലേക്ക് , ജോലിക്കാരെ ആവശ്യമുണ്ട്
🔹 പൊറോട്ട മാസ്റ്റർ
സാലറി 22000 -26000
🔹 സപ്ലയർ
സാലറി 18000 -21000
🔹 ചായ ,ജ്യൂസ്,ഷേക്ക് മേക്കർ
സാലറി 18000 -21000
🔹 ക്ലീനിങ് ബോയ്
സാലറി 15000
🔹 അസിസ്റ്റൻറ് കുക്ക്
സാലറി 17000-20000
(എക്സ്പീരിയൻസ്ഡ് ആയിട്ടുള്ളവർ ആയിരിക്കണം)
താമസം ✅ ഭക്ഷണം✅
+ 91 98464 09393
4. എറണാകുളം ജില്ലയിൽ പള്ളുരുത്തിയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലേക്ക് സെയിൽസ്മാൻ , ഡ്രൈവർ & സ്വർണ്ണപ്പണിക്കാരൻ എന്നിവരെ ആവശ്യമുണ്ട്
▪️ Salesman
▫️Salary: 15000/- above
▪️ driver
▫️salary: 15000/- above
▫️4 wheeler license വേണം
▪️ സ്വർണ്ണപ്പണിക്കാരൻ
▫️ salary :18000
📱9995482663
വിളിക്കേണ്ട സമയം 10am- 5pm
5. Female Telecallers Wanted for newly Opening Wellness centre
Location : Ayurveda college junction( Thiruvananthapuram)
Time:- 9.30am to 7pm
Salary:- 20000 – 30000
Ph: 8891337616
Food and Accommodation Available.
Company Direct Recruitment
6. തൃപ്പൂണിത്തുറ ഓർമ്മക്കുറവുള്ള അമ്മയെ നോക്കാൻ female staff നെ ആവശ്യമുണ്ട്…
Salary..20000
Call..9947 333 22 1
7. Need male care taker
↕️Hour’s : 24 hrs stay duty
↕️Patient : Basic care
↕️ Location: anna nagar
↕️ Payment: 25000/-
More details please cantact (what’s app/ call) 7092347467
8. തിരുവനന്തപുരത്ത് ബേബി കെയറിന് വേണ്ടി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 21500 28 ദിവസത്തേക്ക്
Mob 9567149198
Ancy home nursing
9. മലപ്പുറം ഭാഗത്തുള്ള food distribution സ്ഥാപനത്തിലേക്ക്…
🔹 SALES EXECUTIVE
▪️Male
▪️Fresher/Experienced
▪️Salary=15000+TA
▪️2 wheeler licence
Contact【Call📱/WA🪀】:
9061037125, 9846586038
10. കേരളത്തിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ആൻഡ് സൂപ്പർമാർക്കറ്റ് ആയ സെന്ററിയൽ ബസാറിൽ നിരവധി ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം നിങ്ങളുടെ ബയോഡേറ്റ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Kerala’s leading Hypermarket/Supermarket chain (Centreal Bazaar) set to open 100 plus retail stores in 2024-25 is inviting seasoned professionals to join this ambitious journey.
🛑 ജോലി ഒഴിവുകൾ
HEAD – HR
10-15 years experience in heading HR operations. Retail experience will be an added advantage.
HEAD – MARKETING
10-15 years experience in heading 360° marketing operations of reputed companies including ATL, BTL & Digital Marketing.
HEAD – INFRA & PROJECTS
10-15 years experience in heading infra & projects of reputed organisations.
MANAGER – INFRA & PROJECTS
5-7 years experience in heading infra & projects of reputed organisations.
CLUSTER MANAGER (5 nos)
5-7 years experience in retail/grocery sector. Experience in handling multiple stores would be an added advantage.
STORE MANAGER (30 nos)
3-5 years experience in retail operations. Hypermarket/Supermarket experience preferred.
MIS EXECUTIVE
2-3 years experience in MIS Data analytics. MS Excel proficiency is Mandatory. Female candidates preferred.
IT EXECUTIVE
2-4 years experience in IT Operations.
Send your resumes to
E-mail id: vidya.ka@centrealbazaar.com
11.പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അറ്റൻഡർ ആവാം | തുടക്ക ശമ്പളം ₹16,500 രൂപ വരെ

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർ പ്രൈസിന്റെ കിഴിൽ ആണ് അവസരം

യോഗ്യത: മിനിമം പത്താം ക്ലാസ്സ് | ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-state-industrial-enterprises.html

അവസാന തിയ്യതി: മെയ് 01

12. മലബാർ ഗോൾഡിൽ ജോലി നേടാൻ അവസരം.
🔰യോഗ്യത +2 മുതൽ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/malabar-gold-and-diamonds-careers.html
13. LM Axiva Finvest has Multiple Job Vacancies in following positions. Interested candidates may apply online through the following Google form.
Job Positions:
▪️Assistant General Manager
▪️Regional Manager
▪️Branch Manager
▪️Audit Head
▪️Area Manager
▪️Accounts Assistant
▪️Customer Relation Executive
Benefits: Travelling Allowance
▪️Incentives
▪️Statutory Benefits
How to Apply: Apply Online through this link
https://docs.google.com/forms/d/e/1FAIpQLSc6K_ns1u86ffG5Mg66FLzpwuYlgtlTVgcRqKSzWJk4loOKLA/viewform
14. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ ബിരുദം (ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെൻ്റേഷൻ & കണ്ട്രോൾ / ഇൻസ്ട്രുമെൻ്റേഷൻ & ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ)/ തത്തുല്യം
അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം (മെക്കാനിക്കൽ / മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ എൻജിനീയർ / മെക്കാനിക്കൽ & പ്രൊഡക്ഷൻ എൻജിനീയർ)/ തത്തുല്യം
പ്രായപരിധി: 35 വയസ്സ്‌
( OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 30,000 – 1,20,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 500 രൂപ

തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
https://hal-india.co.in/backend/wp-content/uploads/career/advertisement%20for%20the%20post%20of%20Asst.%20Eng_1713336658.pdf
15. കേരള ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്
നേരിട്ടുള്ള നിയമനം: 41
ഭിന്നശേഷിക്കാർക്ക്: 4
യോഗ്യത
ബിരുദം/ ബിരുദാനന്തര ബിരുദം/ ലോ ബിരുദം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം
02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ
( SC/ ST/ OBC/ ESM / വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 39,300 – 83,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ: ഇല്ല
മറ്റുള്ളവർ: 500 രൂപ
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് file:///C:/Users/EIZY/Downloads/notification_4-1.pdf

16.കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ ജോലി നേടാം | ശമ്പളം ₹45,000 രൂപ വരെ

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം ഏഴാം ക്ലാസ്സ്, ഡ്രൈവിംഗ് അറിയുന്നവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/kerala-psc-recruitment-2024-apply_3.html

അവസാന തിയ്യതി: മെയ് 01

17.നോർത്ത് സെൻട്രൽ റെയിൽവേ യിൽ നിരവധി ഒഴിവുകൾ

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/rrc-northern-railway-recruitment-2024.html

അവസാന തിയ്യതി: മെയ് 16

18.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹40,000 രൂപ വരെ

പ്രോജക്ട് ഓഫീസർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/cochin-shipyard-recruitment-2024.html

അവസാന തിയ്യതി: ഏപ്രിൽ 25

19.ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES)/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/upsc-ies-iss-recruitment-2024.html

അവസാന തിയ്യതി: ഏപ്രിൽ 30

20.നേവൽ ഡോക്ക് യാർഡിൽ ജോലി നേടാം | അപ്രന്റീസ് ഒഴിവുകൾ

എട്ടാം ക്ലാസ്, പത്താംക്ലാസ്, ITI ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

ഓൺലൈനായി അപേക്ഷിക്കണം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/naval-dockyard-recruitment-2024.html

അവസാന തിയ്യതി: മെയ് 10

21.ഗുരുവായൂർ ദേവസ്വത്തിൽ ജോലി അവസരം | ശമ്പളം ₹21,000 മുതൽ

സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 33 ഒഴിവുകൾ

തപാൽ വഴി അപേക്ഷിക്കണം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/04/guruvayur-devaswom-recruitment-2024.html

അവസാന തിയ്യതി: ഏപ്രിൽ 26

22.തിരുവനന്തപുരത്ത് ബേബി കെയറിന് വേണ്ടി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 21500 28 ദിവസത്തേക്ക്
Mob 9567149198
Ancy home nursing
23: ക്രോസ്സ് സ്പായിലേക് female സ്റ്റാഫിനെ ആവശ്യം ഉണ്ട്. റിസപ്ഷനിസ്റ്റ്,തെറാപ്പിസ്റ്
സാലറി + ടിപ്സ്
Above 70000
താല്പര്യം ഉള്ളവർ 8848154296 ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക
24. 𝗔𝗬𝗨𝗥𝗕𝗛𝗔𝗩𝗔𝗡 𝗛𝗢𝗧𝗘𝗟𝗦 𝗔𝗡𝗗 𝗥𝗘𝗦𝗢𝗥𝗧𝗦 𝗪𝗔𝗬𝗔𝗡𝗔𝗗, 𝗠𝗨𝗡𝗡𝗔𝗥 – 𝘓𝘰𝘰𝘬𝘪𝘯𝘨 for
𝗥𝗲𝗰𝗲𝗽𝘁𝗶𝗼𝗻𝗶𝘀𝘁 𝗠/𝗙

𝗛𝗼𝘂𝘀𝗲 𝗸𝗲𝗲𝗽𝗲𝗿 𝗠/𝗙

𝗖𝗮𝗳𝗲 𝗶𝗻𝗰𝗵𝗮𝗿𝗴𝗲 𝗠/𝗙. SALARY – 𝗯𝗲𝘀𝘁 𝗶𝗻 𝗶𝗻𝗱𝘂𝘀𝘁𝗿𝘆 Freshers also can apply. – 𝗰𝗼𝗻𝘁𝗮𝗰𝘁 𝗻𝘂𝗺𝗯𝗲𝗿 8848527108
25. Office boy

Qualification- plus2 above
Experience- freshers/expsed
Salary-15k
Time- 8-8pm
2 wheeler and 4 wheeler license must
Location- kannamoola
📞 97478 89875
9544007966

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.