Indian Jobs live on 24.04.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. SUNRISE GROUP OF COMPANY -യിലേക്ക് നിരവധി ഒഴിവുകൾ
18 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
# Office staff and helper
# Sales exicutives
# Distribution
# etc….
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary: 15500- 24500
📞 80 89 48 90 72
2. കണ്ണൂർ വീട്ടു ജോലി ക്ക് (ഡോക്ടർ ഫാമിലി )സ്റ്റാഫിനെ വേണം..
സാലറി 20000
താല്പര്യം ഉള്ള വർ 9995872728 എന്ന നമ്പറിൽ വിളിക്കുക.
3. FRESHERS CAN ALSO APPLY
SBC പുതുതായി open ചെയ്യാൻ പോകുന്ന District wise ഓഫീസുകളിലേക്ക് വിവിധ തസ്തികളിലായി ഉദ്യോഗാർഥികളെ നിയമിക്കുന്നു
Office assistant
Office assistant manager
Business development officer
Customer relationship executive
Asst administrator
പ്രായ പരിധി : 18 – 30yrs
Salary : 21000 – 32500/-
കൂടാതെ PF, ESI ആനുകൂല്യങ്ങളും
QUALIFICATION – SSLC ABOVE
കൂടാതെ സൗജന്യ താമസവും ഭക്ഷണവും
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
Contact No.6282626774
Whatsapp :6282626774
4. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ CDS OF KERALA യുടെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കു EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE, Administrator, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 38 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
https://wa.me/+919645405711
call now :+917306627692
5. urgent vacancy
തിരുവന്തപുരം ചാലയിൽ vegtable ഷോപ്പിലേക് ഡ്രൈവർസിനെ ആവശ്യം ഉണ്ട്
ഡ്യൂട്ടി time 5to5pm
സാലറി 21000+250ഡെയിലി ബാറ്റ
Mob.9446702866
9778198294
Accomodation available
6. ആറ്റിങ്ങൽ
കാർ മെക്കാനികിനെ ആവശ്യമുണ്ട് .
9633658536
7.ബൈക്ക് മെക്കാനികിനെ ആവശ്യമുണ്ട്
സാലറി 700 -800 ഡെയിലി
9048332126
8.എറണാകുളം
കൂത്താട്ടുകുളത്തു പുതുതായി ആരംഭിക്കുന്ന ബേക്കറിയിലേക് ജ്യൂസ്, ഷാർജ ഷേക്ക് മേക്കറിനെ ആവശ്യമുണ്ട്
സാലറി 500 -650
8921739790
9.തിരുവനന്തപുരം
അമ്പലമുക്ക ഒരു കടയിലേക്കു ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 750
8129575954
10.ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്
പൊറോട്ട, ചപ്പാത്തി, മസാല ദോശ ഉണ്ടാക്കാൻ അറിയണം.
സാലറി 25000
9447408485
11.സേഫ്റ്റി ഓഫീസറിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9747336514
12.എറണാകുളം
നെടുമ്പാശ്ശേരിയിൽ ഫ്രൂട് & കൂൾ ബാർ ഷോപ്പിൽ ഓൾ റൌണ്ട് ആയി ജോലി നോക്കാൻ അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 17000
9968303041
13. തിരുവനന്തപുരം
സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോം കിച്ചണിലേക് രണ്ടു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 16000
ടൈം 8 -5
ഫുഡ് ഉണ്ടായിരിക്കും
6238717656
14.ബാംഗ്ലൂർ
രണ്ടു പേരടങ്ങുന്ന കുടുംബത്തിലേക് രണ്ടു വയസുള്ള കുഞ്ഞിനെ നോക്കാനും , വീട്ടുജോലിക്കും ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 22000
9895757402
15.തിരുവനന്തപുരം
വെള്ളയമ്പലത്തു പ്രവർത്തിക്കുന്ന തട്ടുകടയിലേക് പൊറോട്ട മേക്കറിനെ ആവശ്യമുണ്ട് . സാലറി ഡെയിലി 800
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6238717656
16.വട്ടിയൂർക്കാവ്
വീട്ടുജോലിക്കും അമ്മയെ നോക്കുവാനും ഒരാളെ ആവശ്യമുണ്ട്
സാലറി 18500
9400789761
17. കോട്ടയം കുരുവിലങ്ങാട് 3പേരുള്ള വീട്ടിൽ വീട്ടുജോലികൾക്കും സ്ട്രൈക്ക് വന്ന അപ്പച്ചനെ ഹെല്പ് ചെയുവാനും(അമ്മയെ സഹായിക്കാൻ)ആയി ലേഡിയെ ആവശ്യം ഉണ്ട്.
45 വയസിനു മുകളിൽ ഉള്ളവർക്കു മുൻഗണന.
നാളെ ജോയിൻ ചെയ്യണം
സാലറി 26000
Phone-7012467713
18. ചാവക്കാട്ടെ സ്ഥാപനത്തിലേക്ക് female accountant നെ ആവശ്യമുണ്ട്: യോഗ്യത: Bcom.
contact:8547837847
19. കണ്ണൂർ വീട്ടു ജോലി ക്ക് (ഡോക്ടർ ഫാമിലി )സ്റ്റാഫിനെ വേണം.. താല്പര്യം ഉള്ള വർ 9995872728 എന്ന നമ്പറിൽ വിളിക്കുക.
സാലറി 20000
20. കണ്ണൂർ ഇരിട്ടിയിലേക്ക് വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യം ഉണ്ട്.
📞 9207461994
Sn home nursing service, kalpetta

21.തിരുവന്തപുരത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ അവസരം

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/rgcb-recruitment-2024.html

അവസാന തിയ്യതി: മെയ് 15

22.തിരുവനന്തപുരം ISRO യിൽ ജോലി അവസരം | അപേക്ഷ ഫീസ് ഇല്ല

പ്രോജക്ട് അസോസിയേറ്റ്, റിസർച്ച് സയൻ്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ആണ് ഒഴിവുകൾ ഉള്ളത്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/04/isro-vssc-recruitment-2024.html

അവസാന തിയ്യതി: മെയ് 06

23.𝗛𝗢𝗠𝗘 𝗔𝗣𝗣𝗟𝗜𝗔𝗡𝗖𝗘 നിർമാതാക്കളും വിതരണക്കാരുമായ
🇸 🇺 🇳  🇮 🇳 🇩 🇮 🇦  യിലേക്ക് നേരിട്ട് നിയമനം നടത്തുന്നു.

🇸 🇺 🇵 🇪 🇷 🇲 🇦 🇷 🇰 🇪 🇹
* 𝗠𝗔𝗡𝗔𝗚𝗘𝗥
• 𝗦𝗨𝗣𝗘𝗥𝗩𝗜𝗦𝗢𝗥
• 𝗚𝗢𝗗𝗢𝗪𝗡 𝗦𝗧𝗔𝗙𝗙
* 𝗦𝗔𝗟𝗘𝗦 𝗣𝗥𝗢𝗠𝗢𝗧𝗘𝗥
* 𝗣𝗔𝗖𝗞𝗜𝗡𝗚
* 𝗛𝗘𝗟𝗣𝗘𝗥
* 𝗘𝗫𝗘𝗖𝗨𝗧𝗜𝗩𝗘

𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡 : 𝗦𝗦𝗟𝗖, 𝗣𝗟𝗨𝗦 𝗧𝗪𝗢, 𝗜𝗧𝗜, 𝗔𝗡𝗬 𝗚𝗥𝗔𝗗𝗨𝗔𝗧𝗜𝗢𝗡

എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് പരിശീലനം കൊടുക്കുന്നു..

𝗦𝗔𝗟𝗔𝗥𝗬 — 10000,15000,22000,
28000+ 𝗜𝗡𝗖𝗘𝗡𝗧𝗜𝗩𝗘𝗦

𝗔𝗚𝗘 𝗟𝗜𝗠𝗜𝗧 : 18 – 25

താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

#ഓരോ മൂന്നു മാസം കൂടുമ്പോഴും വർക്ക്‌ പ്രോഗ്രസ്സ് അനുസരിച്ചു ജോബ് പ്രൊമോഷൻ ഉണ്ടായിരിക്കും..

വിശദവിവരങ്ങൾക് ;

📞ഫോൺ 9747892788

🪀WhatsApp👇
9747892788
24.Position:Driver

Vehicle Type:Car
Salary:20000
Time – 5.30am to 6.30pm
Location- tvm
📞97478 89875
9544007966
25. സെക്യൂരിറ്റി സ്റ്റാഫ് വാക്കൻസി 

തിരുവനന്തപുരം ജില്ലയിൽ ലുലുമാൾ അകത്തുനിന്ന് വർക്ക് ചെയ്യാൻ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്

📌 പ്രായം : 23 to 40

📌 ശമ്പളം : 18600+ Esi Epf

📌 സമയം : 12 hrs

📌 താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

Call/ share biodata

88 48 41 09 96
80 86 31 81 86
26.Need Male Attender Age 21 to 40

↕️Hour’s: 24hr

↕️Patient : Supportive Care

↕️ Location: Join Now

↕️ Payment. 25000

More details please cantact 👇call or msg
9551412421

27.Emergency required

👉 Tea Master
👉 Juice master
👉 Helper

സ്റ്റാഫുകളെ നാട്ടിലേക്ക് (viruthachalam) ആവശ്യമുണ്ട്.
എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക

Pleas contact:-
9747974195
7356095767
8606913744

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.