Indian Jobs live on 23.09.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. IT കമ്പനിയിലേക്ക് ഒഴിവ്
📳Customer Relations Executive –
👩‍🦳 പെൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓 any Degree
🤝 10k -15k + incentive
🕘 9:00 to 5:30
🧐Experiece in 1 year
🔞Age limit
🗾ഇരിങ്ങാലക്കുട
wa. me/7736892545)
2. സ്റ്റാഫിംഗ് കമ്പനി എറണാകുളം ജില്ലയിലേക്ക് ഒഴിവ്
📀HR
👨‍🦰👩‍🦳ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓GRADUATION
🔞Age limit: NIL
🕘Working time: 9am to 6pm
🤝 കുറഞ്ഞത് 6 മാസത്തെ അതേ മേഖലയിൽ തന്നെ മുൻ പരിചയം ഉണ്ടായിരിക്കണം
💶ആകർഷകമായ ശമ്പളം
🗾 പാലാരിവട്ടം
wa.me/7736892545
3. ബാങ്ക് commercial loan division തൃശ്ശൂർ ജില്ല

🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ 21, 22,23

🏢 Branch relationship Executive
👨‍🎓 ഡിഗ്രി
💵 22k
🧐 ഷോറൂമിൽ ആയിരിക്കും വർക്ക് ഉണ്ടായിരിക്കുക.
👉🏻 ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🗾തൃശൂർ ടൗൺ,ഇരിങ്ങാലക്കുട
4. മൈക്രോ ഫിനാൻസ് കമ്പനി.
◾ കളക്ഷൻ എക്സിക്യൂട്ടീവ്
🧑‍🦰 ആൺകുട്ടികൾ അപേക്ഷിക്കുക.
🎓പ്ലസ് ടു /above
💵17,250/-(including esi,TA )+ Incentives
⏰7.30 to 5.30
🔞28 below
🏍️ ടൂവീലർ ഉം ലൈസൻസും ഉണ്ടായിരിക്കണം
🗾 ചാലക്കുടി
wa.me/7736892545
5. ധനകാര്യ സ്ഥാപനം
🗒️ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ സെപ്റ്റംബർ 21 22 23
🏢 team leader
🧑‍🎓👨‍🎓യോഗ്യത ഡിഗ്രി
💵ശമ്പളം 25000
🧐vehicle loan experience must in 6 month to 1 yr above
🖥️കമ്പ്യൂട്ടർ പരിജ്ഞാനം.
👨‍🎓🧑‍🎓ബ്രാഞ്ച് ഓപ്പറേഷൻ & സെയിൽസ് .
🗾കാലിക്കറ്റ്‌ – 2,ട്രിവാൻഡറും -4,പത്തനംതിട്ട – 2,തിരുവല്ല – 2,കൊല്ലം -2
wa. me/7736892545
6. ധനകാര്യ സ്ഥാപനം
🗒️ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ സെപ്റ്റംബർ 23
🏢 Office staff
🧑‍🎓👨‍🎓 ഡിഗ്രി
💵ശമ്പളം 12000 to 15000
👨‍🎓🧑‍🎓മുൻ പരിചയം ആവശ്യമില്ല.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം.
👨‍🎓🧑‍🎓ബ്രാഞ്ച് ഓപ്പറേഷൻ & സെയിൽസ് .
🗾ആലപ്പുഴ -3,കടവന്ത്ര – 4,കോട്ടയം -4,കൊട്ടാരക്കര -2,പത്തനംതിട്ട -3,തിരുവല്ല -2,ട്രിവാൻഡറും -5
wa. me/7736892545
7. ബാങ്ക് സഹോദര സ്ഥാപനം calicut ജില്ല
🗒️ഇൻറർവ്യൂ തീയതി സെപ്റ്റംബർ ,23
🏢 senior Relationship Manager
🧑‍🎓👨‍🎓 ഡിഗ്രി ഡിപ്ലോമ
💵ശമ്പളം 3.3 lak CTC
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🗾കോഴിക്കോട്
wa. me/7736892545
8. കാസർഗോഡ്
ഒരു മലയാളി SUPPLIER നെ ആവശ്യമുണ്ട്
Daily salary
Contact no+919633881784
9. കേരള റസ്റ്റോറന്റിൽ എണ്ണക്കടികളും ചായയും ചെയ്യാൻ ആളെ ആവശ്യമുണ്ട്. താമസസൗകര്യവും ഭക്ഷണവും ലഭിക്കും .
സ്ഥലം: ബാംഗ്ലൂർ
ഫോൺ:8147714334
10. Tablet വഴി ഓർഡർ എടുക്കുവാൻ അറിയുന്ന 30 വയസ്സിനു താഴെ പ്രായമുള്ള രണ്ട് വെയിറ്റർ മാരെ ആവശ്യമുണ്ട് ,പിന്നെ ഒരു ബ്രേക്ക് ഫാസ്റ്റ് മസ്റെറെയും തൃശൂരിലേക്ക് ആവശ്യമുണ്ട്, പ്ലീസ് Condact 8891956599
11. Vacancy @ wood note resort thekkay,
F/B Service steward, 02 nos. Captain _1
content no :7902999507
12. Urgently looking for experienced
* Captain
* Waiter
* Waiters.
Candidates must be from Kerala. Those who are ready to join may kindly contact me.
Location: Kottayam
Contact number – 9074562354
13. Urgent requirement:
Tamil cook for South Indian vegetarian
Salary : 25,000
Food and accomodation provided
Location : Kakkanad, Kerala
Call : 6238323244
14. Looking for
1,CHEF
2,CDP
3,CAPTAIN
4,SERVICE STAFFS
5,FRONT OFFICE TRAINEE staff
for a Luxury Suites Hotel in Trivandrum.
Please share your resume on WhatsApp or call 7558049000
15. എറണാകുളത്ത് ഹോസ്റ്റലിലേക്ക് കിച്ചൻ ഹെൽപ്പർ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് / 8943562948/ 7025234112
16. ഇടുക്കി, ചെറുതോണി
മയൂര സിൽക്‌സ് & വെഡിങ്ങ് collection ലേക്ക് ഫാഷൻ ഡിസൈനർ + Anchoring Female നെയും ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( Adobe photoshop, Adobe premiere, VN) സ്റ്റാഫിനെ ആവിശ്യമുണ്ട്.
ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Salary : 15000/- to 25000/-
Contact :9497505053, 9446252808
17. കോട്ടയം സംക്രാന്തിയിൽ ഉള്ള ഷാപ്പിലേക്ക് പാചകം നന്നായി അറിയുന്ന (veg & nonveg )ആളെ ആവശ്യമുണ്ട്
ശമ്പളം :₹800 to ₹1,000 (per day)
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
Contact :9562091453
18. ചാലക്കുടി പരിസരത്തുള്ള എക്സ്പീരിയൻസ് ബ്യൂട്ടിഷ്യൻ അറിയാവുന്ന വരെ ആവശ്യമുണ്ട്
സാലറി – 8000
mob9447812268
19. വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
ഫുൾടൈം/ പാർടൈം
തമ്മനം
8921173305
20.ഡ്രൈവർ
ചങ്ങനാശേരിയിലേ ഒരു സ്ഥാപനത്തിലേക് ഡ്രൈവർ കം HELPERINE ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9745180008
21.തൊടുപുഴ
ഓഫ്സെറ്റ് പ്രിന്റിങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
8848718744
22.ആവശ്യമുണ്ട്
ഗ്രോസറി ഉത്പന്നങ്ങളുടെ നിർമാതാക്കളായ നിയോ പ്രോഡക്ട്സിനു സൂപ്പർമാർകെറ്റ് & സ്റ്റേഷനറി ഷോപ്പുകളുടെ ഓർഡർ എടുക്കുന്നതിനു സ്റ്റാഫിനെ ആവശ്യമുണ്ട്
6238123643
23.ഫീൽഡ് എക്സിക്യൂട്ടീവിനെ എല്ലാ ജില്ലകളിലേക്കും ആവശ്യമുണ്ട്
9645800054
24.കലൂർ
റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് (SALON ) ഹോസ്റ്റൽ സൗകര്യമുണ്ട്
9995368645
25.കിച്ചൻ സിങ്ക് കമ്പനിക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9846901717
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.റിനോൺ SERVICES
ലൈറ്റ് & ഹെവി ഡ്യൂട്ടി ഡ്രൈവറെ ആവശ്യമുണ്ട്
9895348802
27.കൊടേക്കനാൽ
കേരള റെസ്റ്റോറെന്റിലേക് കുക്ക് ദമ്പതികളെ ആവശ്യമുണ്ട്
9360202705
28.ഗ്യാസ് ഏജൻസിയുടെ സുരക്ഷാ പരിശോധനയ്ക് യുവാക്കളെ ആവശ്യമുണ്ട്
പ്രായം 25 -55
9744044610
29.രോഗിയെ പരിചരിക്കുന്നതിനു സ്ത്രീയെയോ , പുരുഷനെയോ ആവശ്യമുണ്ട് . താമസിച്ചു ജോലി ചെയ്യണം
9037118523
30. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔸 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary=10000 above

Call📞 : 9061037125 , 9846586038
31. OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Excel, word
▪️Working time=10-5
▪️Good communication skill
▪️Salary=8000 above
Call📞 : 9061037125 , 9846586038
32. RECEPTIONIST
▪️Female
▪️Experienced
▪️Working time=9.30-5
▪️Salary=12000 above
▪️Computer knowledge
Call📞 : 9846586038 , 9061037125
33. കോട്ടക്കൽ ഭാഗത്തുള്ള Interior Company യിലേക്ക്……
🔸 INTERIOR DESIGNER
▪️Male/female
▪️Experienced
▪️Working time=9-5
▪️Salary=18000
🔸 SALES EXECUTIVE
▪️Male
▪️Experienced
▪️Working time=9-5
▪️2 wheeler license
▪️Salary=12000-18000
▪️Provided accomodation
Call📞 : 9061037125 , 9846586038
34. മങ്കട ഭാഗത്തേക്ക്…..
🔸 DRIVER
▪️4 wheeler license
▪️Working time=8-6
Call📞 : 9846586038 , 9061037125
35. തിരൂർ ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്……
🔸 ACCOUNTANT
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
🔸 SALES
▪️Male
▪️Fresher/experienced
▪️Working time=9-8
Call📞 : 9061037125 , 9846586038
36. URGENT REQUIREMENTS
☑️ Cafe Incharge 👮‍♀️
☑️ Counter Staff 👨‍✈️
☑️ Juice & Desserts Maker🍹🍨
☑️ Sandwich Maker 👨‍🍳
☑️ Tea and Snacks Maker👨‍🍳
☑️ Cafeteria All-rounder 👨‍🌾
☑️ Steward 👨‍✈️
Location: Chennai
Providing Food & Accommodation
📲 9884239218
37. Elite Group
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു വിദ്യാഭ്യാസ യോഗ്യത
SSLC യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 16000 – 20000
Contact : 62385549313
: 7025218871
38. അൽഫാം & ഷവർമ മേക്കർ
പാലക്കാട് കണ്ണാടിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് അൽഫഹാം ഷവർമ അറിയുന്ന ആളെ ആവശ്യമുണ്ട്.
Salary : 1000/Day
Food& Accommodation Free
📲 9048072007
39. പാലാ
ബ്യൂട്ടി പാർലറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9995751316
40.എറണാകുളം
പ്രമുഖ ചിട്ടി സ്ഥാപനത്തിലേക് മാർകെറ്റിംഗിന് ആളെ ആവശ്യമുണ്ട്
7356000127
41.നെടുമ്പാശേരി
വീട്ടിൽ താമസിച്ചു വീട്ടുജോലിക് സ്ത്രീയെ ആവശ്യമുണ്ട്
സാലറി 15000
8089868628
42.വെഡിങ് കാർഡ് ഫാക്ടറിയിലേക് ആളെ ആവശ്യമുണ്ട്. ഫോയിലിങ് വർക്സ്, സ്കോറിന്,ലാമിനേഷൻ അറിയുന്നവർ
9447081818
43.കോഫീ ഷോപ്പിലേക് ചായ , ജ്യൂസ്, ഷേക്ക് മാസ്റ്ററെ ആവശ്യമുണ്ട്
ഫുൾടൈം/ പാർടൈം ,നൈറ്റ് ജോലിക്കാരെ ആവശ്യമുണ്ട്
8078816443
44.ആലുവ
സ്ഥാപനത്തിലേക് തയ്യൽകാരെ ആവശ്യമുണ്ട്
8891225775
45.അക്കൗണ്ടന്റ്
ട്രെയിനിങ്ങിനു ശേഷം സ്ഥിരമായ ജോലി
വൈറ്റില
9048589589
46.കലൂർ
ഫ്ളാറ്റിലേക് സെക്യൂരിറ്റി ജീവന കാരനെ ആവശ്യമുണ്ട്
7736451192
47. തൃശൂർ
പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തിലേക് മാർകെറ്റിംഗിന് ആളെ ആവശ്യമുണ്ട്
9846169409
48.MBBS DOCTORS നെ ആവശ്യമുണ്ട്
9847436859
49.പൂക്കാട്ടുപടി
സ്കൂൾ ബസിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ആലുവ , പറവൂർ ഭാഗത്തുള്ളവർക് മുന്ഗണന.
9633021970
50.ഫ്ലെക്സ് ബോർഡ് വർക്കേഴ്‌സ്
എറണാകുളത്തെ ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിലേക് ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9446057757

51. ഇടപ്പള്ളി ലേഡീസ് ഹോസ്റ്റലിൽ ലേഡി വാർഡൻ്റെ ഒഴിവുണ്ട് . ഫുഡ് supply ചെയ്യണം, cleaning ചെയ്യണം.salary 12000/- .contact 9633728291

52. IMMEDIATE POSTING IN Amtech Company

Positions Available
👇

➡️ Billing
➡️HR & Admin Associates
➡️Advertising Sales agent
➡️ CRO

Qualification – Any (based on job posting)
Experienced/ Freshers can apply ✅
Age limit – 18-28✅
Food & Accomodation Free✅
ESI/Pf provided ✅
Relocation possible ✅
Attractive salary package ranging from 18-32k ✅

For more Registration:-
Send your CV : 8086318753
53.Billing Staff (F/M)

🏷️Salary: 12K

🏷️Time: 9hrs

🏷️Qualification: Plustwo

🏷️Location: Thakaraparambu

📞9544097966,9645157761
54.Graphic Designer(M/F)

🪁Salary: 10K-15K (Depends on experience)

🪁Time: 10am – 7pm

🪁Location: Pattoor Tvm

📞9544097966,9645157761
55.Distinct Infotech is hiring!

🛑👉Senior System Administrator
System Administrator

Approx starting Salary – 25k

🛑👉Customer support executive

Starting salery – 15k

Job Location : Trivandrum
വെള്ളയമ്പലം

Send your resume to abilash.antony@distinctinfotech.com
56.കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ veegrand ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ.

▪️ ഇന്റർവ്യൂ വഴിയും അല്ലാതെയും നിയമനം ( based on your post and experience )
▪️മുൻപരിചയം ഇല്ലാത്തവർക്കും അവസരങ്ങൾ

▫️ Salary package :

🔹 12500 – 15000
🔹18000 – 27000
PF & ESI

✒️ Who can apply❓️

▫️ Age 18-27
▫️ Qualification Sslc /+2, degree & above

🔹 Food and accommodation കമ്പനി പ്രൊവൈഡ് ചെയ്യുന്നതാണ്.

Message KELTRO on WhatsApp.

wa.me/917909250047
57.DTP and data entry operator online applications

salary _ 8000 to 12000

(Online applications workil experience ഒള്ള female staff ne ആവിശ്യം ഒണ്ട്)

*Place _ Ulloor

Time _ 9.00am to 5.00pm

Contact _ 9895084429

58.Newly Opening manufacturing company

We are hiring 👇

Office staff

Billing section

Sales exicutives

Supervisor

Storekeeper

Store Assistant 2

Salary 12,500 to 20,000

Age below 45

Qualification: 10th And Above

Gents and ladies

Contact👇 WhatsApp or call

Mob- 1 : 8086014944

Mob- 2 : 85471 66973

Mob- 3 :94976 43701

59.റെയിൽവേക്ക് കീഴിൽ അവസരം | അപ്രന്റീസ് ട്രൈനീ ഒഴിവുകൾ

ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള IRCTC യിൽ ആണ് ഒഴിവുകൾ ഉള്ളത്

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 30

60.പത്താം ക്ലാസ് ഉള്ളവർക്ക് നേവി യിൽ ജോലി | ശമ്പളം ₹56,900 വരെ

362 ട്രേഡ്സ്മാൻ മേറ്റ് തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 25

61.കേരള സർക്കാരിന് കീഴിലുള്ള NISH -ൽ ജോലി | ശമ്പളം ₹21,000 മുതൽ

ക്ലാർക്ക് കം അക്കൗണ്ടന്റ്, സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ

ഇമെയിൽ വഴി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 28

62. Kottakkal Aryavaidyasala

Recruits: Sales Officers (outside kerala), Regional Sales Manager (Maharashtra, Tamilnadu), Export Manager (Head Office, Kottakkal)

Mail your Cv to:marketing@aryavaidyasala.com

Contact:0483 2806504, 2806506

63. Richmax Finvest, Kottayam, Ernakulam

Hiring SR.BM, BM, AM, SR.CRE, CRE

Send your Cv to:harilal@richmaxgroup.com

Contact:9961938622

64. ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്._(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)_

Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202

65. Kannur People’s Social Welfare Co-operative Society Ltd, Oppo:Watertank building, Thana, Kannur, Ph:0497 2940093

Recruits Collection Agents-2

Contact:9995811462

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.