Indian Jobs live on 23.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ആവശ്യമുണ്ട്
Date: 20/10/2023
റിസോർട്ടിലേക്ക്, Chef & Commis Chef ആവശ്യമുണ്ട്.
▫️ Salary: ₹. 25,000 + (as per experience and performance)
▫️Food and Accommodation.
Place: മലയാറ്റൂർ, എറണാകുളം
Phone: 9895348005
2. കർണാടക മൈസൂരിലേക്ക് ഇഞ്ചി പർച്ചേസ് എക്സിക്യൂട്ടീവ്(3) ആവശ്യമുണ്ട്
( ഇഞ്ചി പർച്ചേസിൽ അഞ്ചോ അതിൽ കൂടുതലോ വർഷങ്ങളിലുള്ള പരിചയം,ജോബ് ഫീൽഡ് വർക്ക്, ഡ്രൈവിംഗ് സ്കിൽസ് നിർബന്ധം,കന്നഡ ഭാഷ അറിയണം)
സാലറി : ₹30000/- + ഫുഡ് ആൻഡ് അക്കോമഡേഷൻ
ബ്രദേഴ്സ് ഇഞ്ചി വ്യാപാരികൾ മൈസൂർ
Brothersgingertraders.com
ഫോൺ :82173 13193
3. കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ തമിഴ്നാട്ടിലുള്ള ബ്രാഞ്ചിലേക്ക് DEWALI സീസണിലേക്ക് വളരെ അത്യാവശ്യം ആയി സെയിൽസ് മാൻ മാരെ ആവിശ്യമുണ്ട്
താഴെ പറയുന്ന സെക്ഷനിൽ എക്സ്പീരിയൻസ് ഉള്ള ആളുകൾ മാത്രം ബന്ധപ്പെടുക ….
1) SAREES
2) CHURIDAR, TOP & NIGHTLY
3) GIRLS WEAR
4) GENTS WEAR
5) BOYS WEAR
6) കമ്പ്യൂട്ടർ ബില്ലിംഗ് സ്റ്റാഫ്
ശമ്പളം : 700/ ഡേ
താമസം ഭക്ഷണം കൊടുക്കും
പോയി വരാൻ ഉള്ള ട്രെയിൻ ടിക്കറ്റുകൾ കൊടുക്കും
സ്ഥലം : തമിഴ്നാട്
Contact : 9947958533
Ref + 91 75988 55683
4. Vacancy Available
Mobile technician with sales – 2 vacancy
CPU, Emmc deep chiplevel technician – 1 vacancy
Candidate Must have 3 to 4 year experience and Glass work knowledge
Room + Salary
Salary Normal work = 12000 to 18000
CPU, EMMc chip level = 25000 to 35000
Location :Idukki
Zaira Mobiles
Cheruthony and Karimpan
9544736961
5. H SQUARE ഫുഡ്‌ കോർട്ട്ലേക്ക് അത്യാവശ്യമായി ജോലിക്ക് ആളെ ആവിശ്യമുണ്ട്
1) സൗത്ത് ഇന്ത്യൻ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ അറിയുന്ന കുക്ക്
2) ഓൾ റൗണ്ടർ കുക്ക്
സാലറി : 25000 – 30000
3) വെയ്റ്റർ
സാലറി : 15000 – 18000
3) ക്ലീനർ
സാലറി : 12000 – 15000
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം : വടകര , കോഴിക്കോട്
ഫോൺ : +9197448 59207
6. Urgent vacancy….
പണ്ടാരി വാക്കൻസി (സ്ഥിരം )
വയനാട് ജില്ലയിൽ ഉള്ളവർ വിളിക്കുക.. വന്നു പോകാൻ പറ്റുന്നവർ
സ്ഥലം കമ്പളക്കാട്
കറികൾ / എണ്ണപ്പലഹാരങ്ങൾ/ ബിരിയാണി
Contact # 9895885510
7. 25 പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ ഒരു കുക്കിനെ വേണം പാലക്കാട്‌. ആണ്. മെസ്സ്.. ജോലി. അറിയുന്നവർ വിളിക്കുക.9446877580
8. പാലക്കാട്
ബിരിയാണി കറികൾ അറിയുന്ന ആളെ ആവശ്വമുണ്ട്
9656723955
9. പോക്കറ്റ് ഷവർമ, സ്നാക്ക്സ് ഉണ്ടാകാൻ അറിയുന്ന ഒരാളെയും,,,,
പൊറോട്ട, മസാല ദോശ, വെള്ളപ്പം എന്നിവയും അതിലേക്ക് വേണ്ട കറികൾ ഉണ്ടാകുന്ന ആളെയും ആവശ്യമുണ്ട്…………. അർജെന്റ് വാക്കൻസി ആണ്….
+91 90480 39852
10. Kitchen Cleaning boy needed in wayand
550 daily salary
food and accommodation AVAILABLE
790276100/ 7902875341
11. ബേക്കറിയിലേക്
ചായ /ജ്യൂസ് /ഷേക്ക് /അവിൽ മിൽക്ക് അറിയുന്ന ആളെ അവശ്യമുണ്ട്.
‘സ്ഥലം. ആലുവ
9895167014
12.   മഞ്ചേരി
സ്വീറ്റ്‌സ് ,ഫ്രെയ്‌ഡ്‌ ഐറ്റംസ് അറിയാവുന്നവരെ പുതുതായി തുടങ്ങുന്ന പ്രോഡക്‌ഷൻ യൂണിറ്റിലേക്ക് ആവശ്യമുണ്ട് 7012841515 ഈ നമ്പറിൽ വിളിക്കുക
13. കോഴിക്കോട് ജില്ലയിലെഒരു കൂൾബാറിലേക്ക് ബർഗൻ സാൻവിച്ച് മുതലായവഅറിയുന്ന ഒരുജോലിക്കാരനെ ഉടനെആവശ്യംഉണ്ട്
8137934436 നമ്പറിൽ ഉടൻബന്ധപ്പെടുക
14. CHINESE BIRIYANI MASTER VACANCY
🔰 ചൈനീസും ബിരിയാണിയും ചെയ്യുന്ന എക്സ്പീരിയൻസുള്ള ഒരു കുക്കിനെ ആവശ്യമുണ്ട്
🔰 Urgently required experienced Cook
(Chinese & Biriyani )
Mannoor
Muvattupuzha
📞 9995673522
15. അത്യാവശ്യമായി ഒരു ഷവർമ മേക്കറിനെ ആവശ്യമുണ്ട്
സ്ഥലം എറണാകുളം.
ഫോൺ നമ്പർ. 6282684501
16. SANDWICH 🥪🌭 BURGER 🍔 PIZZA 🍕stik.pastha 🍗CONTINENTAL🍟🥟🦪🌮 eallam ariyavunna nalla experienced ayittulla ഒരാളെ ആവിശ്യം ഉണ്ട്
contact +7561039730 മലപ്പുറം വളാഞ്ചേരി
17. Looking for :
porotta master
Chinese master
Kasargode
Please call – 77363 00400
18. നാടൻ cook നെ ആവശ്യമുണ്ട്
കൊളുത്തൂർ
മലപ്പുറം
+918086841412
19. കായംകുളത്തേക്ക് വളരെ അത്യാവശ്യമായി സപ്ലയർ നെ ആവശ്യമുണ്ട് ജോലിക്ക് വരാൻ കഴിയുന്നവർ മാത്രം വിളിക്കുക
+918547497620
20. കോട്ടയം ജില്ല മരങ്ങാട്ടുപള്ളി അമ്പാടി ഹോട്ടലിലേക്ക് ഒരു ടീ മേക്കർ ,ക്ലീനിങ് ബോയ് എന്നിവരെ ആവശ്യമുണ്ട്
+914822251654
21. കോട്ടയം ജില്ല കോതമംഗലൂർ കവിത ഹോട്ടലിലേക്ക് ഒരു പാചകക്കാരനെ ആവശ്യമുണ്ട് ജോലിക്ക് വരാൻ കഴിയുന്നവർ വിളിക്കുക
8547740086
22. തിരുവനന്തപുരം
മുരിക്കിൻ പുഴ സൗത്ത് ഇന്ത്യൻ ചൈനീസ് അറിയുന്ന ഒരു പാചകക്കാരനെ ആവശ്യമുണ്ട് .ജോലിക്ക് വരാൻ കഴിയുന്നവർ വിളിക്കുക
+919400363907
23.പാലക്കാട് കൂറ്റനാട്
അൽഫാം SHAWAY ഒരു ഹെൽപ്പർ വേണം
9539 592 647
24. Porotta maker vacancy
Location Alappuzha
Call +918943022700
25. Urgently required below staff
Location: Nedumbassery
House Keeping(male&femal e)
Receptionist – 1
Send your CV or call -7907741080
Call me / 8075121252
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Need experienced restaurant
Chinese master- 30000,
Chinese helper-16500,
Cleaning-12000,
Food & Accommodation is available.! Location :Eranakulam dist, Edappally PH,8075121252
27. Experience Tea Master with good skills into making varities of Tea.
Salary @ 24,000.
Accommodation & Food provided.
Call /WhatsApp @ 8797203790/9987208934/9167528077.
28. ആവശ്യമുണ്ട്
ക്യാൻ്റീനിലേക്ക് Cook – 2 nos ആവശ്യമുണ്ട്.
▫️ Salary: ₹. 23,000 + ESI + PF
▫️3 Shifts.
▫️താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
▪️Place: കാക്കനാട്, എറണാകുളം
▪️Phone: 9539058387
29. ആവശ്യമുണ്ട്
കോട്ടയം, കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഫാമിലേക്ക് (മുട്ടക്കോഴി,ആട്,താറാവ്, etc)ഒരു കുടുംബത്തെ ജോലിക്ക് ആവശ്യമുണ്ട്.
ശമ്പളം-18000-22000 negotiable( ജോലി പരിചയം അനുസരിച്ച് )+ താമസസൗകര്യവും
ഫോൺ 8281 7686 15
30. കൊല്ലം ശാസ്താംകോട്ട ഹോട്ടലിലേക്കു പൊറോട്ട മേക്കർ ആവശ്യമുണ്ട്.
Salary ₹ 1000/- ( per day )
Free food & Accommodation
Contact
9744227813
31. H SQUARE ഫുഡ്‌ കോർട്ട്ലേക്ക് അത്യാവശ്യമായി ജോലിക്ക് ആളെ ആവിശ്യമുണ്ട്
1) സൗത്ത് ഇന്ത്യൻ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ അറിയുന്ന കുക്ക്
2) ഓൾ റൗണ്ടർ കുക്ക്
സാലറി : 25000 – 30000
3) വെയ്റ്റർ
സാലറി : 15000 – 18000
3) ക്ലീനർ
സാലറി : 12000 – 15000
താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം : വടകര , കോഴിക്കോട്
ഫോൺ : +9197448 59207
32. Technicians & IT Staffs
മുരിക്കൻസ് ഗ്രൂപ്പിൻ്റെ കോട്ടയം, എറണാകുളം ബ്രാഞ്ചുകളിലേക്കായി ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ടെക്‌നിഷ്യൻസ്, ( ITI or polytechnic കുറഞ്ഞ യോഗ്യത – പ്രായപരിധി ഇല്ല. ), കൂടാതെ വെബ് ഡിസൈനർ & മാർക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്
യോഗ്യത അനുസരിച്ചു 10,000/- മുതൽ 25,000/- വരെ ശമ്പളം കൊടുക്കുന്നതാണ്
Contact
9400464444 murickens@hotmail.com
33. SALES STAFF
▪️Male
▪️Fresher/experienced
▪️Salary=10k
Call📞 : 9061037125 , 9846586038
34. ONLINE MARKETING STAFF
▪️Female
▪️+2/degree
▪️Working time=9-5
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
35. പെരിന്തൽമണ്ണ ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…….
⭕️ BILLlNG STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary=8k-15k
Call📞 : 9061037125 , 9846586038
36. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
⭕️ RECEPTIONIST
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
37. OFFICE STAFF
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5
▪️Salary=8k-above
Call📞 : 9061037125 , 9846586038
38. DATA ENTRY
▪️Male/female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
39. DELIVERY BOY
▪️Fresher/experienced
▪️2 wheeler license
▪️Salary, as per interview
Call📞 : 9061037125 , 9846586038
40. MARKETING EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9. 30-6
▪️2 wheeler license
▪️Salary, as per interview
Call📞 : 9061037125 , 9846586038
41. SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
42. മലപ്പുറം ഭാഗത്തുള്ള plumbing ഷോപ്പിലേക്ക്…..
⭕️ ACCOUNTANT
▪️Male
▪️+2/degree
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
43. കൊണ്ടോട്ടി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
⭕️ OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
44. BILLING STAFF
▪️Male/female
▪️Degree
▪️Fresher/experienced
▪️Salary, as per interview
▪️Food+accommotion
Call📞 : 9061037125 , 98465860
45. പവർകെയർ സൊല്യൂഷൻസ് ഇലക്ട്രിക്കൽ കോൺട്രാക്ടിങ് കമ്പനിയിലേക്ക് കേരളത്തിൽ ഉടനീളം സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത:
▪️ITI ഇലക്ട്രിക്കൽ/പ്ലംബിംഗ് ഫ്രഷേഴ്സ്
▪️ഇലക്ട്രിക്കൽ/പ്ലംബിംഗ് ജോലിയിൽ പരിചയസമ്പന്നർ
സാലറി:
ഫ്രഷേഴ്സ്: 600+Above/ദിവസം+ +ഓവർ (മണിക്കൂർ അടിസ്ഥാനത്തിൽ)+താമസ സൗകര്യം.
പരിചയസമ്പന്നർ: 1000+above/ദിവസം+ഓവർ ടൈം(മണിക്കൂർ അടിസ്ഥാനത്തിൽ)+ താമസ സൗകര്യം.
▪️താല്പര്യമുള്ളവർ എന്ന നമ്പറിലേക്ക് നിങ്ങളുടെ +91 82817 19575 ബയോഡേറ്റ WhatsApp അയച്ചു കൊടുക്കുക.
46. ഓഫീസ് അറ്റൻഡന്റ്
ശമ്പളം: 18390
പ്രായപരിധി: 35 വയസ്സ്
7th Std പാസ്സ് & ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്
സ്ഥലം: തിരുവനന്തപുരം
തിയ്യതി: 26/10/2023
സമയം: 10.30 AM
☑️ ഹൗസ് കീപ്പർ (സ്ത്രീ)
ശമ്പളം: 18390
പ്രായപരിധി: 35 വയസ്സിന് താഴെയും 45 വയസ്സിന് മുകളിലും
യോഗ്യത: നാലാം ക്ലാസ് പാസ്സായിരിക്കണം. ഒരു ഹോസ്റ്റലിലോ മറ്റ് സ്ഥാപനത്തിലോ വനിതാ ഹൗസ് കീപ്പർ അല്ലെങ്കിൽ വനിതാ അസിസ്റ്റന്റ് ഹൗസ് കീപ്പർ അല്ലെങ്കിൽ മേട്രൺ ആയുള്ള പരിചയം.
അഭിമുഖത്തിന്റെ വിശദാംശങ്ങൾ:
ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ.
സ്ഥലം: തിരുവനന്തപുരം
തിയ്യതി: 26/10/2023
സമയം: 10.30 AM
47. പുതിയ കമ്പനിയിലേക്ക് സ്ഥിരം ജോലി
Offic staff -10
Factory staff -10
Managment staff -6
10th,+1,+2, above
18-26
18000-30000
8921453224
48. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മെയിൽ ബൈസ്റ്റാൻഡർ ആവശ്യമുണ്ട് ഇന്ന് തന്നെ കയറാൻ പറ്റുന്നവർ വിളിക്കുക
,8943060631 800+200=1000
49. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വളരെ അത്യാവശ്യമായി ഒരു കൂട്ടിരിപ്പുകാരനെ വേണം

ഇന്ന് വൈകുന്നേരം കയറണം 800/ രൂപ ശമ്പളം ഫുഡ് 200
ഫോൺ 904828 5184
50. ഒരു പുരുഷ രോഗിയെ പരിചരിക്കുന്നതിന് നാമക്കലിൽ വനിതാ നഴ്‌സ് ആവശ്യമാണ്. രോഗി കിടപ്പിലാണ്. ട്രക്കിയോസ്റ്റമി+സക്ഷൻ ചെയ്യണം. പ്രതിമാസം 30,000 രൂപയായിരിക്കും ശമ്പളം. താൽപ്പര്യമുണ്ടെങ്കിൽ, ദയവായി 7902449454 എന്ന നമ്പറിൽ വിളിക്കുക.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.