Indian Jobs live on 23.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. സ്റ്റാഫിനെ ആവശ്യമുണ്ട്
ഡൽഹി ആസ്ഥാനമായ സോഷ്യൽ സംഘടനയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ( എല്ലാ ജില്ലയിൽ നിന്നും ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം)
👉 മാനേജർ- സോഷ്യൽ വർക്കിലും,മാനേജ്മെന്റിലും
മുൻപരിചയം ഉണ്ടായിരിക്കണം.
പ്രായം35-40(Male)
MBA, MSW കാർക്ക് മുൻഗണന
👉 പ്രോജക്ട് കോ -ഓഡിനേറ്റർ-
വിവിധ പ്രോജക്ടുകൾ തയ്യാറാക്കുവാനും അത് നടപ്പിൽ വരുത്തുവാനുമുള്ള മുൻ പരിചയം ഉണ്ടായിരിക്കണം.
👉 മീഡിയ മാനേജർ – സോഷ്യൽ മീഡിയയിൽ പ്രവീണ്യമുള്ള സബ്ബ് എഡിറ്റർ
👉 ഓഫീസ് അസിസ്റ്റന്റ്-കമ്പ്യൂട്ടർ പരിഞ്ജാനം, ഫോർ വീലർ , ടുവീലർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികച്ച പ്രവർത്തി പരിചയം നിർബന്ധം . ഹിന്ദി സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണ സൗജന്യ താമസം + ഭക്ഷണം. പ്രായം 30 വയസ്സു വരെ.
സാലറി പാക്കേജുകൾ അഭിമുഖത്തിനുശേഷം
താല്പര്യമുള്ളവർ താഴെ കൊടുത്ത മെയിൽ ഐഡി യിൽ ബയോഡാറ്റ അയക്കുക. ബയോഡാറ്റയുടെ മുകളിൽ അതാത് തസ്തികയുടെ പേര് ചേർക്കുക.
📧 infohilldef@gmail.com
2. Car Upholstery Worker
Place: Muvattupuzha (Ernakulam)
Salary: 30,000 + Free Food & Accommodation
📲 9605097990
3. Indie-Kart ന്റ പുതിയ ഓഫീസുകളിൽ…
6 മാസത്തെ stiphand ഓട് കൂടിയ internship training നു ശേഷം ast. Manager, Customer Relation Officer, supervisor എന്നീ തസ്തികകളിലേക് posting.
താമസവും ഭക്ഷണവും ഉണ്ട്.
Age below 25.,Qualification any degree or above.
താല്പര്യം ഉള്ളവർ താഴെയുള്ള നമ്പറിൽ വിളിക്കുക.
+916282739044
4. ഉടൻ ആവശ്വമുണ്ട്
👉🏻 കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയതായി ആരംഭിച്ചിരിക്കുന്ന സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ
👉🏻 ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
👉 കേരളത്തിൽ ഏത് ജില്ലയിൽ നിന്ന് വേണമെങ്കിലും അപേക്ഷിക്കാം
👉🏻 സ്ത്രീകൾക്കും പുരുഷന്മാർക്കും ഇപ്പോൾ അപേക്ഷിക്കാം
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 പ്രായം 20 നും 30 നും ഇടയിൽ.
താൽപര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇.
WhatsApp
🪀🪀🪀👇🏻👇🏻:
https://wa.me/919605117599
Call: 7012223089
മികച്ച ശമ്പളവും + PF +ESI തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്
5. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം * 18 നും 30 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24500
8848338502,7994609215
6. തിരുവനന്തപുരം
ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 38 വയസു . ഫ്രീ അക്കൊമൊഡേഷൻ.സാലറി 13500 -16500
9048743899
7.എറണാകുളം
പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 200000
7306220802
8.കോഴിക്കോട്
പ്രമുഖ ടെക്സ്റ്റൈൽസിലേക് ബില്ലിംഗ് , കാഷ്യർ സ്റ്റാഫുകളെ ആവശ്യമുണ്ട്
7593099776
9.കട്ടപ്പന
സ്ടുടെന്റ്റ് COUNSELLOR ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് .
ഡിഗ്രി . സാലറി 10000
7306577337
10.കോഴിക്കോട്
ടൗണിൽ പ്രവർത്തിക്കുന്ന സാനിറ്ററി ഷോപ്പിലേക് അക്കൗണ്ടന്റ് , ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്
9544339916
11.തൃശൂർ
പെരുമ്പിലാവ് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സാലറി 14500
7356444480
12.ചെമ്മാട്
മെയിൽ ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 13000
8606140804
13. കോട്ടയം മൂവാറ്റുപുഴയിൽ ഒരു ചേട്ടനും ചേച്ചിയും മാത്രം ഉള്ള വീട്ടിലേക് ഫുഡ്‌ ഉണ്ടാകുവാൻ ലേഡിയെ ആവശ്യം ഉണ്ട്‌. ക്ലീനിങ് ഒന്നും ഇല്ല.
സാലറി 19000
9446012468
04814067002
9633531468
14. തിരുവനന്തപുരത്ത് ഒരു വീട്ടിലെ ഒരു അച്ഛനെ നോക്കുവാൻ ബിഎസ്സി നേഴ്സ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് കഴിഞ്ഞ സർട്ടിഫിക്കറ്റ് ഉള്ള മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 30000 നമ്പർ 9526336570 നാളെ ജോലിക്ക് കയറണം
15. എറണാകുളത്ത് 2 വയസുള്ള ഇരട്ടക്കുട്ടികളെ
നോക്കാൻ പരിചയ സമ്പത്തുള്ള ലേഡീസ് സ്റ്റാഫിനെ വേണം
സാലറി 23000
Call 8891024665
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

16. തിരുവനന്തപുരം,കടുവപള്ളി HIDEOUT CAFE യിലേക്ക് ജ്യൂസർനെ ആവശ്യം ഉണ്ട്. Salary: 700 to 1000 food& accommodation.
Contact: 7356542851
17. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ബ്രാഞ്ചിലേക്ക് ഒഴിവ്
🧮ജൂനിയർ ഓഫീസർ
👨‍🦰 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
🤝Freshers can apply
💶 17500(ESI,pf)
(12000 cash in hand)
🔞25 താഴെ
🕘8.30 to 5.30
🅾️ഒഴിവുള്ള സ്ഥലങ്ങൾ
🔯 പെരിഞ്ഞനം
wa.me/9037840970
18. Education institutions എറണാകുളം
🖥️ അക്കാദമി കൗൺസിലർ
💵15k+incentive
👩🏻‍🦱 പെൺകുട്ടികൾ അപേക്ഷിക്കുക
🎓 ഡിഗ്രി
🔞below 40
⏰9 to 5.30
🏝️ കളമശ്ശേരി
wa.me/9037840970
19. Education institutions എറണാകുളം
🖥️ Teaching coordinator
💵12k
👩🏻‍🦱female
🎓 കോഴ്സ് കംപ്ലീറ്റ് BTECH
⏰9 to 5.30
🏝️ Kalamassery, Kochi
wa.me/9037840970
20. എറണാകുളം
തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9645170048
21.പത്തനംതിട്ട
കോഴഞ്ചേരി പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
04682214102
22.കോട്ടയം
ബേബി കെയർ നു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .
9037025002
23.മൂവാറ്റുപുഴ
സിൽവർ ജൂവല്ലരിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
9946144629
24. പത്തനംതിട്ടയിൽ പ്രവർത്തനം ആരംഭിക്കുന്ന റസ്റ്റോറന്റിലേക്ക്
Grilled items ചെയ്യുന്നതിനും ,Fresh juice, shake, moctails എന്നിവ Prepare ചെയ്യുന്നതിനുമായി പരിചയ സമ്പന്നരായവരെ ആവശ്യമുണ്ട്
Salary :20000( as per experience)
താമസം, ഭക്ഷണം ഉണ്ട്
Contact:8547522277
25. വയനാട്ടിലെ റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
☑️ വെയ്റ്റെർ (മെയിൽ)
☑️ നിക്കാല
☑️ ക്ലീനിംഗ് സ്റ്റാഫ്
(2 Nos)
12 മണിക്കൂർ ഡ്യൂട്ടി
പെർഫോമൻസ് അനുസരിച്ച് സാലറി.
📲 9037360001
26. എറണാകുളം ജില്ലയിലെ പെരു൩ാവൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ മെറ്റൽ ബോക്സസ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും കമ്പനി നൽകും
☑️ Telecaller Job
(Gents Only)
താല്പര്യം ഉള്ളവർ രാവിലെ 9 മണിക്കും വൈകുനേരം 5 മണിക്കും ഇടക്ക് വിളിക്കുകയോ ബയോഡാറ്റ E-Mail അയക്കുകയോ ചെയ്യുക.
📧 mstechengg013@gmail.com
📲 9544080119
📲 7510218209
27. ടയർ പഞ്ചർ റിപ്പയറിംഗ് ഷോപ്പിലേക്ക്, പഞ്ചർ റിപ്പയറിംഗ്, ഗ്രീസിങ്ങ് ജോലികൾ അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
▫️ Salary: ₹. 800/Day
▫️ താമസ സൗകര്യം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
▫️Place: പൂക്കാട്ടുപടി, എറണാകുളം
▫️ Phone: 9388883943, 7907352877
28. കോട്ടയം ജില്ലാ പാല ശ്രീധരീ ഹോട്ടലിലേക്ക് ഒരു പൊറോട്ട പണിക്കാരനെ ആവശ്യമുണ്ട് വളരെ അത്യാവശ്യമാണ്
+919961315144
29. ഡിസംബർ ആദ്യം ഓപ്പൺ ആകാൻ പോകുന്ന restaurant ലേക്ക് staff നെ ആവിശ്യം ഉണ്ട്,
മന്തി ബിരിയാണി മാസ്റ്റർ
ആൾ റൗണ്ടർ ഷെഫ്
ചൈനീസ് മാസ്റ്റർ
പൊറോട്ട മാസ്റ്റർ
വെയ്റ്റേഴ്സ്
ക്ലീനിങ് സ്റ്റാഫ്‌
സ്ഥലം കരുനാഗപ്പള്ളി
8136824901 വാട്സ്ആപ്പ് ൽ മാത്രം ബന്ധപെടുക
30. പത്തനംതിട്ട ഓമല്ലൂരിലേക്ക്
ഒരു ചായ മാസ്റ്റർ
ഒരു പൊറോട്ട മാറ്റർ
എന്നിവരെ ആവിശ്യം ഉണ്ട്
നമ്പർ +918547972170

31.കേരള ബുക്സ് & പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ ജോലി നേടാം

അസിസ്റ്റന്റ് മാനേജർ, സെക്യൂരിറ്റി ഓഫീസർ ഒഴിവിലേക്ക് അപേക്ഷിക്കാം

തുടക്ക ശമ്പളം ₹50,200 രൂപ വരെ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

32.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം

മൾട്ടി പർപ്പസ് വർക്കർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.ഇന്ത്യൻ വ്യോമസേനയിൽ ഓഫീസർ ആവാം | എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് | വനിതകൾക്കും അപേക്ഷിക്കാം

കമ്മിഷൻഡ് ഓഫിസർമാരാകാനുള്ള എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT) അപേക്ഷ ക്ഷണിച്ചു.

ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി-ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34.Wanted Delivery Executives

Location : koothattukulam / Piravom

Salary : 13500 + PF + ESI+ Petrol allowance+phone recharge

Time : 8 to 5

Male / Female can apply

Call : 9446033240
35.Job Title: Office Assistant

▪️Salary: ₹8,000 to ₹15,000 per month

▪️Qualification : Any Degree

▪️Experience : Minimum 1 yr

Job Title: Assistant Manager

▪️Salary: ₹15,000 to ₹30,000 per month

▪️Qualification : Any Degree

▪️Experience : Minimum 2 yrs

📍Location: Nanthancode, Tvm

📞9544097966, 9645157761

36.Cochin kakkanad കെയർ ടേക്കർ ജോലിക്ക് ആളെ ആവശ്യം ഉണ്ട്
Salary 21000+ esi+pf+accomadation+ ഫുഡ്‌ വെക്കാൻ ഗ്യാസ്, പത്രങ്ങൾ തരും
വർക്കിംഗ്‌ ഡേയ്‌സ് 30/31
Contact no 8943340127
37.ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)

Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202
38.Digital Marketing Manager

🌿Salary: After Interview

🌿Qualification: Degree with relevant field experience

🌿Time: 9.30am – 5.30pm

🌿Location: Pattom, Tvm

📞9544097966,9645157761
39. HIRING

RECEPTIONIST

FRONT OFFICE STAFF

OFFICE EXECUTIVE

▪️Salary: 13K – 14K

▪️Gender: Female

▪️Qualification: Degree

📍Location: Pangapara, Tvm

📞9544097966,9645157761
40.Swiss Group, a dynamic and rapidly growing organization, is on the lookout for talented individuals to join their team. They are currently hiring for various positions across multiple locations.

▪️ Store Manager
▫️Experience : 5 – 10 Years in Retail Sector.
▫️Qualification: Any Degree/PG.
▫️Location: Kochi, Hyderabad
▫️Salary: ₹. 30,000 to 40,000 + Incentives

▪️ Marketing Executive
▫️Experience: 2 – 5 Years in Marketing.
▫️Qualification: Any Degree/PG.
▫️Location: Kochi, Calicut
▫️Salary: ₹. 20,000 to 25,000 + Incentives

▪️ Showroom Sales Executive
▫️Experience: 1 – 5 Years in any Sales.
▫️Qualification: Plus Two/ Degree.
▫️Location: Kochi, Trivandrum, Palakkad
▫️Salary: ₹. 15,000 to 20,000 + Incentives

▪️Male Candidates Preferred.
▪️Interested candidates are invited to submit their resumes to athira@swissgroupindia.com
👉 Please mention the position you are applying for in the subject line of the email.
▪️Mobile: 90668 12345

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.