Indian Jobs live on 24.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1.ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവ്
ഗുരുവായുർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിത സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താത്കാലിക നിയമനത്തിന് ഈശ്വരാ വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . മികച്ച ശാരീരികക്ഷമത , കാഴ്ച്ചശക്തി , ഏഴാം ക്ലാസ് വിദ്യാഭ്യാസം എന്നിവ ഉണ്ടായിരിക്കണം . ശമ്പളം : 18,000 രൂപ, കാലാവധി: 6 മാസം , എസ്.സി ,എസ് .ടി സംവരണം : 10 ശതമാനം. അപേക്ഷഫോം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 8 വരെ ദേവസ്വം ഓഫീസിൽ നിന്ന് 118 രൂപയ്ക്ക് നേരിട്ട് ലഭിക്കും . എസ്.സി ,എസ് .ടി വിഭാഗത്തിന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഫീസില്ല . അസി.സർജനിൽ കുറയാത്ത സർക്കാർ ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷകൾ ഒക്ടോബർ 10ന് 5 മണിയ്ക്ക് മുൻപാകെ അഡ്മിനിസ്ട്രേറ്റർ , ഗുരുവായൂർ ദേവസ്വം , ഗുരുവായൂർ 680101 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2556335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
2എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഡെയിലികോ ഫുഡ്സ് പ്രൈവറ്റ് എന്ന സ്നാക്സ് കമ്പനിയിലേക്ക് സ്നാക്സ് മേഖലയിൽ എക്സ്പിരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യം ഉണ്ട്.
സെയിൽസ് മാൻ-5പേർ
സാലറി:
സെയിൽസ് മാൻ-22500മുകളിൽ
(എക്സ്പിരിയൻസ് പ്രകാരം)
കോൺടാക്ട് നമ്പർ: 7592021001
3.എറണാകുളം ജില്ലയിൽ കാക്കനാട് പ്രവർത്തിക്കുന്ന 𝐂𝐘𝐁𝐄𝐑 𝐂𝐎𝐑𝐏𝐒 എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔹 സെക്യൂരിറ്റി ഗാർഡ്സ്
▫️ ശമ്പളം -12000 മുതൽ 15000 വരെ.
🔹 സെക്യൂരിറ്റി ഫീൽഡ് ഓഫീസർ
▫️സാലറി : 18000 വരെ.
🔹 സെക്യൂരിറ്റി സൂപ്പർ വൈസർ
▫️സാലറി : 17000 വരെ
🔹 ലേഡി ഗാർഡ്
▫️സാലറി : 17000/- വരെ
⭕ താമസം,കുറഞ്ഞ നിരക്കിൽ ഭക്ഷണം, മറ്റ് ആനുകൂല്യങ്ങളും
(cyber corps services (p)Ltd കാക്കനാട്,എറണാകുളം
സെക്യൂരിറ്റി വിളിക്കേണ്ട നമ്പർ=9656355111
സെക്യൂരിറ്റി സൂപ്പർ വൈസർ=7736252111
ലേഡി ഗാർഡ്, ഹൗസ്കീപ്പിങ് =9656355222
4.എറണാകുളം BigBasket ( Tata )ൽ DELIVERY JOB ഒഴിവുകളിലേക്ക് ആളുകളെ പരിഗണിക്കുന്നു (Male/Female)
KM based Payment ₹35-₹70/Order
Weekly Incentive ( ₹500- ₹2500 )
Attendance Bonus
Referral Bonus ₹8500
Payout : (20000 – 50000) + incentives
Health insurance + accidental ഇൻഷുറൻസ് + 2 നേരം Food (subsidized )
ബൈക്ക്, two wheeler license, സ്മാർട്ട് ഫോൺ നിർബന്ധം.
താല്പര്യമുള്ളവർ
Contact:- 9947039338/ 8129181357
5.ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ടൂവിലർ വർക്ക്ഷോപ്പിലേക്ക് ഉടൻ ആവശ്യമുണ്ട്
Experienced Two Wheeler Mechanic Trainees (2vecancies)
Best salary (10000 To 15000)
Qualifications: 2Year Expriance in Two wheelar workshop
Location: Attingal,Thiruvananthapuram
Mob:7025334533
6.JEEVAN JYOTI MULTI STATE CREDIT CO-OPERATIVE SOCIETY LIMITED.
കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ 2015 ൽ രജിസ്റ്റർ ചെയ്തു നാല് സംസ്ഥാനങ്ങളിൽ പ്രവർത്തിയ്ക്കുന്ന സഹകരണ സംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം അസ്സംബ്ലീയിലെ എല്ലാ പഞ്ചായത്തിലും. ഒന്ന് വീതം SENIOR FINANCIAL ADVISOR (SFA) തസ്തികയിൽ തൊഴിൽ വേക്കൻസി ഉണ്ട്. +2 മുതൽ മുകളിലുള്ള വിദ്യാഭ്യാസ യോഗ്യത ഉളളവർക്ക് അപേക്ഷ നല്കാം.
ഓരോ പഞ്ചായത്തിലും പത്ത് വീതം. Financial advisor (FA) ഒഴിവുകളും ഉണ്ട്. SSLC മുതൽ മുകളിൽ വിദ്യാഭ്യാസ യോഗ്യത ഉളളവർക്ക് അപേക്ഷ നല്കാം.
കമ്മീഷൻ വ്യവസ്ഥ യിൽ ഫീൽഡ് വർക്ക് ചെയ്യാൻ തയ്യാറുളളവർ മാത്രം ബന്ധപ്പെടുക.
സ്ഥിരം നിയമനം,തൊഴിൽ സുരക്ഷ എന്നിവയുണ്ട്.
സ്വന്തം പഞ്ചായത്തിൽ.നിയമനം.
കൂടുതൽ അറിയാൻ
9947497122
BDM. Kazhakkoottam
7.ബാംഗ്ലൂരിലേക്ക് ഊബർ car ഡ്രൈവേഴ്സിനെ ആവശ്യമുണ്ട്
ദിവസ വരുമാനം -1000-3000
താമസ സൗകര്യം ഉണ്ട്
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയുക
8921850248, 9037917552
7306988834
വിളിക്കേണ്ട സമയം രാവിലെ 9 മണിമുതൽ
രാത്രി 8 മണി വരെ
നിരവധി ഒഴിവുകൾ നിലവിൽ ഉണ്ട്
8. Accounts +Store Billing
Female
Salary after interview
Tally must
9-6pm
Kannamoola
WhatsApp messages: 9747889875
9.SITE SUPERVISOR (Construction Company)
Male
15k+Incentives +PA
8:30-6pm
PMG
WhatsApp messages : 9747889875
10. Join Our Team at EduCADD Neyyattinkara!
1.Position: Customer Relations Associate Female
Qualifications: +2 and above
Age: Below 28
Skills: Knowledge in MS Office (Added Advantage)
Salary: ₹8,000 – ₹12,000 + Incentives (Based on Experience)
2.Position: Mechanical CAD Expert Male / Female
Qualifications: Diploma Mechanical / B Tech- BE Mechanical
Skills: Knowledge in Mechanical CAD Software (Added Advantage)
Salary: ₹10,000 + Incentives (Can be revised based on experience)
Why Join Us?
✅ Competitive Salary
✅ Performance-Based Incentives
✅ Growth Opportunities
📍 Location: EduCADD Neyyattinkara, 2nd Floor Akshaya Shopping Complex Near KSRTC Stand Neyyattinkara Tvm.
Interested?
📞 WhatsApp CV at +91 8714 540 666
11.തിരുവനന്തപുരം മെഡിക്കൽ കോളേജിനടത്തു ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി വാർഡനെ ആവശ്യമുണ്ട്
(Salary :12000+ Food &. Accommodation )
Call / Whatsapp 7907001354
12.ADMINISTRATION VACANCY
Qualification- MBA / ANY DEGREE
Female
9.15- 6.30pm
Freshers/expsed
Kottarakara
📞 9747889875
13.Office staff cum accounts
Bcom + Tally
Female
9.15-6.30pm
Freshers/expsed
Kottarakara
📞 9747889875
14.Driver vacancy ( Construction materials )
Qualification – any
Time- 8-6pm
Salary – 15 + TA
Location – Uloor
📞 9747889875
15.ആലപ്പുഴ ജില്ലയിൽ മുതുകുളത്ത് ചൂളത്തെരുവ് ജംഗ്ഷന് തെക്ക് വശം നന്നായി പ്രവർത്തിക്കുന്ന റസ്സ്റ്റോറൻ്റിലേയ്ക്ക്
1. Manager
Salary 30000 /-
2 .Assistant captain
Salary 18000/Rs
3 .Waiter
Salary 16000 /-
Free accommodation and food,
ഉടൻ ആവശ്യമുണ്ട്
Mob.9744486300
8089150925
16.പൂവാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യം ഉണ്ട്….
സാലറി -12500
താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
Esic + pf അനുകൂല്യം ഉണ്ടാകും
പ്രായം – 55 വയസ് വരെ
Mob- 9605793571
17.കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ജോലി | ശമ്പളം ₹29,535 മുതൽ
ഗേള്‍സ് ഹോസ്റ്റലുകളില്‍ മേട്രണ്‍ പോസ്റ്റിലേക്കാണ് നിയമനം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/cusat-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 30
18.കണ്ണൂരിലുള്ള മലബാർ കാൻസർ സെന്ററിൽ (MCC) ജോലി നേടാം
സ്റ്റാഫ് നഴ്സ്, ബയോ മെഡിക്കൽ ടെക്നീഷ്യൻ, പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ
പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/malabar-cancer-centre-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 24
19.കേരള സർക്കാർ ജോലി | സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരളയിൽ ആണ് അവസരം
സ്വീപ്പർ (ഫുൾ ടൈം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം മലയാളം അറിയുന്നവർക്ക് അവസരം | ശമ്പളം ₹16,500 മുതൽ
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/state-farming-corporation-of-kerala.html
അവസാന തിയ്യതി: ഒക്ടോബർ 03
20.ആദായ നികുതി വകുപ്പിൽ ജോലി | ശമ്പളം ₹56,900 രൂപ വരെ
🔸കാന്റീൻ അറ്റൻഡൻ്റ് ഒഴിവുകൾ
🔸യോഗ്യത: പത്താം ക്ലാസ്
👉🏻https://www.easyjobalerts.com/2024/09/income-tax-recruitment-2024.html
21ഇൻലാൻഡ് വാട്ടർവേസ് അതോ റിറ്റി ഓഫ് ഇന്ത്യയിൽ അവസരം
🔸മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, സ്റ്റാഫ് കാർ ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, തുടങ്ങി നിരവധി ഒഴിവുകൾ
🔸യോഗ്യത: പത്താംക്ലാസ് മുതൽ
👉🏻https://www.easyjobalerts.com/2024/08/iwai-recruitment-2024.html
22.കേരളത്തിൽ ന്യൂ ഇന്ത്യ ഇൻഷു റൻസ് കമ്പനിയിൽ അവസരം
അപ്രൻ്റീസ് ട്രൈനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 325 ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/niacl-apprentice-recruitment.html
അവസാന തിയ്യതി: ഒക്ടോബർ 05
23.നോളജ് ഇക്കോണമി മിഷൻ വഴി 21,582 നിയമനം
* കേരളത്തിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുണ്ട്.
* ക്വാളിഫിക്കേഷൻ : SSLC, പ്ലസ് ടു , ഡിപ്ലോമ , ഡിഗ്രി etc
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/21582.html
24.500ലേറെ ഒഴിവുകളുമായ് നിയുക്തി മെഗാ തൊഴിൽമേള നടത്തുന്നു.
🔰എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_25.html
25.നാഷണൽ ആയുഷ് മിഷനിൽ ഇന്റർവ്യൂ വഴി ജോലി നേടാം
🔰മൾട്ടി പർപ്പസ് വർക്കർ മുതൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_46.html
26. Company Name : Cradiac Media Private Limited
Location : Kalamassery, Kochi, Kerala
Role: Content Writer
Education : Bachelor’s degree in English, Journalism, or a related field
Experience : Minimum of 2 years of experience in content writing and editing.
Job Type: Full-time
Pay: From ₹20,000.00 per month
Apply Now! Send your resumes to gourisuresh.k@outlook.in.
27. Company Name : ARROW WINGS ACADEMY PVT LTD
Location : Kochi, Kerala
Role: DIGITAL MARKETING EXECUTIVE
Qualification : any degree
Experience : Digital marketing: 1 year (Required)
Job Type: Full-time
Pay: ₹20,000.00 – ₹25,000.00 per month
Walk-In-Interview
Date : 24,25 September
Time : 10 am to 4 pm
Location :Arrow Wings Academy Pvt Ltd
SRM Road,Masjid Lane, Ernakulam North, 682018.
Job Types: Full-time, Permanent
Pay: ₹20,000.00 – ₹25,000.00 per month
Supplemental Pay:
Overtime pay
Performance bonus
Ability to commute/relocate:
Ernakulam, Kerala: Reliably commute or planning to relocate before starting work (Required)
28.Kochi Home Tuition
Location : Kochi, Kerala
Role: Home tuitions
Education : Bachelor’s (Preferred)
Experience : total work: 1 year (Preferred)
Schedule:
Day shift
Evening shift
Pay: From ₹200.00 per hour
Expected hours: 4 – 10 per week
APPLY NOW
29. Company Name : JB International Academy
Location : Kochi, Kerala
Role: STUDENT COUNSELLOR AND TELECALLING STAFF
Education : Bachelor’s (Preferred)
Experience : TELECALLING: 1 year (Preferred)
STUDENT COUNSELLOR: 1 year (Preferred)
Job Type: Full-time, Permanent, Fresher
Pay: ₹10,000.00 – ₹15,000.00 per month
Benefits:
Cell phone reimbursement
Internet reimbursement
Schedule: Day shift
Morning shift
Supplemental Pay:
Commission pay
Work Location: In person
Application Deadline: 30/09/2024
Expected Start Date: 01/10/2024
APPLY NOW
30. Company Name : Thomson Trading Agencies
Location : Kochi, Kerala
Role: Billing Executive
Job details
Full-time
₹11,000 – ₹15,000 a month
Benefits:Provident Fund, Health insurance, Paid time off
Qualifications: Accounts receivable, Tally, Accounting, Hindi Communication skills
Full job description
Attend to the customer via any medium of communication suitable for them and take orders, such as email, whatsapp, sales man or telephone.
Puch in the order as a sales order in the ERP.
Generate bills once the warehouse picking is done.
communicate to the customer about non-availability and available replacement brands.
very effective communication
Job Type: Full-time
Pay: ₹11,000.00 – ₹15,000.00 per month
Benefits:
Health insurance
Paid time off
Provident Fund
Schedule:
Day shift
Supplemental Pay:
Performance bonus
Shift allowance
Yearly bonus
Experience:
Tally: 1 year (Required)
Language:
Hindi (Required)
Work Location: In person
Expected Start Date: 30/09/2024
APPLY NOW
31. നല്ലതുപോലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന വീട്ടമ്മമാർക്ക് ഇഷ്ടംപോലെ തൊഴിൽ അവസരങ്ങൾ ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് whatsapp മെസ്സേജ് ചെയ്യുക
Whatsapp : 7561807410
32. കോഴിക്കോട് പ്രവർത്തിക്കുന്ന പ്രമുഖ ഷർട്ട് നിർമാണ കമ്പനിയിലേക്ക് മലപ്പുറം ജില്ലയിൽ ജോലി ചെയ്യാൻ മാർക്കറ്റിങ്
എക്സ്പീരിയൻസ് ഉള്ള 30 വയസ്സിനു മുകളിൽ പ്രായം ഉള്ള എക്സിക്യൂട്ടിവിനെ ആവശ്യം ഉണ്ട് . *20000* രൂപാ ശമ്പളവും ഡെയിലി അലവൻസ് *300* രൂപയും കൂടാതെ മന്തിലി ഇൻസെൻ്റിവും ഉണ്ടായിരിക്കും, ഇരുചക്ര വാഹനം , ലൈസൻസ് നിർബന്ധം , കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9746848137
33.Required 3 hrs Part Time morning Car Wash Staff
Timing 5.30 am to 8.30 am
Two wheeler with driving liceance Must
Location Kazakhootam & Trivandrum City
Call for more details 9744874497
34.Wanted Experienced Sales Executives.`*
Detergent & Cleaning Solutions ൽ Experience ഉള്ള സെയിത്സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.(ഡ്രൈവിംഗ് ലൈസൻസ് നിർബ്ബന്ധം)
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. *ഫോൺ: 8086 324 501*
Location: Thalikkulam,Thrissur
35.Invitation for Pharmacy* Assistant Trainees*
*Join our Pradhan Mantri Jan Aushadhi Kendra Team!*
We invite applications from motivated individuals who aspire to become Pharmacy Assistants in our medical store. Ideal candidates should possess:
– Good knowledge of English
– Basic computer skills
*Training Benefits:*
– Stipend of ₹3,000 during training period
– Opportunity to work in a dynamic medical store environment
– Comprehensive training to enhance pharmacy skills
*Requirements:*
– Passion for healthcare and customer service
– Ability to learn and adapt quickly
*Apply Now!*
Contact: Pradhan Mantri Jan Aushadhi Kendra
Address: Ayyappan Kavu, Kochi – 18
Call/WhatsApp: 9400268181
*Don’t miss this chance to kickstart your career in pharmacy!*
Note: Eligible candidates will be contacted for an interview.
36. Walk in Interview
*AREA MARKETING MANAGER*
Location – All Kerala
Experience – 3+ years experience in Sales & Marketing
No of opening – 14
Preferable in Fintech Industries.
Good experience in B2B / B2C sales
Salary- Best in the industry
Interview Date – 23rd & 24th Sep 2024
*Interview Venue* :-
Bhadal Pay Fintech Pvt Ltd
1st floor, Idasseril Champers
PJ Antony Road, Pachalam, Kochi
Contact 6235700084
37. സൗജന്യ റിക്രൂട്ട്മെൻ്റ്
ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ – 2 (സ്ത്രീ) – 75000
അതിഥി ബന്ധം 1 (സ്ത്രീ) – 50000
റിസപ്ഷനിസ്റ്റ് 1 (സ്ത്രീ) – 50000
ഹൗസ് കീപ്പിംഗ് മാനേജർ 1 – 90000
താമസ സൗകര്യം, നിയമനത്തിനുള്ള സൗജന്യ ചിലവ്.
സ്ഥലം: ബഹ്‌റൈൻ (വനിത 5 സ്റ്റാർ ക്ലബ്)
8921898135, 8921260368
38. എറണാകുളം വൈറ്റിലയിൽ പ്രവർത്തിച്ചു വരുന്ന ഗവണ്മെന്റ് അപ്രൂവ്ഡ് കമ്പനിയിൽ 45 ഒഴിവുകൾ
Age 18+
ക്വാളിഫിക്കേഷൻ -ഏതുമാകാം
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
Sujithra
My no 6238056288
39. ഫാമിലി ഡ്രൈവർ തൃശൂർ
വണ്ടി ഇന്നോവ
സാലറി 29000
താമസം ഭക്ഷണം
എക്സ്പീരിയൻസ് വേണം
റൂട്ട് തൃശൂർ to പാലക്കാട്
ഡ്യൂട്ടി സമയം 9 am to 4 pm
അർജെന്റ് ആണ് പെട്ടന്നു ജോലിക്ക് ആളെ വേണം
സാലറി വീക്കിലി
താല്പര്യം ഉള്ളവർ ലൈസെൻസ്
ഈ കാണുന്ന whatpp നമ്പർ രിൽ അയ്യക്കുക
9645905861
40. ഹെവി ഡ്രൈവർ മാരെ ആവശ്യമുണ്ട്. സ്ഥലം : പാലക്കാട്
Ph: 9946564697
41. എറണാകുളം ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട് 9656261194 , 7736135178
42.ഫൈബർ ജോലി അറിയാവുന്നവരെ എറണാകുളത്തേക്കു ആവശ്യമുണ്ട്. ശമ്പളം -20000. താമസസൗകര്യം ഉണ്ട് – 9061314111
43. Need restaurant staff
1 Captain with billing 1year experience
2 .Waiter 2 year experience
3 .Dish washing and cleaning
Food and accommodation we are providing
Location: Kottayam pallikkathodu
Whats app 9677691369
44. We are hiring at Kunnamkulam
1 – Accountant (Female)
2 – Mobile Technician
3 – Salesman
Contact : 8891004300
45. ഫാമിലി ഡ്രൈവർ തൃശൂർ
വണ്ടി ഇന്നോവ
സാലറി 29000
താമസം ഭക്ഷണം
എക്സ്പീരിയൻസ് വേണം
റൂട്ട് തൃശൂർ to പാലക്കാട്
ഡ്യൂട്ടി സമയം 9 am to 4 pm
അർജെന്റ് ആണ് പെട്ടന്നു ജോലിക്ക് ആളെ വേണം
സാലറി വീക്കിലി
താല്പര്യം ഉള്ളവർ ലൈസെൻസ്
ഈ കാണുന്ന whatpp നമ്പർ രിൽ അയ്ക്കുക
9645905861
46. Immediate requirement
Bathery
Collection Manager
Male
Qualification:Graduation
qualification :degree
Age below 30
Salary:20k
Contact :8848245578
47. Required 3 hrs Part Time morning Car Wash Staff
Timing 5.30 am to 8.30 am
Two wheeler with driving licence Must
Location Kazakhootam & Trivandrum City
Call for more details 9744874497
48. Wanted raider cum packing for Thodupuzha
M/F.10000
9746542484
49. കേരളത്തിൽ പലയിടങ്ങളിലായി ഡ്രൈവർ ഹെൽപ്പർ ക്ലീനിങ് സ്റ്റാഫ്
ടെലി കോളിംഗ് ഓഫീസ് സ്റ്റാഫ്
+91 70252 14735
50. എയർപോർട്ടിൽ ഒഴിവുകൾ
കൊച്ചി
Baggage assistant
Age limit 35
വാട്സ്ആപ്പ് 9072154825
51.കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷൻ (KCCAM), വിവിധ ഒഴിവുകളിലേക്ക് കരാർ/ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു
🔺മൾട്ടി ടാസ്‌കിംഗ് ഓഫീസർ (MTO)
ഒഴിവ്: 1
യോഗ്യത : ബിരുദം, DCA, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് കഴിവ്
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 21,175 രൂപ
🔺സയൻസ് കണ്ടൻ്റ് റൈറ്റർ (SCW)
ഒഴിവ്: 1
യോഗ്യത : MSc (എർത്ത്/എൻവയോൺമെൻ്റ് സയൻസ്)
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 75,000 രൂപ മുതൽ
🔺കാർബൺ മോണിറ്ററിംഗ് ആൻഡ് കംപ്ലയൻസ് ഓഫീസർ (CMCO)
ഒഴിവ്: 1
യോഗ്യത : എൻവയോൺമെൻ്റൽ ലോ/എൻവയോൺമെൻ്റൽ മാനേജ്മെൻ്റിൽ മാസ്റ്റേഴ്സ്
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ
🔺കാർബൺ ക്യാപ്ചർ & യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ് (CCUS)
ഒഴിവ്: 1
യോഗ്യത : പെട്രോളിയം എൻജിനീയറിങ്/എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ
🔺കാർബൺ ഓഡിറ്റിംഗ് ഓഫീസർ (CAO)
ഒഴിവ്: 1
യോഗ്യത :എൻവയോൺമെൻ്റൽ എൻജിനീയറിങ്ങിൽ M Tech
പരിചയം: 2 വർഷം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 1,25,000 രൂപ മുതൽ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
NOTIFICATION- https://cmd.kerala.gov.in/wp-content/uploads/2024/09/I0KSPCB0000019052_1726150539410.pdf
അപേക്ഷാ – https://cmd.kerala.gov.in/wp-content/uploads/2024/09/I0KSPCB0000019052_1726150539410.pdf
52. പതിനായിരത്തിൽ പരം ഒഴിവുകളുമായി റെയിൽവേയിൽ പുതിയ വിജ്ഞാപനം .
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്, നോൺ ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആകെ 11558 ഒഴിവുകൾ
പ്ലസ് ടു/ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ബിരുദം യോഗ്യതയുള്ള തസ്തികകൾ
ഒഴിവ്: 8113
ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്
പ്രായം: 18 – 33 വയസ്സ്( CEN: 18 – 36 വയസ്സ്)
ശമ്പളം: 29,200 രൂപ മുതൽ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 13
നോട്ടിഫിക്കേഷൻ ലിങ്ക്- https://www.rrbthiruvananthapuram.gov.in/assets/pdf/Final_CEN_06_2024_Undergraduate_English_V27.pdf
പ്ലസ് ടു യോഗ്യതയുള്ള തസ്തികകൾ
ഒഴിവ്: 3445
കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻ ക്ലർക്ക്
പ്രായം: 18 – 30 വയസ്സ്( CEN: 18 – 33 വയസ്സ്)
ശമ്പളം: 19,000 രൂപ മുതൽ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20
നോട്ടിഫിക്കേഷൻ ലിങ്ക്- https://www.rrbthiruvananthapuram.gov.in/assets/pdf/Final_CEN_06_2024_Undergraduate_English_V27.pdf
(SC, ST, OBC (നോൺ-ക്രീമി ലെയർ), EWS, PwBD, ExSM തുടങ്ങിയ വിഭാഗങ്ങൾക്ക് വയസിളവ് ലഭിക്കും)
പരീക്ഷ ഫീസ്
വനിത/ ട്രാൻസ്ജെൻഡർ/ SC/ ST/ ESM: 250 രൂപ
മറ്റുള്ളവർ: 500 രൂപ
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
അപേക്ഷാ- https://www.rrbapply.gov.in/#/auth/landing
53. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് നിരവധി അവസരങ്ങൾ.
🔰നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാം.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1205 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച് – മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ സെപ്റ്റംബർ 30 ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഡിപ്ലോമ, ITI (എലെക്ട്രിഷ്യൻ , വെൽഡർ , ഫിറ്റർ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ബിടെക്, ബിസിഎ, എംസിഎ , എംകോം, എംബിഎ മാർക്കറ്റിംഗ് എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 30/09/2024 ന് നേരിട്ട് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 21-45 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 03 വരെ
സംശയങ്ങൾക്കു: contactmvpamcc@gmail.com
എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും.
54. പവിഴം ഗ്രൂപ്പിൽ ജോലി നേടാൻ അവസരം
🌿യോഗ്യത :പ്ലസ് റ്റു മുതൽ ഉള്ളവർക്ക് ഇന്റർവ്യൂ വഴി ജോലി
കേരളത്തിലെ ഏറ്റവും മികച്ച ഫുഡ് ബ്രാൻഡായ പവിഴം ഓയിൽ & ഫുഡ്‌സ് നിങ്ങൾക്കായി ഒരുക്കുന്നു മെഗാ ജോബ് ഫെയർ,പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരം.ഇന്റർവ്യൂ വഴി ജോലി നേടാം, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു നോക്കി മനസിലാക്കുക. ഈ മാസം 28 ന് എറണാകുളം ഒബ്‌റോൺ മാളിൽ വെച്ച് രാവിലെ 10 മുതൽ വൈകീട്ട് 4 മണി വരെ ആയിരിക്കും ഇന്റർവ്യൂ.
പ്ലസ് 2 അല്ലെങ്കിൽ ഡിഗ്രി…രണ്ടു വർഷത്തിൽ കുറയാത്ത സെയിൽസ് മേഖലയിൽ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഇന്റർവ്യൂന് വരുമ്പോൾ നിങ്ങളുടെ cv യും ഐഡി പ്രൂഫിന്റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്.
Ph- 9447933500
55. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയില്‍ നല്ല ശമ്പളത്തിൽ ജോലി നേടാൻ അവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
ജോലിയുടെ പ്രധാന വിവരങ്ങൾ
▪️പോസ്റ്റിന്റെ പേര് : ഓഫീസർ
▪️ഒഴിവുകളുടെ എണ്ണം:
▪️ജോലി സ്ഥലം: –
▪️ലാസ്റ്റ് ഡേറ്റ് :29 സെപ്റ്റംബർ 2024
പ്രായ പരിധി
21-30- വയസ്സ് വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.newindia.co.in/
അപേക്ഷ ലിങ്ക് – https://www.newindia.co.in/recruitment/list
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.
56. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയിൽ ജോലി നേടാം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം kaavalprojectksccw@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14.
ഫോൺ: 7736 841 162.
57. ബ്രാൻഡിംഗ് കമ്പനി ആയ *SOUTHERNTECH ന്റെ കേരളത്തിലെ ഔട്ട്ലെറ്റ്കളിലേക്ക് ജോലി ഒഴിവുകൾ
✔️ operation manager
✔️ staff assistant
✔️ clerk
✔️ office assistant
Qualification 🎓 ( sslc, plustwo, Degree)
(മുൻപരിചയം ആവശ്യമില്ല)
യുവതീ യുവാക്കൾക്ക്‌അപേക്ഷിക്കാം (Direct company interview )
Food ✅
accomadation ✅
Age 18-27
Location = Ernakulam
✅ *Salary 12k-23k
Location ERNAKULAM
Sent u r cv on 7034363723 or contact to this number
58. ബിഗ് വിങ്സ് ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു 50 ഓളം ഒഴിവുകൾ യുവതി യുവാക്കൾക്ക് അവസരം
(📌നേരിട്ടുള്ള നിയമനമാണ്)
നിയമനം സ്ഥിരമാണ്
❇️ ഓഫീസ് സ്റ്റാഫ്
❇️ അസിസ്റ്റന്റ് മാനേജർ
❇️ മാനേജ്മെന്റ് ട്രെയിനീസ്
❇️ സ്റ്റോർ കീപ്പർ
❇️ സെയിൽസ് എക്സിക്യൂട്ടീവ്
❇️ സൂപ്പർവൈസർ
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ.
യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
*സാലറി: 15000 – 20000
താമസം , ഭക്ഷണം ഉണ്ട്
📌നേരിട്ടുള്ള നിയമനമാണ്
CALL 📲📱👇:
📞9188689964
59. Female Telecaller Wanted For a Newly opened Wellness Spa
Salary :18000 – 25000+ Incentive+Food & Accommodation
Location: Kottayam, Ernakulam ( Kakkanadu)
Interested Female Candidates Send Your Resume 👇
8590037616
60. Female Cooking and Cleaning Staff Wanted
Full time /Part time
Salary:17000- 22000
Location: Kottayam (Sankranti)
Call:8891337616
61. 3. Digital Marketing Staff Wanted
Salary : 15000- 30000
Location: Trivandrum, Kottayam, Ernakulam
Interested Candidates send your CV 👇
8891337616
Company Direct Recruitment No Financial Transactions
62. WELL WISHER GROUP
45 ഒഴിവുകൾ 10th,+2 (BOYS & GIRLS) മുൻപരിചയം ആവശ്യമില്ല
Age 18 to 28
Salary 18000 to 28000
താമസം ഭക്ഷണം FREE
Mob:9633114317
7736009213
63. ഒഴിവുകൾ സുവർണ്ണാവസരം
കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു..
➡️Sales executives
➡️Store Keeper
➡️Administration Staff
➡️Delivery
➡️Packing
▶️ Qualification : SSLC & Above
▶️ Salary – 13500₹ – 25500₹
▶️ Age 18 – 40
📲 9567182381
64.സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ പയ്യന്നൂർ ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
▪️സെയിൽസ് മാൻ
▪️സെയിൽസ് ഗേൾ
▪️ഫ്ലോർ മാനേജർ
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️സെയിൽസ് ട്രൈനീ (സ്ത്രീ )
▪️സെയിൽസ് ട്രൈനീ (ബോയ്സ് )
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.
അപേക്ഷ അയക്കേണ്ട വിലാസം: Forward your CV to: hrcenturyfashionpayyannur@gmail.com
For more details: +91 90617 16699
65.എളനാട് മിൽക്കിൽ നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ് ആവശ്യമുണ്ട്
എളനാട് മിൽക്കിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു, പത്താം ക്ലാസ്സ് മുതൽ ഏത് യോഗ്യത ഉള്ളവർക്കും അവസരം. സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക.പരമാവധി ഷെയർ ചെയ്യുക.
MARKETING STAFF (5)
Qualification: Plus Two + 2 wheeler driving knowledge Experience: Fresher/ 1 year experience in sales & marketing
Salary : 15000 to 20000 + Incentive +
TADA (Based on experience)
Gender : male
SALESMAN CUM DRIVER (5)
Qualification: SSLC above + 3 & 4 wheeler driving knowledge.
Experience: Fresher / 1 year experience in sales & marketing
Salary :17000 to 35000 + DA
Gender : Male
OFFICE STAFF (2)
Qualification: Bcom + Computer knowledge
Experience: Fresher/ 1 year experience as office assistant
Salary : 10000
Gender : Male / Female
LOADING STAFF (1)
Qualification: Computer knowledge +
3 & 4 wheeler driving knowledge
Salary : 12000 + DA
Gender : Male
ബ്രാഞ്ച് :കാസർഗോഡ് ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത് മറ്റു ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ പിന്നീട് അറിയിക്കും
Nb: കാസർഗോഡ് ടൗണിൽ നിന്നും 10km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
അഡ്രെസ്സ് വിവരങ്ങൾ?
ELANADU MILK OUTLET
Cherkala Stand Terminal, Shopping & Market Complex, Cherkala, Kasargod-671541
🔹careers@elanadu.com
🔹www.elanadumilk.com
66. സ്ഥിരനിയമനം
GMP Certificate company- ലേക്
SSLC കഴിഞ്ഞ യുവതി യുവാക്കൾക്ക് തൊഴിൽ അവസരം
ഓഫീസ് സ്റ്റാഫ്
ഡെലിവറി
ഡിസ്ട്രിബ്യൂഷൻ
എന്നീ തസ്തികകളിലേക്ക് നിയമനം
മുൻപരിജയം ആവശ്യമില്ലാ.
Age – 18 to 30
Salary – 15000 to 20000 + താമസം ഭക്ഷണം ഫ്രീ
CALL 📲📱👇:
7907431033
67. പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ്
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി സെപ്റ്റംബർ 26ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ 25ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്ബ് https://forms.gle/8i4gm43JXnmF4gNv9 എന്ന ലിങ്കില്‍ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 26ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സംഗീത കോളജിന് പിന്നിലുള്ള നാഷണല്‍ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471-2332113/ 8304009409.
68. വാക്ക് ഇൻ ഇന്റർവ്യൂ
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ എല്‍.എസ്.ജി.ഡി ഡോക്ടർ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ വച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447389124, 9447270618.
69. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി;
ഡിഗ്രിക്കാര്‍ക്ക് ECGCയില്‍ പ്രൊബേഷണറി ഓഫീസര്‍; തുടക്ക ശമ്ബളം അരലക്ഷം
📌ഒക്ടോബര് 13നകം ഓണ്ലൈന് അപേക്ഷ നല്കണം.
📌അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
കേന്ദ്ര സര്ക്കാര് സ്ഥാപനമായ എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്- ECGC ജോലി.
പ്രൊബേഷണറി ഓഫീസര് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി ആകെ 40 ഒഴിവുകളാണുള്ളത്. ഒക്ടോബര് 13നകം ഓണ്ലൈന് അപേക്ഷ നല്കണം.
തസ്തിക& ഒഴിവ്
എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്- ECGC ല് പ്രൊബേഷണറി ഓഫീസര് റിക്രൂട്ട്മെന്റ്.
ആകെ 40 ഒഴിവുകള്.
salary
53,600- 1,02,090 രൂപ.
പ്രായം
12-30 വയസ് വരെ. (സംവരണ വിഭാഗക്കാര്ക്ക് വയസിളവുണ്ട്)
യോഗ്യത
ഡിഗ്രി അഥവാ തത്തുല്യം
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 175 രൂപ.
മറ്റുള്ളവര് = 900 രൂപ.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് എക്സ്പോര്ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ECGCന്റെ വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
അപേക്ഷ: https://ibpsonline.ibps.in/ecgcjul24/
വിജ്ഞാപനം: https://www.ecgc.in/ECGC_PO_Recruitment_FY_2024-25(English).pdf
70. ആലപ്പുഴ
ആയുർവേദ കമ്പനിയിൽ സ്ഥിര ജോലി നേടാൻ അവസരം. സാലറി 12500 -24500 ..ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8590159460
71. എറണാകുളം
ഒരു വീട്ടിലേക് 50 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ വീട്ടുജോലിക് ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 20000
9072701500
72. കേരളത്തിൽ കാനറാ ബാങ്കിൽ ജോലി നേടാൻ അവസരം.
🔰 ഉയർന്ന ശമ്പളം ഒപ്പം മറ്റ് ആനുകൂല്യങ്ങൾ.
ജോലിയുടെ പ്രധാന വിവരങ്ങൾ
പോസ്റ്റിന്റെ പേര് :അപ്രേൻറീസ്
ഒഴിവുകളുടെ എണ്ണം:
ജോലി സ്ഥലം:
ലാസ്റ്റ് ഡേറ്റ് :2024 ഒക്ടോബർ 4
പ്രായപരിധി
20-28 വയസ്സ് വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത.
പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ ഡിഗ്രീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സാധിക്കും.യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
നോട്ടിഫിക്കേഷൻ- https://canarabank.com/UploadedFiles/Pdf/APPRENTICESHIP_ADVERTISEMENT_COMBINED.pdf
അപേക്ഷ. https://canarabank.com/
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.
73. RESTAURANT MANAGER(Male)
▪️Fresher/Experienced
▪️Salary, As per interview
📱/🪀:9846586038,9061037125,9846386038
74. കോട്ടയം
പാലാ പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -15000
9645399249
75.പരീക്ഷ ഇല്ലാതെ മൃഗ സംരക്ഷണ വകുപ്പിൽ ഉൾപ്പെടെ ജോലി നേടാം.
🔰ഏറ്റവും പുതിയ ജോലി ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_63.html
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️