Indian Jobs live on 25.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കാവല്‍ പദ്ധതിയില്‍ കേസ് വര്‍ക്കര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം kaavalprojectksccw@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോൺ: 7736 841 162.
2. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം kaavalprojectksccw@gmail.com എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14.
ഫോൺ: 7736 841 162.
3. ലാസ്റ്റ് ഡേറ്റ് ഇന്ന് | എയർപോർട്ടിൽ ജോലി ഒഴിവുകൾ
AI എൻജിനീയറിങ് സർവീസസ് ലിമിറ്റഡ് അസിസ്റ്റന്റ് സൂപ്പർവൈസർ, റീജിയണൽ സെക്യൂരിറ്റി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
27,940 രൂപ മുതൽ 47625 രൂപ വരെയാണ് ശമ്പളം ലഭിക്കുക
കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയാനും അപേക്ഷിക്കാനും ലിങ്ക് സന്ദർശിക്കുക👇
https://www.keralalocaljob.com/2024/09/blog-post_71.html
4. മോഡൽ കാര്യർ സെന്റർ വഴി വിവിധ ജില്ലകളിൽ കമ്പനി ജോലി നേടാൻ അവസരം
🌿വിവിധ ജില്ലകളിൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂ വഴി ജോലി
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/09/blog-post_452.html
5. കോട്ടയം അമ്മയും കുഞ്ഞും മാത്രം ഉള്ള വീട്ടിലേക്കു വീട്ടുജോലിക്കു ലേഡി സ്റ്റാഫിന്നെ ആവശ്യം ഉണ്ട്
സാലറി -20000
Mob:7012088339
6. 84 വയസുള്ള അമ്മമ്മയെ നോക്കാൻ ഒരു female ഹോം നേഴ്സ് നെ ആവശ്യമുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആണ് വേണ്ടത്. കാലിന് സർജറി ആയിട്ട് അഡ്മിറ്റ് ചെയ്തേക്കുവാണ്. 3 ആഴ്ച ഹോസ്പിറ്റലിലും അതിനു ശേഷം വീട്ടിലേക്കും വേണം
നാളെ ആണ് കയറേണ്ടത്
അമ്മയെ ചരിച്ചു കിടത്തുക, ഡയപ്പർ ചേഞ്ച് ചെയ്യുക ഇങ്ങനുള്ള കാര്യങ്ങൾ ആണ് വരുന്നത്. സ്റ്റാഫിനോടൊപ്പം വീട്ടിൽ നിന്ന് ഒരാൾ കൂടെ ഉണ്ടായിരിക്കും.
Salary: 22000/-
8075166230
7. കൊട്ടാരക്കര യിൽ 4 പേർ ഉള്ളടത്ത് വീട്ടുജോലി
സാലറി :20000/
Mob :+91 82814 25624
8. ആലുവയിലുള്ള അമ്മയെ നോക്കാൻ ലേഡി staff ആവശ്യമുണ്ട്. സാലറി 20000/-
ph no 9745400007
9. വീട്ടുജോലി
എറണാകുളം മരടിൽ 3 പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി 55വയസ്സിന് താഴെയുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി- 21,000
📞 8590922424
10. കേരളത്തിലെ നമ്പർ വൺ മാനുഫാക്ചറിംഗ് കമ്പനിയായ OMEGA GROUP ഓഫീസിലോട്ട് 18 മുതൽ 35 വയസ്സ് വരെയുള്ള യുവതി യുവാക്കളെക്ഷണിക്കുന്നു…
15000 മുതൽ 22000 വരെ സാലറി
more details
6238549313
11. ജോബ് ഡ്രൈവ്
മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡല്‍ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 27 ജോബ് ഡ്രൈവ് നടത്തുന്നു. ബാങ്കിങ്ങ്, സൂപ്പർമാർക്കറ്റ്, കമ്മ്യൂണിക്കേഷൻ, മൊബൈല്‍, ചാനല്‍-കേബിള്‍ ടി.വി. രംഗത്തെ പ്രമുഖ സേവനദാതാക്കള്‍ പങ്കെടുക്കുന്നു.
എസ്.എസ്.എല്‍.സി. / പ്ലസ്ടു/ ഐ.ടി.ഐ. / ഡിപ്ലോമ / ഡിഗ്രി / പി.ജി. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അവസരം. ജോബ് ഡ്രൈവിലേക്ക് അപേക്ഷിക്കുന്നതിനായി t.ly/VrB18 എന്ന ഗൂഗിള്‍ ഫോം ലിങ്കിലൂടെ സെപ്റ്റംബർ 26 മുമ്ബായി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് model career centre Kottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 04812731025, 8075164727 എന്നീ നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
12. വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിജിആര്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിവിധ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന നല്‍കാം. വിവരങ്ങള്‍ https://dgrindia.gov.in വെബ്‌സൈറ്റില്‍. ഫോണ്‍: 0495-2771881.
13. കൊല്ലം’
തട്ടാമല പ്രവർത്തിക്കുന്ന മോട്ടോർ ഇൻഷുറൻസ്സ്ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റിനെ & ടെലി കോളറിനെയും ആവശ്യമുണ്ട് .
സാലറി 8000 -9000
9633397771
14.കോഴിക്കോട്
SM സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 700 -800
9846211782
15.തൃശൂർ
കുറ്റിച്ചിറ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
സാലറി 25000 -30000
9526745455
16.തിരുവനന്തപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന unisex സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്,ബ്യൂട്ടീഷ്യൻ എന്നിവരെ ആവശ്യമുണ്ട്
സാലറി 10000 – 40000
7094448080
17.എറണാകുളം
നോർത്ത് പറവൂർ പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 6000 – 15000
9744208040
18.തൃശൂർ
ഫെവിക്കോൾ ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ACCOUNDANT സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -16000
9809229911
19.കൊല്ലം
മാങ്ങാട് പ്രവർത്തിക്കുന്ന പ്രമുഖ കാർ വാഷിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -14000
7907245237
20. തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 6000 – 8000
7012386884
21.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ് മാനേ ആവശ്യമുണ്ട്
സാലറി 15000 -20000
8592983168
22.മലപ്പുറം
തീരുർ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ & സെറാമിക് ഷോപ്പിലെ സ്റ്റാഫിനെ ആവശ്യമുണ്ട്
703411313
23.തിരുവനന്തപുരം
മൊബൈൽ ഷോപ്പിലേക് സർവിസ്മാനേ ആവശ്യമുണ്ട്
സാലറി 18000 -20000
9037070703
24.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ഹാർഡ് കൺസ്ട്രക്ഷൻ പ്രോഡക്റ്റ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -20000
8590771262
25.എറണാകുളം
എഡ്യൂക്കേഷണൽ സ്ഥാപനത്തിലേക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 7000 -10000
8075099368
26.തിരുവനന്തപുരം
കൗഡിയാർ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ക്ലീനിങ് ബോയിയെയും , പൊറോട്ട മേക്കറിനെയും ആവശ്യമുണ്ട്
സാലറി 12000 -15000
91882825202
27.കേരളത്തിൽ ന്യൂ ഇന്ത്യ ഇൻഷു റൻസ് കമ്പനിയിൽ അവസരം
അപ്രൻ്റീസ് ട്രൈനീ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 325 ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/niacl-apprentice-recruitment.html
അവസാന തിയ്യതി: ഒക്ടോബർ 05
28.കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ജോലി | ശമ്പളം ₹29,535 മുതൽ
ഗേള്‍സ് ഹോസ്റ്റലുകളില്‍ മേട്രണ്‍ പോസ്റ്റിലേക്കാണ് നിയമനം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/cusat-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 30
29.കാനറ ബാങ്കിൽ ട്രൈനീ ആവാം | കേരളത്തിലും ഒഴിവുകൾ ഉണ്ട്
3000 അപ്രൻ്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/canara-bank-recruitment-2024.html
അവസാന തിയ്യതി: ഒക്ടോബർ 04
30.ഇന്ത്യൻ എയർ ഫോഴ്‌സിൽ ജോലി നേടാം | കേരളത്തിലും അവസരം
ലോവർ ഡിവിഷൻ ക്ലർക്ക് (LDC) ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/indian-air-force-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 29
31.താമസം, ഭക്ഷണവും ഉയർന്ന ശമ്പളവും സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ജോലി
▪️സെയിൽസ് മാൻ
▪️സെയിൽസ് ഗേൾ
▪️ഫ്ലോർ മാനേജർ
▪️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
▪️സെയിൽസ് ട്രൈനീ (സ്ത്രീ )
▪️സെയിൽസ് ട്രൈനീ (ബോയ്സ് )
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_41.html
32.Hr vacancy
🔹MBA HR
🔹Female
🔹Experienced
🔹9-6.30pm
🔹Kottarakara
📞9747889875
33.Marketing executives
Salary – after interview
Qualification- plus2 above
Time – 9-6.30pm
Location- kottarakara
📞 9747889875
34.Coordinator ( Furniture shop )
Qualification- plus2 above
Male/Female
Location- Pattom
expert in excel.
Pls send cv to HR- 9747889875
Sales Cordinator
Good communication and excel skills.
Salary 15 k to 20 K
Male candidates
Location – Pattom
Pls send cv to HR 9747889875
35.Purchase Manager
🔹Male / Female candidate
🔹Preferred candidates locally from Trivandrum, with Bcom, Tally and accounting background, with good contacts with suppliers and vendors, good knowledge about product pricing.
🔹Good communication skills, negotiation skills and getting done attitude.
🔹Need Driving Licence.
🔹Salary 20 k to 30 K as per experience.
🔹Timing 9 am to 6 pm.
🔹location- pattom
Pls send cv to Hr 9747889875
36.യുവാക്കൾക്ക് ജോലി ഒഴിവുകൾ (40)
മൂവാറ്റുപുഴ നെല്ലാട് (എറണാകുളം ജില്ല) കിൻഫ്ര പാർക്കിൽ ഹെൽപ്പർ ജോലിക്കായി പുരുഷൻമാരെ(20-45) ആവശ്യമുണ്ട്.
♦️8 മണിക്കൂർ ജോലി,
♦️ശമ്പളം 14800/-
♦️ഓവർ ടൈം ,ESI ,PF
♦️സൗജന്യ കാന്റീൻ എന്നിവ ലഭിക്കും .
◾താമസ സൗകര്യം ഇല്ലാത്തതിനാൽ ദൂരെ ഉള്ളവർ വിളിക്കേണ്ടതില്ല
♦️താൽപര്യമുള്ള മുവാറ്റുപുഴയ്ക്ക് 15 കിലോമീറ്റർ ദൂര പരിധിയിൽ ഉള്ളവർ
9744331217എന്ന നമ്പറിൽ പകൽ 10 നും 5 നും ഇടയിൽ വിളിക്കുക.
♦️വിദ്യാഭ്യാസം/ മുൻപരിചയം മാനദണ്ഡമല്ല.
🚫🚫NB :യാതൊരു വിധ ഫീസോ, സർവീസ് ചാർജോ ഇല്ല.
37. Female Candidates for shop sales
Location: Manacad, Trivandrum. Time: 8-6
Call:9544097966/9747889875
38. Sales Executive/ Sales Assistant/ Sales Trainee/ House Keeping/ Accounts Executive
Location:Pothencode, Trivandrum. Interview: 29.09.24 10- 3 PM
Send Cv to:9747889875
39. കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ അവസരം
AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ
പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
200 ൽ അധികം ഒഴിവുകൾ. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക
40 Job: Sales Officer
Qualification:Plus Two/Graduate
Experience: Minimum 6 month Experience in Telecalling Preferred
Job Type: Full Time
Salary:22000 CTC +Incentives
Location: Ernakulam
*Contact:7907719687*
41. ടുവിലർ മെക്കാനിക്കൽ മാരെ ആവശ്യമുണ്ട്
സ്ഥലം : എറണാകുളം ph : 9846232899
42 ഇന്ത്യയിലെ പ്രമുഖ ബാങ്കായ കാത്തോലിക് സിറിയൻ ബാങ്കിലെക്കു വിവിധ തസ്തികളിലേക്കു ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
45 Shipyard Contractor ക്ക് Welder, Fitter, Fabricator (Fresh/Exp)
Call or msg 9074761679
46 മഞ്ചേരി ഡ്രസ്സ് ഷോപ്പിൽ sales staff vacancy ഉണ്ട്
Male only, age below 35,salary 12500, Whatsapp 9037766583
47. അത്യാവശ്യമായി 20സ്റ്റാഫുകളെ ആവശ്യമുണ്ട് പ്രായപരിധി 18നു മുകളിൽ ആയിരിക്കണം
ക്വാളിഫിക്കേഷൻ ഏതുമാകാം
മലയാളം നന്നായി അറിഞ്ഞിരിക്കണം
സ്ത്രീകൾക്ക് മുൻഗണന
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യൂ
8921899216(പെട്ടെന്ന് റിപ്ലൈ കിട്ടാനായിട്ട് വാട്സാപ്പിൽ msg അയക്കൂ)
48 ADMINISTRATIVE OFFICER
VACANCY NEAR VEMBAYAM tvm. EXPERIENCED PERSON MAY CNTACT 7907881281, lmv,& pcc IS MUST.
49 Internal Auditor Aluva, Kothamangalam.
Salary 17K + Allowance Laptop must be required. Age below 30. Education – BCOM, Company – Finance
50 * *BOG-IN E-COMMERCE കമ്പനിയിൽ ഒഴിവുകൾ*
BOG- IN E-COMMERCE കമ്പനിയുടെ ഹെഡ് ഓഫീസ് &ബ്രാഞ്ച് ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ നിയമനം_
. SENIOR MANAGER
Manufacturing
Management Trainees
Distribution Manager
Sales Executive
Office staff
Organising staff
Store keeper
Junior manager
തുടങ്ങിയ വിവിധ സെക്ഷനുകളിൽ നിരവധി ഒഴിവുകൾ….
യോഗ്യത :- SSLC/+2(Pass/faild)
Freshes can also apply…..
പ്രായം: 18 – 30 വയസ്സ്
ശമ്പളം: 12,500മുതൽ
താമസം, ഭക്ഷണ സൗകര്യം
എല്ലാ ജില്ലയിലുള്ളവർകും അപേക്ഷികാവുന്നതാണ്….
താമസിച്ചു ജോലി ചെയുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന നമ്പറിൽ വിളിക്കുകയോ വാട്സപ്പിൽ bio data അയ്യാകുകയോ ചെയ്യാവുന്നതാണ്…
*താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*
*ഫോൺ*
*+919154319535*
51 We’re Hiring!
Position: QA Engineer
Experience:5+ Years (2 years in Automation is a must)
Location: Kochi
Salary: Up to 15 LPA (ECTC)
Do you have experience working with Automation frameworks? Ready to take your career to the next level?
This role requires expertise in #Automation and offers a fantastic opportunity to work in a dynamic environment!
#Clientround will be conducted #facetoface , so Kochi-based candidates are preferred.
Interested? Fill out our Job Application Form: https://forms.gle/gTbHSYbhKPtG7UE97
Send your resume to: career@zylyz.com
Contact us for more details: +91 89217 84980
Join us in shaping the future of tech!
#QAEngineer #AutomationJobs #KochiJobs #HiringNow #AutomationFrameworks #4YearsExperience #FaceToFaceInterview #JobOpening #ApplyNow
52 HIRING GRADUATES
LOOKING FRESHERS FOR INFO PARK
Apply form : https://forms.gle/CrngpEGov2evi62Q8
Job mode : work from home
Qualification : Any Graduation
53 പത്തനാപുരത്ത്(kollam ജില്ല )പ്രവർത്തിക്കുന്ന ത്രീസ്റ്റാർ ഹോട്ടലിലേക്ക് ഓൾറൗണ്ടർ കുക്ക്,ക്ലീനിങ് സ്റ്റാഫ് ,വെയിറ്റർ, വെയിറ്റ് ഡ്രസ്സ്,കിച്ചൻ സ്റ്റുവാർഡ് ,എന്നീ തസ്തികയിലേക്ക് എല്ലാം സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി cleaning staff:12000,allroundersheff :20000-30000,Waiter :11500,സ്റുവാർഡ് :13000.Food +accomodation. Contact:9562649904
54. സ്വന്തം വാഹനത്തിൽ ഡ്രൈവിംഗ് പരിശീലിപ്പിച്ചു നൽകും…. ആത്മവിശ്വാസത്തോടെ വണ്ടിയോടിക്കാൻ വളരെ എളുപ്പത്തിൽ സഹായിക്കുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും….. Call /
Location 👇എറണാകുളം തൃപ്പൂണിത്തുറ
whatsapp 9895564896
55 ഏറ്റുമാനൂർ- പാലാ റോഡിൽ, മംഗരം കലുങ്കിനു സമീപമുള്ള നയാരാ പെട്രോൾ പമ്പിൽ ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. Contact 9496724560.
56 കോട്ടയത്തു വീട്ടിലേക്കു ബേബികെയർ കം മെയ്ഡ് നെ ആവശ്യമുണ്ട്, താമസിക്കാൻ പറ്റുന്നവർക്ക് മുൻഗണന. 8330862871
57 കേരളത്തിൽ പലയിടങ്ങളിലായി ഡ്രൈവർ ഹെൽപ്പർ ക്ലീനിങ് സ്റ്റാഫ് ടെലി കോളിംഗ് ഓഫീസ് സ്റ്റാഫ്
+91 70252 14735
58 അത്യാവശ്യമായി സ്റ്റാഫുകളെ ആവശ്യമുണ്ട്
പ്രായപരിധി 18നു മുകളിൽ ആയിരിക്കണം
ക്വാളിഫിക്കേഷൻ ആവശ്യമില്ല
മലയാളം നന്നായി അറിഞ്ഞിരിക്കണം
സ്ത്രീകൾക്ക് മുൻഗണന
താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യൂ 8921899216(പെട്ടന്ന് റിപ്ലൈ കിട്ടാനായി വാട്സാപ്പിൽ msg അയക്കൂ)
59 കോട്ടയം ജില്ലയിൽ പാർട്ട് ടൈം ജോലി നോക്കുന്നവർ കോൺടാക്ട് ചെയ്യൂ 8921899216 (പെട്ടന്ന് റിപ്ലൈ കിട്ടാനായി വാട്സാപ്പിൽ msg അയക്കൂ )
age limit 18 above
ക്വാളിഫിക്കേഷൻ ആവശ്യമില്ല
സ്ത്രീകൾക്ക് മുൻഗണന
60. കോപ്പി ബുക്ക് റൈറ്റിംഗ് ജോലി
പ്രതിവാര ശമ്പളം -14,000/ പറയുക “അതെ. Whatsapp 9321289596
60 പേജുകൾ / 7 ദിവസത്തെ പദ്ധതി
61. Wanted Staffs
Female staff for botique
cleaning staff for Hospital
Office Staffs
Sales girls for Jwellary
Sales Girls & Office staffs for supermarket
COMPANY MARKETING FOR MALES
SECURITY JOBS
OFFICE SALES STAFF
LIFT OPERATOR FOR HOSPITAL
ATTENDER JOB FOR HOSPITAL
FOR MORE DETAILS :
CONTACT : FUTUREWAY JOB PLACEMENT PEROORKADA TRIVANDRUM
7902884661
IMMEDIATE VACANCY
62. കേരളത്തിലെ എല്ലാ എയർപോട്ടുകളിലേക്കും എയർപോർട്ട് ക്യാബിൻ ക്രൂ എസ്കോർട് ഡ്യൂട്ടിക്ക് +2 and above പഠിച്ച 22 to 40 പ്രായമുള്ള 168 cm ഉയരം ഉള്ള ആൺകുട്ടികളെ ആവശ്യമുണ്ട്
Night duty only
60 vacancies
Salary 26,000
Call 8943059108
63. കളമശ്ശേരി കമ്പനിയിൽ HELPER vacancy
9PM-6M
14000/-
Male age below 35
7012338769
64. Security
Male
Experience must
English knowledge must
Age : below 50
Salary : 14000 to 18000
Food & room
Location : kottakkal
Cont :,9633241990
Designation: Field Sales Executive
Location: Kochi, Kannur ,Malappuram, Kasaragod, Kollam.
Salary:15k-20k+Incentives(Allowances ,ESI&PF benefits).
Two wheeler and Driving License are mandatory.
Qualification : 12th and above.
Drop your resume @ 7593009502
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
FOR SALE
ഗുരുവായൂർ അമ്പലത്തിൽ നിന്നും 500 മീറ്റർ അകലെ 16
സെൻറ് സ്ഥലം വിൽക്കാനുണ്ട്. താൽപര്യം ഉള്ളവർ ഫോൺ
നമ്പറിൽ ബന്ധപെടുക.
ഫോൺ നമ്പർ : 9847029318