Njoy News Banner Image

Indian Jobs Live on 24-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ഉടൻ നിയമനം
പുതിയതായി ആരംഭിക്കുന്ന ഖാദി അംഗീകൃത സ്ഥാപനത്തിലേക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു .
1.ഓഫീസ് സ്റ്റാഫ്‌ , സ്റ്റോർ കീപ്പർ, ഡിസ്ട്രിബൂഷൻ, ഡെലിവറി, പ്രൊമോട്ടർ
Salary :- 12000 to 18000
Free Food&Accomadation
Contact Number:- 9745621874
🪀 send CV :- 9745621874

2. കണ്ണൂർ
ഒപ്റ്റിക്കൽ സ്റ്റോറിലേക് സെയിൽസ് ഇൻ ചാർജ് സ്റ്റാഫിനെയും ഒപ്‌റ്റോമെട്രിസ്റ്റിനെയും ആവശ്യമുണ്ട്
7218447987

3. കോട്ടയം വകതാനത് ഒരു അച്ഛൻ മാത്രം ഉള്ള വീട്ടില ജോലിക് male സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം നാളെ(20-11-2024) ജോയിൻ ചെയ്യണം.
സാലറി-22000
9446012468

4. ഒരു പ്രമുഖ സ്ഥാപനത്തിലേക് വിതരണക്കാരെ ആവശ്യമുണ്ട് . ഭക്ഷണ സൗകര്യം ഉണ്ടായിരിക്കും .
6238012620

5. തിരൂർ
ആയുർവേദ ഹോസ്പിറ്റലിലേക് ഹോസ്പിറ്റൽ നില്ക്കാൻ പറ്റുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086090930

6. എറണാകുളം
ചെങ്ങമനാട് പ്രവർത്തിക്കുന്ന കാർ വാഷിംഗ് സെന്ററിലേക് കാർ വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7306794095

7. തിരുവനന്തപുരം
കരിക്കകം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7593808055

8. ഇടുക്കി
വെൽഡിങ് വർക്കിന്‌ ഒരു മെയിൻ പണിക്കാരനെയും രണ്ടു ഹെൽപ്പർ മാരെയും ആവശ്യമുണ്ട്.
9539546793

9. മലപ്പുറം
മേലാറ്റൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.
9072393838

10. തൃപ്പൂണിത്തുറ
കേക്ക് ഹൗസിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000
7558999952

11. .പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ & പന്തൽ അക്‌സെസ്സറിസ് ഷോപ്പിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.
9446005220

12. തിരൂർ
ആയുർവേദ ഹോസ്പിറ്റലിലേക് ഹോസ്പിറ്റലിൽ നില്ക്കാൻ പറ്റുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .ഭക്ഷണം റൂമിലേക്കു കൊടുക്കേണ്ടി വരും. റിസെപ്ഷനും കൈകാര്യം ചെയ്യാൻ പറ്റുന്ന ആളായിരിക്കണം. പ്രായപരിധി 35 . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086090930

13. പാലക്കാട്
കഞ്ഞികൊട് പ്രവർത്തിക്കുന്ന കമ്പനിയിലേക് മെഷീൻ ഓപ്പറേറ്റർ നെ ആവശ്യമുണ്ട് . സാലറി 12000 -14000
9567817972

14. .കൊല്ലം
കരുനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിസെപ്ഷനിസ്റ് കം ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട് .
9745622686

15. തൃശൂർ
പെരുമ്പിലാവ് പ്രവർത്തിക്കുന്ന ഡിസൈനർ ബൊട്ടീക്കിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 20000 -25000
7356916067

16. വയനാട്
പനമരം പ്രവർത്തിക്കുന്ന കിഡ്സ് ഷോപ്പിലേക് ഫീമെയിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 12000 -15000
7012851130

17. എറണാകുളം
അങ്കമാലി കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നിഷ്യനെയും , മൊബൈൽ ഫോൺ ടെക്നിഷ്യനെയും ആവശ്യമുണ്ട് . സാലറി 13000 -21000
9349222555

18. എറണാകുളം
ഹൈജീൻ പ്രോഡക്റ്റ് മാനുഫാച്ചറിങ് കമ്പനിയിലേക് സെയിൽസ് കം ഡ്രൈവറെ ആവശ്യമുണ്ട് .സാലറി 20000 -25000
9567156259

19. ഇടുക്കി
ചേറ്റുകുഴിയിൽ പുതുതായി ആരംഭിക്കുന്ന CAR വർക്ക് ഷോപ്പിലേക് മെക്കാനിക്കിനെയും ഹെല്പറെയും ആവശ്യമുണ്ട് .
6282634838

20. തിരുവനന്തപുരം
പേരൂർക്കട ഫ്ലെക്സ് പ്രിന്റിങ് ഷോപ്പിലേക് ഡിസൈനർ നെ ആവശ്യമുണ്ട് . സാലറി 10000 -15000
9400288225

21. .WAYAD
ALFAM/ ROTI MAKER VACANCY
8086357982

22. ERNAKULAM
WANTED CLEANING BOYS – 4 NOS
7306985253

23. KOLLAM
SHAVARMA MASTER
DAILY SALARY 1000
9037345783

24. കോട്ടയം
മീൻ തട്ടിൽ നിൽക്കുവാൻ ആളെ ആവശ്യമുണ്ട് .സാലറി ഡെയിലി 800
9809509356

25. Need 2 Ladies (Experienced) for Digital marketing for Resorts And Travels.

Food and Accommodation Will Be Provided By the Company.
Location : Munnar.
Contact : bluewaymunnar123@gmail.com
Ph: 9961931397

26. ⵛകͻഴᒉⵛക്കͻട് വᖗჴᒉൽ തͻമസᒉച്ചგ വᖗჴგ ⵛஐͻᏬᒉ ᕠചയ്യͻൻ സ്ᘂതᖗᕠയ ആവശ∫മგണ്ട്…

Տаlагу : 18,000
ᏟօոԵаⅽԵ : 8592821Ꮞ18, 773Ꮾ033230

27. മുവാറ്റുപുഴ : 3 വയസുള്ള ഇരട്ട കുട്ടികളെ നോക്കാൻ താമസിച്ചു നിൽക്കുവാൻ താല്പര്യമുള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ മാത്രം വിളിക്കുക്ക.സാലറി 22000/-

Vedha Job kakkanad 8891427223

28. തൃശ്ശൂരിലെ പ്രമുഖ ബ്രെഡ്‌ കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്

പ്രായം 24 നും 48 നും ഇടയിൽ ✌️
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
സാലറി 14000/-
കൂടാതെ ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കാവുന്നതാണ് 👇
📞 9387912560
📞 9961897439
29. കലൂർ കത്രികടവ് ഭാഗത്തു ഓഫീസ് ക്ലീനിങ് Part Time (സ്ത്രീ വയസ് 45 വരെ)ശമ്പളം 8000/- സമയം 8 to 11. 8714257661

30. WANTED SALE EXECUTIVE FOR IT AND MOBILE ACCESSORIES DISTRIBUTOR IN ERNAKULAM ….GOOD SALARY AND INCENTIVE

PLEASE CALL or WhatsApp
+91 99958 00580

31. *ജോലി ഒഴിവ്*

🔶കൊറിയർ സ്ഥാപനത്തിൽ *Delivery Boys & Girls നെ ഉടനെ ആവശ്യമുണ്ട്*
♻️office location
Aluva Kakanad Aroor Nettoor Kurikaad
🔶 *Monthly::
🔶*ശമ്പളം : ₹ *16500 to 25000*
Pf + Esic + Petrol allowance
🔸Piece rate available 17/18
🔸പെട്രോൾ അലവൻസ്. 1KM ₹ *3.19*
🔸മൊബൈൽ റീചാർജ് .
₹ *250* മാസത്തിൽ
*Call: 9895753734*

32. WANTED LADY TELE CALLER

LOCATION :PADAMUGAL(KAKAKANDU)
JOB ROLE :CAR LOAN DSA TELE SALES
DATA WILL PROVIDE
TIME 10 AM TO 5 PM
SHARE CV 9526145553
INTERVIEW ON 23/25/ 26
TIME :11 AM
SALARY :12+ GOOD INSENTIVE
33. സെക്യൂരിറ്റി ഗാർഡിനെ ആവിശ്യമുണ്ട്
Night duty
Age limit : 60 below
Place :പാലാരിവട്ടം
Contact no: 7902986193

34. Urgent requirement : Bakery second work vacancy ഉണ്ട്.

Location : Aluva.
Contact : 9986898076

35. *DIRECT RECRUITMENT*

—————————-
Whytal Tech Pvt Ltd , a leading construction materials import & manufacturing company in India is looking for
*Office Staff (female)- 1 nos*
Salary – 12500/-
Age 22 to 35
Location- Edalpally, Ernakulam.
*Must have good computer skills and digital marketing knowledge.*
WhatsApp your resume: 9746757034 (no calls)
36. തിരുവനന്തപുരം പട്ടം പ്ലാമൂട് ജംഗ്ഷനിൽ ഉടൻപ്രവർത്തനം ആരംഭിക്കുന്ന crystal food Mart ലേക്ക് accounting സെക്ഷനിലേക്ക് ലേഡീസ് സ്റ്റാഫ്‌ നെ ആവിശ്യം ഉണ്ട്. Food and accommodation available ആണ് :age 25 to 35 താല്പര്യം ഉള്ളവർ ഈ നമ്പറിലേക്കു ബിയോഡേറ്റ അയക്കുക, 9895913010 .

37. ജോലി ഒഴിവുകൾ

പ്രൈവറ്റ് ലിമിറ്റ് കമ്പനിയിൽ നിരവതി ഒഴിവുകൾ
👉sales manager
👉office assistant
👉marketing executive
അങ്ങനെ നിരവതി ഒഴിവ്
പ്രായപരുതി 18 മുതൽ 28 വരെ (SSLC)മുതൽ എല്ലാവർക്കും അപേക്ഷികാവുന്നതാണ്
👉18000 മുതൽ 22000 സാലറി
👉താമസം ഭക്ഷണം സൗജനീയം ആയിരിക്കും
👉#9633140454

38. ഡെലിവറി ജോബ്

ഡെലിവറി ജോബ്
പാർട്ട് ടൈം കാക്കനാട്
സാലറി 21000
8330022655
39. ചങ്ങനാശ്ശേരി : 6 മാസം മുൻപ് കിഡ്‌നി സർജറി കഴിഞ്ഞ ലേഡി മാത്രം ഉള്ള വീട്ടിലേക്കു താമസിച്ചു ജോലികൾ ചെയ്യാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട് സാലറി 21000/- vedha jobs 8891427223

40. പგതგതͻയᒉ തგՏങ്ങുന്ന കമ്പᙢᒉയგᕠՏ օffⅰⅽ℮,Տаl℮s, раⅽkⅰոց, sԵօг℮, ⅾ℮lⅰⅴ℮гу ᕠസക്ഷᙢᒉൽ ՏՏLᏟ,+2 കഴᒉഞ്ഞ യგവതᒉ യგവͻക്കളെ ഉՏൻ ആവശ∫മგണ്ട്.

Аց℮:18 Եօ 30
Տаlагу : 12000 മგതൽ 18000 വᕠᕡ
(Fօօⅾ аոⅾ аⅽⅽօⅿаⅾаԵⅰօո fг℮℮)
8Ꮾ0ᏮᏮ953ᏎᏎ

41. ആലുവയിലേയ്ക്ക് ടൂ വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭ്യമാണ്.

ശമ്പളം 30,000+
Call 9249455571

42. മലപ്പുറത്ത് ഉമ്മയും ബാപ്പയും മാത്രമുള്ള വീട്ടിലേക്ക് ഹൗസ് മെയ്ഡിനെ (മുസ്ലിം ലേഡി) ആവശ്യമുണ്ട്

സാലറി :19000 + ഭക്ഷണം + താമസം
ഉടനെ ജോലിക്ക് കയറാൻ പറ്റുന്നവർ ആയിരിക്കണം
താല്പര്യമുള്ളവർക്ക് മാത്രം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്
📞 9061004124
📞 9188872145
43. URGENT VACANCY
ഇടുക്കി വാഗമണ്ണിൽ പുതിയതായി തുടങ്ങിയ റെസ്റ്റോറന്റ് ഇലേക്ക് അപ്പം പാലപ്പം Etc എണ്ണക്കടികൾ ഉണ്ടാക്കാൻ എന്നിവ ഉണ്ടാക്കാൻ പറ്റിയ ആളെ ആവശ്യം ഉണ്ട്
9947449533

44. WANTED CRE & OFFICE STAFF

NIGHT SHIFT (10:30PM-7:30AM)
തിരുമല ലൊക്കേഷൻ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഒഴിവുകൾ
ഡിഗ്രി യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
പ്രവർത്തി പരിചയം നിർബന്ധമല്ല
ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും
സാലറി:16000-25000
WHATS APP : 9539603098

45. കിൻഡർ ഗാർഡൻ സ്കൂളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ലൊക്കേഷൻ:കഴക്കൂട്ടം
സാലറി:10000-15000
യോഗ്യത:+2
WhatsApp : 9539603098

46. ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ഒഴിവുകൾ

ഈസ്റ്റ് ഫോർട്ട് ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിൻ്റെ ഒഴിവുകൾ
സമയം:9-5:30
സാലറി:10000-15000
WhatsApp : 9539603098

47. Cleaning staff (female)

Place : enjackal
Salary : 9500
Time : 9 00 – 6 00
9778496703
48. DRIVER ROOM BOY KITCHEN HELPER PACKING WAITER CASHIER VACANCY CALL OR WHATSAPP 7034271675

49. 🌸🌸KOZHIKODE🌸🌸

Hospital Canteen
ROOM SERVICE STAFF
➡️SALARY 15000 (male)
. 13500 (female)
➡️AGE LIMIT 20 – 30
➡️FREE FOOD AND ACCOMADATION
താല്പര്യമുള്ളവർ
WHATAPP 6238775375
No calls
50. ഇടുക്കി
സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്. ബ്രേക്‌ഫാസ്റ് , കറികൾ , ബിരിയാണി ഉണ്ടാക്കാൻ അറിയണം .
8304936840
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.