Indian Jobs Live on 25-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ഉടൻ നിയമനം
HINDUSTAN GROUP ന്റെ വിവിധ തസ്തികക ളിലേക്ക് 33 ഒഴിവുകൾ
പരിചയസമ്പന്നർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം,
WE ARE HIRING FOR :-
•OFFICE ADMINISTRATION
•ACCOUNT STAFF
•MANAGMENT SECTION
•STOCK KEEPER
•MARKETING STAFF
QUALIFICATION :- SSLC ABOVE
AGE:-18-28
SALARY :-15,000 TO 30,000
FOOD AND ACCOMODATION FREE
ARE U INTERESTED SEND UR CV:-🪀+918593093239
2. WELL WISHER GROUP
കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിൽ office & store ലേക്ക് യുവാക്കളെ ക്ഷണിക്കുന്നു**
18 നും 26 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം(both temporary and permanent posts)
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16500- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
*Mob: 6238382309 *
Pls call in mobile
3. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
പുതിയതായി പെരുമ്പടപ്പിൽ ആരംഭിക്കുന്ന BABY ഷോപ്പിലേക്ക് ജോലി ഒഴിവുകൾ.
▪️ ACCOUNTANT
▪️SALESMAN (Part Time )
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9778631554
4. പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ജോയ് ആലുക്കസ് 500 + ഒഴിവുകളിലേക്ക് ഉടനെ ജോലി നേടാൻ അവസരം,
ഇന്റർവ്യൂ വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. താല്പര്യം ഉള്ളവർ 26 ആം തിയതി നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ പങ്കെടുക്കുക, ജോലി നേടുക. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
Joy Alukkas India Ltd
The recruitment drive is open for experienced professionals as well as freshers.
ജോലി ഒഴിവുകൾ ചുവടെ
Jewellery Sales Executive (300 Nos)
Qualification: Graduate/Any Diploma
Experience: 2 years of experience in the jewelry industry
Jewellery Sales Trainee (200 Nos)
Qualification: Graduate/Any Diploma
Experience: Freshers can apply
Age: Age below 25
Guest Relation Officer (F)
Qualification: Graduate
Experience: Minimum 2-3 years of experience in the Hotel/Aviation field
Age below :35
Benefits & Perks:
▪️Industry’s best compensation
▪️Sales Incentives | Bonus | Medical Insurance
▪️Free Food & Accommodation | Leave Benefits
▪️Gratuity | ESI PF & other benefits
▪️Walk-in Interview Details:
Interview Details
Candidates can walk-in with their detailed biodata mentioning age, qualification, work experience (if any) along with recent passport size colour photograph to the below mentioned address
▪️Date: 26th November 2024 (Tuesday)
▪️Time: 9:30 AM to 12:00 PM
▪️Venue: Joy Alukkas India Ltd., Ground Floor, Round East, Thrissur.
▪️For those unable to attend the walk-in interview, you can send your biodata to: hrindia@joyalukkas.com.
5. കേരള വനഗവേഷണ സ്ഥാപനത്തിൽ നിരവധി അവസരങ്ങൾ.
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2025 ജൂണ്‍ വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയില്‍ ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ താല്‍ക്കാലിക ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദം കൂടാതെ ജേണലിസം അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
വീഡിയോ ഡോക്യുമെന്റേഷന്‍, പ്രൊഫഷണല്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി, ഫീല്‍ഡ് പഠനങ്ങള്‍ എന്നിവയില്‍ ഫോറസ്റ്റ് ഫ്രിഞ്ച് കമ്മ്യൂണിറ്റികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ മുന്‍പരിചയം അഭികാമ്യ യോഗ്യതയായി പരിഗണിക്കും.
പ്രായപരിധി 2024 ജനുവരി 1 ന് 36 വയസ്സ്.
പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
ഫെല്ലോഷിപ്പ്: 25,000 രൂപ
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 25 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
നോട്ടിഫിക്കേഷൻ – https://www.kfri.res.in/noticeboard.asp?ID=2223
കൂടുതല്‍ വിവരങ്ങള്‍ക്കായി നോട്ടിഫിക്കേഷൻ സന്ദര്‍ശിക്കുക.
6. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള അറിയിപ്പ് – 875 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൊഴില്‍ മേള അറിയിപ്പ് – 875 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് പത്തനംത്തിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബർ 30, 2024 ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി, പത്തനംതിട്ട-യിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക
യോഗ്യത വിവരങ്ങൾ?
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ITI MMV, ഡിപ്ലോമ/ബിടെക് (മെക്കാനിക്കൽ/ഓട്ടോമൊബൈൽ), ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം, ബിടെക് / ബിസിഎ/ എംസിഎ, ക്യുപ എക്ഷ്പെര്ട്, എംബിഎ (ഫിനാൻസ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല് തെറാപ്പിയിൽ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കൽ ലാബ് ടെക്നോളജി , ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ , ഗോൾഡ് സ്മിത്ത് , എന്നീ യോഗ്യതയുള്ളവർക് പങ്കെടുകാം
താല്പര്യമുള്ളവർ 30/11/2024 ന് നേരിട്ട് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ട-യിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരവാവധി )
സമയം : രാവിലെ 9:30 മുതല്‍
രെജിസ്ട്രേഷൻ ലിങ്ക്: CLICK HERE
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക CLICK HERE
https://docs.google.com/forms/d/e/1FAIpQLSf7cPJhmgYU1XXttoJ548fB7CP185KkIP7PLzDSMPMPpCegJQ/viewform
7. ഹോസ്പിറ്റൽ ബൈസ്റ്റാന്റർ
ആലുവ കാർമൽ ഹോസ്പിറ്റലിലേക്ക് കൂട്ടിരിപ്പിനായി സ്ത്രീയെ ആവശ്യമുണ്ട്
(1 week)
ശമ്പളം : 800 + Food
ഇന്ന് കയറേണ്ട വേക്കൻസി ആണ്
Call : 08069277041
8. വീട്ടുജോലി – തൃശ്ശൂർ
തൃശ്ശൂർ അമ്മ മാത്രമുള്ള വീട്ടിൽ താമസിച്ചു വീട്ടുജോലിക്ക് 55 വയസ്സിന് താഴെയുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അമ്മ രോഗി അല്ല. നാളെ ശനിയാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.18000
Mob No – 6238748762
വാട്സാപ്പിൽ വിളിച്ചാൽ കിട്ടില്ല. നമ്പർ ടൈപ് ചെയ്ത് നോർമൽ കാൾ ചെയ്‌താൽ മാത്രമേ കാൾ ചെയ്യാൻ സാധിക്കുകയൊള്ളു. : 08069277041 ( പൂജ്യം ഒഴിവാക്കരുത് )
9. മാവേലിക്കര, കുറത്തിയടി ൽ കിടപ്പിൽ ആയ അച്ഛനെ നോക്കാൻ പരിചയ സമ്പന്നാർ ആയ ഹോം നേഴ്‌സ് നെ ആവിശ്യം ഉണ്ട്.
ട്യൂബ് ഫീഡിങ് ആണ്, (ഫിസിയോ തെറാപ്പി ചെയ്യാൻ അറിയണം )
സാലറി :21000/
Mob :+91 82814 25624
10. പാലക്കാട്
ഉമ്മയെ നോക്കാൻ Anm ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
Salary 26000
9895153398
11. ⬇️ ജോലി ഒഴിവ്⬇️
പെരിന്തൽമണ്ണ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…
🔺 RECEPTION(Female)
▪Fresher/Experience
▪️W/Time:9.00-5:00
▪️Good Communication
▪️Salary as per interview
📱/🪀: 9061037125 , 9846586038.
12. തിരുവനന്തപുരം
കാച്ചാണി പ്രവർത്തിക്കുന്ന മിനറൽ വാട്ടർ & ജ്യൂസ് SWEETS കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി 12000 -16000
9747044894
13. തൃപ്പൂണിത്തുറ
കിഡ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -14000
9526660389
14. അമരവിള
മൊബൈൽ ഷോപ്പിലേക് പാർടൈം സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 7000 -8000
9746572393
15. പത്തനംതിട്ട
ഹോം അപ്പ്ളയ്ൻസ് ടെക്നിഷ്യനെ ആവശ്യമുണ്ട് . സാലറി 12000 -18000
9048269840
16. മൂന്നാർ
റിസോർട്ടിലേക് മാനേജർ, ഷെഫ്,കെയർ ടേക്കർ എന്നിവരെ ആവശ്യമുണ്ട് .
9496743784
17. കാക്കനാട്
കേക്ക് ഷോപ്പിലേക് ഓഫീസ് അസിസ്റ്റന്റ് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 14000
7356223888
18. തിരുവനന്തപുരം
പ്രമുഖ മൊബൈൽ ഫോൺ റിപ്പയറിങ് സ്ഥാപനത്തിലേക് ടെക്നിഷ്യൻ ട്രെയിനിയെ ആവശ്യമുണ്ട് . സാലറി 5000 . ട്രെയിനിഗിന് ശേഷം സാലറി 12000
9847022722
19. പത്തനംതിട്ട
കുളനട പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 9000 -13000
9961328291
20. ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് ,
9544417645
21. തിരുവനന്തപുരം
ടൂറിസ്റ്റ് ഹോമിലേക് റിസെപ്ഷനിസ്റ് മാനേജർ നെ ആവശ്യമുണ്ട് . സാലറി 10000
9142868196
22. കോട്ടയം
പാറമ്പുഴ പ്രവർത്തിക്കുന്ന ലോൺഡ്രി ഷോപ്പിലേക് തുണിയെടുക്കാനും , കൊടുക്കാനും ആയിട്ട എക്സ്പീരിയൻസ് ആയിട്ടുള്ള ഡ്രൈവറിനെ ആവശ്യമുണ്ട്
9495419560
23. എറണാകുളം
പ്രമുഖ സൂപ്പർമാർക്കറ്റിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000 -25000
9061851000
24. വെള്ളയമ്പലം
ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട് . സാലറി 18000
9645932448
25. മഞ്ചേരി ഭാഗത്തുള്ള ട്രാവൽസിലേക്ക്…
🔺 OFFICE STAFF(Female)
▪️+2/Computer
▪Fresher/Experience
▪️W/Time:10.00-5:00
▪️Age: 20 – 45
▪️Salary as per interview
📱/🪀: 9061037125 , 9846586038.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️