Indian jobs live on 24.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Telicaller, Office Work, ചെയ്യുന്നതിനായി ജോലിക്കാരെ (Male) ആവശ്യമുണ്ട്.
Salary: ₹10,000 Starting + Accimodation+ Food Allowance
Age Limit: 18 to 30
Contact: 9037092409
2. അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
കർണാടകയിൽ മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രഷർ ആൻഡ് ക്വാറി യൂണിറ്റിലേക്ക് Tally അറിയുന്ന അക്കൗണ്ടന്റ്, പ്രൊഡക്ഷൻ മാനേജർ എന്നീ തസ്തികകളിലേക്ക് ആളെ ആവിശ്യമുണ്ട്
സാലറി : 20000 to 35000
ഭക്ഷണവും താമസവും കൊടുക്കും
(മുൻ പരിചയം ഉള്ളവർക്ക് മുൻഗണന )
📲 +919446077336
3. Urgently Required for Restaurant in Perambra, Calicut
☑️ Chef
☑️ Restaurant Manager
☑️ Captains
☑️ Waiters
☑️ Cleaning / Washing Boys
📲 9562982287
4. Required Service Manager (4 wheel – Car) for a TATA Motors Passenger Cars Service Center
▫️ Qualification: B.Tech./ Diploma/ ITI
▫️ Salary: ₹35000 + Incentives
▫️ Accommodation Available (if required)
▫️ Place: Muvattupuzha
▫️ Phone: 9288020282
5. മലപ്പുറം പൊന്നാനി ചെമ്രവട്ടം പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1. ടീ മാസ്റ്റർ
2. തലശ്ശേരി പൊരി കടികൾ ഉണ്ടാക്കാനറിയുന്ന ആൾ
3. ബർഗർ, ജ്യൂസ് അറിയുന്ന ആൾ
സ്റ്റാർട്ടിങ് സാലറി:₹24000+( എക്സ്പീരിയൻസ് അനുസരിച്ച് )
ഫുഡ് ആൻഡ് അക്കോമഡേഷൻ
കോൺടാക്ട് നമ്പർ:9809803997
6പുതുതായി ആരംഭിച്ച കഫ്ടീരിയയിലേക്ക് Tea & Juice Maker ആവശ്യമുണ്ട്.
▫️ Salary: ₹. 18,000
▫️Food and Accommodation.
▪️Place: ഇടപ്പള്ളി, എറണാകുളം
▪️ Phone: 85940 32255
7. Need a multi skilled senior technician diploma qualified .for 3 star property in trivandrum .
free food and accommodation *available .salary 16 kto 19k shift duty 9 hours
send resume to 9400734962.
8. ഇടുക്കി
തൊടുപുഴ
വീട്ടിൽ താമസിച്ചു ഒരു വയസ്സ് പ്രായമായ കുട്ടിയെ നോക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും ഉണ്ട്.
Salary: 16000/- to 18000/-
Contact : +91 8129909179
9. Required Service Manager (4 wheel – Car) for a TATA Motors Passenger Cars Service Center
▫️ Qualification: B.Tech./ Diploma/ ITI
▫️ Salary: ₹. 35000 + Incentives
▫️ Accommodation Available (if required)
▫️ Place: Muvattupuzha
▫️ Phone: 9288020282
▪️ Malayalam Vehicles India Pvt Ltd
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
10. ലോൺട്രി സ്റ്റാഫിനെ ആവശ്യമുണ്ട്,( ട്രൈ ക്ലീനിങ്,വാഷിംഗ്, കർട്ടൻ വാഷിംഗ്,ബ്ലാങ്കറ്റ് ക്ലീനിങ്, അയണിങ് എന്നിവ അറിയുന്ന എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെയാണ് ആവശ്യം)
സാലറി:₹15000 to ₹24000+ ഫുഡ് ആൻഡ് അക്കോമഡേഷൻ
സ്ഥലം :ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ആലപ്പുഴ
കോൺടാക്ട് നമ്പർ: 80784 00450,9656561462
11. ഗുരുവായൂർ ടീ ഷോപ്പിലേക്കു Tea &എണ്ണപലഹാരം ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
ശമ്പളം – 800(ഡെയിലി)
സ്ഥലം – ചൊവ്വല്ലൂർ പടി
food and accomodation
ഫോൺ :7558875733
12. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary -12000 – 17000
Age – 40 below
Food&Accommodation Available
♦️♦️♦️♦️♦️♦️♦️♦️♦️
Call : 9544318505 Office (call between 9.00am-7.30.pm)
13. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1)HR Manger
2)HR executive
3)Sales Executive
4)Sales Trainee
Male/Female
Qualification – Plus two/Degree/MBA
Salary -10000 – 20000
Food&Accommodation Available
Call : 9544318505
14. തൊടുപുഴ, പോത്താനിക്കാട് പ്ലംബിംഗ് ,വയറിങ് ,ഇലക്ട്രിക്കൽ വർക്കിന് അപ്രന്റീസിനെ ആവശ്യമുണ്ട്
Male
Salary – 600 per day
Time 9.00am – 5.00pm
Call : 9544318505
15. തൊടുപുഴയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Student Councillor
Central Manager
Female
Qualification – Degree
Salary – 10000+Incentive
Time 9.30am – 5.00pm
Call : 9544318505
16. കൂറ്റനാട്
അമ്മയെ നോക്കാൻ ഹോം നേഴ്സ് ആവിശ്യം ഉണ്ട്
റ്റ്യൂബ് ഫീഡ് അറിയുന്നവർ വേണം
ബെഡ് പേഷ്യന്റ് ആണ്
സാലറി 21000
28… days duty
SAS HOME CARE
9744524060
17. Vacancies for newly opened branches
Vacancies
Accountant
Billing
Office assistant
SALARY___ 15000–25000
FOOD AND ACCOMADATION FREE
AGE LIMIT__ 18 to 40
QUALIFICATIONS___ 10th ABOVE ACCEPTED
FRESHERS CAN APPLY
📞📞::8921242610
18. LIMITED VACANCIES….
WE ARE HIRING__
SALARY –15KTO24K
–(FOOD AND ACCOMADATION )
SSLC, +2,DEGREE, ITI==are accepted
Contact fast::8921242610
19. Thiruvananthapuram family restaurant
Shavarma, shawai, alfaham master:-1
Urgent
Salarry:-1000 daily
Supplier pantry-1
Salarry :-600 daily
Food&acomadation free
Contact :-9995100538
9895881375
20. * മുട്ടട അച്ഛനും അമ്മയും മാത്രമേയുള്ളൂ കുക്കിംഗ് ആൻഡ് ക്ലീനിങ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് വീട്ടിൽ നിന്ന് ചെയ്യുന്ന ജോലിയാണ് സാലറി 18000₹
☎️8547380974
21.കേന്ദ്ര സർക്കാർ സ്ഥാപനമായ CSIR ൽ ജോലി നേടാം | തുടക്ക ശമ്പളം ₹44,900 രൂപ മുതൽ
കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിൽ ആണ് അവസരം | 444 ഒഴിവുകൾ
കേരളത്തിലും പരീക്ഷ കേന്ദ്രം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
22.ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | കേരളത്തിലും അവസരം
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 119 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ / സീനിയർ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
യോഗ്യത: പ്ലസ്‌ടു, ഡിഗ്രി, ഡിപ്ലോമ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
23.LGS, ലൈൻമാൻ, ടെക്നിക്കൽ അസിസ്റ്റന്റ്, പമ്പ് ഓപ്പറേറ്റർ/പ്ലംബർ, ടീച്ചർ തുടങ്ങി നിരവധി ഒഴിവുകൾ
യോഗ്യത: 7th,10th,12th,Degree,.. etc
എല്ലാ ജില്ലകളിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
24.യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് ആവാം | അപേക്ഷ തിയ്യതി നീട്ടി
ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
25.Business Development Executive (Female)
🪸Salary: 15K
🪸Qualification: Any Degree
🪸Time: 10am to 5pm
🪸Location: Pattom, Tvm
📞9544097901,9544097966
26.Receptionist ( Male)
🌿Qualification: Any degree
☘️Time: 9am to 9pm
🌿Salary: Freshers (13K) Experienced (Negotiable)
☘️Location: Karamana, Tvm
📞9544097901,9544097966
27. DTP Operator ( malayalam & English)
Pagemaker, Photoshop, coral, എന്നിവ സോഫ്റ്റ്‌വെയറുകൾ നല്ല രീതിക്ക് കൈകാര്യം ചെയ്യാവുന്നവർ ബന്ധപ്പെടുക.
Time :9 to 6
Salary: 10k to 15k
Location Vembayam, TVM
Digital Hub
9847348882
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️