Indian Jobs live on 25.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. തിരുവനന്തപുരം കുന്നുകുഴി ഫ്ലാറ്റിലേക്കു വീട്ടുജോലിക്കൊരു ലേഡിയെ വേണം. ഫുഡ് അമ്മ തന്നെ ഉണ്ടാക്കും.
8am – 4 pm
സാലറി 14000/-.
പോകാൻ പറ്റുന്നവർ വിളിക്കുക.
8848368712.
2. എറണാകുളം കാക്കനാട് ഫ്ലാറ്റിലേക്ക് ജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട് (25-6-2024) ജോയിൻ ചെയ്യണം.
Time- 8am to 5 pm
സാലറി – 650/ഡേ
9446012468
3. കോഴിക്കോട്  മൂന്ന് പേരുള്ള ഫ്ലാറ്റിൽ കുക്കിംഗ്‌,ക്ലീനിങ് താല്പര്യമുള്ള ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :20000
📞6235752554
. 7994264047
👉𝗡𝗼𝘁𝗲: നാളെ കയറാനുള്ള ഡ്യൂട്ടി ആണ്
4. എറണാകുളത് വെണ്ണലയിൽ ഒരു അമ്മയെ നോക്കുന്നതിനും വീട്ടിൽ സഹായിക്കുന്നതിനുമായിപോയി വരുന്ന സ്ത്രീയെ ആവശ്യമുണ്ട്.
രാവിലെ 8 മുതൽ 4 വരെ. Salary 18000. അടുത്തുള്ള ആളുകൾ വിളിക്കുക. 8129961699
5. ആലുവയിൽ  വയ്യാത്ത അമ്മയെ നോക്കുന്നതിനും വീട്ടിൽ സഹായിക്കുന്നതി നുമായി 45 വയസ്സിനകത്തു പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. Salary 20000. നാളെ കയറാൻ താല്പര്യമുള്ളവർ നോർമൽ കോൾ മാത്രം വിളിക്കുക. 8129961699
6. രോഗിപരിചരണം
എറണാകുളത്തുള്ള അമ്മ മാത്രമുള്ള വീട്ടിലേക്ക് അമ്മയെ നോക്കുന്നതിന് 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 23000/-
അമ്മ മാത്രമുള്ള വീട് ആയതിനാൽ ഭക്ഷണം പാകം ചെയ്യുകയും വീട് വൃത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
താല്പര്യമുള്ളവർ ആധാർ കാർഡ് വോട്ടർ ഐഡി കാർഡ് സെൽഫി ഫോട്ടോ എന്നിവ ഈ നമ്പറിലേക്ക് അയച്ചു തരിക. ഓഫീസ് ടൈം കഴിഞ്ഞതിനാൽ ഫോൺ അറ്റൻഡ് ചെയ്യുകയില്ല. ഡീറ്റെയിൽസ് അയച്ചുതരുന്നവരിൽ സെലക്ട് ചെയ്യുന്നവരെ തിരിച്ചു വിളിക്കുന്നതായിരിക്കും
8590922424
നാളെ രാവിലെ ജോയിൻ ചെയ്യേണ്ടതാണ്
7. തൃശ്ശൂരിൽ മൂന്ന്അംഗങ്ങളുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ചെറിയ വീടാണ്.ശമ്പളം 28 ദിവസത്തേക്ക് ഇരുപതിനായിരം രൂപ താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 80 89 7 8 9 000 തിങ്കളാഴ്ച രാവിലെ ജോലിക്ക് കയറണം
8. മലപ്പുറം
കാലിൽ സർജറി കഴിഞ്ഞ ഉമ്മ (കിടപ്പല്ല )
നോർമൽ ഫുഡ്‌ താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :21000
📞6235752554
. 7994264047
👉𝗡𝗼𝘁𝗲: ഇന്ന് കയറാനുള്ള ഡ്യൂട്ടി ആണ്
9. താല്‍ക്കാലിക നിയമനം
ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്കര്‍, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18 -45നും ഇടയില്‍. കുക്ക് തസ്തികക്ക് എട്ടാം ക്ലാസും, പ്രവൃത്തി പരിചയവുമാണ് യോഗ്യത. വാച്ച് വുമണിന് എസ് എസ് എല്‍സി യോഗ്യതയുള്ള സ്ത്രീകളായ ഉദേ്യാഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25ന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 9496070388
10. Need Male Attender Agee 21 to 40
↕️Hour’s: 12hr Night Duty
↕️Patient : Supportive Care’
↕️ Location. Adyar
↕️ Payment.21000 Long Time Duty
More details please cantact 👇call or msg
9551412421
11. Need Female Or Male Attender Agee 21 to 40
↕️Hour’s: 12hr Day Duty
↕️Patient : Supportive Care’
↕️ Location. Guindy
↕️ Payment.21000 Long Time Duty
More details please cantact 👇call or msg
9551412421
12. സപ്പൊട്ടിങ് അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് ഹിന്ദു സ്റ്റാഫ് ആണ് വേണ്ടത് 22000 28 dys വെജ് food ആണ് ഇന്ന് കേറാൻ പറ്റുന്നവർ വിളിച്ചാൽ മതി 8921831530
13. എറണാകുളം എടച്ചിറ ഫ്ലാറ്റിലേക്കു ജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട് (24-6-2024) ജോയിൻ ചെയ്യണം.
Time- 8 am – 5pm
Salary – 650/ day
9446012468
14. ഉമ്മ മാത്രം ഉള്ള വീട് മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 കണ്ണൂർ നാളെ കേറാൻ പറ്റുന്നവർ വിളിക്കുക 8921831530 ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ
15. കണ്ണൂർ
🇲 🇦 🇱 🇪  𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿
ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ ഉപ്പാനെ നോക്കാൻ താല്പര്യമുള്ള 𝗠𝗮𝗹𝗲 𝗕𝘆𝘀𝘁𝗮𝗻𝗱𝗲𝗿 വേണം
👉ദിവസം: 850
📞6235752554,
. 7994264047
Note :ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്

16. Office staff (Female)

📌Time : 9.30 AM to 1.30PM

📌Salary : 6k

📌Location : Pattom

📞9544097966, 97478 89875
17. 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘

Hiring for Data entry operators

Company : Iron mountain
Job : Data entry operator

Qualification – any degree with computer knowledge – Ms word, Ms excell

Preferred candidate from Trivandrum location

Age : below 30

Gender : Male or Female

Salary : 13500

Time : 9:30 am to 5:00 pm

Location : TVM

Interest candidate pls share Bio data : 9567556006
18. PHARMACIST
📌Gender – Male / Female

📌 salary – after interview

📌 time – 9-6pm

📌Location : kottarakara

📞 97478 89875

19.ഹിന്ദുസ്ഥാൻ പെട്രോളിയം കോർ പ്പറേഷൻ ലിമിറ്റഡിൽ അവസരം | ശമ്പളം ₹60,000 രൂപ മുതൽ

എഞ്ചിനീയർ, ഓഫീസർ & മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കണം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/hpcl-recruitment-2024.html

അവസാന തിയ്യതി: ജൂൺ 30

20.ഇന്ത്യൻ വ്യോമസേനയിൽ ഓഫീസർ ആവാം | എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് | വനിതകൾക്കും അപേക്ഷിക്കാം

കമ്മിഷൻഡ് ഓഫിസർമാരാകാനുള്ള എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT) അപേക്ഷ ക്ഷണിച്ചു.

ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി-ടെക്നിക്കൽ, നോൺ ടെക്നിക്കൽ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/indian-air-force-recruitment-2024.html

അവസാന തിയ്യതി: ജൂൺ 28

21.കേരള ആരോഗ്യ വകുപ്പിൽ ജോലി നേടാം | ശമ്പളം ₹16,000 രൂപ മുതൽ

മെഡിക്കൽ ഓഫീസർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/arogya-keralam-recruitment.html

അവസാന തിയ്യതി: ജൂലൈ 27

22.കേരള മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ജോലി നേടാം | തുടക്ക ശമ്പളം ₹27,900 രൂപ മുതൽ

Livestock Inspector/ Poultry Assistant/ Milk Recorder/Store Keeper/Enumerator ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kerala-animal-husbandry-recruitment.html

അവസാന തിയ്യതി: ജൂലൈ 17

23.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേനാ യിൽ സുവർണ്ണാവസരം | വ്യോമ സേനയിൽ അഗ്നിവീർ ഒഴിവുകൾ

അഗ്നിപത് സ്‌കീമിൽ അഗ്നിവീർ വായു വിജ്ഞാപനത്തിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/indian-air-force-recruitment.html

അവസാന തിയ്യതി: ജൂലൈ 28

24.കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹12,000 രൂപ വരെ

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തപാൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kudumbashree-recruitment-2024.html

അവസാന തിയ്യതി: ജൂൺ 28

25.കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ അവസരം.

🆕ഉയർന്ന ശമ്പളം നേടാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_29.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.