Indian Jobs live on 25.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. CROWN TECH ഗ്രൂപ്പിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യുവതി യുവാക്കൾക്ക് അവസരം.
❇️ അസിസ്റ്റന്റ് മാനേജർ
❇️ ഓഫീസ്സ്റ്റാഫ്
( മുൻപരിചയംആവശ്യമില്ല )
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ. യുവതി യുവകൾക്കു അവസരം
പ്രായം: 18 – 29
സാലറി: 14500 – 25000 താമസം , ഭക്ഷണം ഉണ്ട് .
🌟നേരിട്ടുള്ള നിയമനമാണ്
CALL 📞📞
8848092394
2. URGENT REQUIREMENTS
POSITION -Collection Manager- (hard bucket)
Salary 40k -50k
Location: Pala ,iringalakkuda
Age : below 28
Nearby candidates preferred
Looking for candidates with good experience in Collection or Sales With collection knowledge
Qualification : Any Degree
Whtspp : 9037652671
Call : 9562189000
3. വയനാട് വൈത്തിരി റിസോർട്ടിലേക്ക് സ്റ്റാഫ് ഫുഡ് ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
ബേസിക് സാലറി:₹17000+ താമസവും ഭക്ഷണവും
കോൺടാക്ട് നമ്പർ:8943622067
4. ഒരച്ഛൻ മാത്രമുള്ള വീട്ടിലേക്ക് ജോലിക്ക് ഒരാളെ ആവശ്യമുണ്ട് 17000 രൂപ സാലറി
Age45to55 28 ദിവസംഅവിടെ നിന്ന് ജോലി ചെയ്യണം
തോന്നക്കാട് ലേഡീസ് സ്റ്റാഫുകൾ മാത്രം വിളിക്കുക
+918089185337
5. ചെങ്ങന്നൂർ വെണ്മണിയിൽ വീട്ടു ജോലിക്ക് ഒരു ലേഡി സ്റ്റാഫിനെ വേണം …. സാലറി 20000 .. മൊബൈൽ 9744302068
6. പാലയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്
Female
Qualification- BCOM + Tally
Time – 9am -6.00 pm
Salary- 12000-15000
Age -Below 35
Call : 9544318505
7. *കോട്ടയം ജില്ലയിൽ ഹോട്ടലിലേക്ക് ഒരു പൊറോട്ട മേക്കറെ അവശ്യം ഉണ്ട്
താമസവും ഭക്ഷണവും ലഭിക്കുന്നതാണ്
ശമ്പളം 1000/ day
Ph: 9846704542
8. കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ആയുർവേദ മഠത്തിലേക്ക് 3 female തെറാപ്പിസ്റ്റ് നെ ആവശ്യമുണ്ട്
ശമ്പളം :₹15,000/-starting
പ്രായം :18 to 30
താമസവും, ഭക്ഷണവും കൊടുക്കുന്നതാണ് പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
contact:+91 9048353926, +91 9061353926
9. Swiss Group, a dynamic and rapidly growing organization, is on the lookout for talented individuals to join their team. They are currently hiring for various positions across multiple locations.
▪️ Store Manager
▫️Experience : 5 – 10 Years in Retail Sector.
▫️Qualification: Any Degree/PG.
▫️Location: Kochi, Hyderabad
▫️Salary: ₹. 30,000 to 40,000 + Incentives
▪️ Marketing Executive
▫️Experience: 2 – 5 Years in Marketing.
▫️Qualification: Any Degree/PG.
▫️Location: Kochi, Calicut
▫️Salary: ₹. 20,000 to 25,000 + Incentives
▪️ Showroom Sales Executive
▫️Experience: 1 – 5 Years in any Sales.
▫️Qualification: Plus Two/ Degree.
▫️Location: Kochi, Trivandrum, Palakkad
▫️Salary: ₹. 15,000 to 20,000 + Incentives
▪️Male Candidates Preferred.
▪️Interested candidates are invited to submit their resumes to athira@swissgroupindia.com
👉 Please mention the position you are applying for in the subject line of the email.
▪️Mobile: 90668 12345
10. എറണാകുളം
കോതമംഗലം
വീട്ടിൽ താമസിച്ചു ജോലിചെയ്യുന്നതിനും കുട്ടിയെ നോക്കുന്നതിനും ആയി ആളെ ആവശ്യമുണ്ട്.
താമസവും ഭക്ഷണവും കൊടുക്കുന്നതാണ്.
Salary: 15000/-to 18000/-
Contact : 9400932377
11. Cochin kakkanad കെയർ ടേക്കർ ജോലിക്ക് ആളെ ആവശ്യം ഉണ്ട്
Salary 21000+ esi+pf+accomadation+ ഫുഡ്‌ വെക്കാൻ ഗ്യാസ്, പത്രങ്ങൾ തരും
വർക്കിംഗ്‌ ഡേയ്‌സ് 30/31
Contact no 8943340127
12. വിജയകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സ്
പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം ഷോറൂമുകളിലേക്ക് സമർത്ഥരായ ഉദ്യോഗാർത്ഥികളെ
ഉടൻ ആവശ്യമുണ്ട്
മാനേജർ : ശമ്പളം – 25,000 – 30,000 + perks
ജൂവലറി ഫീൾഡിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും, സമീപപ്രദേശങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്നതു മായ ബിരുദധാരികൾ.
സെയിൽസ്മ‌ാൻ ശമ്പളം: 20,000 + perks
ജൂവലറി ഫീൾഡിൽ 3 വർഷത്തെ പ്രവൃത്തി പരിചയം +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള യുവാക്കൾ.
സെയിൽസ് ട്രെയിനി ശമ്പളം: 10,000
+2 കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ആകർഷകമായ വ്യക്തിത്വമുള്ള യുവാക്കൾ.
പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണ
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഫോട്ടോ സഹിതം 26.11.2023 രാവിലെ 10 നും 2.00നും ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ നേരിൽ വരിക.
Venue: VIJAYAKRISHNA GOLD & DIAMONDS, Lekha Arcade, Nr. KSRTC Bus Stand, Punalur, Kollam. Ph: 0475-2221052, 9995901152
13. വണ്ടൂർ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…...
🔹 JEWELLERY ASSISTANT
▪️Male
▪️SSLS/+2
▪️Fresher/experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
14. BUSINESS DEVELOMENT EXECUTIVE
▪️Male
▪️Degree
▪️Fresher/experienced
▪️Salary=12k-16k
Call📞 : 9061037125 , 9846586038
15. അരീക്കോട് ഭാഗത്തുള്ള Construction കമ്പനിയിലേക്ക്……..
🔹 ACCOUNTANT
▪️Male/female
▪️Degree
▪️Experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. SITE ENGINEER
▪️Male/female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
17. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്……
🔹 BILLING STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞: 9846586038 , 9061037125
18. TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞: 9846586038 , 9061037125
19. MECHANIC STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
20. മേലാറ്റൂർ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്….
🔹 ACCOUTNTANT
▪️Male
▪️B. Com
▪️Fresher/experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
21. JEWELLERY ASSISTANT
▪️Male
▪️Sslc/+2
▪️Freaher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
22. പെരിന്തൽമണ്ണ ഭാഗത്തേക്ക് ജ്വല്ലറിലേക്ക്.
🔹 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time9.30-5.30
▪️Salary,as per interview
Call📞: 9846586038 , 9061037125
23. SALES STAFF
▪️Male
▪️Fresher/experienced
▪️Working time=9-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
24. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്……..
🔹 SUPERVISOR
▪️Female
▪️Experienced
▪️Salary, as per interview
▪️Free Food + Accomodation
Call📞: 9846586038 , 9061037125 ,
25. മങ്കട ഭാഗത്തുള്ള Educational Institute ലേക്ക്….
🔹 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞: 9061037125 , 9846586038
26. ഉടൻ ആവശ്യമുണ്ട്
128 ന് മുകളിൽ ഒഴിവുകൾ, ശമ്പളം : 22000 മുതൽ
വിദ്യാഭ്യാസം ഉള്ളവർ ഇല്ലാത്തവർ
28 വയസ്സ് വരെ ഉള്ള യുവതി യുവാക്കൾക്ക് അവസരം
മുൻപരിചയം നിർബന്ധമില്ല.
താമസം ഭക്ഷണം ഫ്രീ ആണ്
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 *http://wa.me/+917909250047
*Call :7909250047
27. ജ്വല്ലറിയിൽ അവസരങ്ങൾ..!
☑️ സെക്യൂരിറ്റി (M/F)
ഇലക്ട്രീഷൻ കം ഡ്രൈവർ (M)
ടെക്സ്റ്റൈൽ മേഖലയിൽ നിന്ന് പരിചയം ഉള്ളവർക്ക് മുൻഗണന – 50 വയസ്സിൽ താഴെ
☑️ മാനേജർ
ശമ്പളം – 25,000 – 30,000 + perks
ജൂവലറി ഫീൾഡിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും, സമീപപ്രദേശങ്ങളിൽ നല്ല വ്യക്തി ബന്ധം പുലർത്തുന്നതു മായ ബിരുദധാരികൾ.
☑️ സെയിൽസ്മ‌ാൻ
ശമ്പളം: 20,000 + perks
ജൂവലറി ഫീൾഡിൽ 3 വർഷത്തെ പ്രവൃത്തി പരിചയം +2/ഡിഗ്രി കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള യുവാക്കൾ.
☑️ സെയിൽസ് ട്രെയിനി
ശമ്പളം: 10,000
+2 കഴിഞ്ഞ 18നും 30നും മദ്ധ്യേ പ്രായമുള്ള ആകർഷകമായ വ്യക്തിത്വമുള്ള യുവാക്കൾ.
പരിസര പ്രദേശത്തുള്ളവർക്ക് മുൻഗണ
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഫോട്ടോ സഹിതം 26.11.2023 രാവിലെ 10 നും 2.00നും ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ നേരിൽ വരിക.
Venue: VIJAYAKRISHNA GOLD & DIAMONDS, Lekha Arcade, Nr. KSRTC Bus Stand, Punalur, Kollam. Ph: 0475-2221052, 9995901152
28. ഹോട്ടൽ ജോലി ഒഴിവുകൾ
☑️ അൽഫഹം, ഷവർമ്മ കുക്ക്
സാലറി: 27000 മുതൽ 32000 വരെ
☑️ ജ്യൂസ് മേക്കർ
സാലറി: 21000 മുതൽ 25000 വരെ
സ്ഥലം: കായംകുളം ചൂനാട് ജഗ്ഷൻ
📲 9645928285
29. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
പന്നിത്തടം എപിസ് മെഡിക്കസിൽ നിരവധി ജോലി ഒഴിവുകൾ.
▪️ PHARMACY SALES STAFF
▪️ MARKETING
▪️ DELIVERY BOY
ആകർഷകമായ ശമ്പളം താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക..9400113000,9349713000
30. Required Heavy/ Medium Drivers for a Business Firm.
▫️ Salary: ₹. 18,000 + Incentives
▫️ Minimum 2 years of experience required.
▫️ Accommodation available.
👉 Interested candidates may apply immediately with photographs.
Devassy & Company, Market Road, Thripunithura (EKM)
WhatsApp only: 8589017835

31.IB യിൽ പുതിയ വിജ്ഞാപനം വന്നു | തുടക്കക്കാർക്ക് അപേക്ഷിക്കാം

ഇന്റലിജൻസ് ബ്യുറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ആവാം | 995 ഒഴിവുകൾ

തുടക്ക ശമ്പളം ₹44,900 രൂപ മുതൽ | കേരളത്തിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/ib-recruitm-023

🔗https://bit.ly/ib-recruitm-023

🔗

32.നേവൽ ഡോക്ക് യാർഡിൽ ജോലി നേടാം | അപ്രന്റീസ് ഒഴിവുകൾ

പത്താംക്ലാസ്, ITI ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം | 275 ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.കേരള PSC വിവിധ തസ്തികകളി ലേക്ക് വിജ്ഞാപനം പുറത്തിറക്കി | മാസം ₹81,000 രൂപ വരെ ശമ്പളം

പ്യൂൺ/വാച്ച്മാൻ, ലാബ് അസിസ്റ്റന്റ്, ക്ലർക്ക്, പോലീസ് കോൺസ്റ്റബിൾ, LDC, LGS, നഴ്സ്, ടീച്ചർ തുടങ്ങി വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

യോഗ്യത: 10th,12th,Degree,Diploma. etc

എല്ലാ ജില്ലകളിലും അവസരം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

34. OFFICE STAFF (F)

🎯Salary: 10K – 15K

🎯Qualification: Degree with fluency in english and excel knowledge

🎯Time: 9am – 5.30pm

🎯Location: Ulloor, Tvm

📞 9544097966, 9645157761
35.ലുലുവിൽ അവസരം കോഴിക്കോട്ടും കണ്ണൂരിലും ഇന്റർവ്യൂ 28_30തിയ്യതികളിൽ വിസയും ടിക്കറ്റും മറ്റും തീർത്തും സൗജന്യമായിരിക്കും അറിഞ്ഞില്ല എന്നപേരിൽ ആർക്കും അവസരം നഷ്ടപ്പെടരുത് പരമാവതി ഷെയർ ചെയ്യുക

Salesman/cashier
Plus two Qualified candidates with 2 years experience
Age Limit:-20-28

Cook
Sandwich,shawarma and salad maker
Baker
Confectioner
Butcher
Fishmonger
Tailor
Security
Electrician
Plumber
Motion graphics designer
Graphics designer
Artist
candidates at least 3 years of relevant experience_m
Age:-23-35

Accountant(M.Co m
Sales/Marketing Executive(MBA Marketing)
IT Support staff(BCA/ 3year Diploma in IT)
candidates at least 3 years of relevant experience
Age Limit:- Up to 30 years

WALK-IN INTERVIEW
Reporting time:9AM TO 3PM

KANNUR
28.11.2023 TUESDAY
Sadhoo Kalayana Mandapam
Thana

CALICUT
30.11.2023 THURSDAY
Aspin Courtyards
Opp lions park,Beach Road

Www.sparshamtrust.com

36.Sales Executive
(Asianet Broad Band) (Male & Female)
ആവശ്യമുണ്ട്.

Qualification : +2 or Degree
▫️ Salary: ₹. 17500 + (ESI + PF)
▫️ Phone: 7736842123
▫️Place: Ernakulam, Kottayam, Thrissur, Palakkad, Calicut, Kollam, Trivandrum
37. വെഞ്ഞാറമൂട്ടിൽ പുതുതായി ആരംഭിക്കുന്ന യൂണിസെക്സ് സലൂണിലേക്ക് ജെൻ്റ്സ് വർക്ക് അറിയുന്ന പരിചയ സമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്

ശമ്പളം :18000-28000

സമയം: 9:00 AM – 7:30 PM

CONTACT: 9188222424
38. എറണാകുളം കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് കാഷ്യർ(3 nos)
അക്കൗണ്ടന്റ് അസിസ്റ്റന്റ് (2 nos) എന്നീ തസ്തികകളിലേക്ക് ആളെ ആവശ്യം ഉണ്ട്.

Cashier cum sales
Salary: 9000-12000 with food and accommodation

Accounts Assistant with GST experience -( 2nos)
Salary: 10000-15000

Delivery cum sales – (2 nos)
Driving license needed
Salary :9000-12000

With food and accommodation
+ ESI ആനുകൂല്യങ്ങൾ..
Contact no : +91 7736573777

39.ACADEMIC CO-ORDINATORS

വിവിധ സ്കൂളുകളിൽ പോയി ടീച്ചേഴ്സിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും സ്കൂൾ മാനേജ്മെന്റുമായി കാര്യങ്ങൾ സംസാരിക്കുന്നതിനും കഴിവുള്ള, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്ന യുവതി യുവാക്കളെ ആവശ്യമുണ്ട്. ട്രാവൽ ചെയ്യാൻ താല്പര്യമുള്ളവർ ആയിരിക്കണം.
Freshers can also apply.

40.ACADEMIC CO-ORDINATORS

Young Minds who are able to go to various schools and evaluate the work of the teachers and talk to the school management.
Must have English language proficiency and be willing to travel.
Freshers can also apply. Salary 25000 to 30000

9447128557, 7012626124
joinglobalacademy@gmail.com

41,.Urgently required

Tellecalling Executive (Female)

🌿Salary: Depends on experience (Travel & Tourism)

🌿Time: 10am to 6pm

🌿Qualification: Degree

🌿Location: Ernakulam

📞9544097966, 9645157761

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.