Indian jobs live on 25.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1 .നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔹 TWO WHEELER MACHANIC
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary as per interview
🔹 SALES STAFF
▪️MALE
▪️+2
▪️Fresher/Experienced
▪️Working Time=9-6.30
▪️Salary as per interview
🔹 MARKETING EXECUTIVE
▪️Male
▪️Fresher/Experienced
▪️Working Time= 9-6.30
▪️Salary as per interview
Call📞:9061037125,9846586038
2.. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്……..
🔹 SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
3.. AC TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview
Call📞:9846586038,9061037125
4. വണ്ടൂർ, കൊണ്ടോട്ടി ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് ……
🔹 COOK
▪️Male/Female
▪️Experienced
▪️Working time=6.30-4.30
▪️Salary as per interview
Call📞:9061037125,9846586038
5.. പൂക്കോട്ടുംപാടം ഭാഗത്തുള്ള Manufacturing കമ്പനിയിലേക്ക്
🔹 DIGITAL MARKETING
▪️Male/female
▪️Experienced
▪️Working time=9-6
▪️Salary, as per interview
🔹 CUSTOMER RELATION EXECUTIVE
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞:9846586038,9061037125
6. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിരവധി ജോലി ഒഴിവുകൾ
പ്രശസ്ത ജൂലറി ഗ്രൂപ്പുകളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.ജനുവരി 5ന് നടക്കുന്ന ഇന്റർവ്യൂ വഴി കേരളത്തിലെ യുവതി യുവാക്കൾക്ക് ഉയർന്ന ശമ്പളത്തിൽ വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം.ജ്വല്ലറി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയശേഷം ജനുവരി അഞ്ചിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് പങ്കെടുക്കുക.
പരമാവധി നിങ്ങളുടെ അറിവിലുള്ള ജോലി അന്വേഷകരായ കൂട്ടുകാരിലേക്കും ഈ പോസ്റ്റ് ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
⭕️സെയിൽസ് ട്രെയിനി ( male/female)
🔹യോഗ്യത പ്ലസ് ടു
🔹പ്രായം 27 വയസ്സ്
🔹സാലറി : ഉയർന്ന ശമ്പളം
🔹ജോലി സ്ഥലം : കോട്ടയം& മറ്റു
ജില്ലകളും
⭕️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
🔹(ഇരുചക്രവാഹനം ഉണ്ടായിരിക്കണം)
🔹യോഗ്യത : എസ്.എസ്.എൽ.സി
🔹ഫ്രഷേഴ്സ് / എക്സ്പീരിയൻസ്
🔹പ്രായം 40 വയസ്സ് താഴെ
സെയിൽസ്മാൻ (പുരുഷൻ)
🔹യോഗ്യത പ്ലസ് ടു
🔹എക്സ്പീരിയൻസ് ഉള്ളവർ
🔹പ്രായം 27 വയസ്സ്
🔹സെയിൽസ് മേഖലയിലെ
ഉയർന്നശമ്പളം
🔹ജോലി സ്ഥലം: കോട്ടയം& മറ്റു
ജില്ലകൾ
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ചശേഷം ഇന്റർവ്യൂന് പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊടുത്തിരിക്കുന്ന ഇന്റർവ്യൂ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.
ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോട്ടയത്തുള്ള ഷോറൂമിൽ വച്ചായിരിക്കും ഇന്റർവ്യൂ
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ മറ്റു സർട്ടിഫിക്കറ്റുമായി നേരിട്ട് ഇന്റർവ്യൂ എത്തിച്ചേരുക.
Mob: 9207202917
Emploibility Centre Kottayam
7. കല്യാൺ ജ്വല്ലേഴ്സിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ
അക്കൗണ്ടന്റ് (പുരുഷൻ)
🔹അക്കൗണ്ടന്റ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം
🔹യോഗ്യത: M. COM/MBA ഫിനാൻസ്
🔹പ്രായപരിധി 20 -35 വയസ്സ്
🔹പരിചയം: സമാനമായ തസ്തിയിൽ രണ്ടുവർഷത്തെ പരിചയം കുറഞ്ഞ യോഗ്യത ബിരുദാനന്ദ ബിരുദം
പുരുഷന്മാർക്ക് മാത്രമാണ് ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത പ്ലസ് ടു
പ്രായം 20 30 വയസ്സ്
ജ്വല്ലറി റീട്ടെയില്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയ ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈതദ്യവും സ്മാർട്ട് വ്യക്തിത്വവും ഉള്ള ഉദ്യോഗസ്ഥർക്ക് അവസരം.
⭕️സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് (സ്ത്രീകൾ )
യോഗ്യത പ്ലസ് ടു
പ്രായപരിധി 28 വയസ്സ് താഴെ
ഫ്രഷേഴ്സിനും അവസരം
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് (പുരുഷൻ)
യോഗ്യത പ്ലസ് ടു
പ്രായം 28 വയസ്സിന് താഴെ
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം
⭕️കുക്ക്
യോഗ്യത: പത്താം ക്ലാസ്
പ്രായം 45 വയസ്സ് താഴെ
സമാനമായ സസ്തിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയ ഉണ്ടായിരിക്കണം
പുരുഷന്മാർ മാത്രം
⭕️ഫീൽഡ് എക്സിക്യൂട്ടീവ് (സ്ത്രീകൾ)
യോഗ്യത പ്ലസ് ടു
ഫ്രഷേഴ്സിനും ജോലി അവസരം
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക, ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം ജോലിക്കു അപേക്ഷിക്കുക.
APPLY NOW – https://careers.kalyanjewellers.company/explore
8. വീണ്ടും പരീക്ഷ ഇല്ലാതെ റെയിൽവേയിൽ ജോലി
🔰1785 ഒഴിവുകളിലേൽ ഇപ്പോൾ അപേക്ഷിക്കാം
🔰പത്താം ക്ലാസ്സ് / ITI ഉള്ളവർക്ക് അവസരം
🔰പരീക്ഷ ഇല്ലാതെ മാർക്ക് നോക്കി നിയമനം
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
https://iroams.com/RRCSER23/applicationAfterIndex
9. പ്രമുഖ എജുക്കേഷൻ കൺസൾട്ടൻസി എറണാകുളം ജില്ല…
*️⃣ Receptionist
🙋♀️ പെൺകുട്ടികൾ
🎓 Any ഡിഗ്രി
👉Freshers/ Experienced
🕘9.30 to 5.30
🔞35 below
💵8000/- to 12,000/-
( freshers)
15,000/- ( Experienced)
🌀 എറണാകുളം ജില്ല
✅ ഇടപ്പള്ളി
വിളിക്കുക
9645560527
10. പ്രമുഖ എജുക്കേഷൻ കൺസൾട്ടൻസി എറണാകുളം ജില്ല…
*️⃣ സ്റ്റുഡൻറ് കൗൺസിലർ
🧑🦰🙋♀️ പെൺകുട്ടികൾ/ ആൺകുട്ടികൾ
🎓 ഡിഗ്രി
🕘9.30 to 5.30
🔞35 below
👉English fluent ആയിരിക്കണം..
👉Good communication skills/ system knowledge ഉണ്ടായിരിക്കണം
💴 10,000/- to 15,000/-( freshers)
💵Experienced candidates after interview
🤝Freshers / Experienced
🌀 എറണാകുളം ജില്ല
✅ ഇടപ്പള്ളി
11. കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം, വിവിധ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്കാണ് കരാർ നിയമനം, തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ച മനസ്സിലാക്കിയശേഷം തപാൽ മാർഗം അപേക്ഷിക്കുക
കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫാർമസിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
ജോലി, ഒഴിവുകൾ, ശമ്പളം
🔰ഫാർമസിസ്റ്റ് – 2 ഒഴിവുകൾ
യോഗ്യത: ബി.ഫാം/ബി.ഫാം ആയൂർവേദ
പ്രായ പരിധി : 20-41വയസ്സ്
ശമ്പളം :15850/-
🔰കമ്പ്യൂട്ടർ അസിസ്റ്റന്റ് – ഒഴിവ് -1
വിളിക്കുക
9645560527
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/തത്തുല്യം
പ്രായം : 22-41 വയസ്സ്
ശമ്പളം :15850 രൂപ
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 10.01.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അഡ്രസ്സ് വിവരങ്ങൾ
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur 680014, Kerala
Phone: 04872459860/858
12.. ലാബ് ടെക്നീഷ്യന്‍ നിയമനം
കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം.
ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം: 20,000 രൂപ. ജോലി നേടാൻ ആഗ്രഹിക്കുന്നവർ യോഗ്യത സര്‍ട്ടിഫിക്കറ്റ് ജനുവരി നാലാം തിയതി 11 am കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി നേരിട്ട് എത്തുക.
ജോയിന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട് ഫോണ്‍: 0491-2520626
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
13. ജില്ലാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു, എഴുത്തും വായനയും അറിയുന്നവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ കുറഞ്ഞ യോഗ്യതയിൽ പഞ്ചായത്ത് അങ്കണവാടിയിൽ ജോലി നേടാൻ അവസരം.
ജോലി :വര്‍ക്കര്‍
യോഗ്യത: ഈ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.
ജോലി :ഹെല്‍പ്പര്‍
യോഗ്യത: ഈ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും അപേക്ഷിക്കാം എഴുത്തും വായനയും അറിയണം
പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂ് വര്‍ഷത്തെ ഇളവ് ലഭിക്കും.
ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍റ്റിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ കിഴക്കേകല്ലട ചിറ്റുമല ‘ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോ 0474 2585024.
14. മൈജിയിൽ നിരവധി അവസരങ്ങൾ
ജോലി ഒഴിവുകൾ
1.അസിസ്റ്റന്റ് മാനേജർ
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
2.ഷോറൂം സെയിൽസ്
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലി അപേക്ഷിക്കാം,0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
3.കസ്റ്റമർ ഡിലേറ്റ് / കെയർ എക്സിക്യൂട്ടീവ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
4. വെയർ ഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
5.ഹോം അപ്ലൈൻസ് ടെക്നീഷ്യൻ
3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
ഹോം അപ്ലൈൻസ്, മൊബൈൽ, ലാപ്ടോപ്പ്, മൊബൈൽ ആക്സസറീസ് എന്നീ മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക രജിസ്റ്റർ ചെയ്യാനായി നമ്മുടെ വെബ്സൈറ്റ് ഐഡിയും താഴെ കൊടുക്കുന്നു, ഈ മുകളിൽ പറഞ്ഞ ജോലിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക
Mob: 9745005588, 7559889911
Register and apply – https://www.joinmyg.com/landing/home
15. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന യോഗ്യത മറ്റു ജോലി വിവരങ്ങളും വായിച്ചു മനസ്സിലാക്കുക.
യോഗ്യത വിവരങ്ങൾ
പ്ലസ് ടു മുതൽ അതിനുമുകളിലോ യോഗ്യതയുള്ള 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക്.
മൂന്നു ബയോഡാറ്റ സഹിതം കൊല്ലം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 30 ന് എന്നെ രജിസ്റ്റർ ചെയ്യുകഇന്റർവ്യൂവിൽ പങ്കെടുക്കുക.
നൈപുണ്യ പരിശീലനവും മറ്റു വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള, പരിശീലനങ്ങളും കരിയർ കൗൺസിലിംഗ് ക്ലാസുകളും നടത്തുന്നുണ്ട്.
നമ്പർ: 7012212473,8281359930
16. വെഹിക്കിൾ ലോൺ ഫിനാൻസ് കമ്പനി എറണാകുളം ജില്ല
🏢 Office Staff
💵ശമ്പളം 15,000 മുതൽ 24000 വരെ.
🧑🎓യോഗ്യത ഡിഗ്രി
🧑🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓🧑🎓പ്രായപരിധി 35 വയസ്സ്
🧑🎓 പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍എറണാകുളം ടൗൺ
wa.me/9037840970
17. വെഹിക്കിൾ ലോൺ ഫിനാൻസ് കമ്പനി കോട്ടയം ജില്ല
🏢 Branch Manager
🏢 Branch In Charge Gold loan
🏢Team leader
🏢SDM
🏢BDE
💵ശമ്പളം 15,000 മുതൽ 45,000 വരെ .
👨🎓🧑🎓യോഗ്യത ഡിഗ്രി
👨🎓🧑🎓മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
👨🎓🧑🎓പ്രായപരിധി 50 വയസ്സ്
👨🎓🧑🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലം
📍പാലാ
wa.me/9037840970
18. ഫിനാൻസ് കമ്പനി
🏢 അക്കൗണ്ടൻറ്
👨🎓🧑🎓യോഗ്യത Bcom
💵ശമ്പളം 14000
👨🎓🧑🎓മുൻ പരിചയം ആവശ്യമില്ല
👨🎓🧑🎓ആൺകുട്ടികൾ പെൺകുട്ടികൾ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍തൃപ്പൂണിത്തുറ (എറണാകുളം)
📍ഏറ്റുമാനൂർ (കോട്ടയം)
📍കന്യാകുമാരി (തിരുവനന്തപുരം)
wa.me/9037840970
19. ബാങ്ക് ഇതര സ്ഥാപനം
🏢 Branch Relationship Executive
👨🎓🧑🎓ഡിഗ്രി
💵 ശമ്പളം up to 25000
👨🎓🧑🎓 ഏന്തെങ്കിലും സെയിൽ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം
👨🎓🧑🎓 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍 ഒഴിവുളള സ്ഥലങ്ങൾ
📍മലപ്പുറം ടൗൺ
📍 തിരൂർ
wa.me/9037840970
20. ബാങ്ക് ഇതര സ്ഥാപനം
🏢 Branch operation Executive
👨🎓🧑🎓ഡിഗ്രി
💵 ശമ്പളം up to 34000
👨🎓🧑🎓 ഏന്തെങ്കിലും സെയിൽ മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം
👨🎓🧑🎓 ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
📍 ഒഴിവുളള സ്ഥലങ്ങൾ
📍താനൂർ
📍 തിരൂർ
wa.me/9037840970
21. എറണാകുളം
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് . സാലറി 18000 -20000
9947142024
22.മലപ്പുറം
മൊബൈൽ ഷോറൂമിലേക് എക്സ്പീരിയൻസ് ഉള്ള മൊബൈൽ ഫോൺ ടെക്‌നിഷ്യനെ ആവശ്യമുണ്ട്
സാലറി 25000
8129477545
23.തിരുവനന്തപുരം
സ്റ്റാർ ഹോട്ടലിലേക്കു ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 13000 +FOOD
8590913178
24.പെരുമ്പാവൂർ
സ്നാക്ക്സ് & ചിപ്സ് മാസ്റ്ററെ ആവശ്യമുണ്ട്
ഡെയിലി സാലറി 1000
9544228284
25. എറണാകുളം
റെസ്റ്റോറെന്റിലേക് വൈറ്റർസ് നെ ആവശ്യമുണ്ട് , സാലറി 18000
9656342765
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️