Indian jobs live on 26.07.2023
- തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക - 1. Biodata Selection.
Biodata Selection ലൂടെ ജില്ലാടിസ്ഥാനത്തിൽ ഓഫീസുകളിലേക്കും, ഫാക്ടറികളിലേക്കും സ്ഥിരനിയമനം
Qualification (SSLC, plustwo, Degree, Diploma)
Age (18-25)
Salary Scale (7000-15000) & (
(18000-40000)
(Fresher’s can also apply)
Vacancies Available
* Supervisor
*vehicle attender
*packing Staff
*Business Development officer
Office administration (assistant manager, area manager, distribution manager)
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ആദ്യനലുകളിൽ സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക് ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Interested candidates sent u r cv on this number
+91 80757 67605.
2. ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്
കൊച്ചിയിൽ ഉള്ള ഒരു മെസ്സിലേക്ക് ലൈസൻസ് ഉള്ള 18 നും 26 നും ഇടക്ക് പ്രായമുള്ള ഡെലിവറി ബോയിസിനെ ആവശ്യമുണ്ട്
Call : +91 8086226165.
3. അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ഒഴിവുകൾ
☑️ സെയിൽസ് മാനേജർ /3 ഒഴിവുകൾ
QUALIFICATION /GRADUATION
THREE- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 18000 TO 35000
PROVIDES FOOD AND ACCOMMODATION
☑️ സെയിൽസ്മാൻ 8 ഒഴിവുകൾ
QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION
☑️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4 ഒഴിവുകൾ
TWO- AND ABOVE-YEAR EXPERIENCE
SALARY 12000 TO 20000 (INCENTIVES)
PROVIDES FOOD AND ACCOMMODATION
കോണ്ടാക്ട് നമ്പർ : 755997731
4. കേരളത്തിൽ നോർത്ത് സൈഡിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക് ഒരു സുവർണ. അവസരം. Iso cirtified combanyil ഒഴിവുകൾ
🛎️Assistant manager salary-24000
🙅🏻♂️Superviser.salary-19000
🪢Packing. Salary -13000
(#താത്കാലികമായി മാത്രം ജോബ് നോക്കുന്നവർക്ക് 10000)
Delivery field observation–salary-(15000)
പഠനയോഗ്യതാ. നിർബന്ധം അല്ല
അർജെന്റ് വേക്കൻസികൾ
Ph= 97459 87392
5. കൊച്ചിയിൽ പ്രവർത്തിക്കുന്ന വേദ എക്സ്പോർടിങ് കമ്പനിയിൽ നാല് ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി 35 ഒഴിവുകൾ ഉണ്ട്
താമസവും ഭക്ഷണവും ഉണ്ടാവുന്നതാണ്
പ്രായ പരിധി:18 -45
💰ശമ്പളം=10K-15K
🧑🎓യോഗ്യത=+2 മുതൽ
📱7356666579
📱7558838248
📱9895959080
6. മഞ്ചേരി -തുറക്കൽ ഭാഗത്തേക്ക്…
⭕ Office staff
▪️Female
▪️+2/degree+Excell
▪️Fresher /experienced
▪️Working time=9.30-5
Call📞 : 9061037125 , 9846586038
➿➿➿➿➿
7. Field Staff cum
Supervisor
▪️Male
▪️Fresher/experienced
▪️Salary=10k+incentive
Call📞 : 9846586038 , 9061037125
8. അരീക്കോട് ഭാഗത്തുള്ള Furniture ഷോറൂമിലേക്ക്…
⭕ Sales staff
▪️Male
▪️Experienced
▪️Working time=9-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
⭕ ACCOUNTANT
▪️Male
▪️Experienced
▪️Salary as per interview
Call📞 : 9846586038 , 9061037125
9. വണ്ടൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…
⭕ Student Counselor
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary =10000
Call📞 : 9061037125 , 9846586038
⭕ Sales man
( home Appliances )
▪️experienced
▪️Working time=9-8.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. മഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്….
⭕ Digital marketing
▪️Male/female
▪️Experienced
▪️Working time=9-6
Call📞 : 9061037125 , 9846586038
⭕ Office Staff
▪️Female
▪️Experienced
▪️Required computer knowledge
▪️salary, as per interview
Call📞 : 9846586038 , 9061037125
11. നിലമ്പൂർ ഭാഗത്തുള്ള Tiles ഷോറൂമിലേക്ക്…
⭕ Accountant
▪️Female
▪️Experienced
▪️Salary=10000&above
Call📞 : 9061037125 , 9846586038
12. ചേളാരി ഭാഗത്തേക്ക്…
⭕ Sales Executive
▪️Experienced
▪️Working time=10-6
▪️Salary=12k+TA+DA
Call📞 : 9846586038 , 9061037125
13. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification : Plus Two Or Above
Salary – 10000(Salary Negotiable with your experience)
Time – 10.30am – 8.00pm
Freshers or Experienced
Call : 9544318505 Office (call between 9.00am-7.30.pm)
14. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Nos – 30
Female
Qualification – Plustwo/Degree
Salary – 10000 – 15000
Time – 09.30 am to 8.30pm
Age : 20 – 35
Food&Accomodation available
Experienced /Fresher’s
Call : 9544318505
15. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ട്രെയിനീസിനെ ആവശ്യമുണ്ട്
Nos – 50
Female/Male
Qualification – Plustwo/Degree
Salary – 10000 – 15000
Time – 09.30 am to 8.30pm
Age : 20 – 35
Food&Accomodation available
Experienced /Fresher’s
Call : 9544318505
16. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Nos – 50
Female/Male
Qualification – Plustwo/Degree
Salary – 10000 – 15000
Time – 09.30 am to 8.30pm
Age : 20 – 35
Food&Accomodation available
Experienced /Fresher’s
Call : 9544318505
17. കേരളത്തിലൂടനീളം പ്രവർത്തിക്കുന്ന കമ്പനിയിൽ താഴെ കാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
▪️Packing
▪️Superviser
▪️Distribution
▪️Store keeper
▪️Assistant Manager
👨🏼🎓യോഗ്യത :8th,10th,+12
🚫പ്രായപരിധി :40
മുൻപരിചയം ആവശ്യമില്ല.
⏰Time:10 am to 5.30pm
💵Salary:14500 – 20500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :
8943475286
18. പിട്ടാപ്പിളളിൽ ഏജൻസീസ് നിരവധി ജോലി ഒഴിവുകൾ ഇമെയിൽ വഴി ജോലി
ഗൃഹോപകരണ വിപണന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിളളിൽ ഏജൻസീസ് ആരംഭിക്കുന്ന പുതിയ ഷോറുമുകളിലേക്കും നിലവിലുള്ള ഷോറുമുകളിലേക്കും താഴെ കാണുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
🔺സീനിയർ മാനേജർ
🔺ബ്രാഞ്ച് മാനേജർ
🔺ഫ്ളോർ മാനേജർ
🔺കാറ്റഗറി മാനേജർ ഹോം അപ്ലയൻസ് & ഡിജിറ്റൽ)
മിനിമം മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ഏത് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി: 45
ആകർഷകമായ വ്യക്തിത്വവും, ഉപഭോക്താക്കളുമായി ഹൃദ്യമായി ഇടപെടാനും കഴിവുള്ള ബിരുദധാരികളായ യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുകയോ മെയിൽ ഐഡിയിലേക്ക് ബയോഡാറ്റ മെയിൽ ചെയ്യുകയോ ചെയ്യുക.
7994789594
pittappillilcareer@gmail.com
19. അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ജോലികൾ
കേരളത്തിൽ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടി രിക്കുന്ന അൽ മുക്താദിർ ഗോൾഡ് & ഡയമണ്ട് മാനുഫക്ചറിങ് ഹോൾസെയിൽ ജ്വല്ലറി ഗ്രൂപ്പ് പുതുതായി ആരംഭിക്കുന്ന തൃശൂർ, കരുനാഗപള്ളി, കോട്ടയം എന്നിവിടങ്ങളിലേക്കും കേരളത്തിലെ മറ്റ് ഷോറുമുകളിലേക്കും ഉദ്യോഗാർത്ഥികൾക്ക് ഇതാണ് സുവർണ്ണാവസരം.
ജോലി ഒഴിവുകൾ ചുവടെ
1.SHOP MANAGER
MBA with Experience
2.MARKETING
(International & Middle East) MBA in International Business or Equivalent Post
3.MARKETING, ADVERTISING & PUBLIC RELATIONS
MBA with Experience/ Freshers
4.BUSINESS MANAGEMENT, ADMINISTRATIVE & CUSTOMER SUPPORT.
Degree in Business Administration and Relevant Field
5.LOGISTICS EXECUTIVE
Master’s (with Experience Preferred)
6.FINANCE & ACCOUNTING
MCom/BCom with experience / freshers
7.SALES MANAGER
MBA with experience / freshers
8.GOLDSMITH (MANUFACTURING UNIT) Experience in (Casting, Molding, Die Work)
9..SALES MAN
BBA/ BCom with experience / freshers
(ഭക്ഷണവും താമസവും സൗജന്യം )
To apply, email your resume to: careers@almuqtadir.group rmmasr085@gmail.com hr.almuqtadir@gmail.com amgroupcareers@gmail.com
20. FMCG MARKETINGൽ ഊർജ്ജസ്വലരായ യുവാക്കൾക്ക് മികച്ച അവസരം.
ബേക്കറി ആൻഡ് കൺഫക്ഷണറി പ്രോഡക്ടുകൾ ഷോപ്പുകൾ തോറും ഓർഡർ എടുത്ത് വിൽപന നടത്തുന്നതിന് 25 നും 35 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു above വിദ്യാഭ്യാസവും ഫോർവീൽ ഡ്രൈവിംഗും അറിയാവുന്ന യുവാക്കളെ ആവശ്യമുണ്ട്. മികച്ച ശമ്പളവും ഇൻസെൻറീവും മറ്റ് ആനുകൂല്യങ്ങളും മാസത്തിൽ 6 ലീവ്. ഭക്ഷണം, താമസം സൗജന്യം. താൽപര്യമുള്ളവർ ബന്ധപ്പെടുക. സ്ഥലം: മാള (തൃശൂർ ജില്ല
Mob: 9447380502
E-mail:hrdepartment.mody@gmail.com
21. ജോലി ഒഴിവുകൾ
• Packing Staff ( Ladies )
• Cleaning Staff
Age : 18 – 40
Contacts:
📱+919446614339,9188134339
📱+917907075131, ☎️ 0471-2353510 (Store)
താല്പര്യമുള്ളവർ ബയോ-ഡാറ്റാ അയക്കാനുള്ള നമ്പർ +917907075131(whatsapp)
നേരിട്ട് ഇന്റർവ്യൂ വരാൻ താല്പര്യമുള്ളവർ (രാവിലെ)10:30am to 3pm(വൈകുന്നേരം)
സ്ഥലം | Location 👇
@ JANATHA FLOUR RICE & OIL MILL – SINCE:1980
Kattu Road – Poojappura,
Thiruvanathapuram, Kerala-695012
22. ഡ്രൈവർ കം ക്ലീനർ നിയമനം
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ 31ന് രാവിലെ 10ന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2507763, 2506153
23. അപേക്ഷ ക്ഷണിച്ചു
തളിക്കുളം പഞ്ചായത്തിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കും.അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.അപേക്ഷാഫോമുകൾ തളിക്കുളം പഞ്ചായത്ത് ഓഫീസിൽ നിന്നും തളിക്കുളം ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ 0487 2394522
24. അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ അതിരപ്പിളളി (2 ഒഴിവ്), വരന്തരപ്പിള്ളി (1 ഒഴിവ്) ഗ്രാമപഞ്ചായത്തുകളിൽ. അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം. പരമാവധി പ്രായം 2023 ജൂൺ 1ന് 40 വയസ്സ്. അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ട അവസാന തിയ്യതി 31ന് വൈകീട്ട് 5 മണി. അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ 680003.
ഫോൺ : 0487 – 2362517.
25. Bank
Designation:- Verification Officer
Qualification :- Plus two
Salary:- 15000+TA
Males can apply
Freshers/Experienced
Location:- Ernakulam Branches
No sales, Only Document Collection and Verification
WhatsApp @7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ - 26.. Urgent Recruitment.
*Hiring candidates for the position of MIS Executive
🎓minimum +2
🧐Must have 1 yr Experience.
Excel knowledge mandatory
💶 16k-20k
👩🏻🦰🧑🏻🦰Male / female
🗺️ ഇടപ്പള്ളി,കൊച്ചി
wa.me/7736892545
27 ഫിനാൻസ് കമ്പനി മൈക്രോ ഫിനാൻസ് ഡിവിഷനിലേക്ക് ഒഴിവ്
🛜റിലേഷൻഷിപ്പ് ഓഫീസർ
👨🦱ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രി
⏰7.30 to 5.30
🛵 ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
💷 ആകർഷകമായ ശമ്പളം
🗺️തിരുവല്ല,തൃപ്പൂണിത്തറ
wa.me/7736892545
28. ബാങ്കിൻറെ ലോൺ ഡിവിഷൻ തൃശൂർജില്ലയിലേക്ക് ഒഴിവ്
🛑സെയിൽസ് ഓഫീസർ
👨🦱👩🦳candidates
🎓 ഡിഗ്രി
⏰9.30 to 5
🔞35
💷12k to 20k + esi,pf
🗺️മാള,കൊരട്ടി,കൊടുങ്ങല്ലൂർ,മതിലകം,ചാലക്കുടി,ചെന്ത്രാപ്പിന്നി,കൊടകര,പുതുക്കാട്
wa.me/7736892545
29.. NBFC യുടെ ചാലക്കുടി ബ്രാഞ്ച് ലേക്ക് ഒഴിവ് *(part time)
🏢 collection Executive
👩🦰🧑🦰 candidates
🎓പ്ലസ് ടു/ above
🔞Below 35
💴 6000 + TA+Incentives
🔞9.00 to 1.00 / 1.00 to 5.30
🛵Two wheeler and licence must
🗺️പരിയാരം
👉10 km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
wa.me/7736892545
30.. ബാങ്ക് loan division ലേക്ക് ഒഴിവ്
💼Relationship Executive
👩🏻🦰🧑🏻🦰Plustwo, degree
💶14k above +ഇൻസെന്റീവ്
🔞32
🧐Branch visit ഉണ്ടായിരിക്കുന്നതാണ്
🗺️ചെങ്ങന്നൂർ,കറുകച്ചാൽ
wa.me/7736892545
31.. ബാങ്ക് എറണാകുളം ജില്ല
🏢 Senior Relationship manager
🧑🎓ഡിഗ്രി
💵 up to 4.5lakh
🧑🎓 MBA യോഗ്യതയുള്ള പെൺകുട്ടികൾക്ക് എക്സ്പീരിയൻസ് ആവശ്യമില്ല
🧐ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
🔞 35
🗺️ആലുവ,നോർത്ത് പറവൂർ,ചെറായി,അത്താണി,കളമശ്ശേരി
wa.me/7736892545
32. Education Firm
Designation:- English Teacher
Qualification:- Any Degree
Salary:- upto 18000
Males/Females can apply
Freshers/Experienced
Location:- Ernakulam
WhatsApp @7736892545
33. കൊല്ലം ജില്ലയിൽ 40 വർഷമായി പ്രവർത്തിച്ചു വരുന്ന ഹോട്ടലിലേക്ക് വിവിധ സെക്ഷനിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
Chef (1) salary:₹35,000/-, to 40,000/-
CDP(1) salary:₹25,000/- to₹30,000/-
South Indian cook(1)salary :₹26,000/- to₹30,000/-
Waiters(4) salary:₹15,000/- to18,000/-
cleaners (5) salary:₹13,000/- to₹15,000/-
Juicer ₹17000/- to20,000/-
chainees cook (1) salary ₹25,000/- to28,000/-
താമസം, ഭക്ഷണം കൊടുക്കുന്നതാണ്Contact:9447158640,
9605194846
34. കോഴിക്കോട്
ഒരു ചൈനീസ് മാസ്റ്ററെ ഉടൻ ആവശ്യമുണ്ട്
…8590473393
35.. തൃശൂർ
എണ്ണകടികൾ SANDWICH ബർഗ്ഗർ എല്ലാം അറിയുന്ന ഒരു ആളെ ആവശ്യം ഉണ്ട്
9544814045 വാട്സാപ്പിൽ അറിക്കുക
36.. തൊടുപുഴ
പൊറോട്ട മേക്കറെ ആവശ്യമുണ്ട്
കാഞ്ഞിരമറ്റം കവല .
ഈ നമ്പറിൽ ബന്ധപ്പെടുക75609961 41
37. ചെന്നൈ
വെല്ലൂരിൽ ഉള്ള കേരള ഹോട്ടലിലേക്ക്, alfaham ഉണ്ടാക്കാൻ മാസ്റ്ററെ ആവശ്യമുണ്ട്, എത്രയും പെട്ടെന്ന് ബന്ധപ്പെടുക 9746294153
38. Looking for a energetic and experienced manager for a restaurant in kannur ,,
8590963818
39. Snacks helper നെ ആവശ്യമുണ്ട്
Place ത്രിശൂർ
Salary 13000+ food and accommodation
Contact 7872225222
40… .എറണാകുളം
ഒരു പൊറോട്ടക്കാരനെ ആവശ്യമുണ്ട് .പുതിയതായി തുടങ്ങുന്ന ചെറിയ ഹോട്ടലിലേക്കാണ് ആവശ്യം
. WhatsApp number9946629147.
41. JOB VACANCY
PART TIME/FULL TIME FIELD SALES MAN/WOMEN
PRODUCT: BOOK
LOCATION: KANNUR,CALICUT,MALAPPURAM & THRISSUR
IF INTERESTED PLEASE CONTACT
☎️: 8891296 743
42. വയനാട് വർക്ക് ഷോപ്പിലേക്ക് കുട്ടി ഡീസൽ (ഓട്ടോ) വർക്ക് അറിയുന്നവരെ ആവശ്യമുണ്ട്.
സാലറി : 20000
താമസ സൗകര്യമുണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
📲 9947381032
43.. കോട്ടയത്തിന് അടുത്ത് ഓഫീസിലേക്ക് ഒരു പാർട്ട് ടൈം ഡ്രൈവറെ ആവശ്യമുണ്ട്.
വയസ്സ് 18 – 25Urgent hiring
✅സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്.
📌 ജോബ് ലൊക്കേഷൻ : Kozhikode, cochin
Take home
📌salary 19000
📌 12 hours duty.
📌Qualification :sslc Above.
📌Age below 45
📞 contact:9744948128
താല്പര്യമുള്ളവർ വാട്സ്ആപ്പ് മെസ്സേജ് മാത്രം അയക്കുക : 82818 74867
44.. സ്റ്റാഫിനെ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ ഗവൺമെൻറ് അംഗീകൃത കമ്പനിയിലേക് അവസരം
JOB ROLE
1.Office Staff
2.Management Staff
3.Administration Officer
4.Supervisor
Qualification : 10/+2/Degree/ITI
AGE : 18-27
SALARY :16000-24000
കേരളത്തിൽ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണേലും അപേക്ഷിക്കാം..
Contact : 9744890935.
45.. Home loan officer ആവശ്യമുണ്ട്
Position : Home loan officer
Qualification: any degree
Salary: ₹20000 to ₹25000+Incentives
Job location: Calicut / Malappuram
Experience: 6 month Sales exp
Only for male candidates
Contact Us:
9995845439
9188701263
46. Urgent Requirements
Reliance Nippon Life
Open position for :
1️⃣ Relationship Manager (5 )
2️⃣ Senior Relationship Manager ( 3 )
3️⃣ Executive Relationship Manager (2 )
CTC : 2.5L to 4.5L plus Incentives
Age : 25 to 40
Location : Trivandrum
Qualification : Any degree or 3 Year Diploma
📌Looking for candidates with minimum 6 months experience in sales or marketing field.
Send your CV – 9847501119
47.. 3 star ഹോട്ടലിലേക്ക് നിരവധി ഒഴിവുകൾ
➪ Receptionist
➪ South indian cook
📍Location:കൊല്ലൂർ, മൂകാംബിക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲9562402166
8762334766
48.. ഓട്ടോ ഇലക്ട്രിഷ്യൻ
കാർ എ.സി റിപ്പയറിങ്ങിനായി ഇലക്ട്രോണിക്സ് & സ്കാനിങ്ങിൽ പ്രഗത്ഭ്യമുള്ള ഓട്ടോ ഇലക്ട്രിഷനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ വിളിക്കുക
📲 9387100762
49.. മലപ്പുറം പെരിന്തൽമണ്ണ ഹോസ്റ്റലിലേക്ക് ലേഡീസ് കുക്കിനെ ആവിശ്യമുണ്ട്
Salary.20000
Food &Accomadation
9895421800
50. മലപ്പുറം നിലമ്പൂർ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്
ഉമ്മ കിടപ്പ് രോഗി അല്ല
Salary.20000
Food &Accomadation
9895421800