Njoy News Banner Image

Indian Jobs Live on 27-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. We Are Hiring
▪️ Office Boy ( Gents only)
Age: 22- 32
Qualification: SSLC, +2
SALARY: 13000 – 20000+ Food and Accommodation
WhatsApp:-
+91 89216 36752
▪️ Digital Marketing Staff ( Gents/ Ladies)
Experienced/Freshers also welcome
Digital Marketing Course Mandatory
Age:- 22 to 35
Salary: 15000- 25000+ Food and Accommodation
Send your CV👇
WhatsApp:+91 89216 36752
▪️ Female Telecallers Wanted for Newly Opened Wellness Spa
Location: Kottayam, Alappuzha, Trivandrum
Salary: 18000- 30000+ Food and Accommodation.
Good Communication Skill, Customer Handling.
Experienced or Freshers also welcome
Send Your resume with Updated Photo👇
8075257775

2. ഉടൻ നിയമനം
പ്രമുഖ ആയുർവേദ കമ്പനിയിലേക്ക് യുവതി യുവാക്കൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ..
മുൻപരിചയം ആവിശ്യമില്ല.
സാലറി 12500 മുതൽ 24500 വരെ.
താമസം ഭക്ഷണം സൗജന്യമാണ്..
പ്രായം 18 മുതൽ 28വരെ….
Ph:8330038643
9633053626

3. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
തൃശ്ശൂരിലെ പ്രമുഖ എജുക്കേഷൻ കൺസൾട്ടൻസി സ്ഥാപനത്തിൽ TELECALLER ജോലി ഒഴിവ്. ഡിഗ്രി യോഗ്യതയുള്ള പരിചയസമ്പന്നരായവർക്ക് മുൻഗണന. ശമ്പളം 15,000 മുതൽ 20,000 വരെ + incentive
(English Language Mandatory)
Contact: 8301996666
Please send your CV to career information 2000@gmail.com

4. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ശമ്പളം 15,000 /-
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 25 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ശമ്പളം 15,000 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157

5. WE ARE HIRING
⭕⭕⭕⭕⭕⭕
▪️DELIVERY RIDERS

for our fresh fish supply chain outlets
Two wheeler license required
Send your resume to info@kifionline.com
Guruvayoor, Akkikkavu
MORE INFORMATION +91 9740 61 61 61

6. മലപ്പുറം കോട്ടക്കലിൽ ഒരു ആയുർവേദ ഹോസ്പിറ്റലിലേക് ഒരു അറബിക് ബാബക്ക് ഉച്ചക്ക് food ഉണ്ടാക്കാനും, ഇടക്ക് ചായ ഉണ്ടാക്കാനും വേണ്ടി ഒരു female stafiny ആവശ്യം ഉണ്ട്.
പകൽ മാത്രം മതി. വയസ്സായ ബാബയാണ്. 9 to 5 വരെ. Salary. 400+food+ബസ് ചാർജ്
അടുത്ത് ഉള്ളവർ വിളിക്കുക.
കോൺടാക്ട് no..
9048183527
8374957768
Amika കോട്ടക്കൽ

7. ചെന്നൈ
ഒന്നര വയസ്സുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 40 വയസ്സിൽ താഴെ
22000 സാലറി
8921260368

8. കുറവിലങ്ങാട് സൂപ്പർ മാർക്കറ്റ് ലേക്ക് ബില്ലിംഗ് സ്റ്റാഫ്, sale സ്റ്റാഫ്‌ (male) ആവിശ്യം ഉണ്ട്…. സാലറി ഡെയിലി 700/ + accomodation…. താല്പര്യം ഉള്ളവർ വിളിക്കുക 9072271217

9. പെരിന്തൽമണ്ണ ഒന്നര വയസ് ഉള്ള കുട്ടീനെ നോക്കാൻ ഹിന്ദു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് ഹിന്ദു മതി കസ്റ്റമർ പറഞ്ഞു കുട്ടീടെ കാര്യം മാത്രം നോക്കിയാൽ മതി 21000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530 age 45 ഉള്ളിൽ മതി

10. എറണാംകുളം കളമശ്ശേരി വീട്ടിലേക്ക് വീണിട്ടു ഇടുപ്പിന് സർജറി കഴിഞ്ഞ അമ്മയെ നോക്കുന്നതിനായി ലേഡി സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്. അമ്മക്കും സ്റ്റാഫ്നും ഉള്ള ഭക്ഷണം ഉണ്ടാക്കണം .തിങ്കളാഴ്ച കേറണം.
Salary :21000/-
Ph:8714268149

11. വൈക്കം തലയോലപ്പറമ്പ് പ്രായമുള്ള അമ്മ മാത്രം വീട്ടുജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട് ഉടൻ കയറണം സാലറി 20000മൈകെയർ 6238389040

12. എറണാകുളം

എറണാകുളത്തു പ്രവർത്തിക്കുന്ന മെഡിക്കൽ ഡയഗോണിസ്റ്റിക് ലാബിലേക്ക്
⭕ LAB TECHNICIAN
⭕ EXPERIENCED PUBLIC RELATION OFFICER
തുടങ്ങിയ വേക്കൻസികൾ വന്നിട്ടുണ്ട്
◼️ Salary : experience അനുസരിച്ച്
താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിൽ ബയോഡാറ്റ അയച്ചതിനുശേഷം മാത്രം മെസ്സേജ് അയക്കുക.
9074975634

13. Wanted Manager
Trivandrum
Manager for a newly opened resort at Kallar near ponmudi Trivandram.Requires a minimum experience of 3 years in Hotel management . Good salary offered according to the experience
9778541700

14. എറണാംകുളം ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് …
🎾 ADMISSION MANAGER (Male)
▪️MBA/Any degree
▪ Fresher/Experienced
▪️W/time:9:00-5:00
▪️Salary 25k to 35k
📱/🪀: 9061037125 , 9846586038

15. പെരിന്തൽമണ്ണ, മണ്ണാർക്കാട് ഭാഗത്തുള്ള HDFC ലൈഫ് CO-OPERATIVE സ്ഥാപനത്തി ലേക്ക്…
💿 SALES DEVELOPMENT MANAGER (Male, Female)
▪Experienced
▪️Any degree
▪️W/Time :9:00 to 5.00
▪️Salary As per interview
📱/🪀: 9061037125 , 9846586038

16. BUSINESS DEVELOPMENT MANAGER ( Male, Female)
▪️+2/Degree
▪️Experienced
▪️Salary as per interview
📱/🪀: 9061037125
9846586038

17. കണ്ണൂർ തളിപ്പറമ്പ് ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്…
🔺 RELATIONSHIP OFFICER(Male)
▪️B. Com
▪Fresher/Experienced
▪️W/time-9.00 am to 5.00 pm
▪️Attractive Salary
📱/🪀: 9846586038

18. മലപ്പുറം ഭാഗത്തുള്ള RESTAURENT ലേക്ക് …
💿 SERVICE STAFF (Male, Female)
▪️Fresher/Experience
▪ Food + Accommodation
▪️W/time 9 hr
▪️Salary As per interview
📱/🪀: 9061037125 , 9846586038

19. മൂവാറ്റുപുഴ
പ്രമുഖ ഡിസൈനർ ഔട്‍ലെറ്റിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -15000
9809808079

20. ആലുവ
പ്രവർത്തിക്കുന്ന സാംസങ് ഓതേറൈസ്‌ഡ്‌ സർവീസ് സെന്ററിലേക് റിസിപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8593952221

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.