Indian Jobs Live on 28-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ, ഗുരുവായൂർ, പെരുമ്പിലാവ്, വാടനപ്പള്ളി, ചേർപ്പ് , കഞ്ഞാണി, മമ്മിയൂർ, വടക്കേകാട്, പന്നിതടം, വടക്കാഞ്ചേരി, കൂറ്റനാട്, എരുമപ്പെട്ടി, നെല്ലുവായ, ചാവക്കാട്, ചങ്ങരംകുളം എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 21-55, ശമ്പളം: 16000 ന് മുകളിൽ
▪️Probationary Officers – 12
▪Tele Caller – 5
▪️Recruitment Officer – 14
▪️Office Staff – 5
▪️ Customer Relationship Officer 10
യോഗ്യത:PDC / any Degree / PG
⭕ഇൻ്റർവ്യു രജിസ്ട്രേഷൻ ഉടൻ വിളിക്കുക.
8129240672
2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469
3. മഞ്ചേരി ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് …
🌞 TELECALLER (Female)
▪️Fresher/Experience
▪ +2/Degree
▪️Age:18-30
▪️W/time :10:00 to 5:00
▪️Salary:16,800
📱/🪀: 9061037125 , 9846586038
4. മമ്പാട് ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തിലേക്ക് …
🌞 ACCOUNTANT ( Male, Female)
▪️6 month Experience
▪ +2/B. Com+tally
▪️W/time :9:00 to 5:30
▪️Salary As per intetview
📱/🪀: 9061037125 , 9846586038
5. നിലമ്പൂർ ഭാഗത്തുള്ള വെഹിക്കിൾസിന്റെ സ്ഥാപനത്തിലേക്ക് …
🌞 SALES MANAGER ( Male)
▪️Fresher/Experience
▪ +2/Degree
▪️W/time :9:00 to 7:30
▪️Salary As per intetview
📱/🪀: 9061037125 , 9846586038
6. നിലമ്പൂർ ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് …
🌞 ACCOUNTANT ( Male)
▪️Fresher
▪ +2/B. Com+tally
▪️W/time :9:00 to 7:30
▪️Salary As per intetview
📱/🪀: 9061037125 , 9846586038
7. ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
സംസ്ഥാന ശുചിത്വമിഷനിൽ ഖരമാലിന്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടെക്നിക്കൽ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.ടെക്/ ബി.ഇ/ എം.ടെക് സിവിൽ എൻജിനിയറിങ് ആണ് യോഗ്യത.
ഉയർന്ന പ്രായപരിധി 36 വയസ്. ഉദ്യോഗാർഥികൾക്ക് ജനുവരി 30ന് രാവിലെ 11ന് തിരുവനന്തപുരത്തെ സംസ്ഥാന ശുചിത്വമിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.
8. ലാബ് ടെക്നീഷ്യൻ ഒഴിവ്
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവുണ്ട്.യോഗ്യത-കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി. പ്രവൃത്തി പരിചയം അഭികാമ്യം. അയ്മനം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. അഭിമുഖം ജനുവരി 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം കുടുംബാരോഗ്യകേന്ദ്രത്തിൽവെച്ച് നടത്തും. വിശദവിവരത്തിന് ഫോൺ: 9497440257.
9. വാക്-ഇൻ-ഇന്റർവ്യൂ
പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം ദിവസവേതന അടിസ്ഥാനത്തിൽ ഒരു റിട്ടേർഡ് ക്ലർക്കിനെ നിയമിക്കുന്നു. പ്രായപരിധി 65 വയസ്, തദ്ദേശീയർക്കും ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തവർക്കും മുൻഗണന.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
10. അധ്യാപക തസ്തികയിൽ അഭിമുഖം
തിരുവനന്തപുരം, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ഇൻസ്ട്രക്ടർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 28ന് രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖം നടത്തും. ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളി യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.
11. നെറ്റ്വർക്ക് എഞ്ചിനീയർ ഇന്റർവ്യൂ 28 ന്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് നെറ്റ് വർക്ക് എഞ്ചിനീയറെ (ഒരു ഒഴിവ്) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നു. യോഗ്യത: ഐടിയിൽ ബിരുദം, കമ്പ്യൂട്ടർ സയൻസ്, അല്ലെങ്കിൽ ഒരു പരസ്പര ബന്ധമുള്ള ഫീൽഡ് അല്ലെങ്കിൽ തത്തുല്യമായ അനുഭവം. പ്രവൃത്തി പരിചയം: ഐടി മാനേജ്മെന്റ്, നെറ്റ്വർക്കിംഗ്, ഇ-ഹെൽത്ത്, ഇ-ഓഫീസ്, സ്പാർക്ക്, പാക്സ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം. ഉദ്യോഗാർത്ഥികൾ ജനുവരി 28 ന് 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0495-2355900.
12. അഭിമുഖം
കേരള വന ഗവേഷണ സ്ഥാപനത്തിൽ 31 മാർച്ച് വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയായ ‘Nodal Center for Alien Invasive Species Research and Management ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർക്ക് ജനുവരി 28ന് രാവിലെ 10ന് വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.kfri.res.in
13. ജൂനിയർ റസിഡന്റ്/ട്യൂട്ടർ ഒഴിവ്
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി ജൂനിയർ റസിഡന്റ്/ട്യൂട്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം ബി ബി എസ് കഴിഞ്ഞ് ടി സി എം സി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 28 ന് രാവിലെ 11 ന് പ്രിൻസിപ്പൽ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ- 04972808111, വെബ് സൈറ്റ്: gmckannur.edu.in.
14. മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ (ജനുവരി , 2025) താഴെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക, it മേഖലയിൽ നിരവധി ഒഴിവുകൾ.
ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ
1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക
2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ അയയ്ക്കും.
3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.
4. കമ്പനി ഡീറ്റെയിൽസ് കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയുക CLICK HERE
https://docs.google.com/document/d/1WH-LUupDrn5zdN0PLuQJgZ5g3MxJ1VFa6PKK0zGA0Cg/edit?tab=t.0
5. അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ജനുവരി 31, 2025
6. ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.
7. സംശയങ്ങൾക്കു – contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.
രെജിസ്ട്രേഷൻ ലിങ്ക് – https://docs.google.com/forms/d/e/1FAIpQLScj6yuc0VjxIoLWOIu0LAYhXUOPt4xhXzWEt3ErV3mlXmaj9A/viewform
15. മൾട്ടി പർപ്പസ് ഹെൽപ്പർ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘത്തിന്റെ മേൽനോട്ടത്തിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഷെർട്ടർ ഹോമിലേക്ക് മൾട്ടിപർപ്പസ് ഹെൽപ്പർ/ പ്യൂൺ തസ്‌തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം 25 നും 45 നും ഇടയിൽ. ശമ്പളം: 5500 രൂപ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള ബയോഡേറ്റ ജനുവരി 30 ന് വൈകീട്ട് അഞ്ചു മണിക്കകം ഡി.വി ഷെൽട്ടർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈൻ, ഒറ്റപ്പാലം, 679101 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2240124.
16. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തകഴി ഗ്രാമപഞ്ചായത്തിലെ വസ് നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എൻട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവിൽ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്‌ടു യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രസ്‌തുത ജോലിയിൽ താൽപര്യമുള്ളവർ തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477-2274253.
17. താൽക്കാലിക ഒഴിവുകളുണ്ട്
തൃശ്ശൂർ ജില്ലയിൽ ആരോഗ്യവകുപ്പിൽ 57525/-രൂപ പ്രതിമാസ ശമ്പളനിരക്കിൽ ഡോക്ടർമാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള MBBS ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലോ 2025 ജനുവരി 28 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെൻ്റ് ഓഫിസർ, എറണാകുളം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2312944.
19. സെക്യൂരിറ്റി നിയമനം
ജില്ലാ കളക്‌ടർ ചെയർമാൻ ആയിട്ടുള്ള സേവക് (സെൽഫ് എംപളോയ്‌ഡ് വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര) ൻ്റെ വിവിധ പോയിന്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയും 18 നും 38 നും ഇടയിൽ പ്രായമുള്ള പട്ടികജാതി പട്ടികവർഗ്ഗ യുവാക്കൾക്ക് അപേക്ഷിക്കാം. വിലാസം:മാനേജർ, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594, അവസാന തിയതി: ഫെബ്രുവരി അഞ്ച്. ഫോൺ: 0491 – 2559807
20. ഡ്രൈവർ നിയമനം
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 28നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com
21. ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ബി.എച്ച്.എം.എസ്./ഗ്രേഡഡ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം . പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
നിശ്ചിതയോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എച്ച്.എം.എസ് ഡിഗ്രിക്കാരേയും പരിഗണിക്കും.
ലാബ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് വി എച്ച് എസ് സി എംഎല്‍റ്റി കോഴ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സി. പാസായതും, ഏതെങ്കിലും ഹോമിയോപ്പതി എ ക്ലാസ് പ്രാക്ടീഷണറുടെ കീഴില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം.
മെഡിക്കല്‍ ഓഫീസര്‍മാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 6 രാവിലെ 10.30 നും അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഫെബ്രുവരി 6 രാവിലെ 10.30 നും ലാബ് അറ്റന്‍ഡര്‍ തസ്തികയിലേയ്ക്ക് അതേ ദിവസം ഉച്ചയ്ക്ക് 12 നും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വയസ് , തിരിച്ചറിയല്‍രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും പകര്‍പ്പുകളുമായി തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ എത്തണം
22. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം, ഗവ. ഒബ്‌സര്‍വേഷന്‍ ഹോം, ഗവ. പ്ലേസ് ഓഫ് സേഫ്റ്റി എന്നീ സ്ഥാപനങ്ങളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ദിവസ വേതനത്തില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.
ജോലി ഒഴിവുകൾ
.കെയര്‍ ടേക്കര്‍, കുക്ക്, വാച്ച്മാന്‍ എന്നീ തസ്തികകളിലേക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ പ്രവര്‍ത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
.കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് പ്ലസ്ടു/ പ്രീഡിഗ്രി തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെ.ജെ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളിലെ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
.എട്ടാം തരം പാസ്സായ പാചക കലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് കുക്കിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
.വാച്ച്മാന്റെ ഒഴിവിലേക്ക് ഏഴാം തരം പാസ്സായ സെക്യൂരിറ്റി സര്‍വ്വീസില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
താല്‍പര്യമുളളവര്‍ ജനുവരി 29 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 0487 2337794.
23. ഹൗസ് കീപ്പിങ് ജോലി ഒഴിവ്
ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ശോഭ ഹെർമിറ്റേജിൽ താമസിച്ച് ഹൗസ് കീപ്പിങ് ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ആകർഷകമായ ശമ്പളം, സ്കിൽ ട്രെയിനിങ് പ്രോഗ്രാമുകൾ, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ്ങുകൾ, തുടർ പഠനത്തിനുള്ള അവസരങ്ങൾ എന്നിവ ലഭ്യമാണ്. താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക 8593819990.
24. ഓൺലൈൻ ഓഫ് ലൈൻ.. പാർട്ട് ടൈം ടീച്ചർമാരെ ആവശ്യമുണ്ട്..
എറണാകുളത്തെ ഒരു പ്രമുഖ ട്യൂഷൻ സെന്ററിലേക്കാണ് അവസരം.. പഠിക്കുന്നവർക്കും വീട്ടമ്മ മാർക്കും മുൻഗണന.. For more details.
Contact: +91 90377 29523
25. ,ഹിന്ദി ഗസറ്റ് അദ്ധ്യാപക നിയമനം – ഇന്റര്‍വ്യൂ 29 ന്
കോഴിക്കോട് മലാപ്പറമ്പ് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് കൊമേഷ്യല്‍ പ്രാക്ടീസ് ക്ലാസുകളിലക്ക് ഹിന്ദി ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. ഹിന്ദി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0495 22370714
26. Nemmara palakkad പ്രവർത്തിച്ചു വരുന്ന ഒരു സ്വകാര്യ കമ്പനിയിലേക്ക് Auto Cad അറിയുന്ന ആളെ ആവശ്യമുണ്ട് വിശദവിവരങ്ങൾക്ക്. For more details.
Contact: +91 90377 29523
27. കാക്കനാട് ഇൻഫോപാർക്കിന്ടുത്തുള്ള warehouseilek
















+91 95394 67219




Female 35നു താഴെ
ഇടപ്പള്ളി
Call-7994094170.

Packing ലേഡിയെ ആവശ്യമുണ്ട്
Time 8 to 5
Salary 13000 call 7592036827


















⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️