Indian Jobs live on 27.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔸 OFFICE STAFF
▪️Male/female
▪️PG
▪️Fresher/experienced
▪️Working time=9-5
🔸 ACCOUNTANT
▪️Male/female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
2. മഞ്ചേരി ഭാഗത്തുള്ള വിവി സ്ഥാപനങ്ങളിലേക്ക്……
🔸 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
🔸 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
🔸 PACKING
▪️Male
Call📞 : 9846586038 , 9061037125
3. കോട്ടക്കൽ ഭാഗത്തുള്ള Computer ഷോപ്പിലേക്ക്……
🔸 TELE CALLER
▪️Female
▪️Fresher/experienced
▪️Working time9.30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
4. ചുങ്കത്തറ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് ……..
🔸 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
🔸 GRAPHIC DESIGNER
▪️Male/Female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
5. മലപ്പുറം ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…….
🔸 SERVICE ADVISOR
▪️Male
▪️ITI/Diploma
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
6. പെരിന്തൽമണ്ണ ഭാഗത്തേക്ക്…….
🔸 MANAGER
▪️Male
▪️Degree
▪️Experienced
▪️Working time=10-5
▪️Salary, as per interview
Call📞:9846586038,9061037125
7. ആവശ്യമുണ്ട്
Date:24.10..2023
ഓട്ടോമൊബൈൽ (മാരുതി) ഡീലർഷിപ്പ് സ്ഥാപനത്തിലേക്ക്
Sales Executives (New Car Sales) നെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് – 0 – 5 Years
Qualification : Plus 2 /Degree/Diploma
Salary :- Rs 15 ,000 to 20,000 + incentives
Place: Aluva, Ernakulam
Kottayam, Erumeli, Pala
Phone: 9288035814
Send your resumes to
pvm.sln.tdm1@popularv.com
8. ബേക്കറിയിലേക്ക് ചായ സ്നാക്സ് ഉണ്ടാക്കാൻ എക്സ്പീരിയൻ സുള്ള ആളെ ആവശ്യമുണ്ട്.
ശമ്പളം:₹.800/-day
താമസം ഭക്ഷണം ഉണ്ടായിരിക്കും.
സ്ഥലം: വാഴക്കാല, കാക്കനാട്
ഫോൺ: 9846500707
9446803787
9. കട്ടപ്പനയിലെ ഹോട്ടലിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
North Indian, Chinese food ഉണ്ടാക്കാൻ അറിയുന്ന കുക്ക് :₹25,000 to ₹30,000/-
waiter :₹13,000/-
House keeping :₹13,000/-
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
9061128444
10. എറണാകുളം പ്രമുഖ ബേക്കറി കം റസ്റ്റോറന്റിലേക്ക് രണ്ട് തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്.
📌 കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, വയനാട്, തൃശൂർ എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന.
📌 ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ
+918075753805
Job Roles
1. Showroom Manager For Bakery & Restaurant
• Qualification: Degree
• Experience: 1yr In Bakery, Restaurant or Any other Retail industry
• Age: Below 40 yrs.
• Salary: 20 to 25k (INR) with Food and Accomodation.

2. Sales Person for Bakery.
• Qualification: +2/Degree
• Experience: 1yr In Bakery, Restaurant or Any other Retail industry,
• Age: Below 40 yrs.
• Salary: Starting at 11k and according to experience and Skills up to 14k (INR). with Food and Accomodation.
11. ബാംഗ്ലൂരിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന കേരള റെസ്റ്റോറൻ്റിലേക്ക് കുക്കിനെ ആവശ്യമുണ്ട്
Salary ₹ 30,000/- ( എക്സ്പീരിയൻസ് അനുസരിച്ചു )
സൗജന്യ താമസവും ഭക്ഷണവും.
Contact :9742741836
8904597359
7411069379
Note: തനി നാടൻ ഷാപ്പ് വിഭവങ്ങളും, കേരളാ സദ്യ വിഭവങ്ങളും അറിയുന്നവർക്ക് മുൻഗണന
12. സൂപ്പർമാർക്കറ്റിലും സ്റ്റോറിലും ഡെലിവറി സെയിൽസ് ബില്ലിങ് പാക്കിങ് ഓഫീസ് അസിസ്റ്റന്റ് ഒഴിവുകൾ
8138059157
13. തിരുവനന്തപുരം കഴക്കൂട്ടത്ത് നാലുദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ നോക്കാൻ ആളാ ആവശ്യമുണ്ട് സാലറി 20,000 രൂപ നമ്പർ ഫുൾടൈം നിന്നു നോക്കണം നമ്പർ 7511134440
14. Bank Health insurance
🏢 Relationship Manager
🎓Plus Two ഡിഗ്രി
🧑🏻‍🦰👩🏻‍🦰Candidates
💵 up to 17k+incentive, TA
🧐 മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
🗺️കോഴിക്കോട് ടൗൺ, വടകര
wa.me/9037840970
15. മഹാരാഷ്ട്രയിലെ പുണെയിലുള്ള നാഷൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്ഷൻ മാനേജ്മെന്റ് ആൻഡ് റിസർച്ച് (NICMAR) യൂണിവേഴ്സിറ്റി 2024 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: www.nicmar.ac.in എന്ന വെബ്സൈറ്റിലെ നിർദേശപ്രകാരം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 17. വിശദവിവരങ്ങൾക്ക് നിക്മർ വെബ്സൈറ്റ് സന്ദർശിക്കുക.
16. Marketing Executive for Reputed Interior Designing Company at Aluva, Cochin
👉 Males Can Apply
👉 Qualification – Degree
👉 Good Communication Skill
👉 Smart
👉 Salary: 15K – 20K + Incentive
📲9539549125
📧 lijijbcochin@gmail.com
17. WE ARE HIRING..!
Open Positions
🔘 Videographer
🔘 Video Editor
🔘 Graphic Designer
🔘 Content Creator
🔘 Social Media Manager
Preference will be given to those who can do both positions simultaneously
Shoot Your Resume:
📧 4wcasting@gmail.com
4 W MEDIA
Vazhakkala, Kochi
18. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഫൈനാൻസ് കമ്പനിയുടെ താഴെ കാണുന്ന ഒഴിവിലേക്ക് അപേ ക്ഷ ക്ഷണിക്കുന്നു
◾Accountant
👨‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കുക
🎓 യോഗ്യത- B. Com
💻കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬 സമാന മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
🤗2nd Saturday and 4th Saturday holidays
⏰ 9.30 to 5.00
💷ശമ്പളം :- 12,000/- ( starting )
🔞 പ്രായപരിധി 35 വരെ(female) 30 വരെ (Male)
🏭 Location
📍ഇരിഞ്ഞാലക്കുട
💡 nearest candidates preference
wa.me/9037840970
19. ഉടൻ ആവശ്യമുണ്ട്
ഫ്രൂട്സ് & വെജിറ്റബിൾ ഷോപ്പിലേക്ക് സ്മാർട്ടായ സെയിൽസ്മാനെ ആവശ്യമുണ്ട്.
👉🏻 ആകർഷണീയ വ്യക്തിത്വവും പ്രായം 35 കവിയാത്തവരുമായിരിക്കണം.
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 സമയം 8 AM – 10 PM
10 AM – 10 PM
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർക്കും മുൻപരിചയുമുള്ളവർക്കും മുൻഗണന.
താൽപര്യമുള്ളവർ വോയ്സ് മെസ്സേജിനൊപ്പം ലൈവ് ഫോട്ടോ വാട്സാപ്പ് ചെയ്യുക.
WhatsApp 🪀👇🏻👇🏻:
https://wa.me/919037109437
RMR INTERNATIONAL FRUITS
20. LADIES ONLY
10 പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ ലേഡിസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
👉🏻 സമയം 8 AM – 4 PM
👉🏻 കൊണ്ടോട്ടി പരിസരത്തുള്ളവർക്ക് മാത്രം.
👉🏻 താമസം ലഭ്യമല്ല.
താൽപര്യമുള്ളവർ വോയ്സ് മെസ്സേജിനൊപ്പം ലൈവ് ഫോട്ടോ വാട്സാപ്പ് ചെയ്യുക.
WhatsApp 🪀👇🏻👇🏻:
https://wa.me/919037109437
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram Dt.
21. Bank Business Card പാലക്കാട്‌ Division
💼Relationship Executive
🧑🏻‍🦰males only
🎓 ഡിഗ്രി
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license പോത്തൻകോട് must
🗾 കൊപ്പം,മണ്ണാർക്കാട്, വടക്കാഞ്ചേരി
wa.me/9037840970
22. Finanace office staff vaccancy in കോട്ടയം (പാലാ)
15000+ഇൻസെന്റീവ്, എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറി hike ഉണ്ടായിരിക്കുന്നതാണ്
🧑🏻‍🦱👩🏻‍🦱 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓ഡിഗ്രി
wa.me/9037840970
23. തിരുവനന്തപുരം
ബ്യൂട്ടി പാര്ലറിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി ബ്യൂട്ടീഷ്യൻ & ട്രെയിനിയെ ആവശ്യമുണ്ട്
സാലറി 12000 -15000
7558847273
24.എറണാകുളം
ഭവാനി മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിന് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
9998809664
25.തൃശൂർ
വെൽക്കം റെസ്റ്റോറെന്റിലേക് നോൺ വെജ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8086273367
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26.കാക്കനാട്
AIHMAS ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക്കിലേക് റിസെപ്ഷനിസ്റ് & ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9746274747
27.തിരുവനന്തപുരം
പാറശ്ശാല രവി മെമ്മോറിയൽ ക്ലിനിക്കിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്
7404535300
28.മൂവാറ്റുപുഴ
പെയിന്റിങ് ജോലിക്കാരെ ആവശ്യമുണ്ട്.
8289815739
29.തിരുവനന്തപുരം
ശ്രീകാര്യം ബേക്കറി ഷോപ്പിലേക് സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
9387519815
30.പാലക്കാട്
(ട്രോഫി, മെഡൽ, ബാഡ്ജ് )ഉള്ള സ്റ്റോറിലേക് ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9387287431
31.ആലപ്പുഴ
നൂറനാട് ഒരു വെജിറ്റബിൾ ഷോപ്പിലേക് HELPER സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9497487867
32.എറണാകുളം
ചൂർണിക്കര തേപ്പു കടയിലേക്കു തുണികൾ തേക്കുവാൻ ആളെ ആവശ്യമുണ്ട്
9567043253
33. കൊല്ലം
ഉമയനെല്ലൂർ ഒരു പ്രൈവറ്റ് ക്ലിനിക്കിലേക് സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട് .
7510274785
35.തിരുവനന്തപുരം
കുമാരപുരം ലേഡീസ് സ്റ്റിച്ചിങ് സെന്ററിലേക് TAYLOR , കട്ടിങ് മാസ്റ്റർ എന്നിവരെ ആവശ്യമുണ്ട്
സാലറി 15000
7356879588
36.കൊച്ചി
കലൂരിലേക് ഒരു ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്
സാലറി 18000 -20000
9048495797
37.ആലുവ
രാജഗിരി ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
7994835444
38.കൊല്ലം
ജന സേവന കേന്ദ്രത്തിലേക്കു എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
7510274785
39.തൃശൂർ
ഒരു പ്രമുഖ സ്ഥാപനത്തിലേക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 12000 -13000
8848186291
40. തൊടുപുഴയിൽ ഉള്ള ഹോട്ടലിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Degree + Tally
Age – below 30
Time (Male) – 7.00 am to 7.00 pm/10.00 am to 10.00 pm
Female – 7.00 to 6.00 pm
Salary – 13000/-(Starting)
Food & Accommodation available
wa.me/ 919544318505
41. തൊടുപുഴയിൽ ഉള്ള ഹോട്ടലിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Plus Two + Computer Knowledge
Age – below 30
Time (Male) – 7.00 am to 7.00 pm/10.00 am to 10.00 pm
Female – 7.00 to 6.00 pm
Salary – 13000/-(Starting)
Food & Accommodation available
Call : 9544318505
42. തിരുവനന്തപുരം
പ്രിയം ഗോൾഡ് കവറിങ് എന്ന സ്ഥാപനത്തിലേക് ഡ്രൈവർ / സെയിൽസ്മാനെ ആവശ്യമുണ്ട്
9746097636
43.എറണാകുളം
മറൈൻ ഡ്രൈവിലെ BNB സലൂണിലേക് എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9895235222
44.കാസർഗോഡ്
CRI PUMPS എന്ന സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടിട്ടീവ്നെ
ആവശ്യമുണ്ട്.
9633367447
45.തിരുവനന്തപുരം
ഹൗസ് POINT എന്ന സ്ഥാപനത്തിലേക് ഫീമെയിൽ കാഷ്യർ നെ ആവശ്യമുണ്ട്. സാലറി 10000 -15000
7994143036
46.WANTED
KITCHEN & BILLING STAFF
SALARY 10000- 15000
9592050242
47. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ടെലികാളർ cum ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree
Age – 23 – 33
Time – 9.00 am to 5.00 pm
Salary – 12000 + Incentive
Good Communication Skill
Experienced/Fresher
Call : 9544318505
48. Online shopping Center- തൃശൂർ ബ്രാഞ്ചിലേക്ക് ഒഴിവുകൾ
⚛️ Customer care executive
🙋‍♂️🙋‍♀️ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🔞Age: No limits
🕥Working time: 9.00 am to 5.30 pm
🎓Qualification: Degree
🤝freshers can apply
💷 interview time
Must fluency in languages
(Malayalam, English,hindhi)
🤝Experience: 1 or 2 yr and above
👉Nearest candidate prefer
💵Salary:up to 20000 & above(experience)
⛺Location:
☯️ ഊരകം
വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക
wa.me/9037840970
49. .തിരുവനന്തപുരം
മണക്കാട്ട് ഉള്ള വർക്കിംഗ് വുമൺ ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്
9745180035
50.തൊടുപുഴ
WE ARE HIRING
SECURIT SUPERVISOR 10NOS
CCTV SUPERVISOR 10NOS
9745211155

51.SSB പുതിയ വിജ്ഞാപനം വന്നു | വനിതകൾക്കും അവസരം

കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

52.കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹30,000 രൂപ വരെ

First Line Support Assistant തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം യോഗ്യത: ഡിഗ്രി

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

53. കണ്ണൂർ എയർപോർട്ടിൽ അവസരം | തുടക്ക ശമ്പളം ₹42,000 രൂപ മുതൽ

മാനേജർ, അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായ പരിധി: 45 വയസ്സ് വരെ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

54. കേരള ഔഷധിയിൽ വിവിധ ജില്ലകളിൽ ജോലി അവസരം

ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായ പരിധി: 41 വയസ്സ് വരെ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

55. FLOOR MANAGER (M)

⚡Qualification: Plustwo/Degree with relevant field experience

⚡Salary: 18K

⚡Time: 8am – 6pm, 10am – 9pm

56.SALES CUM BILLING (F)

⚡Salary: Depends on experience

⚡Time: 10am to 9pm

⚡Food and Accommodation provided

⚡Location: Paruthippara, Tvm

📞9544097966,99611 10102
57.SENIOR STORE EXECUTIVE (F/M)

🔉Salary: Depends On experience

🔉Qualification: Degree with excel knowledge

🔉Time: 9hrs

🔉Age: 40 below

🔉Location: Airport, Tvm

📞9544097966,9645157761
58.ACCOUNTANT (F) Experienced

📚Qualification: B.com

💸Salary: 15K

⏰Time: 9.30am – 5.30pm

📍Location: Sreekaryam, Tvm

📞9544097966,9645157761

59.HDFC Bank
Degree
Manager Position
Salary 3 lakh to 5 Lakh
Trivandrum
9446414983
 60. ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ). നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും.ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepec.in ലേക്ക് ഇമെയിൽ ചെയ്യുക. വിശദവിവരങ്ങൾക്ക് 0471-2329440/41/42/43/44/45, 77364 96574.
61. WANTED MANAGERS
Company Name: Reliance Nippon Life Insurance Co. Ltd.

Location: Changanassery

Vacancies and Requirements;

(1) Associate Branch Manager (ABM)
Qualification: Any Degree with 2year+ Experience in the Insurance Industry
Salary: 6L CTC+ Incentives
Vacancies available: 2

(2) Exe. Agency Recruitment and Development Manager
Qualification: Any Degree with Experience
Salary: 3L CTC + Incentives
Vacancies Available: 10

(3)Sr Agency Recruitment and Development Manager
Qualification: Any Degree (Freshers can also apply)
Salary: 2.4L CTC + Incentives
Vacancies Available: 10

Age limit 24-48

📞. 9495456143*7012016931
62.സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട്‌ തിരുവനന്തപുരം ,ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ മൈക്രോഫിനാൻസിൽ വർക്ക്‌ ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക്‌ ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.

ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :30 വരെ
യോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം

സാലറി 15000 to 20000

ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.

Office time
Collection period (date 2 -10) -7 am to 5 pm
Balance period (date 11-31)- 9am to 6 pm

Sunday and third saturday holiday

താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക

Mob:7208945093,8655866251

63. കേരളസർക്കാരിൻ്റെ MSME സെക്ടറിൽ വരുന്നചാലക്കുടി, ആലുവയിലെ ലെ IGMF എന്ന സ്ഥാപനത്തിലേക്ക് ladies & gents staffs നെ ക്ഷണിക്കുന്നു.

പ്രായപരിധി : 18 to 25

qualification : 10th above

Salary : 6000 to 18000
2 times food + താമസം സൗജന്യം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

Phone : +917736795253

64.REPUTED INTERIOR DESIGNING COMPANY, ALUVA

Freshers/Experienced Candidates Can Apply

☑️ HR OFFICER
👉 Male/Female Can Apply
👉 Qualification: BBA/MBA
👉 Salary: Depends on Performance
👉 Knowledge About Statutory Compliance

☑️ Tele Caller/ Customer Care Executive
👉 Tele Calling Experience
👉 Handling Calls from Clients
👉 Salary: Depends Upon Performance

Interested Candidates Share Your CV
📧lijijbcochin@gmail.com
📲 9539549125

65.HR EXECUTIVE

Company: Exporting Firm
Location: Thoppumpady, Kochi
Experience: 2-5 Years in HR Generalist
Salary: 20,000 – 25,000
Qualification: BMBA
Gender: Male

Excellent Good Communication Skills in English & Proficiency in MS Excel.

Role: Statutory Compliances, Emp. Grievances, HRMS, Payroll, F&F and MIS

📲 7012486498
📧 futurespacehr@gmail.com

66.Company: A Famous Rice Powder Brand

☑️ Salesman cum Driver

Area : Eranakulam and Kottayam Districts

Number of Vacancies: 2
Salary: 16000 + Food Allowance + Other

📲 9633658005

67.SKY DAYS Tours & Travels

We are Hiring
🔘 Holiday Consultant
Min 1 Year Experience
🔘 Holiday Trainee
Fresher
🔘 Holiday Manager
Min 2 Years Experience

Location: Manjeri

Send Your Resume to WhatsApp or Mail
🪀 90720 73333
📧 gmholidays@skydays.travel

68. Waiters for Restaurant 
More preference for Hotel Management studied boys

6 Waiters
2 Captain (well experienced)

Starting salary-15K
Food and accommodation will be provided
Location – Alappuzha(Town )

Phone : 7736488364,9746135063

69.KIA CARS HIRING..!

🔘 Sales Team Leader
6 – 10 Years Relevant Experience

🔘 Sales Consultant
2 – 5 Years Relevant Experience

Prefer Candidates with Experience in Premium Car Segment

Location: Ernakulam
📲 8111879444
📧 career@incheonkia.com

70.Business Development Manager

Requirements:
👉 Min. 3 Years of Experience.
👉 Fair Knowledge in Digital Marketing.

Send Your Resume
📩hr@digitrickz.com

📍Kottarakkara, Kollam
+91 6235 222 189

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.