Indian Jobs live on 28.10.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കേരളത്തിലുടനീളം ഫാക്ടറി ഔട്ട്‌ലെറ്റ്കളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്..
യോഗ്യത
എസ്എസ്എൽസി/+2/ഡിഗ്രീ/ഡിപ്ലോമ
Age 18 – 26
ഒഴിവുകൾ
Store keeper
Sales staff
Account section
Billing Staff.
Floor Manager
Unit manager
Delivery
🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
🚨വിശദ വിവരങ്ങൾക്ക്. 👇👇👇
☎️ 8714781368
Call/whats app
http://wa.me/918089665379
2. Required Nurse Trainee (Female) for Ambulance Service.
▫️ Qualification: Bsc. Nursing/ GNM/ EMT.
▫️ Salary: ₹. 15,000 – 20,000 (as per experience)
▫️ Hostel Facility available.
Care Arms Medical Emergency Team, Thrissur
Phone: 8281747115
3. ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യം ഉണ്ട്...
കോട്ടയത്തിനടുത്തുള്ള ഒരു ആയുർവേദ ചികിത്സ കേന്ദ്രത്തിലേക്ക് ആയുർവേദ തെറാപ്പിസ്സ്റ്റ് (ആൺ.. Male Therapist)ആവശ്യം ഉണ്ട്…പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
Mob:±919446434183
4. തിരുവനന്തപുരം വർക്കലയിൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക്
പ്രസവശിശ്രൂഷ അറിയാവുന്നതോ പഠിക്കാൻ താല്പര്യമുള്ളതോ ആയ സ്ത്രീകളെ ആവശ്യമുണ്ട്
പ്രായപരിധി 30 to 45 yrs
10 no : s Ayurveda female therapist Also
പ്രായപരിധി
25 yrs to 35 yrs
Free food & Accommodation
Salary ₹ 20,000/- to 25,000/-
Contact 9846525160
. 7592926666
5. കേരളസർക്കാരിൻ്റെ MSME സെക്ടറിൽ വരുന്നചാലക്കുടി, ആലുവയിലെ ലെ IGMF എന്ന സ്ഥാപനത്തിലേക്ക് ladies & gents staffs നെ ക്ഷണിക്കുന്നു.
പ്രായപരിധി : 18 to 25
qualification : 10th above
Salary : 6000 to 18000
2 times food + താമസം സൗജന്യം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Phone : +917736795253
6. പൊറോട്ട എണ്ണ കടികൾ അറിയാവുന്ന ആളെ ആവശ്യമുണ്ട്
സ്ഥലം ആലുവ
Ph 8848492857
7. URGENT
•ചായ
•ജ്യൂസ്
•സ്നാക്ക്സ്
എന്നിവ അറിയുന്ന ആളെ ആവശ്യമുണ്ട്…
📌 malappuram tirur
📞+919633654168
8. മലപ്പുറം
മുണ്ടുപറമ്പ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റസ്റ്റോറന്റിലെ ഫുഡ് വേസ്റ്റ് എടുക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക
9645400068
9. Arabian grill family restaurant
requirement : supplier vacancy
Good salary,food and accommodation
Place : Kottayam ( Erumeli)
Call:9567453565
10 കണ്ണൂരിലെ 3സ്റ്റാർ ഹോട്ടലിലേക്ക് . ഒരു കുക്കിനെ വേണം.
സാലറി 25k. ഒരു അസിസ്റ്റനെ യും വേണം 17k.
Call.7510147350. വിളിക്കേണ്ട സമയം… രാവിലെ 10.30 Am to 2PM.5.30pm to 9pm
11. പാലക്കാട് ഹോട്ടലിലേക്ക് ക്ലീനിങ് / വാഷിംഗ് ന് ആളെ ആവശ്യം ഉണ്ട്. കൂടാതെ സൗത്ത് ഇന്ത്യൻ കുക്കിനെയും ആവശ്യം ഉണ്ട്. വിളിക്കേണ്ട നമ്പർ അല്ലെങ്കിൽ വാട്സ്ആപ്പ് +91 9207904215
12. തിരുവല്ലയിലേക്ക് വളരെ അത്യാവശ്യമായി ഒരു പാചകക്കാരനെ ആവശ്യമുണ്ട് ജോലിക്ക് പോകാൻ കഴിയുന്നവർ എന്റെ നമ്പറിൽ വിളിക്കുക തിരുവല്ല നിവാസികൾക്ക് മുൻഗണന 7025805204/8714434260
13. ഒരു പൊറോട്ട മാസ്റ്റർ ഒരു ചൈനീസ് മാസ്റ്റർ എന്നിവരെ ആവശ്യം ഉണ്ട് സ്ഥലം perumpavoor (ernakulam)
please call 9061208053
14. മൂവാറ്റുപുഴയിലെ ഒരു ഷോപ്പിലോട്ട് എണ്ണക്കടി അറിയാവുന്ന കട്ട്ലൈറ്റ് സമൂസ ഉന്നക്കായ ഇറച്ചി പത്തിരി ഏലാഞ്ചി അതുപോലുള്ള കടികൾ അറിയുന്ന ഒരാളെ ആവശ്യമുണ്ട് ഡെയിലി സാലറി കോൺടാക്ട് നമ്പർ 9562888684
15. ഉടനെ ആവിശ്യം ഉണ്ട്
പുതുതായി തുടങ്ങുന്ന ചെറിയ ഹോട്ടലിലേക്ക് ഓൾ റൗണ്ട് കുക്കിനെ ആവശ്യമുണ്ട്.
പെരിന്തൽമണ്ണ.
9895232789. (Halal food job)
16. കണ്ണൂരിലെ പ്രമുഖ റെസ്റ്റോറന്റിൽ വാക്കൻസി വന്നിട്ടുണ്ട് എക്സ്പീരിയൻസ് ക്യാപ്റ്റൻ 1
എക്സ്പീരിയൻസ് ജ്യൂസ് മാസ്റ്റർ 1
നിക്കാല 1
കോണ്ടാക്ട് നമ്പർ 62822 69334
17. മഞ്ചേരി വിവിധ സ്ഥാപനങ്ങളിലേക്ക്…….
⭕️ OFFICE STAFF
▪️Male
▪️Fresher/experienced
▪️+2/degree
▪️Working time=9.30-5.30
▪️Salary=10k above
⭕️ TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038_
18. കൊണ്ടോട്ടി വിവിധ സ്ഥാപനങ്ങളിലേക്ക്…..
⭕️ ACCOUNTANT
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
⭕️ OFFICE STAFF
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
19. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
⭕️ TECHNICIAN TRAINEE
▪️Male
▪️Fresher
▪️ITI/diploma
▪️Working time=9-6
▪️Salary, as per interview
⭕️ SALES EXECUTIVE
▪️Male
▪️Fresher/experienced
▪️Working time=9-7
▪️2 wheeler licence
▪️Salary, as per interview
Call📞 : 9061037125 , 9846586038
20. മലപ്പുറം ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
⭕️ SITE SUPERVISOR
▪️Male
▪️Experienced
▪️Salary=15k-above
⭕️ TEAM LEADER
▪️Male/female
▪️Fresher/experienced
▪️Computer knowledge
▪️Salary=15k above
Call📞 : 9846586038 , 9061037125
21. കാലിക്കറ്റ് ഭാഗത്തുള്ള educational institute ലേക്ക്……
⭕️ TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9. 30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
22. കുറ്റിപ്പുറം ഭാഗത്തുള്ള college ലേക്ക്…….
⭕️ SUPERVISOR
▪️Male
▪️SSLC/+2
▪️Experienced
▪️Salary=18k
Call📞:9846586038,9061037125
23. ബേബി കെയർ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ നോക്കുവാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട് സാലറി calicut 20000/-
8281505025
24. ജോലി ഒഴിവുകൾ
പ്രമുഖ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ.
▪️ ACCOUNTANT (FEMALE)
▪️ ONLINE MARKETING STAFF (FEMALE)
▪️ SALES MAN
▪️ SALES GIRL
▪️ COMPUTER TEACHER(TRAINEES)
▪️ STUDENT CUM STAFF
(പഠനത്തോടൊപ്പം ജോലിയും)
ജോലി ആവശ്യമുള്ളവരും ജോലിക്കാരെ ആവശ്യമുള്ളവരും ബന്ധപ്പെടുക.
EDU STEPS
Job Consultancy
Kunnamkulam
9895474839,9745710555
25. പാളയത്തെ ഡിജിറ്റൽ പ്രസ്സിലേക്ക് ഗ്രാഫിക് ഡിസൈനർ, ഡി.ടി. പി. കംപ്യൂട്ടർ ഓപ്പറേറ്റർ എന്നി വരെ ആവശ്യമുണ്ട്. ശമ്പളം: 15,000-25,000 രൂപ, ഇ-മെയിൽ: info@digitalhouse.in
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. മുളമൂട്ടിൽ ഗ്രൂപ്പിലേക്ക് അക്കൗണ്ടന്റിനിന്നെ ആവശ്യമുണ്ട് . അഞ്ചുവർഷത്തെ പ്രവൃത്തിപ രിചയം. ജി.എസ്.ടി. ഫയലിങ്, ബാലൻസ് ഷീറ്റ് തയ്യാറാക്കൽ എന്നിവ അറിയണം. ശമ്പളം: 22,000 രൂപ. താമസസൗകര്യ മുണ്ട്. സി.വി. അയക്കുക: hr@mulamoottilgroup.com
27. അയ്യന്തോൾ വിവേക് കൺസൾ ട്ടന്റ്സിലേക്ക് ഓട്ടോകാഡ് ഡ്രാഫ്റ്ററെ (പെൺ) ആവശ്യമുണ്ട്. യോഗ്യത: ആർക്കിടെക്ചറൽ സ്ട്രക്ചറൽ ഡിപ്ലോമ/ ബി. ടെക്. സിവിൽ, ഒന്നരവർഷ ത്തെ പരിചയം. ഇ-മെയിൽ: er.vivekck@gmail.com
28. കൊടുങ്ങല്ലൂർ ഹീറോ ഷോറൂ മിലേക്ക് സർവീസ് മാനേജർ, സർവീസ് അഡ്വൈസർ, മെക്കാനിക്, വാട്ടർ വാഷ് സ്റ്റാഫ്, സെയിൽസ് എക്സിക്യുട്ടീവ്, സ്പെയർ പാർട്സ് ഇൻചാർജ് എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക: kalyanmotorsinfo@gmail.com
29. കേരള സർവകലാശാല എംപ്ലോ യ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്ര വർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ സൗജന്യ പ്ലേസ്മെ -ന്റ് ഡ്രൈവ് നടത്തുന്നു. ഒക്ടോ ബർ 28-ന് രാവിലെ 10-നാണ് ഡ്രൈവ്. ബി.ടെക്/ബി.സി.എ./ എം.സി.എ./എസ്.എസ്.എൽ.സി./ പ്ലസ്ടു /ബിരുദം യോഗ്യതയുള്ള വർക്ക് എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 0471-2304577 അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരുമണി
30. ചിങ്ങവനം
ബേബികെയർ പോകാൻ താല്പര്യമുള്ളവർ വിളിക്കുക..
ആശ്വാസ്,.
8113070248
31. ..kozhikode
ബേബികെയർ പോകാൻ താല്പര്യമുള്ളവർ വിളിക്കുക
salary20000/-
8281505025
32. WE ARE HIRING
(WORK FROM HOME)
✅ TELECALLER (Female)
📍HDFC LIFE(INSURANCE & INVESTMENTS) ന്റെ PRODUCTS SELL ചെയ്യാന്‍ TELECALLER നെ ആവശ്യം ഉണ്ട്
📍Part time job
SALARY – 5000 + INCENTIVE
📞More details :
+91 79070 19151(Watsapp)
33. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പുതിയതായി തുടങ്ങുന്ന എറണാകുളത്തേ ബ്രാഞ്ചുകളിലേക്ക് Male & Female സ്റ്റാഫിനെ ആവശ്യമുണ്ട്
യോഗ്യത – 10th / +2
Salary 15000-20000
താമസവും ഭക്ഷണവും ഉണ്ടായിരിക്കും.
മുൻ പരിചയം ആവശ്യമില്ല
Age 18 – 35
(Biodata whatsapp ചെയ്ത ശേഷം വിളിക്കുക )
Contact – 7025077602, 8606695344
34. WE ARE HIRING..!
☑️ Sales Executive (Male)
Qualification: Any Degree
Age: Below 30 Preferred
Experience: Minimum 1-2 Years in Jewellery Industry / Retail Sales Preferred
Location: Kochi, Kunnamkulam
T.T DEVASSY JEWELLERY
📧 hr@ttdevassyjewellery.com
📲 97786 20729
35. WE ARE HIRING..!
🔘 Business Development Manager
Requirements:
👉 Min. 3 Years of Experience.
👉 Fair Knowledge in Digital Marketing.
Send Your Resume
📩hr@digitrickz.com
📍Kottarakkara, Kollam
+91 6235 222 189
36. KIA CARS HIRING..!
🔘 Sales Team Leader
6 – 10 Years Relevant Experience
🔘 Sales Consultant
2 – 5 Years Relevant Experience
Prefer Candidates with Experience in Premium Car Segment
Location: Ernakulam
📲 8111879444
📧 career@incheonkia.com
37. Hiring👨🍳
Waiters for Restaurant 🍽️
More preference for Hotel Management studied boys
6 Waiters
2 Captain (well experienced)
Starting salary-15K
Food and accommodation will be provided
Location – Alappuzha(Town )
Phone : 7736488364,9746135063
38. MALANKARA CREDIT SOCIETY Ltd
We are Hiring
🔘 Relationship Officers
🔘 Credit Officers
👉 Experience as Credit Officer/Field Officer/Relationship Officer in MFI/Group Loan/Others
Attractive Salary + Incentives + ESI + EPF & Other Benefits
Interested Candidates Send Your Resume to
📧 exe.hr@mmsccs.com
📧 ramesh@mmsccs.com
39. Creative Videographer & Video Editor
🎯 Join Digital X Marketers Academy as Videographer & Video Editor and Be a Vital Part of Our Success.
Location: Kaloor, Kochi
📲 90728 92555
40. SKY DAYS
Tours & Travels
We are Hiring
🔘 Holiday Consultant
Min 1 Year Experience
🔘 Holiday Trainee
Fresher
🔘 Holiday Manager
Min 2 Years Experience
Location: Manjeri
Send Your Resume to WhatsApp or Mail
🪀 90720 73333
📧 gmholidays@skydays.travel
41. Company: A Famous Rice Powder Brand
☑️ Salesman cum Driver
Area : Eranakulam and Kottayam Districts
Number of Vacancies: 2
Salary: 16000 + Food Allowance + Other
📲 9633658005
42. HR EXECUTIVE
Company: Exporting Firm
Location: Thoppumpady, Kochi
Experience: 2-5 Years in HR Generalist
Salary: 20,000 – 25,000
Qualification: BMBA
Gender: Male
Excellent Good Communication Skills in English & Proficiency in MS Excel.
Role: Statutory Compliances, Emp. Grievances, HRMS, Payroll, F&F and MIS
📲 7012486498
📧 futurespacehr@gmail.com
43. URGENT HIRING
REPUTED INTERIOR DESIGNING COMPANY, ALUVA
Freshers/Experienced Candidates Can Apply
☑️ HR OFFICER
👉 Male/Female Can Apply
👉 Qualification: BBA/MBA
👉 Salary: Depends on Performance
👉 Knowledge About Statutory Compliance
☑️ Tele Caller/ Customer Care Executive
👉 Tele Calling Experience
👉 Handling Calls from Clients
👉 Salary: Depends Upon Performance
Interested Candidates Share Your CV
📧 lijijbcochin@gmail.com
📲 9539549125
44. കേരളസർക്കാരിൻ്റെ MSME സെക്ടറിൽ വരുന്നചാലക്കുടി, ആലുവയിലെ ലെ IGMF എന്ന സ്ഥാപനത്തിലേക്ക് ladies & gents staffs നെ ക്ഷണിക്കുന്നു.
പ്രായപരിധി : 18 to 25
qualification : 10th above
Salary : 6000 to 18000
2 times food + താമസം സൗജന്യം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Phone : +917736795253
45. തിരുവനന്തപുരം വർക്കലയിൽ ഉള്ള ആയുർവേദ ഹോസ്പിറ്റലിലേക്ക്
പ്രസവശിശ്രൂഷ അറിയാവുന്നതോ പഠിക്കാൻ താല്പര്യമുള്ളതോ ആയ സ്ത്രീകളെ ആവശ്യമുണ്ട്
പ്രായപരിധി 30 to 45 yrs
10 no : s Ayurveda female therapist Also
പ്രായപരിധി
25 yrs to 35 yrs
Free food & Accommodation
Salary ₹ 20,000/- to 25,000/-
Contact 9846525160
. 7592926666
46. സ്റ്റാഫ് നേഴ്‌സ് താത്ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
താല്‍പ്പര്യമുള്ളവര്‍ക്ക് യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ രണ്ടിന് കളമശേരിയിലെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30 വരെ മാത്രമായിരിക്കും. യോഗ്യത: പ്ലസ് ടു സയന്‍സ്, ജി.എന്‍.എം / ബി.എസ്.സി നഴ്‌സിംഗ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2754000
47. കോട്ടയത്ത് 3 വയസുള്ള കുഞ്ഞിനെ നോക്കുവാൻ നോർത്ത് ഇന്ത്യൻ ലേഡിയെ ആവശ്യം ഉണ്ട്.
സാലറി 20000/month
9446012468
9633531468
0481-4067002
48. തൊടുപുഴയിൽ ഉള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് Liability Team Officer – റെ ആവശ്യമുണ്ട്
Female
Qualification- +2/Any Degree
Salary – 16000 – 18000 + incentive
Age – 21 – 30
Time – 9.00am – 5.30pm
ഫീൽഡ് വർക്ക് ഉണ്ടായിരിക്കും
Call : 9544318505
49. തിരുവനന്തപുരം
പാറശ്ശാല രവി മെമ്മോറിയൽ ക്ലിനിക്കിലേക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്
7404535300
50. മൂവാറ്റുപുഴ
പെയിന്റിങ് ജോലിക്കാരെ ആവശ്യമുണ്ട്.
8289815739
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️