Indian Jobs live on 27.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Wanted
Kitchen helper 1 nos
Cleaning boy 1 nos
Washing boy 1 nos
Kerala Kozhikode
Contact :-+918921079899
2.. +2/ഡിഗ്രി യോഗ്യതയുള്ള യുവതികൾക്ക് അവസരം
⭕മലപ്പുറം കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന AID എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലേക്ക് പത്തിലധികം അവസരങ്ങൾ
📞TELECALLER
▪️Female
▪️+2/Degree
▪️Freshers Can Apply
▪️Working Time: 9.30 – 5.00
▪️Salary: 10,000+
📍DOWNHILL, MALAPPURAM
Send Your Resume on;
💬Wa.me/+919388880204
3. ജെസിബി, ഫ്ലോർമിൽ, ക്രഷറർ, ഓട്ടോമൊബൈൽ സംബന്ധമായ വർക്കുകൾ അറിയുന്ന 10 വർഷം പരിചയമുള്ള വെൽഡിങ് അറിയുന്ന ലെയ്ത്തു ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്
സാലറി:₹1000ഡെയിലി + താമസ സൗകര്യം ലഭ്യമാണ്
( എട്ടുമണിക്കൂർ ഡ്യൂട്ടി )
സ്ഥലം :പുന്നാട്, കണ്ണൂർ
കോൺടാക്ട് നമ്പർ :9447936302
4. സെക്യൂരിറ്റി ഗാർഡിനെ ഉടൻ ആവശ്യമുണ്ട്
Date: 24 /11/2023
കിൻഫ്രാ പാർക്ക് കഴക്കൂട്ടത്ത്
പ്രായം – 50 വരെ
ശമ്പളം – 15000/-+പി എഫ് + ഇ എസ് ഐ
ഡ്യൂട്ടി സമയം – 8 മണിക്കൂർ റോറ്റൈൻ
താത്പര്യം ഉള്ളവർ – 8138024247, 8138024246, 04714600090 എന്നീ നമ്പറുകളിൽ രാവിലെ 11 മണിക്ക് ശേഷം വൈകുന്നേരം 5 മണിക്ക് മുൻപ്പായി വിളിക്കാൻ താത്പര്യപ്പെടുന്നു
5. എറണാകുളം കിഴക്കമ്പലത്ത് നാലു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരുള്ള കുടുംബത്തിലേക്ക് താമസിച്ചു വീട്ടുജോലി ചെയ്യാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്( വയസ്സ് 35 മുതൽ 45 വരെ)
സാലറി:₹18000
സ്ഥലം: എറണാകുളം കിഴക്കമ്പലം
ഫോൺ നമ്പർ:9961439424
6. ബാംഗ്ലൂർ കേരള റസ്റ്റോറന്റിൽകുക്കിന് ആവശ്യമുണ്ട് പാചകം എല്ലാം അറിഞ്ഞിരിക്കണം സാലറി 30000 കൊടുക്കുന്നതായിരിക്കുംറൂമും ഫുഡും ഒക്കെഫ്രീയാപോകാനുള്ള.BUS ടിക്കറ്റ് കൊടുക്കുന്നതായിരിക്കും .♦️♦️♦️☎️9037392474
7. എറണാകുളത്ത് പുതുതായിആരംഭിച്ച AC/NON AC റസ്റ്റോറന്റിലേക്ക് മലയാളി captain (male or female)
Waiter 2
Alfaham & tandoor master1
Helper 1
ആവശ്യമുണ്ട്
8281952195
8. Job vacancy in Ernakulam
23/11/2023
Alpham tandoori master 1
Alpham helper 1
Juice master 1
Captain 1
Bakery helper 4
8281952195
9. മണ്ണാർക്കാട് തട്ടുകടയിൽ ഒരു ക്ലീനിങ് വേക്കൻസി ആളെ ആവശ്യമുണ്ട് കോൺടാക്ട് നമ്പർ താഴെ കൊടുക്കുന്നു
7510840223
10. Cleaning vacancy
urgent. location kannur
+91 98956 50570
+91 96052 50570
11. Tandoor master vacancy
Trivandrum 1
Call 7012523500
12. Urgent recruitment to cafee in calicut beach as
1.kichen helper
2.cleaning staff
3.washing staff
Pls call : 7034792350
13. Need staff Kitchen helper 1nos
Kozhikode beach contact :- +917034792350
14. വയനാട് bhanasura sagar dam അടുത്ത് thaleashery ഐറ്റം snack മാസ്റ്റർ ആവശ്യമുണ്ട് contact.9037160808
15. അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
▪️ Fabricator (Gulf Experienced)
▫️ Salary: ₹. 800 – 1,200/Day
▫️ Experienced with Curtain Wall, Spider Glass, UCW etc.
▪️ Driver
▪️ Helpers
▫️ Salary: ₹. 500 – 700/Day
▪️ Accommodation Available.
▪️ Place: എറണാകുളം
▪️ Phone: 9605054654, 9947464611
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. Company – ELS, Cochin
Urgently required
Digital Marketing Analyst – Female
Any degree
Experience in Digital Marketing field
Salary – 20,000
Age – 22 to 30
Contact – 7356344552
17. ശ്രീകാര്യത്തിൽ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക്ക് Male സ്റ്റാഫിനെ ആവശ്യമുണ്ട്.(കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്)
Qualification : +2
സാലറി : 10000/-
(50/- daily petrol allowance )
സമയം : 07.00AM-05.30PM
ഫോൺ : 7592020303
9188626202
18. Digital Marketing Staff wanted ( Experienced or Fresher)
Note:- Knowledge in Google ad,fb,insta ad promotion, Website design, SEO
Location: Trivandrum ( Ambalamukku)
Time : 10 am to 6pm.
Salary: will fix after interview.
Send updated Resume 👇
8891337616
Salary :12000 – 22000
19. ബാംഗ്ലൂർ: കേരള റസ്റ്റോറന്റിൽ കുക്കിങ്ങിനു ഒരാളെ ആവശ്യമുണ്ട്. പാചകം എല്ലാം അറിഞ്ഞിരിക്കണം സാലറി 30000 കൊടുക്കുന്നതായിരിക്കും
റൂമും ഫുഡും ലഭിക്കും
പോകാനുള്ള.BUS ടിക്കറ്റ് കൊടുക്കുന്നതായിരിക്കും .
☎️ 9037392474
20.കേരളത്തില്ലേ മുൻനിര തൊഴിൽ ദാദാക്കളായ
VEEGRAND GROUP OF COMPANIES
ഒട്ടനവധി തൊഴിൽ സാദ്ധ്യതകൾ മുന്പോട്ട് വയ്ക്കുന്നു 🔅
☎️8921862460
പ്രായപരിധി 18 മുതൽ 28 വരെ
🔰 മുൻകാല പ്രവർത്തി പരിചയം ഒന്നും തന്നെ ആവശ്യമില്ല 🔰
☎️8921862460
❗️Food and accommodation free❗️
(For gents & ladies)
☎️8921862460
21. മലപ്പുറം കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന AID എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിലേക്ക് പത്തിലധികം അവസരങ്ങൾ
📞TELECALLER
▪️Female
▪️+2/Degree
▪️Freshers Can Apply
▪️Working Time: 9.30 – 5.00
▪️Salary: 10,000+
📍DOWNHILL, MALAPPURAM
Send Your Resume on;
💬Wa.me/+919388880204
22. മലപ്പുറം കരുവാരകുണ്ടിലെ ഷോപ്പിലേക്ക് ബ്രോസ്റ്റ്/ബര്‍ഗര്‍/സാന്‍വിച്ച് മേക്കറെ ആവശ്യമുണ്ട്.
ദിവസം : 900 രൂപ + റൂം
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
+91 8606696303
23. കുക്ക്
വയനാട് വൈത്തിരി റിസോർട്ടിലേക്ക് സ്റ്റാഫ് ഫുഡ് ഉണ്ടാക്കാൻ ആളെ ആവശ്യമുണ്ട്
ബേസിക് സാലറി: ₹17000+
താമസവും ഭക്ഷണവും ഉണ്ട്.
📲 8943622067
24. Digital Marketing Staff wanted ( Experienced or Fresher)
Note:- Knowledge in Google ad,fb,insta ad promotion, Website design, SEO
Location: Trivandrum ( Ambalamukku)
Time : 10 am to 6pm.
Salary: will fix after interview.
Send updated Resume 👇
8891337616
25. കേരളത്തിലെ ഇന്നത്തെ ജോലി ഒഴിവുകൾ
☑️ Waitress
1980’s A Nostalgic Restaurant
Calicut, Kerala
From ₹12,500 a month ooking for a professional stewards for restaurant service +91 6282801980
26. Female Showroom Executive
Minar fashion jewellery
Manjeri, Kerala Female candidate only.
Age below 25.
Job Types: Full-time, Permanent
Application Question(s):
Are you from manjeri location?
Are you ready to 10 am to 7pm?
+91 9946692000
27. Office Cleaning Staff
Zeba Lab Furniture Pvt Ltd
Ernakulam, Kerala
₹10,000 – ₹13,000 a month Helping organize and maintain office common areas.
Maintain office neat and clean – Entire Office Cleaning
Coordinating events as necessary
Maintaining office equipment as needed
Higher Secondary / diploma can apply
Male & Female candidates +919895154033
28. Cashier
Sunrise Hospital
Ernakulam, Kerala
₹16,000 – ₹18,001 a month Education: B.com
Female candidates preferred
Candidate should have minimum 2-3 yrs experience in the same position.
Candidates should have good knowledge in excel
Job Type: Full-time
Salary: ₹16,000.00 – ₹18,000.95 per month
+91 9778690720
29. Office Assistant
Manppuram Finance ltd Kochi, Kerala
₹10,000 – ₹12,000 a month Company: MANAPPURAM FINANCE Ltd
Job Role: office staff (Male)
Age limit: below 25
Salary:10000 – 12000
Benefits: ESI + PF available
Qualification: Any Degree
Working days: Monday to Saturday
Location: Alinchuvadu Male candidates only
Interested Candidates can contact :+91 85471 33750
30. Field Executive
Popular Vehicles & Services Ltd. Kottayam, Kerala
₹10,000 – ₹15,000 a month Experience -0 to 1 Year (Freshers Also can Apply)
Location-Kottayam
Qualification- Plus / Any Graduation
Must have four wheeler license & Good Communication Skilss
+91 9778698248
31. IELTS Trainer
Fides Academy
Kozhancheri, Kerala
From ₹13,000 a month We are hiring IELTS trainers for our Kozhenchery maramon Branch.Interested Applicants with valid IELTS Score and good communicatiin skills can apply soon.(only offline)
Job Type: Full-time
Salary: From ₹13,000.00 per month
Schedule:
Day shift
Work Location: In person
+91 8606250555
32. Customer Relations / Front Office Staff (F)
Heights Global Solution
Kollam, Kerala
₹10,000 – ₹20,000 a month Customer Relations / Front Office Staff (F)
Any Degree with 0 to 2 years experience
Strong customer service skills and ability to interact professionally with students, parents, and other visitors
Interested candidates may send their resume to careers.grandridge@gmail.com
Call / whatsapp: 8137860823, 9446461231
Job Location: Grandridge ,Chinnakada, Kollam, Kerala
33. Telemarketer
Snap store
Thiruvananthapuram, Kerala
₹10,000 – ₹15,000 a month Female telemarketer
We are looking smart young female candidates with good communication skills ( malayalam)
Freshers can also apply this
For more details please contact with us 9188909364
34. Billing Executive
Cake World
Thiruvananthapuram, Kerala
₹12,000 – ₹15,500 a month Qualifications:
Education: Bachelor’s degree in Business, Sales, or related field.
+91 8943611398
35. Admission Officer
LAKSHYA CA CAMPUS
Thiruvananthapuram, Kerala
From ₹22,000 a month B2C Sales experience of at least 1 year preferable in the Education sector. +91 9747944440
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️