Indian jobs live on 27.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം * 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24500
9207065183
9349689500
2.സ്‌നേക്‌സ് മേക്കർ
ചെറുകടികൾ (സമൂസ, പഴംപൊരി, etc) ഉണ്ടാക്കുന്ന ആളെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹900-₹1000
സ്ഥലം: കോട്ടയം
📲 9633000958
3.കേന്ദ്ര ഗവൺമെന്റിന്റെ കീഴിൽ വരുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ഹിമാലയ ഗ്രൂപ്പിൻറെ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകളിലേക്ക് സ്റ്റാഫിനെ തിരയുന്നു
ആകർഷകമായ സാലറിയോടെ സ്വന്തം നാട്ടിൽ ജോലി ചെയ്യാം
《18000 to 35000》
ഗേൾസിനും ബോയ്സിനും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾ അറിയാൻ 📞📞
Contact >>>9746563204
4.ഇടുക്കി തൂക്കുപാലത്ത് പ്രവർത്തിക്കുന്ന മൾട്ടി കാർ വർക്ക് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ മെക്കാനിക്കിനെ ആവശ്യമുണ്ട്.
ഇലക്ട്രിക്കൽ കൂടി അറിയുന്നവർക്ക് മുൻഗണന.
സാലറി: ₹25,000 – ₹35,000 + താമസം
പ്രായം: 30 ന് മുകളിൽ
📲 7306526419
📲 7907736097
5.Driver- (Male) 1 No’s
Salary: ₹15000 – ₹20000 + Insantive
Time: 8:00am – 8:00pm
Age: 25 Above
Location: Nayattinkara
📲 8590790432
6.ഫുട് വെയർ ഷോപ്പിലേക്ക് മാനേജറെ ആവശ്യമുണ്ട്.
സ്ഥലം: മതിലകം
ദയവായി ബന്ധപ്പെടുക
📲 9074005697
7.ASCENT GROUP OF COMPANIES
(Application Division)
Vacancies in :- MALAPPURAM, KOZHIKODE
🔴 Application promotion staff
(21 Vacancies, +2 or Degree)
🔴 Team Manager
(11 Vacancies, +2 or Degree)
🔴 Office Manager & executive HR Dept.
(15 Vacancies, BBA / MBA )
🔴 *Administrative staff
(18 Vacancies, +2 Above)
✅️ Age Below 30 – ONLY MALE
✅️ Salary 17000 P/M to 32000
✅️ Food and Accomodation Free
🪀 Whatsapp Your Resume :-
Call: 8921867769
8.ഫാബ്രിക്കേറ്റർ
കൊല്ലം ജില്ലയിലെ ഒരു വെൽഡിങ് വർക്ഷോപ്പിലേക്ക് (Ayathil) പരിചയസമ്പന്നരായ ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്.
സാലറി: 1200/ദിവസം.
📲 9744856938
9. Required Experienced Staffs for a firm providing Professional Cleaning Services
▪️ Marketing Staff – Field(Female)
▫️ Qualification: Plus Two.
▫️Time: 10.00 am – 06.00 pm.
▫️ Salary: ₹. 16,000 – 20,000
▫️ Food & Accommodation Available.
▪️ Operation Manager- Field (Male)
▫️ Qualification: Plus Two.
▫️ Salary: ₹. 18,000 – 23,000
▫️ Food & Accommodation Available.🔹 Place: Ernakulam
👉 To Apply, Send your Biodata & Latest Photo to 7356777297
10.സെക്യൂരിറ്റി സൂപ്പർവൈസർ ട്രെയിനീസിനെ ഉടൻ ആവശ്യമുണ്ട്.
📍Salary Scale
:-18000/-+Accomodation
(Promotion & പെർഫോമൻസ് അനുസരിച്ചു സാലറി increase ചെയ്യും.)
📍യോഗ്യത: +2/Predegree Pass.
Height:-5.5.
Age Limit :28-48 വരെ.
📍സ്ഥലം:തൃശ്ശൂർ, എറണാകുളം, കോയമ്പത്തൂർ ഇന്റർനാഷണൽ മാളിന്റെ യൂണിറ്റുകളിലേക്ക്.
(ജോയിൻ ചെയ്യുന്നവർക്ക്, പുതുതായി ഓപ്പൺ ചെയ്യാൻ പോകുന്ന കോഴിക്കോട്, കോട്ടയം യൂണിറ്റുകളിലേക്കും ട്രാൻസ്ഫർ നൽകുന്നതാണ്.)
📱8281845209
📱9747495306
📱9544825150
📍ഫ്രഷേഴ്സിന് സെക്യൂരിറ്റി ഇൻഡസ്ട്രിയിലെ സൂപ്പർവൈസിങ് തസ്തികകളിലേക്ക് കടന്ന് വരാനുള്ള സുവർണ്ണാവസരം.
📍മദ്യം, മറ്റു ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ കോൺടാക്ട് ചെയ്യരുത്.
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
H.O:-E D A P P A L L Y, C O C H I N – 33.
BRANCH:-C O I M B A T O R E, P A L A K K A D
11.Required Automobile Electrician for an Automobile Workshop
▫️ Salary: ₹. 30,000
▫️ Food and Accommodation.
▪️Place: Chennai, Tamil Nadu
▪️ Phone: 9645888988
(94955 15240: Ref)
12.JOB IN KERALA
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല…!
Dream Way Herbal Product Distribution കമ്പനിയുടെ പുതുതായി ആരംഭിച്ച ഓഫീസിലേക്ക് 35 ഓളം ജോലി ഒഴിവുകൾ.
📌യോഗ്യത: 8, 10th, +2 (boys Only)
💰Salary: 15000 to 28000
🔖Food & Room Free
1.Distribution വിതരണം
2.Field Administration
3.Delivery section
4.Sales executive
5.Office Staff
✅മുൻപരിചയം ആവശ്യമില്ല.
✅Age Limit: 18 to 35years
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.
whtsp :9061393657
Call📲 9061393657
13.വയനാട്ടിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ റിസോർട്ടിലേക്ക് ഹൗസ് കീപ്പിംഗ് പഠിച്ചിറങ്ങിയ മൂന്ന് പെൺകുട്ടികളെയും ഒരു കിച്ചൻ ഹെൽപ്പറെയും ആവശ്യമുണ്ട്
ശമ്പളം താമസവും ഭക്ഷണവും കഴിച്ച് 10000 /-
Contact 9526630376
14. യുവാക്കളെ ആവശ്യമുണ്ട് ….
പാലായിൽ പ്രവർത്തിക്കുന്ന കടയിലേയ്ക്ക് യുവാക്കളെ ആവശ്യമുണ്ട്
ഡിഗ്രി യോഗ്യതയുള്ളവർ അഭികാമ്യം
വയസ് :- 30 ൽ താഴെ
📲📲ഫോൺ :-
9447291123
8075657747
15.ആറ്റിങ്ങൽ സ്റ്റുഡിയോയിലേക്ക് ആൽബം ഡിസൈനിംഗ്, വീഡിയോ എഡറ്റിംഗ് എന്നിവ അറിയാവുന്നവർ ബന്ധപെടുക.
സാലറി.15000/ per month
ഫോൺ നമ്പർ.. 7012 887 875
16.സ്ഥിര നിയമനം
എസ്എസ്എൽസി കഴിഞ്ഞ യുവതീയുവാക്കൾക്ക് കമ്പനിയിൽ വിവിധ തസ്തികളിലേക്ക് പഠന യോഗ്യതയ്ക്കു അനുസരിച്ചു ജോലി ഒഴിവുകൾ….ശമ്പളം… 14000 – 24000….ഫുഡ് ആൻഡ് അക്കമഡേഷൻ ഫ്രീ
Ph:7025313944 ,9747131735
17.URGENT REQUIREMENTS
Place– manglore
Post – Engineer
Qualification -Fresh B tech (mechanical, eletrical,)
Urgent requirement
Preference -Kasaragod jilla
Mob-9643751505
18.Accountant (Male)
🫐Salary: Negotiable (Experienced)
🫐Time: 9am to 9pm
🫐Location: Karamana, Tvm
📞9544097901,9544097966
19.ഉടൻ ജോലി ആവശ്യമാണോ?
വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt. Ltd കമ്പനികളിലേക്ക് നിയമനം.
ഏജൻസിയോ ഇടനിലക്കാരോ സർവീസ് ചാർജുകളോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം.
യോഗ്യത : SSLC Pass/Fail, Plus two abow
സാലറി : 15000 മുതൽ 24500വരെ
പ്രായം : 18 മുതൽ 45വരെ
ആകെ ഒഴിവുകൾ (145)
(ലേഡീസ് മുൻഗണന)
താമസവും ഭക്ഷണവും ലഭ്യമാണ്.
Call: 9645035213 / 8943178494
20.Academic Co-ordinator (F)
🍬Qualification: B.Ed/ Degree
🍬Salary: After Interview
🍬Time: 9am to 5pm
🍬Location: Enchakkal, Tvm
📞9544097901,9544097966
21.WE ARE HIRING
A 4 Star Resort in Munnar looking for experienced personnel for the below position
* Front office assistant (female – 12k)
* Staff Cook (14-15K)
* Kitchen Commis (12-16)
* Security (12K)
* HR Coordinator (Female – 12-13K)
* Sales & Marketing- Coordinator (13-15)
“Free food and accommodation will be provided. Salary based on experience.”
Interested candidates please send your resume thru WhatsApp to +918590200385
22. LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ അപ്രന്റീസ് ഒഴിവിലേക്ക് അവസരം
കേരളത്തിൽ വിവിധ ജില്ലകളിൽ അവസരം | 250 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
23.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം
Multi Purpose Worker, Sanitation Worker, Yoga Demonstrator, ഒഴിവുകൾ
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
24.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കംബൈൻഡ് ഡിഫൻസ് സർവിസ് (CDS) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
ട്രെയിനിങ് സമയത്തു ₹56,000 രൂപ വരെ സ്റ്റൈപന്റ് ലഭിക്കും | 457 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
25.തിരുവനന്തപുരം എയർപോർട്ടിൽ ജോലി നേടാം | ശമ്പളം ₹79,000 വരെ
എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ ആണ് അവസരം
അസിസ്റ്റന്റ് സൂപ്പർവൈസർ, ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
26. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിരവധി ജോലി ഒഴിവുകൾ
പ്രശസ്ത ജൂലറി ഗ്രൂപ്പുകളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം.ജനുവരി 5ന് നടക്കുന്ന ഇന്റർവ്യൂ വഴി കേരളത്തിലെ യുവതി യുവാക്കൾക്ക് ഉയർന്ന ശമ്പളത്തിൽ വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം.ജ്വല്ലറി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളെ കുറിച്ച് പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയശേഷം ജനുവരി അഞ്ചിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് പങ്കെടുക്കുക. പരമാവധി നിങ്ങളുടെ അറിവിലുള്ള ജോലി അന്വേഷകരായ കൂട്ടുകാരിലേക്കും ഈ പോസ്റ്റ് ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
⭕️സെയിൽസ് ട്രെയിനി ( male/female)
🔹യോഗ്യത പ്ലസ് ടു
🔹പ്രായം 27 വയസ്സ്
🔹സാലറി : ഉയർന്ന ശമ്പളം
🔹ജോലി സ്ഥലം : കോട്ടയം& മറ്റുജില്ലകളും
⭕️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
🔹(ഇരുചക്രവാഹനം ഉണ്ടായിരിക്കണം)
🔹യോഗ്യത : എസ്.എസ്.എൽ.സി
🔹ഫ്രഷേഴ്സ് / എക്സ്പീരിയൻസ്
🔹പ്രായം 40 വയസ്സ് താഴെ
സെയിൽസ്മാൻ (പുരുഷൻ)
🔹യോഗ്യത പ്ലസ് ടു
🔹എക്സ്പീരിയൻസ് ഉള്ളവർ
🔹പ്രായം 27 വയസ്സ്
🔹സെയിൽസ് മേഖലയിലെ
ഉയർന്നശമ്പളം
🔹ജോലി സ്ഥലം: കോട്ടയം& മറ്റു ജില്ലകൾ
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ചശേഷം ഇന്റർവ്യൂന് പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊടുത്തിരിക്കുന്ന ഇന്റർവ്യൂ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്.
ജനുവരി അഞ്ചിന് രാവിലെ 10 മണി മുതൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോട്ടയത്തുള്ള ഷോറൂമിൽ വച്ചായിരിക്കും ഇന്റർവ്യൂ
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ മറ്റു സർട്ടിഫിക്കറ്റുമായി നേരിട്ട് ഇന്റർവ്യൂ എത്തിച്ചേരുക. Mob: 9207202917
27. കല്യാൺ ജ്വല്ലേഴ്സിൽ ജോലി ഒഴിവുകൾ
അക്കൗണ്ടന്റ് (പുരുഷൻ)
🔹അക്കൗണ്ടന്റ് തസ്തികയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം
🔹യോഗ്യത: M. COM/MBA ഫിനാൻസ്
🔹പ്രായപരിധി 20 -35 വയസ്സ്
🔹പരിചയം: സമാനമായ തസ്തിയിൽ രണ്ടുവർഷത്തെ പരിചയം കുറഞ്ഞ യോഗ്യത ബിരുദാനന്ദ ബിരുദം
പുരുഷന്മാർക്ക് മാത്രമാണ് ജോലിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ)
യോഗ്യത പ്ലസ് ടു
പ്രായം 20 30 വയസ്സ്
ജ്വല്ലറി റീട്ടെയില്ലെങ്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയ ഉണ്ടായിരിക്കണം. മികച്ച ആശയ വിനിമയ വൈതദ്യവും സ്മാർട്ട് വ്യക്തിത്വവും ഉള്ള ഉദ്യോഗസ്ഥർക്ക് അവസരം.
⭕️സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് (സ്ത്രീകൾ )
യോഗ്യത പ്ലസ് ടു
പ്രായപരിധി 28 വയസ്സ് താഴെ
ഫ്രഷേഴ്സിനും അവസരം
സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനിങ് (പുരുഷൻ)
യോഗ്യത പ്ലസ് ടു
പ്രായം 28 വയസ്സിന് താഴെ
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം
⭕️കുക്ക്
യോഗ്യത: പത്താം ക്ലാസ്
പ്രായം 45 വയസ്സ് താഴെ
സമാനമായ സസ്തിയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയ ഉണ്ടായിരിക്കണം
പുരുഷന്മാർ മാത്രം
⭕️ഫീൽഡ് എക്സിക്യൂട്ടീവ് (സ്ത്രീകൾ)
യോഗ്യത പ്ലസ് ടു
ഫ്രഷേഴ്സിനും ജോലി അവസരം
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന അപ്ലൈ നൗ കൂടുതൽ വിവരങ്ങൾ ജോലി യോഗ്യത സാലറി എക്സ്പീരിയൻസ് എന്നീ മറ്റു വിവരങ്ങൾ കൂടി മനസ്സിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക, ലിങ്കിൽ കയറി വായിച്ച് മനസ്സിലാക്കുക ശേഷം ജോലിക്കു അപേക്ഷിക്കുക.
APPLY NOW – https://careers.kalyanjewellers.company/explore
28. കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാം, വിവിധ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്കാണ് കരാർ നിയമനം, തപാൽ വഴി അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിച്ച മനസ്സിലാക്കിയശേഷം തപാൽ മാർഗം അപേക്ഷിക്കുക
കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ ഫാർമസിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
ജോലി, ഒഴിവുകൾ, ശമ്പളം
🔰ഫാർമസിസ്റ്റ് – 2 ഒഴിവുകൾ
യോഗ്യത: ബി.ഫാം/ബി.ഫാം ആയൂർവേദ
പ്രായ പരിധി : 20-41വയസ്സ്
ശമ്പളം :15850/-
🔰കമ്പ്യൂട്ടർ അസിസ്റ്റന്റ് – ഒഴിവ് -1
വിളിക്കുക
9645560527
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/തത്തുല്യം
പ്രായം : 22-41 വയസ്സ്
ശമ്പളം :15850 രൂപ
അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 10.01.2024 നു മുൻപായി ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
അഡ്രസ്സ് വിവരങ്ങൾ
Oushadhi
The Pharmaceutical Corporation (IM) Kerala Limited, Kuttanellur, Thrissur 680014, Kerala. Phone: 04872459860/858
29. ലാബ് ടെക്നീഷ്യന്‍ നിയമനം
കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം.
ബി.എസ്.സി എം.എല്‍.ടി യോഗ്യതയും വെറ്ററിനറി ലാബോറട്ടറിയില്‍ എലിസ പരിശോധനയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രതിമാസ വേതനം: 20,000 രൂപ. ജോലി നേടാൻ ആഗ്രഹിക്കുന്നവർ യോഗ്യത സര്‍ട്ടിഫിക്കറ്റ് ജനുവരി നാലാം തിയതി 11 am കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്ക്കായി നേരിട്ട് എത്തുക.
ജോയിന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട് ഫോണ്‍: 0491-2520626
30. മൈജിയിൽ നിരവധി അവസരങ്ങൾ
1.അസിസ്റ്റന്റ് മാനേജർ
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
2.ഷോറൂം സെയിൽസ്
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ജോലി അപേക്ഷിക്കാം,0-1 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
3.കസ്റ്റമർ ഡിലേറ്റ് / കെയർ എക്സിക്യൂട്ടീവ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാം.
4. വെയർ ഹൗസ് എക്സിക്യൂട്ടീവ്
1-2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
5.ഹോം അപ്ലൈൻസ് ടെക്നീഷ്യൻ
3-5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
ഹോം അപ്ലൈൻസ്, മൊബൈൽ, ലാപ്ടോപ്പ്, മൊബൈൽ ആക്സസറീസ് എന്നീ മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക രജിസ്റ്റർ ചെയ്യാനായി നമ്മുടെ വെബ്സൈറ്റ് ഐഡിയും താഴെ കൊടുക്കുന്നു, ഈ മുകളിൽ പറഞ്ഞ ജോലിക്ക് താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക
Mob: 9745005588, 7559889911
Register and apply – https://www.joinmyg.com/landing/home
31 .നിലമ്പൂർ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔹 TWO WHEELER MACHANIC
▪️Male
▪️Experienced
▪️Working time=9-6.30
▪️Salary as per interview
🔹 SALES STAFF
▪️MALE
▪️+2
▪️Fresher/Experienced
▪️Working Time=9-6.30
▪️Salary as per interview
🔹 MARKETING EXECUTIVE
▪️Male
▪️Fresher/Experienced
▪️Working Time= 9-6.30
▪️Salary as per interview
Call📞:9061037125,9846586038
32.. മലപ്പുറത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്……..
🔹 SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9846586038,9061037125
33. A/C TECHNICIAN
▪️Male
▪️Experienced
▪️Salary, as per interview
Call📞:9846586038,9061037125
34. വണ്ടൂർ, കൊണ്ടോട്ടി ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് ……
🔹 COOK
▪️Male/Female
▪️Experienced
▪️Working time=6.30-4.30
▪️Salary as per interview
Call📞:9061037125,9846586038
35.. പൂക്കോട്ടുംപാടം ഭാഗത്തുള്ള Manufacturing കമ്പനിയിലേക്ക്
🔹 DIGITAL MARKETING
▪️Male/female
▪️Experienced
▪️Working time=9-6
▪️Salary, as per interview
🔹 CUSTOMER RELATION EXECUTIVE
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞:9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️