Indian Jobs live on 27.2.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt.LTD കമ്പനിയുടെ പുതിയ ഓഫീസുകളിലേക്ക് നിയമനം
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡
MINIMUM 𝗦𝗦𝗟𝗖
പ്രായപരിധി: 18 to 28
LADIES&GENTS
𝗦𝗔𝗟𝗔𝗥𝗬:𝟭2000- 32000
താമസം & ഭക്ഷണം ലഭ്യമാണ്. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
ഒഴിവുകൾ
1️⃣ 𝐎𝐅𝐅𝐈𝐂𝐄 𝐒𝐓𝐀𝐅𝐅
2️⃣ 𝐌𝐀𝐍𝐀𝐆𝐄𝐌𝐄𝐍𝐓
𝐒𝐄𝐂𝐓𝐈𝐎𝐍
3️⃣ 𝐀𝐃𝐌𝐈𝐍𝐈𝐒𝐓𝐑𝐀𝐓𝐈𝐎𝐍
4️⃣ 𝐏𝐀𝐂𝐊𝐈𝐍𝐆
5⃣ 𝐒𝐓𝐎𝐑𝐄 𝐊𝐄𝐄𝐏𝐄𝐑
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡
MINIMUM SSLC
𝗦𝗔𝗟𝗔𝗥𝗬:12000-32000
താമസം & ഭക്ഷണം ലഭ്യമാണ്. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർ Contact ചെയ്യുക
7902598334
2. Galaxy ഗ്രൂപ്പ് ഓഫ് കമ്പനിസിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല
താമസം ഭക്ഷണം സൗജന്യം.
ശമ്പളം 16000 മുതൽ 20000 വരെ
പ്രായം 18 മുതൽ 29 വര
Call:7907431033
WhatsApp:
3. Office Boys wanted for a newly upcoming projects.
Work Location: Kottayam, Thiruvananthapuram
Salary: 8000- 18000
Food and Accommodation Available
For more details 👇
+91 98950 34508
4. Indie-Kart ന്റെ ഓഫീസുകളിലേക്ക് .(freshers നും apply cheyyam)
FMCG, SMCG products ന്റെ South india dealers ആയിട്ടുള്ള കമ്പനിയുടെ പുതിയ ഓഫീസുകളിലേക്ക് ആണ് അവസരങ്ങൾ.
Total 24 അവസരങ്ങൾ ആണുള്ളത്.
Ast.Managers, B.D. O, C. R. M, പിന്നെ ഗോഡൗനുകളിലും, സ്റ്റോർ കളിലേക്കും ആണ് വാക്കൻസികൾ ഉള്ളത്
Age limit 18 to 25.
Experience വേണമെന്നില്ല.
Food and accomadation free
10000 to 24000
ജോലി സീരിയസ് ആയി നോക്കുന്നവർ please contact
Call to +919562003970
5. ഇടപ്പള്ളി 3 പേരുള്ള വീട്ടിലേക്കു വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്. നാളെ കയറണം
19000
9072079079
6. കോഴിക്കോട് വടകരയിൽ ക്ലീനിങ്ങിനും കുക്കിംഗിംനും രണ്ടു ലേഡീ സ്റ്റാഫിനെ വേണം. സാലറി 23000. (മുസ്ലിം സ്റ്റാഫ് തന്നെ വേണം. Age 45 വരെ ). താല്പര്യമുള്ളവർ വിളിക്കുക 7025684546(മലപ്പുറം, , കോഴിക്കോട്, വയനാട് ഉള്ളവർക്ക് മുൻഗണന, കോഴിക്കോടൻ ഫുഡ് ഉണ്ടാക്കാൻ അറിയണം
7. ഹോം നഴ്‌സിനെ ആവശ്യമുണ്ട് ( female) സാലറി 21000
സ്ഥലം തൃപ്പൂണിത്തുറ
താല്പര്യമുള്ളവർ നോർമൽ കാൾ വിളിക്കുക 9544418106
8. തിരുവനന്തപുരം അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 താല്പര്യമുള്ളവർ വിളിക്കുക
8606923409
9. തിരുവനന്തപുരം
അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20,000 താൽപര്യമുള്ളവർ വിളിക്കുക 8606923409
10. Company Name: Star Services L.L.Cകേരളത്തിലെ തന്നെ പ്രശസ്‌ത ബാങ്ക് ആയ Indusind Bank ലേക്ക് കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ബിസിനസ് ഡെവലപ്പ്മെന്റ് എക്‌സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് നിരവധി ഉദ്യോഗാർഥികളെ ജോലിക്കായ് ആവശ്യമുണ്ട്. യോഗ്യത ഉണ്ടായിട്ടും എക്സ‌്‌പീരിയൻസ് ഇല്ല എന്ന് വിചാരിച്ചു മാറി നിൽക്കേണ്ട ഈ ജോലി നേടാനായി എക്സ്‌പീരിയൻസ് ഇല്ലാത്തവർക്കു ഈ അവസരം. കൂടുതൽ വിവരങ്ങൾ ചുവടെ കൊടുക്കുന്നു പോസ്റ്റ് പൂർണ്ണമായും വായിക്കുക,ജോലി നേടുക.
Nb: എക്സ്‌പീരിയൻസ് ഇല്ലാതെ ബാങ്ക് ജോലി നേടാനുള്ള അവസരമാണ്, പാഴാക്കരുത് മാക്‌സിമം ഷെയർ ചെയ്യുക.
Indusind Bank Ltd Hiring Freshers |
ജോലി – ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് / മാനേജർ (BDE/BDM)
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
കോട്ടയം
എറണാകുളം
തൃശൂർ
കോഴിക്കോട്
മലപ്പുറം
പാലക്കാട്
കാസർഗോഡ്
കൂടാതെ കേരളത്തിൽ എല്ലാ ജില്ലയിലും അവസരം വന്നിട്ടുണ്ട്
Indusind Bank എന്താണ് ജോലി?
1. Generate new business to the bank by doing fresh Acquisition of CASA.
2. Manage and sell Savings Accounts by conducting marketing activities.
3. Extending professional customer service to achieve a high level of customer satisfaction and retention
യോഗ്യത വിവരങ്ങൾ.
– Graduation is must
– Freshers only
– Salary + 15 k+ incentive
: CTC – 2 Lakh + Attractive Incentives
Email: Irin.david@indusind.com
11. കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
ജോലി ഒഴിവുകൾ ചുവടെ
സെയിൽസ് ഓഫീസർ
യോഗ്യത: ഡിഗ്രി / ഡിപ്ലോമ/പ്ലസ് ടു
പ്രായ പരിധി: 18-28.
ഡ്രൈവർ
യോഗ്യത : SSLC LMV/HMV
ലൈസൻസ് : കുറഞ്ഞത് 2 വർഷത്തെ
ഡ്രൈവിംഗ് പരിചയം
പ്രായ പരിധി : 21-30.
ആകർഷകമായ ശമ്പളം, താമസം, ഡെയിലി ബാറ്റ, ബോണസ്
തുടങ്ങി മറ്റ് ആനുകൂല്യങ്ങളും… താൽപര്യം ഉള്ളവർ ബന്ധപ്പെടുക
recruitment@eastern.in
12. കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗിൽ എക്സ്‌പീരിയൻസ് ഉണ്ടായിരിക്കണം.
50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്
13. കൊണ്ടോട്ടി ഭാഗത്തുള്ള കൊറിയർ സ്ഥാപനത്തിലേക്ക് ….
♦️ OFFICE STAFF(Male/Female)
▪️Plus two/Degree
▪️Computer Knowledge
▪️Fresher/experienced
▪️Working time=9-5.30
▪️Salary=10K-15K
Call📞 : 9061037125 , 9846586038
14. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക് ….
♦️ OFFICE STAFF(Male)
▪️Plus two/Degree
▪️Computer Knowledge
▪️Fresher/experienced
▪️Working time=9-6.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. മഞ്ചേരി ഭാഗത്തുള്ള ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് ….
♦️ MANAGER(Male/Female)
▪️Degree&Above
▪️Fresher/Experience
▪️Salary, as per interview
Call📞 : 9846586038 , 9061037125
16. മൈസൂർ
കേരള മെസ്സിലേക് ടു വീലർ ലൈസൻസ് ഉള്ള ഡെലിവറി ബോയിയെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 17000
7902613077
17.എറണാകുളം
കളമശേരിയിൽ പ്രവർത്തിക്കുന്ന ക്യാന്റീനിലേക് ജോലി ചെയ്യാൻ ഹെൽപ്പറിനെ ആവശ്യമുണ്ട്.
9562221367
18.കോട്ടയം
പാലാ പ്രവർത്തിക്കുന്ന വെഡിങ് പ്ലാനിംഗ് കമ്പനിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -15000
8606687505
19.കോഴിക്കോട്
YMCA പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹോം അപ്പ്ലെയ്ൻസ് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000 -20000
9895757575
20.തിരുവനന്തപുരം
പുതിയകുളങ്ങര പ്രവർത്തിക്കുന്ന COCONUT ഓയിൽ മാനുഫാച്ചറിങ് കമ്പനിയിലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9037272575
21.കണ്ണൂർ
ബർഗർ ഷോപ്പിലേക് സ്റ്റോർ മാനേജറിനെ ആവശ്യമുണ്ട് . സാലറി 15000 -18000
EMAIL YOUR CV- burgerloungeknr@gmail.com
22. എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ & ലാപ്ടോപ്പ് സെയിൽസ് & സർവിസ് സ്ഥാപനത്തിലേക് ബില്ലിംഗ് & ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8089110110
23.കോട്ടയം
കാഞ്ഞിരപ്പള്ളി പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് അൽഫാം , ഷവർമ മാസ്റ്ററെ ആവശ്യമുണ്ട്
സാലറി 15000 -18000
9061804604
24.കൊടുവായൂർ
ഹോട്ടലിലേക്കു ഡെലിവറി ബോയിയെ ആവശ്യമുണ്ട്
9447922535
25. തിരുവനന്തപുരം
ഫാമിലി റെസ്റ്റോറെന്റിലേക് കാഷ്യർ നെ ആവശ്യമുണ്ട്
8078996170
26. മലബാർ ബൊട്ടാണിക്കൽ ഗാർഡ നിൽ ജോലി | ശമ്പളം ₹25,000 മുതൽ
സയൻ്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ലബോറട്ടറി അസിസ്റ്റൻ്റ് ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: മാർച്ച് 05
27.കേരളത്തിൽ സൗത്ത് റെയിൽവേ യിൽ 2860 ട്രൈനീ ഒഴിവുകൾ
പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ ആണ് അവസരം
മിനിമം പത്താം ക്ലാസ്സ്, ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഫെബ്രുവരി 28
28.ഫെഡറൽ ബാങ്കിൽ ജോലി നേടാം | കേരളത്തിൽ അവസരം
ഗ്രാജ്വേറ്റ് അപ്രൻ്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു | 150 ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഫെബ്രുവരി 29
29.Electrical & Plumbing worker
salary -1000/day
Electrical & Plumbing helper
salary -800/day
location :kunnamkulam
NB:- Candidates need to have good work experience
contact:
94004 75708
30. We are Hiring
Executive secretary ( only gent )
Minimum 4-5 year Experience
Salary : 30000 – 40000
Work location : Thodupuzha
( Food and accommodation provided)
Atlas Maharani Group
9946041116
31.Sales Manager ( M/F)
Qualification: Degree with experience in relevant field.
Salary : 25K
Seeking candidates above 25 Years.
Time : 10 AM to 6 PM
📞9544097901,9544097966
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️