Indian jobs live on 28.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. സുവർണ്ണാവസരം HIMALAYA GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.Distribution
2.Field Administration
3.Delivery section
4.Sales executive
5.Store keeper
6.Packing
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 45
Salary:15000 to 24000
FOOD AND ACCOMMODATION FREE
9207065183
8848867856
What app:
9207065183
8848867856
(BIODATA)
2. കേരളത്തിലെ പ്രമുഖ FMCG- Company ലേക്ക് വാൻ സെയിൽസ് മാനെ ആവശ്യമുണ്ട്
( NB:- Four Wheeler ലൈസൻസ് ഉണ്ടായിരിക്കണം )
● വാൻ സെയിൽസ് ചെയ്തു എക്സ്പിരിയൻസ് വേണം
● സ്റ്റാർട്ടിങ് സാലറി: ₹ 20000 +Incentive as per the experience
കൂടുതൽ വിവരങ്ങൾക്ക് 👇
*📱ഫോൺ :- +91 9048508032
3. രാധാസ് ആയുർവേദിക് ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക് 10th പാസായവർക്ക്അവസരം
പ്രായം 18 മുതൽ 50 വരെ
ശമ്പളം 15000മുതൽ 22000വരെ
താമസം ഭക്ഷണം സൗജന്യം
സ്റ്റോർ കീപ്പർ
ഓഫീസ് സ്റ്റാഫ്
സൂപ്പർവൈസർ
സെയിൽസ് എക്സിക്യൂട്ടീവ്
ഫീൽഡ് വർക്ക്
എന്നിവ വേക്കൻസികൾ ലഭ്യം
ആണ്
താഴെക്കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
ഉടൻ ആവശ്യമുണ്ട് സ്റ്റാഫിനെ
9037291053📞 ഉടൻ വിളിക്കുക
9349689500📞
4. തിരുവനന്തപുരം
അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20,000 താൽപര്യമുള്ളവർ വിളിക്കുക 8606923409
5. എറണാകുളത്തു ഒരു വീട്ടിലേക്കു വീട്ടുജോലിക്കു ഒരു ലേഡീ സ്റ്റാഫിനെ വേണം. Age 30 to 38. സാലറി 22000. താല്പര്യമുള്ളവർ വിളിക്കുക 7025684546
6. ബാംഗ്ലൂരിലേക്ക് ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് മൂന്നു പേരുള്ള കുടുംബം ഭാര്യ ഭർത്താവ് രണ്ടു വയസ്സുള്ള ഒരു കൊച്ച്.. താല്പര്യമുള്ളവർ..വിളിക്കുക 9946569243…സാലറി.₹24000
7. തിരുവനന്തപുരം കവുടിയാറിൽ വീൽ ചെയർ ഉപയോഗിക്കുന്ന അമ്മ മാത്രമുള്ള വീട്ടിലേക്ക് ലേഡി സ്റ്റാഫ് ഒഴിവുണ്ട്.
ശമ്പളം: പ്രതിമാസം 20000
പ്രായം: 45-ൽ താഴെ
ഹിന്ദു staff മുൻഗണന
Call 7902449454
8. തൃശൂർ ഒറ്റപ്പാലത്തേയ്ക്ക് അമ്മയെ നോക്കുന്നതിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ട്യൂബ് ഫീഡിങ് അറിയണം. സാലറി – 23000/-. കോൺടാക്ട് – 8714268149
7594868148
9. കോട്ടയം മാന്നാനത് അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിൽ ജോലിക് ലേഡിയെ ആവശ്യം ഉണ്ട്. നാളെ (28-02-2024) ജോയിൻ ചെയ്യണം.
സാലറി 20000
9446012468
04814067002
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
10. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്….
🔹 DATA ENTRY(Male/Female)
▪️Plus two/Degree
▪️Fresher/Experience
▪️Salary=10K-15K
▪️Working Time=9-6
▪️Salary, as per interview
Call📞:9846586038,9061037125
11. GODOWN STAFF(Male)
▪️Male
▪️Fresher/Experienced
▪️Salary, as per Interview
Call📞 : 9061037125 , 9846586038
12. മഞ്ചേരി ഭാഗത്തുള്ള Hyper Market ലേക്ക് ….
🔹 CASHIER(Male)
▪️Plus two/Degree
▪️Experience
▪️Salary=10K-15K
Call📞 : 9061037125 , 9846586038
13. നിലമ്പൂർ ഭാഗത്തുള്ള computer സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTING FACULTY(Male/Female)
▪️Degree&Above
▪️Fresher/Experienced
▪️Working Time=9.30-4.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
14. വണ്ടൂർ ഭാഗത്തുള്ള Home Interior സ്ഥാപനത്തിലേക്ക് ….
🔹 TELECALLER(Female)
▪️Plus two/Degree
▪️Fresher/Experienced
▪️Working Time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ മനസ്സിലാക്കിയശേഷം അപേക്ഷിക്കുക
യോഗ്യത വിവരങ്ങൾ?
എസ് എസ് എൽ സി, പ്ലസ്‌ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 29 ന് രാവിലെ 10.30 ന് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും നടത്തും. – 7012212473, 8281359930.
16. മലയാള മനോരമയിൽ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവുകൾ
വെബ് അസോഷ്യേറ്റ്
യോഗ്യത ബിരുദാനന്തര ബിരുദം/ ബിരുദവും ജേണലിസം ഡിപ്ലോമയും സമൂഹ മാധ്യമങ്ങളിലേക്കു വേണ്ട ടെക്സ്റ്റ്റ്റ് പോററ്റുകൾ വിഡിയോകൾ, ഗ്രാഫിക് തുടങ്ങിയവയുടെ ആശയരൂപീകരണം, തയാറാക്കൽ, ഷെഡ്യൂളിങ് പോസ്റ്റിങ് എന്നിവ ചെയ്യുക.
സോഷ്യൽ മീഡിയയുടെ പ്രവർത്തനവും സാങ്കേതികതയും സംബന്ധിച്ച് അറിവുണ്ടായിരിക്കണം.
വിഷ്വൽ ആർട്ടിസ്‌റ്റ്/ എഡിറ്റർ ആൻഡ് ക്യാമറ പഴ്സൻ
യോഗ്യത ബിരുദം
സമൂഹ മാധ്യമ ഉള്ളടക്കങ്ങൾക്കു വേണ്ടി വിഡിയോയും ചിത്രങ്ങളും അടക്കമുള്ള വിഷ്വലുകൾ തയാറാക്കുക, എഡിറ്റ് ചെയ്യുക.
വിഡിയോ, സിൽ ക്യാമറകൾ ഓപ്പറേറ്റ് ചെയ്യുക
ജോബ് ലൊക്കേഷൻ കോട്ടയം
മെയിൽ jobs@manorama.com
17. PALAKKAD
അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം:
വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് രണ്ടിന്
കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് കരാര്‍ നിയമനത്തിനായി മാര്‍ച്ച് രണ്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ആണ് യോഗ്യത. യോഗ്യതയുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-285244.
18. ഗസ്റ്റ് ലക്ചറര്‍ നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ഗസറ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ലക്ചറര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഒന്നാം ക്ലാസ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ, പി.ജി.ഡി.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്സ് ലക്ചറര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍/ഇലക്ട്രോണിക്സ് കോഴ്സിലുള്ള ത്രിവത്സര ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 28 ന് രാവിലെ 10 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മുമ്പാകെ എത്തണമെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍: 0491-2527425.
19. ട്രേഡ് ടെക്‌നീഷ്യൻ
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനിയറിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷ്യൻ (ട്രേഡ്‌സ്മാൻ) ഒഴിവുണ്ട്. മെക്കാനിക്കൽ ട്രേഡിൽ ഫിറ്റിങ്, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ ഐ.റ്റി.ഐ യോഗ്യതയോ തത്തുല്യമോ ഉള്ളവർ മാർച്ച് അഞ്ചിനു രാവിലെ 10 ന് വിദ്യാഭ്യാസ യോഗ്യത, വയസ് വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 7907196885
20. ട്രസ്റ്റി നിയമനം
മണ്ണാര്‍ക്കാട് താലൂക്കിലെ കര്‍ക്കിടാംകുന്ന് മണിമംഗലം ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 29 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും അപേക്ഷാഫോറം ലഭിക്കും. ഫോണ്‍: 0491 2505777.
21. മറ്റു ജോലി ഒഴിവുകൾ
മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻ്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.
22. ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്.
കേരളത്തിൽ പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ekart ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ബന്ധപ്പെടുക: 8891498954
23. ഡ്രൈവർ
യോഗ്യത : SSLC, കൂടെ LMV / HMV ലൈസൻസ്
ലൈസൻസ് : കുറഞ്ഞത് 2 വർഷത്തെ ഡ്രൈവിംങിലുള്ള പരിചയം
പ്രായ പരിധി : 21 – 30 വയസ്സ് വരെ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം, താമസം, ഡെയിലി ബാറ്റ, ബോണസ്
തുടങ്ങി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും… താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെടുക
recruitment@eastern.in
ഫോൺ :+917593890613
24. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2
Salary – 15000+Incentive
Experienced/Freshers
👉 ടൂവീലർ ഉണ്ടായിരിക്കണം
,👉 ട്രാൻസ്പോർട്ടിങ് അലവൻസ് നൽകുന്നതാണ്
Call : 9544318505
25. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree+computer knowledge
Salary – 8000+Incentive
Time – 9.30 am -5.30 pm
Experienced/Freshers
Call : 9544318505
26.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺസ്റ്റബിൾ, സബ് ഇൻസ്‌പെക്ടർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: 2024 മെയ് 14
27.എട്ടാം ക്ലാസ് ഉള്ളവർക്ക് സാമൂഹ്യ നീതി വകുപ്പിൽ ജോലി അവസരം
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, വാച്ച്മാൻ ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
28.SWATHY ENTERPRISES ന്റെ കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും നേരിട്ട് അപേക്ഷക്ഷണിക്കുന്നു. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
ഒഴിവുകൾ
▪️പാക്കിങ്
▪️ബില്ലിംഗ്
▪️അക്കൗണ്ട് സെക്ഷൻ
▪️സ്റ്റോർ കീപ്പർ
▪️മാനേജ്മെന്റ് സെക്ഷൻ
▪️ഡെലിവറി സെക്ഷൻ
താമസം ഭക്ഷണം ലഭ്യമാണ്
വയസ്: 18 -28
ശമ്പളം 14000-25000
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്യുക
WhatsApp no:👇
https://wa.me/+7025313944
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍
Contact number
9747131735
7025313944
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️