Indian Jobs live on 28.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.വർക്കലയിൽ പ്രമുഖ റിസോർട്ടിലെക്ക് സ്റ്റാഫുകളെ ആവശ്യം ഉണ്ട്
🔸 Reception (4 female)
Salary:12000-15000/
🔸 House keeping (4 female)
Salary:13000-15000/
🔸 House keeping (4male) 🔸 Reception (4male)
🔸 Cook(1 female)
Salary:15,000-18,000/
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) Contact info: 9497373330,9447468383

2.എറണാകുളം, തൃപ്പൂണിത്തുറ പ്രവർത്തിക്കുന്ന Multi cuisine റസ്റ്റോറൻ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

1. നോർത്ത് ഇന്ത്യൻ സൗത്ത് ഇന്ത്യൻ കുക്ക്
(നല്ല എക്സ്പീരിയൻസ് ഉള്ള ആളെ ആണ് ആവശ്യം, age 30 to 50)
▪️ സ്റ്റാർട്ടിങ് സാലറി: ₹ 30,000 to ₹. 50,000 (എക്സ്പീരിയൻസ് അനുസരിച്ച് )

2. Captain
(എക്സ്പീരിയൻസ് ഉള്ള ആളെയാണ് ആവശ്യം, age 25 to 50 )
▪️ സ്റ്റാർട്ടിങ് സാലറി: ₹. 20,000 to ₹. 24,000 (എക്സ്പീരിയൻസ് അനുസരിച്ച് )

3. Pantry (Nikala)
Age 20 to 45
▪️ സ്റ്റാർട്ടിങ് സാലറി: ₹. 20,000 to ₹. 24,000

▪️ Food and accommodation

കോൺടാക്ട് നമ്പർ : 9020063779

3.Needed for advertising and Printing agency in Mavelikara, Alappuzha

1. Graphic Designer: 02 Nos.
Experience : 1+ years

Skills: Photoshop, Coral Draw, Illustrator

Salary: 20,000/-

2. Administration : 01 Nos
Experience : 3+ Years as Administration and Operations

Skills: Communication skill, Computer Knowledge, Operation Handling, Customer Handling

Salary : 30,000/-

Marketing Executive : Part Time 3 hrs

Skills: Communication Skills and Marketing skills

Salary : Daily Basis

Interview Date: January 28 Sunday

Whatsapp CV on 8590902634

4.ആവശ്യമുണ്ട്
അമ്മയും (ജോലിയുണ്ട്), സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളും (മൂത്ത കുട്ടി disabled) ഉള്ള വീട്ടിലേക്ക്, സ്ഥിരമായി താമസിച്ചു, ഭക്ഷണം പാചകം ചെയ്യുന്നതിനും, കുട്ടികളെ നോക്കുന്നതിനും, വീട്ടുജോലികൾ ചെയ്യുന്നതിനും, 40 – 55 വയസ്സ് പ്രായമുള്ള, ഒരു Lady Staff ആവശ്യമുണ്ട്.

▫️ Salary: ₹. 16,000
▫️ Place: എരുവേലി, ചോറ്റാനിക്കര (EKM)
▫️ Phone: 09400854163
(96456 79433: ref)
5.Any odoo developer out there please do let me know, I have one opening in UAE and if anyone knows from india need 4 developers they can do work from home.

Salary 40000 to 60000
Depending experience

Cv send wattsapp message +971 50 220 2321

6.പന്തളത്ത് ഹോട്ടലിലേക്ക് മെയിൻ കുക്കിനെ ആവശ്യമുണ്ട്.

ശമ്പളം :900
(എക്സ്പീരിയൻസ് അനുസരിച്ച് മാറ്റം വരും )

Contact :8075521101

ലൊക്കേഷൻ :പന്തളം, പത്തനംതിട്ട

7.ലാണ്ട്രി ഷോപ്പിലേക്ക്, Laundry Boy (ഇസ്തിരി പ്പണി) ആവശ്യമുണ്ട്.

▫️Salary: ₹. 750 + (as per performance)
▫️ Food and Accommodation.

▪️Place: കരുമുകൾ, എറണാകുളം
▪️Phone: 9074577107

8.ഡ്രൈവറെ ആവശ്യമുണ്ട്
കോട്ടയം ജില്ലയിലെ അയർകുന്നത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേക്ക് 2ഡ്രൈവർ മാരെ ആവശ്യം ഉണ്ട്

സാലറി ഒരാൾക്ക് 20000

വേണ്ടവർക്ക് അക്കോമഡേഷൻ ഉണ്ടായിരിക്കും

Ph.9400018837

9. Office staff (M)

▪️Salary:16K
▪️Time:9am to 6pm
▪️Qualification:Degree with Computer knowledge
▪️Location:Kowdiar, tvm
📞9544097901,9544097966
10.തിരുവനന്തപുരം ( മണ്ണന്തല)

പ്രവർത്തിക്കുന്ന COOL CARE AC & Refrigeration Service Centre – ലേക്ക് trainee മാരെ ആവശ്യമുണ്ട്..

ശമ്പളം :Trainee – Rs.10,000 per month

തിരുവനന്തുരത്ത് നിന്നുള്ളവർക്ക് മുൻഗണന…

താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..
Phone – 9947505260
11. 10, +2 യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല AGNISUTRA PRIVET LIMITED ൽ നിരവധി അവസരങ്ങൾ

🤵🏻𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩𝙵𝚛𝚎𝚎 𝚏𝚘𝚘𝚍 & 𝚊𝚌𝚌𝚘𝚖𝚖𝚘𝚍𝚊𝚝𝚒𝚘𝚗

2024 ആദ്യഘട്ട നിയമനം

ഒഴിവുകൾ
▪️ *Office staff (25nos)
▪️ Administrative staff (20 nos )
▪️ Executive ( 16 nos )
▪️ Store keeper ( 15 nos )
▪️ Unit Manager (20nos)

ശമ്പളം: 15,000-23,000

താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക

WhatsApp no: 6282691205

Call: 6282691205,8921427713

Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×7 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 16പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്

12.ഇടുക്കി ജില്ലയിൽ പുളിയൻമലക്ക് സമീപം Spice Yard എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

ആയുർവേദ ലേഡീ ഡോക്ടർ ആവശ്യമുണ്ട്

salary :₹21000/- to ₹27,000/-

സെയിൽസ് എക്സിക്യൂട്ടീവ് : ₹ 18,000 to ₹ 26,000/-

ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാൻ അറിയുന്നവർ ആയിരിക്കണം

താമസസൗകര്യവും, ഭക്ഷണവും കൊടുക്കുന്നതാണ്

contact:+91 7306555137
13.ഗവ. അംഗീകൃത സ്ഥാപനമായ DREAM LINE,-ന്റെ എല്ലാ ജില്ലകളിലെയും Divisional and Subdivisional ഓഫീസുകളിലേക്ക് നിയമനം

♻️ ഒഴിവുകൾ: അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, അഡ്മിനിസ്ട്രേറ്റർ, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 25,500
♻️ Number of Vacancies : 72 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ Posts available for male/ females

For full details and registration. WhatsApp Now ⤵️

wa.me/9747583992

Call :9645405711

14. Looking for sales staff for our Provision store in Ulloor, Thiruvananthapuram
Qualification: Plus two, Age: 18 to 50,
Experience : Must (Similar field is an added advantage.
Salary : 12,000 to 15,000 (Based on Experience)
Time: 8 Am to 2 Pm ( Male only), 2 PM to 8 PM (Male/Female)
CV sent to 9446122114 (WhatsApp only)
15.ഇലക്ട്രീഷ്യൻ/ പ്ലംബർ ആവശ്യമുണ്ട്

▪️ITI/ ITC Completed.
▪️Salary: ₹. 20,000 – 30,000

▫️ Accommodation and Kitchen Facilities are available.
▫️ 2 വീലർ ഉള്ളവർക്ക് മുൻഗണന.
▪️Phone: 9072731847 (WhatsApp only)

🔹 RAT Electrical Services, Kakkanadu (EKM)
🔹 www.rat.org.in
16. Vacancy in Vivid Diagnostics Pvt. Ltd.

▪️ Staff Nurse (Female) – nos.
▫️ Qualification: BSc. / GNM in Nursing and Midwifery.
▫️ Minimum 2 years of experience required.
▫️ Salary: ₹. 18,000 – 20,000 (negotiable)
▫️ Accommodation Available.
▫️ Shift Timings: 07.00 am – 04.00 pm, 09.00 am – 06.00 pm, 02.00 pm – 11.00 pm.

▪️ Location: Vyttila, Ernakulam
👉 Interested candidates may drop their updated CV to admin.vyttila@vividdiagnostics.com
👉 Phone: 9567999298
17. ഹിറ്റാച്ചി ഓപ്പറേറ്റർ (Excavator 33) ആവശ്യമുണ്ട്.

▫️ Salary: ₹. 30,000/Month
▫️ Food and Accommodation.

▪️ Place: കോതമംഗലം (EKM)
▪️ Phone: 9495481169
18. എറണാകുളം ബേസ് ചെയ്തു് പ്രവർത്തിക്കുന്ന ഇല്ലിക്കൽ ട്രേഡെഴ്‌സിൽ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ബിസിനസ് ഡെവലപ്മെൻറ് ഓഫീസേഴ്സിനെ ആവശ്യമുണ്ട്.

▪️ Business Development Officer

▪️ Qualification : Bachelor’s Degree

▪️ Experience : 2 to 5 Years experience in FMCG

▫️ Salary: ₹.25,000+ 5000 TA(based on experience)

▪️ Locations: 14 Districts

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുകയോ ബയോഡാറ്റ ഇമെയിലോ അയക്കുക.

HR Manager: 7510143864
Email: hrellickaltraders@gmail.com

19.4214 ഒഴിവുകളിലേക്ക് DSSSB വിളിക്കുന്നു | ക്ലാർക്ക് ഉൾപ്പെടെ നിരവധി ഒഴിവുകൾ

അധ്യാപകൻ, ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോ, LDC, അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവിലേക്ക് അപേക്ഷിക്കാം

മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

20.ISRO യിൽ പുതിയ വിജ്ഞാപനം വന്നു | ISRO NRSC യിൽ അവസരം | തുടക്ക ശമ്പളം ₹44,900 മുതൽ

മെഡിക്കൽ ഓഫീസർ, നഴ്സ്, ലൈബ്രറി അസിസ്റ്റൻ്റ് , സൈൻറിസ്റ്റ് / എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും പരീക്ഷ കേന്ദ്രം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.