Indian Jobs live on 29.01.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1.KSRTC യിൽ ഡ്രൈവർ, കണ്ടക്ടർ വിജ്ഞാപനം വന്നു | സ്ത്രീകൾക്കും അവസരം | ശമ്പളം ₹20,000 മുതൽ
KSRTC ക്ക് കീഴിലുള്ള SWIFT കമ്പനിയി ലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
മിനിമം പത്താം ക്ലാസ്, പരിചയമുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
2.ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LP/UP വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹35,600 രൂപ വരെ
കേരളത്തിലെ വിവിധ സ്‌കൂളുകളിൽ 5500+ ഒഴിവുകൾ പ്രതീക്ഷിക്കുന്നു
ഓൺലൈനായി അപേക്ഷിക്കാം |
എല്ലാ ജില്ലകളിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
3. ജില്ലാതലത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹12000-₹32500
VACCANCIES:
✅ Frond office staff
✅ Administration staff
✅ Management staff
✅ Sales executive
✔️സൗജന്യ റിക്രൂട്ട്മെന്റ്
✔️സൗജന്യ കമ്പനി റൂം
✔️സൗജന്യ ഭക്ഷണം
✔️പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്
Call📲:8075110050
4.WE’RE HIRING
ACCOUNTANT (FEMALE/MALE)
📍Salary: 20K
📍Time: 10.30am to 5.30pm
📍2 to 3 year experience in relevant field
📍Location: Kazhakuttam
📍Age: 30 Below
📞9544097901,9544097966
5.FRONT OFFICE STAFF (FEMALE)
📍Salary: 20K
📍Time: 10.30am to 5.30pm
📍Qualification: Plustwo/ Hotel Management in Diploma
📍Location: Kazhakuttam
📍Age: 30 Below
📞9544097901,9544097966
6. ടെക്‌നിഷ്യനെ ആവശ്യമുണ്ട്
Four wheel workshop ലേക്ക് Experience ഉള്ള Mechanic technician നെ ആവശ്യമുണ്ട്
Salary 1,000/day
Contact :8129042182 (Arun)
Place :Cherthala, West of Thankey Jn
7.നമ്മുടെ നാട്ടിലെ സഹകരണ ബാങ്കു കൾ / സംഘങ്ങളിൽ ജോലി നേടാം | എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്
കേരള സഹകരണ ബാങ്കുകളിൽ ക്ലർക്ക് /കാഷ്യർ, സെക്രട്ടറി, DEO, ടൈപ്പിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ
പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
8.റെയിൽവേയിൽ സുവർണ്ണാവസരം | 5696 ഒഴിവുകൾ | കേരളത്തിലും ഒഴിവുകൾ | ശമ്പളം ₹35,000 വരെ
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്സ്, ITI, Diploma യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
9.+2 യോഗ്യതയുള്ള വനിതകൾ ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ ആവാം | തുടക്ക ശമ്പളം ₹31,100 രൂപ വരെ
കേരള പോലീസിൽ Women Police Constable വിജ്ഞാപനം വന്നു
പ്ലസ്ടു യോഗ്യത ഉള്ള യുവതികൾക്ക് അപേക്ഷ സർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗https://bit.ly/keral-police-ml
🔗
10.ഏഴാം ക്ലാസ്സ് ഉള്ളവർക്ക് കേരള കാർഷിക ബാങ്കിൽ പ്യൂൺ ആവാം | ശമ്പളം ₹42,000 രൂപ വരെ
കേരളത്തിലെ വിവിധ കാർഷിക ബാങ്കുകളിൽ ആണ് അവസരം
പ്യൂൺ, റൂം അറ്റൻഡന്റ്, നൈറ്റ് വാച്ച് മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/kscardb-bank-4
🔗https://bit.ly/kscardbbank-ml
🔗
11.ഇന്ത്യയിലെ വിവിധ എയർ പോർട്ടു കളിൽ ജോലി നേടാൻ അവസരം | തുടക്ക ശമ്പളം ₹27,450 രൂപ വരെ
സെക്യൂരിറ്റി എക്സിക്യൂട്ടീവ് തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/aiasl-recruit-24
🔗https://bit.ly/aiasl-recruit-24
🔗
12.കേരള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ജോലി അവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ
ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂ ട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
13.ഇന്ത്യൻ ആർമിയിൽ അവസരം | തുടക്ക ശമ്പളം ₹56,100 മുതൽ
ഇന്ത്യൻ ആർമി NCC സ്പെഷ്യൽ എൻട്രി കോഴ്സിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
14.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേനയിൽ സുവർണ്ണാവസരം | വ്യോമ സേനയിൽ അഗ്നിവീർ ഒഴിവുകൾ
അഗ്നിപത് സ്‌കീമിൽ അഗ്നിവീർ വായു വിജ്ഞാപനത്തിന് അപേക്ഷ ക്ഷണിച്ചു
പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/iaf-agniver-024
🔗https://bit.ly/iaf-agniver-mlm
🔗
15.കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലി നേടാൻ അവസരം
ആശുപത്രിയിൽ നഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം
തപാൽ വഴി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/cochin-port-24
🔗https://bit.ly/cochin-port-24
🔗
16.കീർത്തി നിർമൽ ആഗ്രോ കമ്പനി, എറണാകുളം.
ജോലി ഒഴിവുകൾ
☑️ ഡ്രൈവർ
5 വർഷത്തെ പ്രവർത്തി പരിചയം, ഹെവി ലൈസൻസ്.
☑️ വാൻ സെയിൽസ്മാൻ
എക്സ്പീരിയൻസ് ഉള്ളവർക്കും /ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
ഓൾ കേരള ഒഴിവുകളാണ് നിലവിൽ ഉള്ളത്.
ബയോഡേറ്റ, ലൈസൻസ് ഉൾപ്പടെ ഉപേക്ഷിക്കുക
വാട്സ്ആപ്പ് നമ്പർ.
🪀 90722 27123
17. അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം
▫️നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
▫️ ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981
18.ഫ്രെണ്ട് ഓഫീസ് സ്റ്റാഫ്
പെരുമ്പാവൂർ റെസിഡൻസിയിലേക്ക്, അത്യാവശ്യമായി ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഹിന്ദി അറിഞ്ഞിരിക്കണം.
Day, Night Shift
Food and Accomadation.
📲 9072554775 (10 am to 5pm)
19.Territory Sales In Charge
Company : KGOC Global LLP(kangaro)
Division -Stationery
Location :Thrissur
HQ-Thrissr
Qualification. Any Degree.
Experience : Minimum 2Years in Stationery or FMCG industry.
Salary negotiable
📲 9645888890
20.കല്ലമ്പലം വർക്കല പരിസരപ്രദേശങ്ങളിൽ എക്സ്പീരിയൻസ്ഉള്ള കടകൾ അറിയാവുന്ന സെയിൽസ്മാനെ ആവശ്യമുണ്ട്.(ഓഡർ എടുക്കാൻ വേണ്ടിയാണ് )
ജോലി സമയം : 8am to 5pm
സാലറി : 15000
Contact No : 8086805124
21.Marketing Executive
തിരുവനന്തപുരം, നെയ്യാറ്റിൻകര കേന്ദ്ര മായി പ്രവർത്തിക്കുന്ന ഏജൻസിയിൽമാർക്കറ്റിംഗ് എക്സിക്യൂട്ടീവീസിനെ
ആവശ്യമുണ്ട്.9349143298(w)
22. VAN SALES MAN
FOOD STUFF DISTRIBUTION (BISCUIT,SWEETS,JUICE,ETC..)
SALARY :600 TO 900/DAY & OTHER ALLOWANCE
Place: VAKKOM, KADAKKAVOOR,
Interested candidates
*Please contact :+918304926170,
Whatsup NO:7736189748
23.എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 29ന് ലാബ് അസിസ്റ്റന്റ്(ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.
24. G.G. Hospital, Trivandrum
Wanted Marketing Executives
Qualification: Under Graduation, Post Graduation
Freshers can also apply. Experience is an added advantage
Mail your resume:gghospitalhrd@gmail.com
25. Requirements in an Used Car Division
▪️ Vehicle Valuators
▫️ Qualification: ITI/ Diploma in Automotive Engineering / Mechanical Engineering.
▫️ Salary: ₹. 14,000 to 18,000 + Incentives
▪️ Sales Executives
▫️ Salary: ₹. 13,000 to 16,000 + Incentives
▪️ Experienced/ Freshers can apply.
👉 To Apply Send resume to 8714635685
🔹 Locations: Trivandrum, Kollam, Kottayam, Malappuram, Ernakulam
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക