Indian Jobs live on 28.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കൊണ്ടോട്ടി, ചെമ്മാട് ഭാഗത്തുള്ള textiles ലേക്ക്…
🔹 SALES STAFF
(Male)
▪️Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
2. പാലക്കാട്‌ വീട്ടിൽ താമസിച്ച് പിടിച്ചു നടക്കുന്ന അമ്മയെ നോക്കാൻ സ്ത്രീയെ ആവശ്യം ഉണ്ട്. സാലറി 20000. താല്പര്യം ഉള്ളവർ ഉടനെ വിളിക്കുക
Ph : 9645136386
3. കോഴിക്കോട് ഭാഗത്ത്‌ 3 പേരുള്ള വീട്ടിൽ ഫുഡ് ഉണ്ടാക്കാനും ഒന്നരാടം ക്ലിനിങ് ചെയ്യാനും ലേഡിസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
സാലറി 19000 രൂപ
ഉടൻ കയറാൻ പറ്റുന്നവർ വിളിക്കുക
9645212193
4. എറണാകുളം  മെഡിക്കൽ കോളേജിൽ  45ദിവസം പ്രായമുള്ള
കുഞ്ഞിനെ നോക്കാൻ പാലടയിൽ ഫീഡ് ചെയ്യിക്കാൻ അറിയാവുന്ന
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
20 ദിവസത്തേക്ക്  ഇന്ന് കേറാൻ പറ്റുന്നവർ
മാത്രം വിളിക്കുക
സാലറി 1000 per day
നോർമൽ കാൾ വിളിക്കുക
Call 8891024665
5. മലപ്പുറത്ത് വീട്ടിൽ താമസിച്ചു ഉമ്മയെ നോക്കാൻ മുസ്ലിം സ്റ്റാഫിനെ ആവശ്യം ഉണ്ട്. സാലറി 20000. താല്പര്യം ഉള്ളവർ വിളിക്കുക.
Ph : 9645136386
6. മലപ്പുറത്ത് വീട്ടിൽ താമസിച്ച് അമ്മയെ നോക്കാനും വീട്ടുജോലിക്കും ഒരു സ്ത്രീയെ ആവശ്യം ഉണ്ട്. സാലറി 21000. യൂറിൻ ട്യൂബ് ഉണ്ട്. ഡയപ്പർ ഉണ്ട്. താല്പര്യം ഉള്ളവർ വിളിക്കുക
Ph : 9645136386
8. തിരുവനന്തപുരം കുറവൻ കോണത്തു 8 മുതൽ 1 മണിവരെ വീട്ടുജോലി 12000/- contact 8281495500
9. കോലഞ്ചേരി ഒരു വീട്ടിലേക്കു വീട്ടുജോലി ചെയ്യുന്നതിന് വേണ്ടി സ്ത്രീയെ ആവശ്യമുണ്ട്. 15 ദിവസത്തേക്ക് മതി. സാലറി 10000. ഇന്ന് കയറാൻ താല്പര്യമുള്ളവർ whatsapp call വിളിക്കുക.7306902240
10. ഭാര്യയും ഭർത്താവും രണ്ടു ചെറിയ കുട്ടികളും ഉള്ള മുസ്ലിം കുടുംബത്തിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്..
സ്ഥലം : (കാസർകോട് ജില്ല)
താല്പര്യമുള്ളവർ മാത്രം വിളിക്കുക
NB: വെറുതെവിളിച്ച് സമയം കളയാതെ മറ്റുള്ളവർക്ക് ജോലി കിട്ടാനുള്ള അവസരം നിങ്ങൾ തന്നെ ഒരുക്കി കൊടുക്കുക..*20000 for 28 days
ബന്ധപ്പെടേണ്ട നമ്പർ :8590809795
വീട് ക്ലീൻ ചെയ്യാൻ ഒരാളുണ്ട്.
11. കൊല്ലം ആദിച്ചനെല്ലൂർ 2 പേരുള്ള വീട്ടിൽ വീട്ടുജോലിക്കും അമ്മയെ സഹായിക്കാനും 16000/- സാലറി 8 മുതൽ 4 വരെ 8281495500
12. പ്രമുഖ ബാങ്കിൻറെ തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
⏳സെയിൽസ് ഓഫീസർ
👨‍🦰👩‍🦳 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
അപേക്ഷിക്കാം
🎓 ഡിഗ്രി
🤝കുറഞ്ഞത് 1 വർഷത്തെ ബാങ്കിംഗ്, ഫിനാൻസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
👉 Liability sales
💵2.5 lakhs to 3.5 lakhs per annum
🕘9 am to 6 pm
🔞30 വരെ
ഒഴിവുള്ള സ്ഥലം
🛢️ അന്തിക്കാട്
🛢️ഏങ്ങണ്ടിയൂർ
🛢️ഗുരുവായൂർ
🛢️ തളിക്കുളം
🛢️ തൃപ്രയാർ
🛢️ പൂങ്കുന്നം
🛢️ മമ്മിയൂർ
🛢️ ചൂണ്ടൽ
🛢️കോട്ടപ്പടി
🛢️മണലൂർ
🛢️ പാവറട്ടി
🛢️ കണ്ടശംകടവ്
9645560527
13. ORION ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകളിലേക്ക് SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ITI/ ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് തൊഴിലവസരം
📌 ഓഫീസ് സ്റ്റാഫ്‌,
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ, വെയർ ഹൗസ് സെക്ഷൻ, സ്റ്റോക്ക് അറ്റൻഡർ, അക്കൗണ്ടിംഗ് തുടങ്ങി വിവിധ മേഖലകളിലായി 37 + ഒഴിവുകൾ.

👉 18 – 28 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് 34,500 രൂപ വരെ ശമ്പളത്തിൽ നിയമനം നടത്തുന്നു.
👉 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം. ഭക്ഷണം താമസം സൗജന്യമായി ലഭിക്കും
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
☎️ ഫോൺ
+919605117599
14. Office staffs
Super market staffs
Delivery staffs
Sales man
Sales girls
Accounts
H R
Below 28
Food and accomodation
10500-18500
Pls call /watsapp 9074133768
15.  URGENT VACANCIES FOR CAREGIVERS
UK ആസ്ഥാനമായ കെയർമാർക് എന്ന സ്ഥാപനത്തിന്റെ കൊച്ചി ബ്രാഞ്ചിൽ കെയർഗിവർ പൊസിഷനിലേക്കു തൊഴിലവസരങ്ങൾ.
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
(യോഗ്യത: SSLC or Above)
വയസ്സ് : 21-45 years (Male/ Female )
High Salary+ സൗജന്യ താമസം + ഭക്ഷണം.
Call: 7025888142
Additional Benefits:
💥സൗജന്യ ട്രെയിനിംഗ്
💥ഫ്രീ യുണിഫോം.
💥💥 ഉയർന്ന സുരക്ഷിതത്വം.
കെയർമാർക്ക് കമ്പനിയുടെ ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിക്കുന്നു
16. ഓഫീസ്,ഫാക്ടറി സെക്ഷനിൽ
സ്റ്റാഫിനെ ആവശ്യമുണ്ട്
🎀🎀🎀🎀🎀🎀🎀
എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐടിഐ കഴിഞ്ഞവർക്ക്
കേരളത്തിലെ എല്ലാ ജില്ലാതല ഓഫീസ് സെക്ഷനിൽ ഒഴിവുകൾ ഉണ്ട്
താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ ബയോഡാറ്റ സെൻറ് ചെയ്യുക വിളികുകയോ ചെയ്യുക
Freshers can apply

Below 26
Salary = 18000 to 24000
താമസം=free
ഭക്ഷണം=free
📱 7907739314
17. കേരളത്തിലെ അതാതു ജില്ലകളിൽ പ്രവർത്തിക്കുന്ന ശ്രെയസ് ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് (an ISO certified – khadi village industries approved company)
ഡിസ്ട്രിബൂഷൻ സ്റ്റോറുകളിലേക്കും മെഡിസിൻ മനുഫെക്ച്വറിങ് യൂണിറ്റിലെ പല സെക്ഷനിലേക്കും ജോലിക്കു 10-ആം ക്ലാസ്സ് മുതൽ ഉള്ളവർക്കു സ്ഥിരമായും താത്കാലികമായും നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
9605077604
7356666579
https://Wa.me/917907739314
18.പാക്കിങ്, ഹെൽപ്പർ, ഓഫീസ് സ്റ്റാഫ്, തസ്ഥിതീകളിലേക്ക് യുവതിയുവാക്കൾക്ക് ഉടൻ നിയമനം. മുൻപരിചയം ആവശ്യമില്ല.
പ്രായം :18-25
യോഗ്യത : plus two, Degree.(pass/failed )
Salary :18000-30000
താമസം ഭക്ഷണ സൗകര്യം.
Condact : 8921938674
https://wa.me/918921938674
19. SECURITY STAFF
⭕വയനാട് വൈത്തിരിയിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറന്റിലേക്ക് SECUIRTY STAFF- നെ ആവശ്യമുണ്ട്
✅ Male
✅ 2 Years experience must
✅ Salary: 15,000
✅Food & Accommodation Available
⚠️For more details
💬Wa.me/+918891660150
📱+919562484591
20. മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് കസ്റ്റമർ സർവ്വീസ്, സെയിൽസ് എന്നിവക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 2 wheeler licence ഉള്ളവർക്ക് മുൻഗണന. നല്ല സാലറിയും ഇൻസന്റീവും ലഭിക്കുന്നതാണ്.
Qualification: +2
Age limit: 18 to 35
സ്ഥലം: വണ്ടൂർ (മലപ്പുറം ജില്ല)
Contact: 9400289850, 9037001295

21.കേരള ഹൈറ്റ്സിൽ ട്രൈനീ ആവാം

എച്ച്. എൽ. എൽ ഇൻഫ്രാ ടെക് സർവീസ് ലിമിറ്റഡിൽ ആണ് അവസരം

ഗ്രാജ്വേറ്റ് അപ്രൻ്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kerala-hites-recruitment-2024-apply.html

അവസാന തിയ്യതി: 2023 മാർച്ച് 31

22.ലേഡിസ് ബ്യൂട്ടീഷനെ ആവശ്യമുണ്ട്

തിടനാട് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലേഡീസ് ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസുള്ള ലേഡീസ് ബ്യൂട്ടീഷ്യനെ ആവശ്യം ഉണ്ട്

📱 7025 609 405
23.Sales Manager

▪️Office time:9:30 to 5: 30

▪️Qualification : Degree /Diploma

▪️Minimum one year experience needed

▪️Gender: male/Female

▪️Location : Pattom

📞Contact number :
95440 97966
9544097901
97478 89875

24.കാഞ്ഞിരപ്പള്ളിയിലെ ടൂവീലർ ഷോറൂമിൽ തൊഴിലവസരങ്ങൾ

1)Service Advisor 2)Sales Executives 3)Washing Staff (എക്സ്പീരിയൻസ് അഭികാമ്യം) Send Your CV: Shojipala@gmail.com 9446284642

25. Hiring Sales Officer

Different Regions of Trivandrum District

Contact: 9747889875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.