Indian Jobs live on 29.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. പത്തനംതിട്ട ആട്ടച്ചാക്കലിൽ ഒരു ലേഡി സ്റ്റാഫ് ഒഴിവ്.
സക്ഷൻ ചെയ്യാൻ അറിയണം.കൂടാതെ പാചകം ചെയ്യണം.
രോഗി കെയർ ചെയ്യാൻ അവിടെ വേറെ ആളുണ്ട്.
ശമ്പളം: 25000
Call 7902449454
2. എറണാകുളത്തു വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
22,000 സാലറി
എറണാകുളം ഭാഗത്തു ഉള്ള ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
9400172817
3. ലീവ് വാക്കാൻസി ഉണ്ട്.
തൃശൂർ ഹോസ്പിറ്റലിൽ ഒരു 69 വയസായ അച്ഛനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി :23000/-
നാളെ കേറണം ഉടനെ വിളിക്കുക
8089638111
9037623030
4. കാസറഗോഡ്
കിടപ്പുരോഗിയായ അച്ഛനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി :19000(28 days )
കോണ്ടാക്ട് :9207504199
5. മഞ്ചേരി വീട്ടുജോലിക്ക് ലേഡി സ്റ്റാഫ്‌ ആവശ്യമുണ്ട്
സാലറി 20000/28 +918921716758
6. ഏറ്റുമാനൂർ
ഒരമ്മ മാത്രമുള്ള വീട്ടിലേക്ക് ജോലിക്കായി ആളെ ആവശ്യമുണ്ട്
സാലറി 20000
ഫോൺ 9048596393
7. കോഴിക്കോട് വീട്ടുജോലിക്ക് മുസ്ലീം സ്ത്രീയെ ആവശ്യമുണ്ട്
സാലറി 21000
ഫോൺ 9048596393
8. ആലുവയിൽ 2 അംഗങ്ങൾ ഉള്ള വീട്ടിലെക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്. നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
9544806883
20000 രൂപ 28 Days
9. മുവാറ്റുപുഴയിൽ ഒരു male patient ണെ നോക്കാൻ female staff venam. Salary 20000. ഇന്ന് കയറാൻ താല്പര്യമുള്ളവർ whatsapp call മാത്രം വിളിക്കുക. 7306902240
10. ആലുവ, ഇടപ്പള്ളി, രണ്ട് വീടുകളിലേക്ക് വീട്ടുജോലിക്കു ഹിന്ദു ഹൌസ് മെയ്ഡ്നെ ആവശ്യമുണ്ട്.
20,000
22000
9072079079
11. തൃശൂർ ടൗണിൽ ഉടനെ ആരംഭിക്കുന്ന QSR റെസ്റ്റോറന്റിലേക്ക് staff നെ ആവശ്യമുണ്ട്.
1) റെസ്റ്റോറന്റ് മാനേജർ
▫️ Salary : 25k ➖30k
▫️3yrear എക്സ്പീരിയൻസ് നിർബന്ധം)
▪️ ഭക്ഷണം+ താമസം സൗകര്യം സൗജന്യം
താല്പര്യം ഉള്ളവർ 7736224422 എന്ന നമ്പറിൽ cv അയക്കുക(call ചെയ്ത് ബുദ്ധിമുട്ടിക്കരുത്)
12. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ വേക്കൻസി.സാലറി 9000 -11000
9847987654
13.തിരുവനന്തപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന INDUS മോട്ടോർസ് മാരുതി സുസുകി സർവിസ് സെന്ററിലേക് ആളുകളെ ആവശ്യമുണ്ട് .വാഷിംഗ് സ്റ്റാഫുകൾയാണ് ആവശ്യം.
8086377229
14.എറണാകുളം
നോർത്തുപറവൂർ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
8848546216
15.കോഴിക്കോട്
റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് .
ഷവർമ മേക്കർ 27000
ജ്യൂസ് മേക്കർ 18000
ചൈനീസ് മാസ്റ്റർ 24000
8089105309
16.കോഴിക്കോട്
പ്രമുഖ ഫ്ളോറിങ് ഷോറൂമിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9946481325
17.കൊല്ലം’കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് , മെയിൽ വേക്കൻസി . സാലറി 10000 -15000
9400333223
18.തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -10000
6235069696
19. ആലപ്പുഴ
അമ്പലപ്പുഴ പ്രവർത്തിക്കുന്ന ഷോപ്പിലേക് ഷേക്ക് & ജ്യൂസ് മേക്കറിനെ ആവശ്യമുണ്ട്
7012828218
20.കോഴിക്കോട്
പന്തീരാങ്കാവ് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് . അക്കൗണ്ടന്റ് ,ഫോർ വീലർ ഡ്രൈവർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെയാണ് ആവശ്യം
9846430020

21കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി അവസരം

UAE നഴ്സ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/odepc-recruitment-2024-apply-for-180.html

22. ഗ്രെറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റിയിൽ ജോലി നേടാം

ക്ലാർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, മെസ്സെഞ്ചർ, പ്യൂൺ ഒഴിവുകൾ

പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/kerala-gcda-recruitment-2024-apply.html

അവസാന തിയ്യതി: ഏപ്രിൽ 16

23.നവോദയ വിദ്യാലയങ്ങളിൽ 1377 നോൺ ടീച്ചിംഗ് ഒഴിവുകൾ | കേരളത്തിലും അവസരം

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, സ്റ്റെനോഗ്രാഫർ, മെസ് ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ

കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/03/nvs-recruitment-2024-apply-online-for.html

അവസാന തിയ്യതി: ഏപ്രിൽ 30

24. EXCELA Group of Company ലേക്ക് April 3,4,5, തിയതികൾ ഇന്റർവ്യൂ വഴി സ്ഥിരനിയമനം നടത്തുന്നു
യോഗ്യത : SSLC or ABOVE
പ്രായപരിധി : 18-30
സാലറി : 14500-24500
താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇന്റർവ്യൂ നടക്കുന്ന ദിവസങ്ങളിൽ തന്നെ ജോലിയിൽ പ്രേവേശിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഉടൻ വിളിക്കു :+919495584122
917907713291
WhatsApp
wa.me/+919495584122

wa.me/+917907713291
25. SHOP SALES ( BAKERY )

Qualification : any
Time- 9 – 9 pm
Gender Male
Salary – 15k
Location – kawdiyar

FOOD AND ACCOMADATION PROVIDED

9747889875
26.ഇന്റർനാഷണൽ മാളിന്റെ യൂണിറ്റുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.

💄ലേഡീസ് &ജന്റ്സ്

🔹കോയമ്പത്തൂർ, എറണാകുളം, തൃശ്ശൂർ.

🔹Salary:16500-17,000/-

🔹മാളിനുള്ളിൽ ഡ്യൂട്ടി

🔹 സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.

🔹കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.

🔹പ്രായം: 18 – 50 വയസ്സ്.
🔹യോഗ്യത: SSLC

Phone:
📱9544825150
📱9188406248
📱95673 07563
📱9037697467

📍കൺസൾട്ടൻസിയല്ല
27.നെടുമങ്ങാട് ഇലക്ട്രോണിക് ഷോപ്പിലേക്ക് സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്(Male )
സാലറി 15000+ഇൻസെന്റീവ്

Time 9 am to 8.30 pm

Phone : 8590367700
29.URGENT REQUIREMENT FOR SINGAPORE
◼️MALL CLEANERS
▪️Salary 1200 SD(74200 INR) +OT
▪️Visa Type : E pass
▪️09 hours duty per day 6 day per week
▪️Free Accommodation Food Included Salary
▪️Minimum 2+ Year’s Experienced in relevant Field (cleaning services)
▪️Age Limit 21_40 years
▪️Basic English Communication skills Advantage
▪️Processing Time 3-4 months
▪️Service Charge 3.25 lakh included tickets(chennai) visa
▪️Interested candidates send updated CV and full documents via email :

👩‍💻aliedathil1990@gmail.com
📱9074574411
30.ഷാർജ ഹോസ്പിറ്റലിൽ 5 ലേഡീസ് ക്ലീനിങ് വാക്കാൻസി

40000+ ഓവർ ടൈം age ലിമിറ്റ് 50 വരെ ഫ്രൈഡേ off ഫുഡ്‌ താമസം ഫ്രീ ഉടൻ പോകാൻ താല്പര്യം ഉള്ളവർ വിളിക്കുക 8891728847
31.Need black boys and girls junior artist for a film shoot… location kanyakumari 4days shoot interested ones pls reply me

9846255484
32.കൊല്ലം ജില്ലയിലെ കല്ലടയിൽ നടക്കുന്ന പെയിന്റിംഗ് സൈറ്റിലേക്കു അത്യാവശ്യം ആയി പെയിന്റിംഗ്. പൊളീഷ്.. സ്പ്രൈ പെയിന്റിംഗ് തുടങ്ങിയ ജോലിക്ക് ആളെ ആവശ്യം ഒണ്ട്.

സാലറി:ഒന്നര തച്ചു വെച്ച് ജോലി ചെയ്യാം. ഓവർടൈമ് കൂടാതെ 1000 ശമ്പളം അടിസ്ഥാനത്തിൽ സ്പ്രൈ പൈന്റർ അവരുടെ പണിയുടെ അടിസ്ഥാനത്തിൽ കൂലി കൂടും.

റൂം ഉണ്ട്.
താല്പര്യം ഉള്ളവർ ഉടനെ 8075906229 വിളിക്കുക
33. SecurityVacancies are available for Flats, Hospitals etc.

▪️Duty time : 24 Hours

▪️Location : Trivandrum

📞9544097966
9747889875
9544097901
34.Our pending vacancy from our list

📌 RADIOLOGIST ASST – 1nos

📌 INTENSIVE CARE UNIT – 1 nos

📌 NURSE PRACTITIONERS IN MIDWIFERY – 1 nos

📌 GERIATRIC NURSE ASST – 1nos

ഈ വാക്കൻസികൾ നിലവിൽ ഉണ്ട്.   ഇതു മായി ബന്ധപ്പെട്ട എക്സ്പീരിയൻസ് ഉള്ളവർ ഉണ്ടെങ്കിൽ സമയം കളയാതെ doubts ക്ലിയർ ചെയ്തു join ചെയ്യുക

Contact
8510801527
6238874646
35. Field sales executive
Qualification 10TH PASS
Location : TRIVANDRUM town
Salary – 16500 fixed salary +ESIC+PF+ INCENTIVE 8000* +Bonus*
AGE BELOW 30 (Male and Female)
DOOR TO DOOR SALES AIRTEL BROADBAND

2️⃣ SENIOR SALES EXECUTIVE
Qualification DEGREE or 3 yr Diploma aftr 12th
Location : VELLAYAMBALAM
Salary – 18500 fixed salary +ESIC+PF+ incentive 8000* +Bonus*
AGE BELOW 30 (Male and Female)
COMPANY SALES AIRTEL SIM

BIKE AND LICENCE MANDATORY
Call 8848662202,9037627442

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.