Indian Jobs live on 28.09.23
തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന Galaxy Group of
കമ്പനിയുടെ വിവിധ ഓഫീസുകളിൽ നിരവധി അവസരം.
പ്രായം.(18-50)
Salary =(15500-23500)
താമസ ഭക്ഷണ സൗകര്യം സൗജന്യം
Contact.
8921044818,
6238781651
2.കിളിമാനൂർ പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
*Salary-*9000 upto 13000. മുൻ പരിചയം ആവശ്യമില്ല.പ്രായപരിധി 18 നും 25 നും ഇടയിൽ.+2 കഴിഞ്ഞ് നിൽക്കുന്നവർക്ക് മുൻഗണന.വിളിക്കേണ്ട നമ്പർ 8714057457
3. ലേഡീസ് ഹോസ്റ്റലിലേക്ക്, Female cook ആവശ്യമുണ്ട്.
▫️Salary: ₹. 20,000 to 22,000
▫️താമസ സൗകര്യം, ഭക്ഷണം ഉണ്ടായിരിക്കും.
Phone: 9947846 999
Place: പാലാരിവട്ടം, എറണാകുളം
4. ബാലരാമപുരം DTDC യിലേക്ക് delivery boy ആവശ്യമുണ്ട്.
Salary. :10000₹
Daily petrol. : 100₹
Working Time: 11.30 am-5.00pm
Contact no. :+91 79070 53403
5. Flipkart ലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സ്ഥലം: പട്ടം, മലയിൻകീഴ്, കാട്ടാക്കട, വിഴിഞ്ഞം, പേട്ട, അമ്പലത്തറ, അമ്പലമുക്ക്, നെടുമങ്ങാട്, പൂജപ്പുര, ആറ്റിങ്ങൽ, വിഴിഞ്ഞം…. തിരുവനന്തപുരം ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഉള്ളവർക്കും അവസരം …
Earn from 20000 to 30000!!!
(Fixed / piece rate salary models available)
സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത് ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).
ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം. താഴെ കാണുന്ന നമ്പറിൽ
വിളിക്കുക
📲 7907387448
6. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെക്കാണുന്ന ബ്രാഞ്ചിലേക്ക് ഒഴിവുകൾ
🔵 IT Executive :-
🧑💼 ആൺകുട്ടികൾക്ക
അപേക്ഷിക്കാം
🎓BSC / BCA computer science
🕥9.30 to 5.30
🤝 1 year experience must
💵 15,000/- to 17,000/-
⛺ ലൊക്കേഷൻസ്
📍 വെസ്റ്റ് ഫോർട്ട്
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിളിക്കുക9645560527
7. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑 Area Manager(AM)-
🧑🦰ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Society/ NBFC/ Nidhi/Insurance എന്നീ മേഖലകളിൽ സമാനപദവിയിൽ 3-4 വർഷത്തെ പ്രവർത്തിപരിചയം
⏰ടൈം 9.15am-5.30pm
💵ശമ്പളം 30,000-40,000
👉Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺ Entire Kerala
9645560527
8. Telephone interview
Bank Business Card കോട്ടയം Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🗾📍മണർകാട്,കാരിത്താസ്,മെഡിക്കൽ കോളേജ്,കളത്തിപ്പടി,ഏറ്റുമാനൂർ,കോടിമത, വൈക്കം
9645560527
9. തൃശ്ശൂർ ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ Home appliance ഷോറൂമിന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
🏬 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
👩🦰 പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
👉 സമാന മേഖലയിൽ 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
💴13,000/-+ഇൻസെൻ്റീവ്
🕘9.00 to 6.00
🔞30 below
🏡 10km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
🏭 ഇരിങ്ങാലക്കുട
Pls call 9645560527
10. തൃശ്ശൂർ ജില്ലയിലെ പ്രവർത്തിക്കുന്ന പ്രമുഖ Home appliance ഷോറൂമിന്റെ ഇരിഞ്ഞാലക്കുട ബ്രാഞ്ചിലേക്ക് ഒഴിവുകൾ.
🏬 Accountant :-
👩🦰 പെൺകുട്ടികൾ :-
🎓 B.com
👉Tally knowledge ഉണ്ടായിരിക്കണം.
👉 സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
💴13,000/-
🕘9.00 to 6.00
🔞30 below
🏡 10km ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക
🏭 ഇരിങ്ങാലക്കുട
Pls call 9645560527
11. തൃശ്ശൂരിൽ പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ഇലക്ട്രിക് ഷോറൂമിലേക്ക് ഒഴിവ്
📳 ബ്രാഞ്ച് മാനേജർ
👨🦰ആൺകുട്ടികൾക്ക്
അപേക്ഷിക്കാം
🎓 ഡിഗ്രീ
🤝കുറഞ്ഞത് 3 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💶20000 വരെ
🕘9 am to 6 pm
🔞35 വരെ
📶10 km ചുറ്റളവിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്
💠ഒഴിവുള്ള സ്ഥലം
🌀 കൊടുങ്ങല്ലൂര്
🌀നാട്ടിക
വിളിക്കുക
9645560527
12. ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന Online media office ലേക്ക് താഴെപ്പറയുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
◾ Office Staff:-
👩🦰 പെൺകുട്ടികൾ അപേക്ഷിക്കുക
💻 യോഗ്യത -Any Degree
👉 Only freshers can apply
⏰9.30 to 5.30
💸 ശമ്പളം – 6000/-
👉 Computer knowledge ഉണ്ടായിരിക്കണം.
👉Location:-
📍 ഇരിഞ്ഞാലക്കുട
👉 സമീപവാസികൾ മാത്രം അപേക്ഷിക്കുക
📞 വിശദ വിവരങ്ങൾക്ക് വിളിക്കുക9645560527
13. എല്ലാ പണികളും അറിയാവുന്ന ഒരു കുക്കിന് വേക്കൻസി ഉണ്ട്. പെരുമ്പാവൂർ കോതമംഗലം റൂട്ടിൽ കോട്ടപ്പടി എന്ന സ്ഥലത്താണ് CALL9947362942
14. Urgently needed for restaurant in palakkad
3 Lady Service staff
2cleaning boy requidred. Food and accommodation available. Good salary
Urgently contact:*8086330502
15. ഒരു juice maker ആവിശ്യമുണ്ട് malappuram
9846585993
97471 53723 (owner
16. Need following personnel for a 3 star property at Ernakulam
Housekeeping staff (Lady & Gent )
Continental and chineese cook
GSA (Service)
Front office staff (lady )
Call 7907430482
17. Tea snacks maker
Thiruvananthapuram, venjaramoodu
Daily salary
accommodation
Phone number
9778304377
18. NEED STAFF
📌 Kitchen helper
📌 Washing boy
📌 Table cleaner
Ernakulam
📞 7902601020
19. Nikhala vacancy
Thiruvananmthapuram
Call6235393613
20. നാടൻ പാചകക്കാരെ ആവശ്യമുള്ളവർ വിളിക്കുക കോട്ടയം ഇടുക്കി ജില്ലക്കാർക്ക് മുൻഗണന. 9074743007. 9497519336
21. Looking for Malayali waiters only for trissur please call
9961055231
22. തലശ്ശേരി എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ മണ്ണാർക്കാട്ടേക്ക് ആവശ്യമുണ്ട്. ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ വിളിക്കുക
7736300400
23. Need staff Waiter vacancy malappuram tirur
Weekly one day off (Friday )
Food & room
Daily salary :400
Whatsapp:9995657307
24. തീരുർ പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലിലേക്ക് ക്ലീനിങ് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
ഭക്ഷണം താമസം ഉണ്ടാകും
താല്പര്യം ഉള്ളവർ താഴെകാണുന്ന നമ്പറിൽ വിളിക്കുക
7736090930
25. Need staff Waiter vacancy malappuram tirur
Weekly one day off (Friday )
Food & room
Daily salary :400
Whatsapp:9995657307
26. Location Thrikkakara
Central kitchen
Chai N chat
Requirment –
cook -2 no -30000
Assistant cook-18000
Contact number-79-94478935
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27. Urgent requirement
Kakkanad, Ernakulam
*CASHIER (MALE & FEMALE)
Salary= 12000 to 15000
*WAITERS(MALE & FEMALE)
Salary= 14000 to 16000
*CAPTAIN (MALE)
Salary= 18000 to 23000
*DELIVERY BOYS
Salary= 12000
Call : 884-8997905
28. Chinese, poratta, അത്യാവശ്യം അറിയുന്ന ഒരു കൂക്കിനെ ആവശ്യമുണ്ട്
പാലക്കാട് ജില്ല karinkallathaani അടുത്ത്
ചെറിയ കടയാണ്
Room food available
8593090313
29. മാവേലിക്കര ചെന്നിത്തല ഹോട്ടലിലേക്ക് പൊറോട്ട കാരനെ ആവശ്യമുണ്ട് 9745504547
30. ഷവർമ അറിയുന്ന ആളെ ആവശ്യമുണ്ട് ആലപ്പുഴ താല്പര്യമുള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക
8943133388
31. ജോലി ഒഴിവ്
കേച്ചേരിയിലെ പ്രമുഖ കൊറിയർ സ്ഥാപനത്തിലേക്ക് ടൂവീലർ ലൈസൻസുള്ളഡെലിവറി BOYS നെ ആവിശ്യം ഉണ്ട്.Salary + TA ലഭിക്കും(കേച്ചേരി 10km പരിധിയിൽ ഉള്ളവർക്ക് മുൻഗണന ) താല്പര്യമുള്ളവർ 8891707968,9605230740.ഈ നമ്പറുകളിൽ ബന്ധപ്പെടുക.
32. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff) ആവശ്യമുണ്ട്
Male
Qualification – Plus two /computer knowledge
Salary – 12000 – 15000(Starting )
Time – 10.00am – 8.00 pm
Experienced /Fresher’s
Call : 9544318505 Of
33. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – Any Degree/above
Salary – 20000 – 25000
Age – above 30
Time – 09.00am – 06.00pm
Two Wheeler with license mandatory
Minimum 1 year experience must
Call : 9544318505
34. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഹെഡിനെ ആവശ്യമുണ്ട്
Female
Qualification – MBA/Any Degree
Salary – 20000
Age – above 30
Time – 09.00am – 06.00p
Call : 9544318505
35. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജർ /അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification- BCom
Salary – 12000 Above
Experience must in Accounts
Time – 9.00 am 7.30pm
Hostel available
Call : 9544318505
36. തൊടുപുഴയിലു ള്ള സ്ഥാപനത്തിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Female
Salary – 350/day
Time – 9.00 am 5.45pm
Call : 9544318505
37. തൊടുപുഴയിലു ള്ള സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫിൻ്റെ ആവശ്യമുണ്ട്
Male
Salary – 15000
Time – 11.00 am 11.00pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
38. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് കം ടെലികോളറെ ആവശ്യമുണ്ട്
Vacancy – 3
Female
Qualification – Any PG
Salary – 12000 – 15000
Time – 9.00am – 5.30pm
Good Communication Skill
Experienced /Fresher
Call : 9544318505
39. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് Electrician/Plumber റെ ആവശ്യമുണ്ട്
Salary – 12000 Above
1 year experience must
Time – 10 hour duty
Food and accommodation available
Call : 9544318505
40. തൊടുപുഴയിലെ വെൽനസ് സെന്ററിലേക്ക് ഓഫീസ് സ്റ്റാഫിനെ(Office Staff) ആവശ്യമുണ്ട്
Female
Qualification – +2 above
Salary -10000
Time – 9.00 am 5.30pm
👉 ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കാൻ അറിയണം
👉 80 കിലോ ഭാരമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന
Call : 9544318505 O
41. തൊടുപുഴയിൽ ഫ്ലക്സ് ബോർഡുകൾ ചുമരുകളിൽ പതിപ്പിക്കാനായി സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Call : 9544318505
42. കോട്ടക്കൽ വനിതാ പോളിയിൽ നിയമനം
കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, ഗസ്റ്റ്‌ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ്‌ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസ്സ് റഗുലർ ബി.ടെക്ക് ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (അധ്യാപക പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികയിലേക്ക് റഗുലർ ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2750790.
43. കണ്ണൂർ – പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
1.സെയിൽസ് സ്റ്റാഫ് (F/M) – 10 Nos
സാലറി:₹10000 to ₹15000
2.മാർക്കറ്റിങ് സ്റ്റാഫ്(M/F) – 2 Nos
സാലറി :₹12000 to ₹18000 + TA
3.കസ്റ്റമർ സർവ്വീസ് സ്റ്റാഫ് (F) – 5 Nos
സാലറി :₹10000 to ₹13000
4.മെസ്സ് സ്റ്റാഫ് M/F- 2 Nos
സാലറി :₹10000 to₹ 15000
5.ക്ലിനിംഗ് സ്റ്റാഫ് – 2 Nos
സാലറി :₹10000 to₹ 15000
6.ബില്ലിംഗ് & ക്യാഷർ (M/F)- 2 Nos
സാലറി :₹10000 to ₹15000
(🔹താമസ /ഭക്ഷണ സൗകര്യം ലഭ്യമാണ്)
ബയോഡേറ്റ അയക്കുക: 906 171 6688
44. ബാങ്ക് credit card കോട്ടയം ,ഇടുക്കി ജില്ലകൾ
🗒️ഇൻറർവ്യൂകൾ സെപ്റ്റംബർ 27, 29
🗒️ RELATIONSHIP EXECUTIVE:-
👩🏻🦰🧑🏻🦰പെൺകുട്ടികൾ, ആൺകുട്ടികൾക്കും അപേക്ഷിക്കുക
🎓 യോഗ്യത പ്ലസ് ടു ഡിഗ്രി
📌മുൻ പരിചയം നിർബന്ധമില്ല. അപേക്ഷിക്കാം.
💸ശമ്പളം : 14,000 to 17000
📍സ്ഥലങ്ങൾ
📍മണർകാട്
📍കാരിത്താസ്
📍മെഡിക്കൽ കോളേജ്
📍കളത്തിപ്പടി
📍ഏറ്റുമാനൂർ
📍കോടിമത
📍പാലാ
📍ഈരാറ്റുപേട്ട
📍കുറവിലങ്ങാട്
📍കാഞ്ഞിരപ്പള്ളി
📍കട്ടപ്പന
📍രാജാക്കാട്
9645560527
45. ധനകാര്യ സ്ഥാപനം വെഹിക്കിൾ ലോൺ ഡിവിഷൻ ആലപ്പുഴ ജില്ല
🏢Sales MANAGER
🧑🎓യോഗ്യത ഡിഗ്രി
💵ശമ്പളം 35000
🧑🎓ടൂവീലർ അല്ലെങ്കിൽ കാർ ലോൺ മേഖലയിൽ കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം
🧑🎓പ്രായപരിധി 50 വയസ്സ്
📍ഒഴിവുള്ള സ്ഥലം
📍ആലപ്പുഴ
📱9645560527
46. Direct interview
*നാഷണലൈസ്ഡ് ബാങ്ക് സഹോദര സ്ഥാപനം
തിരുവനന്തപുരം ജില്ല*
🗒️ ഇൻറർവ്യൂ തീയതി സെപ്റ്റംബർ 29
🏢 Senior Relationship Operations Manager
🧑🎓👨🎓യോഗ്യത ഡിഗ്രി ഡിപ്ലോമ
💵 ശമ്പളം 30000 to 58000 വരെ .
👨🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ്
📍 സ്ഥലങ്ങൾ
📍 തിരുമല
📍 അരുമന്നൂർ
📱9645560527
47. Housekeeping For KIMS Trivandrum
👉🏻 SALARY:12,000 +ESI & PF
👉🏻 WORKING TIME:8hr
👉🏻 Free Accommodation
👉🏻 Gender: Male or Female
👉🏻 Age limit:18-40
Duty timing
Morning 8.30 to 5.30
Evening 5.30 to 8.00
🔖 3 hrs rest in night shift
Rotational Shifts
Contact or whatsapp: 7736426578
48.പരിയാരം | കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.
💠ഇലക്ട്രീഷ്യന്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – ഇലകട്രീഷ്യന്‍, പ്രവൃത്തി പരിചയം അഭികാമ്യം – ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി.
💠പ്ലംബര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് – പ്ലംബര്‍, പ്രവൃത്തി പരിചയം അഭികാമ്യം – ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണി.
💠അറ്റന്‍ഡര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകള്‍ മാത്രം) – ഒക്ടോബര്‍ നാലിന് രാവിലെ 11 മണി.
💠വാച്ചര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം – ഒക്ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി.
💠സ്ട്രക്ചര്‍ ക്യാരിയര്‍ – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം – ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണി.
💠ധോബി – എസ് എസ് എല്‍ സി / തത്തുല്യം, പി എസ് സി അംഗീകൃതം – (വനിതകള്‍ മാത്രം) – ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്.
ഫോണ്‍: 0497 2801688
49. Required for ലിഫ്റ്റ് ടെക്‌നിഷ്യൻസ്.
Salary : ₹. 20,000/- to 30,000/- (𝚋𝚊𝚜𝚎𝚍 𝚘𝚗 𝚎𝚡𝚙𝚎𝚛𝚒𝚎𝚗𝚌𝚎)
താമസ സൗകര്യം ഉണ്ടായിരിക്കും
ലിഫ്റ്റ് ട്രൈനീസ്
salary: *10,000 /- to 14,000/- (as per experience
താമസ സൗകര്യം ഉണ്ടായിരിക്കും
Location : Banglore
ഫോൺ :9742806107
വാട്സാപ്പ് : 9742806107(ഇതിൽ CV അയക്കുക
50 വീട്ടുജോലി ചെയ്യാനും പ്രായമായവരെ പരിചരിക്കാനും പരിചയ സമ്പന്നരായ ലേഡിയെ ആവശ്യമുണ്ട്.
Age: up to 45
Place: പെരുംതുരുത്ത് (കല്ലറ)
ശമ്പളം: 20,000/-
താമസം ഭക്ഷണം സൗജന്യം.
താല്പര്യമുള്ളവർ വിളിക്കുക, +918137967835 or 9061 3 63318.
51. മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് എഞ്ചിനീയറിംഗ് സ്റ്റാഫ്‌നെ ആവശ്യമുണ്ട്
ഗ്രൂപ്പ് ഓഫ് അദാനി പവർ പ്ലാന്റ് വർക്ക് *
*ശമ്പളം എഞ്ചിനീയർ 4 വർഷം എക്സ്പീരിയൻസ് :₹18,000 മുതൽ *
Boys ന് മുൻഗണന.
താമസം, കൊടുക്കുന്നതാണ്. contact :8089272733
52.Required Teachers for an ICSE School (High School) in Punjab.
▫️ Qualification: Degree with B.Ed. or Equivalent.
▫️ Subjects : 1. Physics & Maths, 2. Biology, 3. English.
▫️ Salary: ₹. 22,000 – 25,000
▫️ Food and Accommodation.
👉 Interested candidates are WhatsApp resume to 9539923507
Little Flower Convent School, Zira, Punjab
53.Office Staff cum sales (Male)
🍒Time: 10am to 6pm
🍒Age: 30 Below
🍒Qualification: Degree
🍒Salary: 10K -15K
🍒Location: Nandavanam Tvm
📞9544097966,9645157761
54.Showroom Staff (Male)
📚Qualification: Plustwo with computer knowledge
💸Salary: Depends upon experience
⏱️Time: 9am to 6pm
⏳Age below 30
📍Location: Thakkala Marthandam
📞9544097966,9645157761
55.Salesman
🔖Time: 10am to 5pm
🔖Salary: 15K
🔖Food and accommodation provided
🔖Location: Kesavadasapuram
📞9544097966,9645157761
56.Office Assistant (Female/Male)
☀️Qualification: Plustwo above
☀️Time: 10am to 4pm, Saturday 10am to 1pm
☀️Salary: 12K (Will Increase after 6 month)
☀️Location: Bakery Junction Tvm
📞9544097966,9645157761
57.Business Development Executive (F/M)
🍀Time: 9am – 5pm
🍀Qualification: Plustwo & Above
🍀Salary: After Interview
🍀Experience: Freshers and Experienced both can apply
🍀Age: Male- 25 Below, Female: 35 Below
🍀Location: Sasthamangalam Tvm
58. Required Staff Nurse (Male/ Female) for an Ambulance Service.
▫️ Salary: ₹. 800/ Day + Bata
▫️ Accommodation Available.
👉 More details: pulseofthrissuricuambulance@gmail.com
Phone: 9544200100, 8878200100
▪️Location: Thrissur
▪️ Pulse of Thrissur, ICU Ambulance Services
59. എറണാകുളം ജില്ലയിൽ, കരിങ്ങാച്ചിറ കത്തിഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന, തബീത സെന്റർ വൃദ്ധസദനത്തിലേക്ക്
Warden (Female) ആവശ്യമുണ്ട്.
സ്നേഹ പരിചരണങ്ങൾ നൽകി, വേണ്ട ശുശ്രൂഷ നൽകാൻ താല്പര്യമുള്ളവർ 9895256030 എന്ന നമ്പറിൽ ബന്ധപ്പെടുക
▫️ Salary: ₹. 18,000
▫️ Food and Accommodation.
60. സ്ഥിരനിയമനം
10, +2, DEGREE, DIPLOMA ( pass or fail. ) യോഗ്യത യുവതി യുവാകൾക്ക് സ്ഥിര വരുമാനത്തിൽ ജോലി അവസരം
പ്രമുഖ എക്സ്പോർ ട്ടിങ് കമ്പനിയായ പുതുതായി പ്രവർത്തനം ആരംഭിച്ച ഓഫീസിൽ 30 ലെറെ പേർക്ക് വിവിധ തസ്തികയിൽ അവസരങ്ങൾ .
⭕ SUPERVISOR
⭕ PACKING
⭕ STORE KEEPER
⭕ DISTRIBUTION
SALARY ( 15000- 25000 )
AGE 18-35
FOOD & ACCOMMODATION FREE
📱9188139964
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️