Indian Jobs Live on 29.09.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. 10, +2, DEGREE, DIPLOMA ( pass or fail. ) യോഗ്യത യുവതി യുവാകൾക്ക് സ്ഥിര വരുമാനത്തിൽ ജോലി അവസരം
പ്രമുഖ എക്സ്പോർ ട്ടിങ് കമ്പനിയായ പുതുതായി പ്രവർത്തനം ആരംഭിച്ച ഓഫീസിൽ 30 ലെറെ പേർക്ക് വിവിധ തസ്തികയിൽ അവസരങ്ങൾ .
⭕ SUPERVISOR
⭕ PACKING
⭕ STORE KEEPER
⭕ DISTRIBUTION
SALARY ( 15000- 25000 )
AGE 18-35
FOOD & ACCOMMODATION FREE
📱9188139964
2. മഞ്ചേരി വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 BILLIG STAFF
▪️Male/female
▪️+2/Degree
▪️Fresher/experienced
▪️Salary=10k-above
Call📞 : 9061037125 , 9846586038
3. ACCOUNTANT
▪️Male
▪️Experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. എടവണ്ണ ഭാഗത്തേക്ക്……
🔹 DELIVERY BOY
▪️Fresher/experienced
▪️Salary=15000+TA
▪️2 wheeler license
Call📞 : 9061037125 , 9846586038
5. കോട്ടക്കൽ ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…….
🔹 BILLING STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=11-6
▪️Salary=9k
Call📞 : 9846586038 , 9061037125
6. താനൂർ ഭാഗത്തുള്ള Interior Company യിലേക്ക്……..
🔹 DRAFTMAN
▪️Diploma/Autocadd 2d
▪️Experienced
▪️Working time=9-5
▪️Salary=15k
Call📞 : 9061037125 , 9846586038
7. ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഒരു Two and Three wheeler സ്പെയർ പാർട്ട്സ് കടയിലേക്ക് സ്പെയർ പാർട്ട്സിനെ കുറിച്ചു അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്.
സമയം 8 മണി മുതൽ 7 മണിവരെ
സാലറി Experiance അനുസരിച്ച് 10000 മുതൽ 15000 വരെ
താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക
9447005279
8. എറണാകുളത്തെ Food കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് നെ ആവശ്യമുണ്ട്.
Age: 21 to 45
Salary : 15200 + food & Accomodation.
Place: ഇടപ്പള്ളി
Ph.7560873969
9. പത്തനംതിട്ട
ഇലവൻതിട്ട പ്രവർത്തിക്കുന്ന ഫോർസ്റ്റാർ ഹോട്ടലിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ ആവശ്യമുണ്ട്
സാലറി:₹25000+ താമസവും ഭക്ഷണവും
കോൺടാക്ട് നമ്പർ:6235241660
10. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന Pepp Learning ൽ വിവിധ ഒഴിവുകളിലേക്കായി Walk in Interview നടത്തപ്പെടുന്നു.
Opportunity to earn ₹15000 to ₹50000/ Month💵
🗓️ Interview Date: 29 Sept, Friday 2023
⏰ 10:00 am
1. Tele Marketing Executives: 10
2. Business Development Executives: 10
3. Sales Manager: 2
4. Tele callers: 5

🔰 Freshers also can apply
ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുക:👇🏽
https://forms.gle/6nEZVUX1rwHmdvYD7
📍 Location:
Pepp Learning
2nd Floor, Vellariyil Gardens, MM Ali Road, Palayam
Kozhikode, Kerala-763002
For Queries:
📲 80892 52540
🪀🪀👇🏻👇🏻:
https://wa.me/918089252540
11. OGC യിൽ ഉയർന്ന ശമ്പളത്തിൽ സ്ഥിരനിയമനം,
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 26 വയസ് വരെ.
സാലറി:₹13500-₹27500
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
* PF/ESI/Provide
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക്
http://Wa.me/918075110050
12. Any Degree Qualified Males from Thrissur looking for Credit Manager Post?
Opportunity for Freshers also…
WhatsApp @7902828160
13. ബാംഗ്ലൂർ ലേക്ക് കുട്ടിയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ശബളം 20000
9895 42 18 00
9846 50 84 60
14. ITI, Diploma 2020-23 passout ആയവർക്ക് BRAKES INDIA(TVS) കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് സ്ഥിരനിയമനം
Location: Chennai
Salary 16,200
Food and Room available
Duty time 8 hours
Age limit 18-26
Contact: 7736426578
15. Flipkart warehouse vacancy available in coimbatore
Salary 14,500
Food and Room available
Duty time 8 hours
Age limit 18-26
Contact: 8075539975
16. WE ARE HIRING
പ്രമുഖ ISO 9001: 2008 Certified Company യിലേക്ക് യുവതീയുവാക്കളെ ക്ഷണിക്കുന്നു
( All candidates can apply with or without experience)
Vacancies
◼️Assistant Manager ( H.R, Finance)
◼️Outlet Manager
◼️Office Assistant
◼️Office Boy
Posting Company യുടെ അതാത് ജില്ലകളിലുമുള്ള outlet, Sub Division Office കളിലേക്കുമാണ്
Age : 18 – 28
Salary Scale: 12400 to 32600( ad. Other Benefits)
Hostel and Food facility available
Feel free to contact following number or Send your biodata to following number
Mob : 99951 31056
7306761691
WhatsApp: 99951 31056
Wa.me/+919995131056.
17. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 12000 – 13000
Time – 9.00am – 7.00pm
Two Wheeler License Mandatory
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Call :9544318505
18. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
സാലറി – 12000 – 13000
Time – 9.00am – 7.00pm
അക്കൗണ്ട്സ് അറിയാവുന്നവർക്ക് മുൻഗണന
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
/919544318505
19. Job openings
Sales Consultant
Sales Team Leader
Body Shop Advisor
Service Advisor
Master Technician, Floor Incharge
Final Inspector
Marketing Executive, General Technician
Dentor
Painter
Job opening locations
Ernakulam | Thrissur | Vadanapally | Palakkad Calicut Kottayam | Muvattupuzhha | Alappuzha Kayamkulam | Kanjirappally | Thodupuzha
Send your resume to career@incheonkia.com
8590691454, 8111 879 444
20. അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിൽ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 20 നും 35 നും ഇടയില്‍ പ്രായമുള്ളതും ഇടുക്കി ജില്ലയില്‍ താമസിക്കുന്നതും 1 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കള്‍ക്കാണ് അവസരം. ഡി.സി.എ, മലയാളം ടൈപ്പിങ്, ഓണ്‍ലൈന്‍ അപേക്ഷകള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. ദേവികുളം താലൂക്കിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം 16500 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി ,വരുമാനം ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം 2023 ഒക്ടോബര്‍ 5 ന് രാവിലെ 11 മണിയ്ക്ക് അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 04864224399.
21. തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ, മുസ്ലിം, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (EWS), ഓ.ബി.സി വിഭാഗങ്ങളിൽ നാലു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത ഏഴാം ക്ലാസ് വിജയം, ഡിഗ്രി പാടില്ല, 2 വർഷത്തിൽ കുറയാത്ത കാലയളവിൽ വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ പരിചയം എന്നിവ വേണം. സ്ത്രീകളും ഭിന്നശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല. പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 24400-55200 രൂപ. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2023 ഒക്ടോബർ അഞ്ചിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
22. ആവശ്യമുണ്ട്
ജില്ലാ അടിസ്ഥാനത്തിൽ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് (25 to 50 വയസ്സ് പ്രായം
** working day:-18 days **working time :-4 hours/day (15000/-)
(📞10 am to 5pm)
Contact:8891256104, 8592913103,7012593224
23. ഒരു ചെറിയ റസ്റ്റോറന്റിലേക്ക്, കേരള മോഡൽ കുക്ക് ആവശ്യമുണ്ട്.
▫️ Salary: ₹.1,000/ Day
▫️ താമസം, ഭക്ഷണം ഉണ്ടായിരിക്കും.
👉 പിറവം, എറണാകുളം
👉 വാട്സപ്പ് നമ്പർ 95 44 88 73 51
24. Job vacancy at UNIBharath Corp TRIVANDRUM.,
Balaramapuram
Post: Customer Service Exicutive, sales executive
Salary :12500 to 20000 + incentives
Male or female
Experience
Time 9 am to 5:30
Qualification +2. Degree Above
Place Balaramapuram
Con:9037365076
25. മാജിക്‌ മഗ് എന്ന കഫയിലേക്ക് ചായയും എണ്ണ പലഹാരങ്ങളും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്( വ്യത്യസ്തതരം ചായക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ആൾക്ക് മുൻഗണന)
സാലറി:₹1000/- ഡെയിലി + താമസവും ഭക്ഷണവും
സ്ഥലം :കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിൽ കള്ളാർ
📞: 8281142690,7034398408
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. പട്ടാഴി ഫുഡ് പ്ലാസ എന്ന ബേക്കറിയിലേക്ക് ജ്യൂസ് മേക്കറെ ആവശ്യം ഉണ്ട്.
സമയം:9 am-9pm
Food &accommodation ഉണ്ടായിരിക്കും(male only)
സാലറി :600/day
താൽപ്പര്യമുള്ളവർ 9947663352 ഈ നമ്പറിൽ ബന്ധപ്പെടുക.
27. ബിഗ്ബാസ്കറ്റ് സൂപ്പർമാർക്കറ്റിലേക്കു
ഡെലിവറി ബോയ് ജോലി നേടാൻ അവസരം.
LOCATION – VYTTILA & MAMANGALAM
CONTACT 8129181357
WE ARE HIRING FOR BIKE
DELIVERY EXECUTIVES
ബൈക്ക് ഡെലിവറി എക്സിക്യൂട്ടീവ് ആവാൻ അവസരം
📔EARNING 50 RS PER ORDER
📔ATTENDANCE BONUS 300
RS A WEEK
📔7 DAYS PAYMENT
📔 DOCUMENTS,
📔 AADHAR CARD, PAN CARD,DL,BANK A/C
28. ജോലി നേടാം
10ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും
Age 18 – 38
തൊഴിൽരഹിതരായ 45 പേർക്ക് വിദ്യാഭ്യാസ യോഗ്യത നോക്കാതെ മുൻ പരിചയവും ആവശ്യമില്ലാതെ നിരവധി ഒഴിവുകൾ
സാലറി: 15000 TO 25000
FREE FOOD & ACCOMADATION
CALL : 8129692496
29. സ്ഥിരം തൊഴിൽ
സ്വന്തം ജില്ലയിൽ ഒരു ജോലി ആഗ്രഹിക്കുന്ന
SSLC മുതൽ വിദ്യാഭ്യാസമുള്ളവർക്ക് അപേക്ഷിക്കാം…
തോറ്റവർക്കും, പാസായവർക്കും അവസരം.
പ്രായം : 18-25
സാലറി: 25000
📲 9526295797
30. കേരളത്തിൽ ഉടനീളം പ്രവർത്തിക്കുന്ന Galaxy Group of
കമ്പനിയുടെ വിവിധ ഓഫീസുകളിൽ  നിരവധി അവസരം.
പ്രായം.(18-50)
Salary =(15500-23500)
താമസ ഭക്ഷണ സൗകര്യം സൗജന്യം
Contact.
9447445527
9496666337
31. കണ്ണൂർ
പ്രമുഖ സ്ഥാപനത്തിലേക് 3 വർഷത്തിന് മുകളിൽ പ്രവർത്തിപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
8129215587
32.എറണാകുളം
പള്ളിമുക്കിലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡ്യൂട്ടി
9847059870
33.എടത്തല
അൽ ആമേൻ കോളേജിലെക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9447832205
34.കാക്കനാട്
ലേഡീസ് ഹോസ്റ്റലിലേക് വാർഡനെ ആവശ്യമുണ്ട്
8281933104
35.പെരുമ്പാവൂർ
അല്ലപ്രയിലെ ജനപ്രിയ ഫുഡ്‌സിലേക് ഡ്രൈവർ, സെയിൽസ്മാനെ ആവശ്യമുണ്ട്
9539032223
36.ആലുവ
ലേഡീസ് ബ്യൂട്ടിപാർലറിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്
8075509224
37.എറണാകുളം
ആയുർവേദ ഹോസ്പിറ്റലിലേക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7356858189
38.ആലുവ
വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
8075729903
39.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ്, സെയില്സിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
8089209521
40.എറണാകുളം
DTDC കൊറിയർ എറണാകുളം ചെമ്പുമുക്കിന്റെ ഓഫീസിലേക്കു ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 14000
9400372742
41.എറണാകുളം
ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
8590903720
42. ഓഫീസ് സ്റ്റാഫ്
കമ്പ്യൂട്ടർ, ഇംഗ്ലീഷ് നോളെജ്ള്ള ടെലി കോളേഴ്‌സിനെ കോട്ടയത്തേക്കും എറണാകുളത്തേക്കും ആവശ്യമുണ്ട്
9061917888
43.തൃക്കാക്കര
NOEL ഫ്ളാറ്റിലേക് വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട്
8129795725
44.ആലുവ
ട്രാവെൽസിലേക് കമ്പ്യൂട്ടറിൽ പരിചയമുള്ളവരെ ആവശ്യമുണ്ട്
9072181924
45.തൃപ്പൂണിത്തുറ
കൺസ്ട്രക്ഷൻ കമ്പനിയിലേക് സൂപ്പർവൈസറെ ആവശ്യമുണ്ട്
9526121113
46.കൊച്ചി
സൂപ്പർമാർക്കറ്റിലേക് ഫ്ലോർ മാനേജർ ,ബില്ലിങ്ങിലേക്കും സെയില്സിലേക്കും ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8137008443
47.മുൻനിര ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
9847122697
48.എറണാകുളം
കടവന്ത്രയിലെ വീട്ടിലേക് താമസിച്ചു കുക്കിങ്ങിനും , വീട്ടുജോലിക്കും സ്ത്രീയെ ആവശ്യമുണ്ട്
6369448311
49. പ്രമുഖ ISO certifide കമ്പനിയിലേക്ക് സ്ഥിര നിയമനം.
സാലറി : 10000 മുതൽ 24500 വരേ. Food & accommedation ഉണ്ട്.
Age :18 – 35
contact No : 9048468537
whatsap:🪀 9048468537
50. Work at home 👩🏻‍💼8000/- (No Target)
Gender:Female
Freshers or experienced
Qualification :Plus two or above
Salary:8000/-
Age:below 40
Location :Thrissur
Appointment Call📞📱
7306545205

51.കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേ ഷനിൽ അവസരം

Legal Advisor, Technical Advisor, Zonal Nodal Officer തുടങ്ങിയ ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 11

52.തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ എല്ലാ ജില്ലകളിലും ജോലി നേടാം | ശമ്പളം ₹60,000 രൂപ വരെ

KSWMP ന് കീഴിൽ നിരവധി ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 03

53.കേരള ഹൈക്കോടതിയിൽ ജോലി അവസരം | ശമ്പളം ₹25,100 മുതൽ

ക്ലറിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: ഒക്ടോബർ 19

54.Showroom Staff (Male)

📚Qualification: Plustwo with computer knowledge

💸Salary: Depends upon experience

⏱️Time: 9am to 6pm

⏳Age below 30

📍Location: Thakkala Marthandam

📞9544097966,9645157761

55. തൊഴിൽമേള . 2023 . 01/10/2023 ന് .വർക്കലയിൽ .
കേന്ദ്ര സർക്കാരിന്റെ വിവിധവകുപ്പു കളും . നെഹ്റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യകമ്പനികളിലേയ്ക്കും. സ്ഥാപനങ്ങളിലേയ്ക്കുമായി ഏകദേശം 3500 ഒഴുവുകളിലേയ്ക്കുള്ള ഇന്റർവ്യൂ യിൽ പങ്കെടുക്കാം.
01/10/2023 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ വർക്കല ശിവഗിരി ശാരദാമഠം ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന തൊഴിൽ മേള ബഹു: കേന്ദ്രമന്ത്രി . വി മുരളീധരൻ ജി ഉദ്ഘാടനം ചെയ്യുന്നു.
8-ാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് വരെ യോഗ്യതക്കനുസരിച്ച് ഇന്റർവ്യൂ യിൽ പങ്കെടുക്കാം. രാജ്യത്തെ പ്രമുഖ കമ്പനികൾ വരെ പങ്കെടുക്കുന്ന തൊഴിൽ മേള എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു.

കൊണ്ട് വരേണ്ടത് :- ബയോഡേറ്റാ . 2 ഫോട്ടോ . ഒർജിനൽ സർട്ടിഫിക്കറ്റുകൾ .വിശദ വിവരങ്ങൾക്ക് :
പ്രവീൺ പോങ്ങനാട്
9447220488

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.