Gulf Jobs available with Njoy News

Indian Jobs Live on 28-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️DRIVER
▪️WAREHOUSE STAFF
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9567329333,8111987098

2. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ OFFICE STAFF (LADIES ONLY) ജോലി ഒഴിവ്.GOOD COMMUNICATION SKILL PREFERRED. ആകർഷകമായ ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.8714782448, 04885356245

3. ഇതുവരെ ഒരു ജോലി ആയില്ലേ..?വിളിക്കൂ….
18 വയസ്സ് മുതൽ 35 വരെ പ്രായമുള്ളവർക്ക് അവസരം
👉 ഒഴിവുകൾ
🔹 Store Managing
🔹 Sales staff
🔹 Distributor
🔹 Office staff
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: 15500 – 25,000
🟦 സൗജന്യമായി താമസം, ഭക്ഷണം ലഭിക്കും
🟦 costumers services experience ഉള്ളവർക്ക് മുൻഗണന
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*📞9072252824

4. ജോലി ഒഴിവ്
മികച്ച ശമ്പളം .. ഉന്നത ഭാവി…
വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തിപരിചയമോ പ്രശ്നമില്ലാതെ തന്നെ പരിശീലനത്തോടുകൂടി office administration, distribution sales executive വിവിധ വിഭാഗങ്ങളായി 40ൽ പരം ഒഴിവ്.
Age limit. 18 to 35
salary 16,500 – 23,500
താമസം ഭക്ഷണം സൗജന്യം.
Contact. 7560992476

5. ചെന്നൈ കോയമ്പേട് ഒരു അമ്മക്ക് സപ്പോർട്ടിന് നഴ്സിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. ANM/GNM സർട്ടിഫിക്കറ്റ് ഹോൾഡേഴ്‌സ് കോൺടാക്ട് ചെയുക. ഈ ആഴ്ച്ച ലാസ്റ്റ് ജോയിൻ ചെയ്യണം. അമ്മ അമ്മയുടെ കാര്യങ്ങൾ ഒറ്റക് ചെയിത്‌കൊള്ളും.
സാലറി-30000/Month
9446012468

6. ബേബി കെയർ – തൃശ്ശൂർ
തൃശ്ശൂർ രണ്ടുമാസം പ്രായമായ കുട്ടിയെ നോക്കാൻ 50 വയസ്സിനും താഴെയുള്ള എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്.
സാലറി – Rs.21000
Mob No – 6238748762

7. സുപ്രഭാതം
ഏവരുടെയും പ്രത്യേക ശ്രദ്ധക്ക്. എന്റെ ഭാര്യാ സഹോദരി ബ്രെസ്റ്റ് ട്യൂമർ റിമൂവ് ചെയ്യുന്നതിനുവേണ്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽകോളേജിൽ അഡ്മിറ്റാണ്. നാളെ നിച്ചയിച്ചിരിക്കുന്ന ഓപ്പറേഷനുവേണ്ടി O-ve (ഒ നെഗറ്റീവ് ) ബ്ലഡ്‌ ഇന്നേക്ക് വേണ്ടതുണ്ട്. സുമനസ്സുകൾ, സഹായിക്കാൻ മനസ്സുള്ളവർ താഴെക്കാണുന്ന നമ്പരിൽ ബന്ധപ്പെടുക.
ബൈ സ്റ്റാൻഡർ – രതീശൻ
ഫോൺ -9961395164.

8. മലപ്പുറം കോട്ടക്കലിൽ ഒരു അച്ഛനെ നോക്കാൻ female stafiny ആവശ്യം ഉണ്ട്
Supporting കെയർ ആണ്. Salary. 22000₹
28.days
കോൺടാക്ട് no. 7306338102
Amika കോട്ടക്കൽ

9. തൊടുപുഴ

സ്കൂളിൽ പോകുന്ന
5കുട്ടികളുള്ള
ഒരു വീട്ടിലേക്കു
അവരുടെ കാര്യങ്ങൾ
നോക്കാൻ ക്രിസ്ത്യൻ
ലേഡിയെ ആവശ്യം ഉണ്ട്
സാലറി 23000
9895153398

10. ബൈപാസ് സർജറി കഴിഞ്ഞ പേഷ്യന്റിനെ നോക്കാൻ MALE സ്റ്റാഫിനെ ആവശ്യമുണ്ട്. നടക്കാനും വ്യായാമത്തിനും സഹായിക്കണം. ഇൻഫ്ക്ഷൻ വരാതെ ശ്രദ്ധിക്കണം. Age : below 40.
സാലറി: ദിവസം 800 രൂപ. 30 ദിവസം നിൽക്കണം. ഇന്ന്/ നാളെ കയറാൻ പറ്റുന്നവർ മാത്രം നേരിട്ട് വിളിക്കുക.
Mob1: 75109 55999.
Mob2: 99470 55999.

11. എറണാകുളം
ഒരു പ്രമുഖ സ്വകാര്യ കമ്പനിയിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട് .സാലറി 19500 .
8921427713

12. പെരുമ്പാവൂർ
ലൈറ്റിംഗ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9995692834

13. തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന ബക്കറിയിലേക് സെയിൽസ് & ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
8129297716

14. കോഴിക്കോട്
കിഡ്സ് & ലേഡീസ് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
8086203681

15. കൊടൈക്കനാൽ
റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 13000 -15000
9656715287

16. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന മൾട്ടി ബ്രാൻഡ് ഔട്ട് ഫിറ്റ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8129010763

17. കൊല്ലം
കരുനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്റ്റീൽ ഡോർ & വിന്ഡോ ഷോപ്പിലേക് സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. സാലറി 9000 -12000
9446549738

18. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️PHARMACIST
▪️PHARMACY ASSISTANT
▪️DELIVERY BOY
Contact Us
+91 9745501027
HAJIS PHARMA
NR: JAN AUSHADHI MEDICAL STORE
CHAVAKKAD

19. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ അവസരങ്ങൾ.
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ അവസരങ്ങൾ.
കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്. ഇപ്പോള്‍ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്ഥപനം: കേരള ടൂറിസം ഡവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര് : സ്റ്റോർ കീപ്പർ
ശമ്പളം: 19,000-43,800/-
ഒഴിവുകളുടെ എണ്ണം : 01 എണ്ണം
കാറ്റഗറി നമ്പർ : 377/2024
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന :തിയതി 2024 ഡിസംബര്‍ 4.
പ്രായപരിധി വിവരങ്ങൾ
18 – 36 വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
യോഗ്യത വിവരങ്ങൾ.

പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സാധിക്കും .യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in സന്ദർശിക്കുക.
ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
നോട്ടിഫിക്കേഷൻ – https://www.keralapsc.gov.in/sites/default/files/2024-11/noti-377-24.pdf
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.

20. ഹോമിയോ ആശുപത്രിയിൽ ജോലി നേടാൻ അവസരം.
ഹോമിയോ ആശുപത്രിയില്‍ ലാബ് അറ്റന്‍ഡര്‍, ഫാര്‍മസി അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ എച്ച്എംസിയില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇന്റർവ്യൂ വഴി ആണ് നിയമനം, ജോലി ആഗ്രഹിക്കുന്നവർ ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക, ഷെയർ ചെയ്യൂ
യോഗ്യത ലാബ് അറ്റന്‍ഡര്‍
ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം.ലാബില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഫാര്‍മസി അറ്റന്‍ഡര്‍
തസ്തികയ്ക്കുള്ള യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹോമിയോ ഫാര്‍മസി കൈകാര്യം ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
എങ്ങനെ ജോലി നേടാം
രണ്ടു തസ്തികകള്‍ക്കും പ്രായപരിധി 40 വയസ്സ്. ലാബ് അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 5 ന് രാവിലെ 10 നും ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികയ്ക്കുള്ള ഇന്റര്‍വ്യു ഡിസംബര്‍ 7 ന് രാവിലെ 10 നും നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ആവശ്യമായ രേഖകളുടെ പകര്‍പ്പും സഹിതം തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിച്ചേരണം. ഫോണ്‍: 0487 2389065

21. അസാപ് കേരള അപേക്ഷ ക്ഷണിച്ചു കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ, എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ
എക്സിക്യൂട്ടീവ്
യോഗ്യത
1. ബിരുദം കൂടെ 3 വർഷത്തെ പരിചയം
അല്ലെങ്കിൽ
2. ബിരുദാനന്തര ബിരുദം കൂടെ 2 വർഷത്തെ പരിചയം
അല്ലെങ്കിൽ
3. MBA കൂടെ ഒരു വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,350 രൂപ
ഗ്രാജ്വേറ്റ് ഇൻ്റേൺ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (PG/MBA ഉള്ളവർക്ക് മുൻഗണന)
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 12,500 രൂപ
നോട്ടിഫിക്കേഷൻ- https://asapkerala.gov.in/job/notification-for-the-post-of-graduate-interns-executives-2/
അപ്ലൈ ഫോം- https://docs.google.com/forms/d/e/1FAIpQLSetZOg7aT37fI2Hbc1fcdNdRSgABShpVQE_eDKCs9IetLyU4g/viewform
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

22. ജോലി ഒഴിവ്⬇️
മഞ്ചേരി ഭാഗത്തുള്ള ഡിജിറ്റൽ സ്ഥാപനത്തി ലേക്ക്…
🔺 PRINTING & PHOTO COPY (Female)
▪️+2/Computer
▪Fresher/Experience
▪️W/Time:9:00-5:00
▪️Salary as per interview
📱/🪀: 9061037125 , 9846586038.

23. ജോലി ഒഴിവ്⬇️
പെരിന്തൽമണ്ണ ഭാഗത്തുള്ള CONSTRUCTON കമ്പനിയിലേക്ക്…
🔺 DATA ENTRY(Female)
▪+2/Degree
▪Fresher/ Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

24. ജോലി ഒഴിവ്⬇️
മഞ്ചേരി ഭാഗത്തുള്ള ALUMlNIUM സ്ഥാപനത്തിലേക്ക്…
🔺 SALES STAFF (Female)
▪+2/Degree
▪Fresher/ Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

25. Tele calling job vacancy

Location – kaloor, ernakulam.
Female- age below 35
Male- age below 28
Qualification 12th passed
Salary-11000/-
Call-9048160476
No accommodation and food
26. ആലുവയിൽ കൊറിയർ കമ്പനിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
Full – time and Prat-time available.
സ്വന്തമായി ഇരുചക്ര വാഹനവും സ്മാർട്ട്‌ ഫോണും, ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
സാലറിയും മറ്റു വിവരങ്ങളും അറിയുവാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
9778214035
27. ബാംഗ്ലൂർ ക്രിസ്ത്യൻ ഫാമിലിക്ക് ക്രിസ്ത്യൻ മെയ്ഡ് നെ ആവശ്യമുണ്ട്. ശമ്പളം. 25000
9847016128

28. തൃപ്പგണᒉത്ത౧യᒉൽ ജ്വല്ല౧ᒉയᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡᒉᕠᙢ ആവശ∫മგണ്ട് ᘂപͻയ๐ 30 – 50വയസ്സ്. 12 മണᒉക്കგർ ഡ∫გჴᒉ. ശമ്പള๐ 20,000 ᕡგപ

പᕡᒉസᕡവͻസᒉകൾ ആയᒉᕡᒉക്കണ๐
89210 03115

29. 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 15000 – 23000 + more benefits
𝗤𝘂𝗹𝗶. : 12th or degree
𝗘𝘅𝗽𝗲. : experience or freshers can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Thrissur Palakkad , ernakulam Alappuzha, kollam Kottayam Trivandrum
Age 30 below
Male or female can apply
Take a screenshot then call or WhatsApp
more details
8590606367
30. HELPERS VACANCY
കാക്കനാട്
Time-11pm To 8am Salary-16000. Male Age Below 25 Call – 9074989957
31. പത്തനംതിട്ടയിൽ കിടപ്പിലായ അപ്പച്ചനെ പരിചരിക്കാൻ ഹോംനേഴ്സിനെ ആവശ്യമുണ്ട്. ശമ്പളം. 23000…9847016127
32. മലയാളം കസ്റ്റമർകെയർ TELECALLING STAFF
LOCATION-കലൂർ SALARY-11000. QUALIFICATION-PLUS TWO CALL-9074989957

33. എ౧ണͻകგളത്ത് ⵛᔕͻഡൗണᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡგകളെ ആവശ∫മგണ്ട്. ᘂപͻയ๐ 30 – Ꮞ2. വᒉദ∫ͻഭ∫ͻസ๐ എസ്എസ്എൽസᒉ പͻ സ്. ഉയᕡ๐ 5.Ꮾ അՏᒉ. ഡ∫გ ჴᒉ ᕠᕠՏ๐ 12 മണᒉക്കგർ ശ മ്പള๐ 23000 ᕡგപ. തͻമസ സൗകᕡ∫๐ ᙢൽകგന്നതͻണ്

89210 03115

34. 𝗣𝗿𝗼𝗳𝗶𝗹𝗲. : Brand Promoter for Apple (iPhone) company

𝗦𝗮𝗹𝗮𝗿𝘆. : 24k CTC – 30CTC + 10K incentive
𝗤𝘂𝗹𝗶. : Graduate or 3year diploma
𝗘𝘅𝗽𝗲. : Need electronics sales exp candidates
Or very good English with good knowledge about Apple products
Male or Female
Female fresher ok if sales interest there
*Location* – Kollam city Edapallay, Kaniyapuram, Trivandrum, Kunamangalam Adimali ,Taliparamba
More details
Contact : 8301958464

35. ആയുർവേദ കമ്പനിയിലേക്ക്‌ ഓഫീസ് സ്റ്റാഫുകളെ നിയമിക്കുന്നു.

Male & Female
സാലറി 12000-18000
AGE: 18 – 30
FREE Food & Accommodation
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബയോഡേറ്റ അയക്കുക 👉🏼9946864899, 9605736463
36. സ്പായിലേക് ലേഡിസ് സ്റ്റാഫിനെ ആവിശം ഉണ്ട്. സാലറി 20000/- to 23000/-. ടൈം 10am to 4pm. താല്പര്യം ഉള്ളവർ ഇൻബോക്സിൽ വരുക. മെസ്സൻജർ

37. HYPERMARKET SALES

Home, kitchen appliances )
Ladies, gents
ERNAKULAM
Salary :15000/-
Food and accommodation available
Accommodation only gents
Age :20-35
Need minimum 1 yr experience
Contact : 7736118022
7736842223
38. Wanted female trainees for our spa centers good salary plus incentive food and accommodation free plz WhatsApp 7736460442

39. എറണാകുളം ഭാര്യയും ഭർത്താവും ഒന്നര വയസ്സുള്ള കുഞ്ഞുമടങ്ങുന്ന ഫ്ലാറ്റിലേക്ക് ജോലിക്കും കുഞ്ഞിനെ നോക്കുവാനുമായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.22000.

8547400318
8590397591

40. PARTIME, full time SALES STAFF (bakery )

Edappally
Time : 1pm-9pm,9-9
Salary : 6000-13000
Contact : 7736842223

41. Bank operation division എറണാകുളം ജില്ല*

*◾ Sales Co – Ordinator:-*
🎓ഡിഗ്രി
*👩 പെൺകുട്ടികൾ*
*🧐 Freshers*
👉Excel knowledge must..
*💵upto 16,000/-*
*📍 ഇടപ്പള്ളി*
Send cv 8891614626

42. WANTED

HR executive &
Personal Secretary
Female candidate
Salary – Depends on experience
Location – Trivandrum/ work from home jobs
Call -7907355879

43. WANTED

Restaurant Manager &
Kitchen Supervisor.
Salary -20000
Location – Kazhakootam
Call -+91 80752 03438
44. കേശവദാസപുരം ലൊക്കേഷൻ പ്രവർത്തിക്കുന്ന സർവ്വീസ് സെൻററിലേക്ക് CRE & OFFICE STAFF ഒഴിവുകൾ
35 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം
യോഗ്യത:+2
സമയം:10-7
സാലറി:10000-15000
WHATS APP : 9539603098

45. ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ഒഴിവുകൾ

45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
9 മണി മുതൽ 6 വരെ
സാലറി:10000-15000-തുടക്കത്തിൽ
WhatsApp : 9539603098

46. Aided School Vacancy

Math’s H S S T Thrissur
Physical Science H S A Thiruvananthapuram
Clerk College Ernakulam
8139045377

47. തൃശൂർ ജില്ലയിൽ ധനകാര്യ സ്ഥാപനത്തിലേക് പത്താം ക്ലാസ് യോഗ്യതയുള്ള 35 നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള പാർടൈം ഫുൾടൈം വർക്ക് ചെയ്യുവാൻ താല്പര്യമുള്ളവർ, വീട്ടമ്മമാർ, Retired Emplyees , Ex- Miltory എന്നി ആളുകളെ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്

9037996951 നമ്പറിൽ വിളിക്കു.

48. 𝗣𝗿𝗼𝗳𝗶𝗹𝗲. : Brand Promoter for Apple (iPhone) company

𝗦𝗮𝗹𝗮𝗿𝘆 : 24k CTC – 30 CTC + 10K incentive
𝗤𝘂𝗹𝗶. : Graduate or 3year diploma
𝗘𝘅𝗽𝗲. : Need electronics sales exp candidates
Or very good English with good knowledge about Apple products
Male or Female
Female fresher ok if sales interest there
*Location* – Kollam city Edapallay, Kaniyapuram, Trivandrum, Kunamangalam, Adimali ,Taliparamba
More details
8590606367

49. *പ്രമുഖ ഡയഗ്നോസ്റ്റിക് സെൻറർ തൃശ്ശൂർ ജില്ല*

*ഇൻറർവ്യൂകൾ നവംബർ 28*
*🏢 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്*
👨‍🎓 *യോഗ്യത ഡിഗ്രി*
💵 *ശമ്പളം 17500*
*Freshers*
👩 *ടെലി കോളിംഗ് വർക്ക് മാത്രം*
👩 *വിളിക്കാനുള്ള ഡാറ്റ തരുന്നതാണ്*
👩 *നോ ഫീൽഡ് വർക്ക്*
*പെൺകുട്ടികൾ**
*പ്രായപരിധി 25 വയസ്സ്* *ഇരിങ്ങാലക്കുട*
send cv 8891292545
50. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റെയിൽസ് ലേക്ക്…
🔺 SALES MAN(Male/Female)
▪️+2
▪Fresher/Experience
▪️W/Time:9:00-9:00
▪️Food+ Accomadation
▪️Salary as per interview
📱/🪀: 9061037125 , 9846586038.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.