Indian Jobs Live on 29-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
പ്രമുഖ കിഡ്സ് വെയർ ബ്രാൻഡിന്റെ തൃശൂർ, പാലക്കാട് ജില്ലകളിൽ MARKETING EXECUTIVE -ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ബയോഡേറ്റ WHATSAPP ചെയ്യുക. 7034943666..
2. ജോലി ഒഴിവ് (Part Time / Full Time)
⭕⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവിലെ ZAINS DATES & NUTS സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️SALESMAN (Part Time / Full Time)
▪️SALES GIRL (Part Time / Full Time)
5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള പരിചയ സമ്പന്നരായവർക്ക് മുൻഗണന. താല്പര്യമുള്ളവർ WHATSAPP – ൽ ബന്ധപ്പെടുക.
+91 88917 97988 (CONTACTS:WHATSAPP ONLY)
3. ബാംഗ്ലൂർ മടിവാളയിലെ
ജിമ് (gym)ലേക്ക് ക്ലീനിങ് സ്റ്റാഫ് നെ അവശ്യമുണ്ട്
സാലറി
താമസം ഫുഡ് ഉണ്ടായിരിക്കും
കോൺടാക്ട് 9778734151🥏
4. AGCയിൽ സ്ഥിര നിയമനം..! Exporting കമ്പനിയുടെ ഓഫീസിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ യുവതി യുവാക്കൾക്ക് അവസരം .18 മുതൽ 28 ഇടയിൽ പ്രായമായിരിക്കണം. നിയമനം നേരിട്ടു നടക്കുന്നു മുൻ പരിചയം ജോലി നേടാൻ ആവശ്യമില്ല. സാലറി 15,000 മുതൽ 24000 വരെ എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം കൂടുതൽ വിവരം അറിയാൻ ഉടൻ വിളിക്കുക :8590154072
5. തിരുവനന്തപുരത്ത് ഒരു അമ്മയെ നോക്കാൻ വേണ്ടിയിട്ട് ആവശ്യമുണ്ട് 26000 ഇന്ന് ജോലിക്ക് കേറണം7511134440 കിടപ്പായ അമ്മയാണ് നഴ്സിംഗ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഫീഡിംഗ് അറിഞ്ഞിരിക്കണം
6. എലൂർ, പാതാളം ESI അടുത്ത് ഒന്നിരാടം ദിവസം house maid നെ ആവശ്യമുണ്ട്
8 to 3.30 വരെ
650/
9072079089
7. പട്ടാമ്പിയിലെ വീട്ടിലേക്ക് strock വന്ന അച്ഛനെ നോക്കുന്നതിനായി വീൽചെയറിൽ എടുത്തിരുത്താൻ ആരോഗ്യമുള്ള male staff നെ ആവശ്യം ഉണ്ട്.അച്ഛന് ഹാർട്ട് സർജറി കഴിഞ്ഞതാണ്.ഓക്സിജൻ, under pad,urine tube ഉണ്ട്.ഇന്ന് തന്നെ കയറണം.
Salary :25000/-
Ph:8714268149
7594868148
8. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️DRIVER
▪️WAREHOUSE STAFF
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9567329333,8111987098
9. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനിൽ അവസരങ്ങൾ
സ്ഥാപനത്തിൻ്റെ പേര്: കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്)
തസ്തികയുടെ പേര്: ഓഫീസ് അറ്റൻഡൻ്റ്
ഒഴിവുകളുടെ എണ്ണം : 2
പോസ്റ്റ് തരം: സ്ഥിരം
പേ സ്കെയിൽ: 23,000 – 50,200
കാറ്റഗറി നമ്പർ:071/2024
കേരള പബ്ലിക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെൻ്റ് ബോർഡ് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള സർക്കാരിന്റെ K-Bip ഓഫീസിൽ അറ്റൻഡർ ജോലി ഒഴിവുകൾ. മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആണ്. മാസശമ്പളം 23,000 – 50,200 രൂപ വരെ ലഭിക്കും, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.ജോലി വിവരങ്ങൾ
യോഗ്യത വിവരങ്ങൾ
അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് എസ്എസ്എൽസി അല്ലെങ്കിൽ അതിന് തുല്യമായ വിജയം. അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം, നല്ല ആരോഗ്യവും സജീവമായ ശീലങ്ങളും ഉണ്ടായിരിക്കണം, കൂടാതെ ഏതെങ്കിലും ശാരീരിക വൈകല്യമോ ശാരീരിക വൈകല്യമോ ഇല്ലാത്തവനും ആയിരിക്കണം.
പ്രായപരിധി:
18 നും 35 നും ഇടയിൽ പ്രായം
അപേക്ഷാ ഫീസ്:
Rs.200/- ; എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് – രൂപ. 50
എങ്ങനെ അപേക്ഷിക്കാം
അപേക്ഷകർ നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം പരിശോധിച്ച് സ്വയം തൃപ്തിപ്പെടേണ്ടതുണ്ട്
അപേക്ഷിക്കുന്നതിന് മുമ്പ് ഈ റിക്രൂട്ട്‌മെൻ്റിനുള്ള അവരുടെ യോഗ്യതയെക്കുറിച്ച് അപേക്ഷകർ അവരുടെ അപേക്ഷകൾ ഓൺലൈൻ മോഡ് വഴി മാത്രമേ സമർപ്പിക്കാവൂ.
അപേക്ഷ ഫോം- https://jobs.kpesrb.kerala.gov.in/
മറ്റേതെങ്കിലും മാധ്യമം വഴി സമർപ്പിക്കുന്ന അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കപ്പെടും.
10. ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഇന്ത്യയിലെ No.1 ജുവല്ലറി ഗ്രൂപ്പായ ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഒഴിവുകൾ താഴെ നൽകിയിരിക്കുന്നു.
SALESMAN (MALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 35
SALESMAN TRAINEE (MALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും. പ്രായം: 20-25
MARKETING EXECUTIVE (MALE)
ആകർഷകവ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും അഭികാമ്യം. മികച്ച ശമ്പളത്തോടൊപ്പം TA+DA, ഇൻസെൻ്റീവ് എന്നിവ ലഭിക്കുന്നതാണ്. 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.
ACCOUNTANT/AUDITOR (MALE)
യോഗ്യത: MCom/BCom ഓഡിറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.
SHOWROOM BOYS
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25
SECURITY GUARD (MALE)
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം. എക്‌സ് സർവ്വീസുകാർക്ക് മുൻഗണന. പ്രായം: 30-50. ബെംഗളൂരു ഷോറൂമിൽ നിയമനം ലഭിക്കുന്നവർക്ക് 18,000 രൂപ ശമ്പളം ലഭിക്കുന്നതായിരിക്കും.
COOK
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 50 വയസ്സിനു താഴെ.
താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി 2024 ഡിസംബർ 1 ഞായറാഴ്ച 11.30AM – 3.30PM ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക. ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം
Josco Gold Tower, Near Mithunapilly Temple, Palace Road, Thrissur TEL: 0487-2420011, 9847030283, 9961414115, 8078428512. Call between 10.30 AM to 7.30 PM
11. എറണാകുളം കലൂർ പ്രവർത്തിക്കുന്ന ദേവി കൺസ്ട്രക്ഷൻ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനത്തിലേയ്ക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Age limit -40വയസിന് താഴെ
Office Marketing, Site visiting, Field work താല്പര്യം ഉള്ളവർക്ക് മുൻഗണന
🔷Salary :.17000 + Site visiting extra salary
👉Location : Kaloor
📲Contact number: 9995398736
12. ജോലി ഒഴിവുകൾ 2025ൽ കേരളത്തിൽ പുതുതായി തുടങ്ങുന്ന VEEGRAND GROUP ൽ ഒഴിവുകൾ.
🔰 10th/+2 കഴിഞ്ഞവർക്ക് സുവർണ്ണാവത്സരം
+91 83019 79068
🟥 ഇന്ത്യയിലെ പ്രേമുഖ ബ്രാൻഡ് 🏢 കമ്പനികളുടെ
വിവിധ * *മേഖലകളിലെ പുതിയ ഓഫീസുകളികേക്ക് 👨💻 സ്റ്റാഫിനെ ആവശ്യം ഉണ്ട്
▫️ Qualification: 10th,/Diploma,+2/degree or above.
▫️Experienced /Fresher
💠താമസം ഭക്ഷണം സൗജന്യം
💠 ഏത് ജില്ലക്കാർക്കും അപേക്ഷിക്കാം.*
▪️Office assistant
▪️Organaizer
▪️Business developer
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു :- 📲8301979068
13. എറണാകുളം വരാപ്പുഴ വയ്യാത്ത അമ്മയെ നോക്കാൻ (നടക്കുന്ന അമ്മ) female കെയർ ടേക്കറെ ആവശ്യമുണ്ട്
ഒരാഴ്ചത്തെ ലീവ് വേക്കൻസി
ഇന്ന് ഉച്ചയ്ക്ക് മുൻപ് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്ന എറണാകുളം ഭാഗത്തു ഉള്ളവർ മാത്രം വിളിക്കുക
സാലറി : 800/day
9400172817
14. Keltro ഗ്രൂപ്പിൽ അവസരം കമ്പനി നേരിട്ടുള്ള നിയമനം
JOB LOCATION
1. ERNAKULAM
2. IDUKKI
3. KOTTAYAM
💰 സാലറി 18000 -32000
🕰️ ഡ്യൂട്ടി ടൈം – 8hrs*സൗജന്യ ഭക്ഷണം+ സൗജന്യ താമസം
☑️ *AGE 18 to 28
☑️ *QUALIFICATION ANY
PG,DEGREE,DIPOLMA,ITI
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
*http://wa.me/9544165058
☑️ 🔖 ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
*http://wa.me/7994849178
കമ്പനി നേരിട്ടുള്ള നിയമനമാണ്
വേക്കൻസികൾ ആകെ 56 എണ്ണം മാത്രമേ ഉള്ളൂ.. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
15. +2 കഴിഞ്ഞവർക്കു 6 മാസത്തെ internship training നു ശേഷം 100% placement.
Company Name :- Wintech group
Place. :- Ernakulam
Food and accommodation free
Age limit 18 – 25
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ resume അയക്കുക
ttps://wa.me/+918547869883
or visit-
www.theindiekart.com
16. കോഴിക്കോട്
കോവൂർ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട് .
സാലറി 30000
8921937675
17. തമ്മനം
ഫോട്ടോ ഫ്രെയിമിങ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000
9895921868
18. തൃശൂർ
ലാപ്ടോപ്പ് ടെക്നിഷ്യനെ ആവശ്യമുണ്ട്. ടു വീലർ വേണം. സാലറി 15000 -18000
9656141985
19. കാക്കനാട്
ഒരു സർവീസ് സെന്ററിലേക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ & CCTV ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 20000
9895788851
20. തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫിറ്റ്നസ് EQUIPMENT ടെക്നിഷ്യനെയും ഓഫീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്.സാലറി 13000 -15000
9847855475
21. കണ്ണൂർ
ഓൺലൈൻ കമ്പ്യൂട്ടർ സർവീസ് ഷോപ്പിലേക് ഫീമെയിൽ ഹെൽപ്പറെ
ആവശ്യമുണ്ട്.
7034081606
22. തൃശൂർ
പ്രമുഖ ബേക്കറിയിലേക് സെയിൽസ് & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. . സാലറി 12000 -15000
9645348374
23. പത്തനംതിട്ട
പാർസൽ സെർവിസിലേക് ഹെവി പാർസൽ കാരിയേജ് നു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. . സാലറി 12000 -15000
9150087142
24. കോഴിക്കോട്
കോൺവെന്റ് റോഡ് പ്രവർത്തിക്കുന്ന ലേഡീസ് വെയർ ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. . സാലറി 8000 -10000
8138834444
26. എ౧ണͻകგളᕠത്തയგ๐, തൃശგᕡᒉᕠᏬയგ๐ വᒉവᒉᙎ സൈဂ္ဂᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ (ⅿ/f) ആവശ∫๐ ഉണ്ട്. ⵛയͻᔕ∫ത : 10Եh & аᏏօⅴ℮. ᘂപͻയ๐ : 25 – 55
27. മലപ്പുറം ഇൻഡസ്ട്രിയൽ കമ്പനിയിലേക്ക് “മെഷീൻ ഓപ്പറേറ്റർ” ഒഴിവ്
28. പ്ലാ.സ്റ്റി.ക് മാനുഫാക്ചറിങ് കമ്പനിയിലേ.ക്ക് സ്റ്റാഫി.നെ ആവശ്യമുണ്ട്
29. ആലുവയിൽ കൊറിയർ കമ്പനിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
30. Urgently required
31. * Wanted administration( Abroad Office )*
33. House wife, Students, Employees നിങ്ങൾക്ക് ആർക്കു വേണമെങ്കിലും നിങ്ങളുടെ free ടൈം യൂസ് ചെയ്തു സോഷ്യൽ മീഡിയ through earn ചെയ്യാം.
34. Տսр℮гⅿагk℮Ե Vаⅽаոⅽу
35. !!!!!WANTED POST!!!
36. ഉടൻ ജോലി ആവശ്യമാണോ????
37. ഉՏᕠᙢ ആവശ∫മგണ്ട്
38. We Are Hiring !!!
Vacancy
Location Kaloor
Time : 10am-4pm
Call 9947000022
40. ഡ്രൈവർ vacancy
41. Back office staff vacancy
42. Security Vacancy
43. 𝗣𝗿𝗼𝗳𝗶𝗹𝗲. : customer Relationship Executive
44. ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലേക്ക് അത്യാവശ്യമായി 30ലേഡി സ്റ്റാഫുകളെ ആവശ്യമുണ്ട്. പ്രായപരിധി 18നു മുകളിൽ ആയിരിക്കണം,ക്വാളിഫിക്കേഷൻ പത്താംക്ലാസ്. മലയാളം അറിഞ്ഞിരിക്കണം. താല്പര്യം ഉള്ളവർ
45. എറണാകുളം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ടെലികോളിംഗ് സെയിൽസിൽ എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ & മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
46. GROCERY HUB HELPERS VACANCY
47. PHARMACY ASSISTANT VACANCY AVAILABLE
48. 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Executive for Bank
49. Job Title : RESTAURANT CAPTAIN
പേട്ട പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ കം ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9946552169
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️