Njoy News Banner Image

Indian Jobs Live on 28-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. Female Therapist /Tele caller Wanted (Experienced or Freshers)💆🏻‍♂️
Daily: 17+ Guest’s
Age : 18 – 40
Salary :20000- 40000 above
Work Location: Alappuzha, Ernakulam, Kottayam
Food and Accommodation Available.
👉 3 Days Free Training provided for fresher Candidates ( 3 Month സ്ഥാപനവുമായി ചേർന്ന് വർക്ക് ചെയ്യുന്നവർക്ക് ‘ Spa Therapist Certificate Provide ചെയ്യുന്നു.)
Interested Candidates WhatsApp your Name, Place, Age, Updated photo 👇
*WhatsApp or call- 9567493313
Company Direct Recruitment

2. പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് മുതൽ ഒഴിവുകൾ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ സ്പെഷ്യലിസറ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ്, (പാലിയേറ്റീവ്), പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിനും www.arogyakeralam.gov.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകൾ ഡിസംബർ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.
മെഡിക്കൽ ഓഫീസർ ഒഴിവ്
ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനായി ഡിസംബർ 28 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. യോഗ്യത: എം.ബി.ബി.എസ്.(അഭികാമ്യം-സൈക്യാട്രി).

മാസവേതനം: 57525 രൂപ. യോഗ്യരായവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778

3. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️PHARMACIST
▪️PHARMACY ASSISTANT
▪️DELIVERY BOY
Contact Us
+91 9745501027
HAJIS PHARMA
NR: JAN AUSHADHI MEDICAL STORE
CHAVAKKAD

4. മലപ്പുറം
മേൽമുറി പ്രവർത്തിക്കുന്ന കാർ കെയർ സെന്ററിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് . ഫോർ വീലർ ലൈസൻസ് വേണം. സാലറി 13000
7510329908

5. തിരുവനന്തപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയിലേക് ഓഫീസ് വർക്കിനായി സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -11000
9446413154

6. കൊല്ലം
കാവനാട് പ്രവർത്തിക്കുന്ന IT കമ്പനിയിലേക് CCTV & കമ്പ്യൂട്ടർ ടെക്നിഷ്യനെ ആവശ്യമുണ്ട്.സാലറി 10000 -15000
7994203428

7. തൃശൂർ
മണ്ണുത്തി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9447234179

8. കോഴിക്കോട്
കുന്നമംഗലം പ്രവർത്തിക്കുന്ന പ്രമുഖ ഫ്രൈഡ് ചിക്കൻ കമ്പനിയായ KFC യിലേക് കാഷ്യർ സ്റ്റാഫിനെയും കസ്റ്റമർ സർവീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്
9539614135

9. തിരുവനന്തപുരം
കരമന പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് എയർ കണ്ടിഷണർ ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 15000 -22000
8089022278

10. എറണാകുളം
പട്ടിമറ്റം പ്രവർത്തിക്കുന്ന ഹോം അപ്പ്ലൈൻസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. 9048877088

11. കൊല്ലം
മയ്യനാട് പ്രവർത്തിക്കുന്ന സ്നാക്ക്സ് കമ്പനിയിലേക് മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 15000 -18000
9605566799

12. കോട്ടയം
കോട്ടമുറി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
8390282612

13. തിരുവനന്തപുരം
ഇടവഴിഞ്ഞി പ്രവർത്തിക്കുന്ന ഗാരേജിലേക് കാർ മെക്കാനിക് & DENTER സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 10000 -35000
9447038282

14. എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന ബ്യൂട്ടി സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട് .സാലറി 15000 -25000
9747532669

15. മൂവാറ്റുപുഴ
കാർ വാഷിംഗ് & ഡീറ്റൈലിംഗ് സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
9895555799

16. തിരുവനന്തപുരം
പരുത്തി കുഴി പ്രവർത്തിക്കുന്ന സ്‌പൈസ് ഷോപ്പിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9847147166

17. എറണാകുളം
പ്രമുഖ ഡ്രൈ ഫ്രൂട്സ് കമ്പനിയുടെ നിരവധി ബ്രാഞ്ചുകളിലേക് സ്റ്റോർ മാനേജരെ ആവശ്യമുണ്ട്.സാലറി 15000 -20000
9526618143

18. കോട്ടയം
തയ്യൽ കടയിലേക്കു (ലേഡീസ്) കട്ടിങ് മാസ്റ്ററിയും എക്സ്പീരിയൻസ് ഉള്ള തയ്യൽക്കാരെയും ആവശ്യമുണ്ട്
9497057652

19. പാലക്കാട്
മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . ടു വീലർ ലൈസൻസ് ഉള്ളവർക്കു മുൻഗണന.
9778209009

20. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് ( SBI Junior Associate Recruitment 2025) (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് – State Bank Of India Customer Support and Sales) തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നേരത്തേ ഈ തസ്തിക ക്ലാർക്ക് എന്നപേരിൽ ആണ് അറിയപ്പെട്ടിരുന്നത്. ബിരുദധാരികൾ ക്കാണ് അപേക്ഷിക്കാൻ അവസരം.
14,191 (റഗുലർ-13,735, ബാക്ക് ലോഗ്-456) ഒഴിവുകളാണ് ഉള്ളത്. ഇതിൽ 428 ഒഴിവ് കേരളത്തിലാണ് ഉള്ളത് (റഗുലർ-426, ബാക്ക് ലോഗ്-2 ഒഴിവ്).
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ യോഗ്യത. 2024 ഡിസംബർ 31-നോ അതിനുമുൻപോ നേടിയതായിരിക്കണം മേൽ പറഞ്ഞ യോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ (കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം ആണ് അറിയേണ്ടത്) അറിഞ്ഞിരിക്കണം.

പ്രായം: 1.4.2024-ന് 20-28 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40, ഒ.ബി.സി.-38) അപേക്ഷിക്കാം.
എസ്.ബി.ഐ.യിൽ 30.11.2024-നോ അതിനുമുൻപോ അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ജനറൽ/ ഇ.ഡബ്ല്യു.എസ്.-ഒരു വർഷം, ഒ.ബി.സി.-4 വർഷം, എസ്.സി., എസ്.ടി.-6 വർഷം, ഭിന്നശേഷി (എസ്.സി./എസ്.ടി)-16 വർഷം, ഭിന്നശേഷി (ഒ.ബി.സി.)-14 വർഷം ഭിന്നശേഷി (ജനറൽ/ ഇ.ഡബ്ല്യു.എസ്.)-11 വർഷം എന്നിങ്ങനെയും വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
നോട്ടിഫിക്കേഷൻ – https://sbi.co.in/web/careers/current-openings
അപേക്ഷ ഫോം – https://ibpsonline.ibps.in/sbidrjadec24/
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും sbi.co.in സന്ദർശിക്കുക. അവസാന തീയതി: 2025 ജനുവരി 7. IBPS വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ അപേക്ഷിക്കുന്നതാണ് ഉചിതം

21. വെള്ളാമ്പ്രം ഭാഗത്തുള്ള FOOD PRODUCTIONകമ്പനിയിലേക്ക് …
🔺 SALES STAFF ( Male)
▪ Fresher/ Experience
▪️W/Time:9-7
▪️4 Wheel license
▪️Salary as per interview
📱/🪀: 9061037125 , 9846586038

22. മഞ്ചേരി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തി ലേക്ക് …
🔺 ACCOUNTANT ( Male)
▪ Fresher
▪️+2/B. Com+ tally
▪️W/Time:9-5
▪️Salary as per interview
📱/🪀: 9061037125 , 9846586038

23. കോട്ടക്കൽ ഭാഗത്തുള്ള IT കമ്പനിയിലേക്ക് …
🔺 VIDEO EDITOR ( Male)
▪ Experienced
▪️Any degree
▪️W/Time:9-5
▪️Salary as per interview
📱/🪀: 9061037125 , 9846586038

24. മലപ്പുറം ഭാഗത്തുള്ള ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് …

🔺 OFFICE STAFF(Female)
▪️+2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

25. PAYMENT COLLECTION STAFF- LOCATION- എറണാകുളം SALARY-15000+ PETROL ALLOWANCE MALE AGE BELOW 35 CALL-9847860070

26. Elamkulam പ്രവർത്തിക്കുന്ന ഓഫീസലേക്കു pantry സ്റ്റാഫിനെ ആവശ്യം ഉണ്ട്. Female salary : 10500+ Esic + PF Sunday holiday : Time 8AM to 5 PM

Pls call : 8590065561
27. കലൂർ കൊറിയർ സ്ഥാപനത്തിലേക്കു ഹെല്പ്പേഴ്സിനെ ആവശ്യമുണ്ട്.ലോഡിങ്, അൺലോഡിങ്, സോർട്ടിങ് etc…. Time : 8PM to 6AM (night ) salary:14500 7592975252
28. banking collection agency looking for field collection executives

Company name : Essar management services pvt ltd
Location : Tvm ,kollam ,Alleppey ,Ekm
Salary range – 15k -25k
Both males and females can apply
Two wheeler and license compulsory
Interested one pls connect to 7558990696
29. FEMALE TELECALLER VACANCY IN BANK

LOCATION -EDAPALLY, ALUVA
SALARY-14000/-
AGE below 30
12th passed
Call-9048160476
NO accommodation and food
30. ഡ്രൈവർ റൂം ബോയ് അക്കൗണ്ട്സ് ഓഫീസ് സ്റ്റാഫ് ഓഫീസ് അറ്റൻഡ് റിസപ്ഷനിസ്റ്റ്
+91 62385 99039
31. 𝗣𝗿𝗼𝗳𝗶𝗹𝗲. :Sales Executives – Bank

Home Loan
𝗦𝗮𝗹𝗮𝗿𝘆. : 14000- 21000 + Pf + Insurance + incentive
𝗤𝘂𝗹𝗶. :12th / any degree
𝗘𝘅𝗽𝗲. : 0 – 6 month s
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Thrissur Town – 3 nos
Two wheeler mandatory
Male
Age – 30 below
More details
8137006367
32. Urgently required

House keeping cleaning staff and F&B Service staff for resort in Kottayam. Kurupenthara. Immediate joining
Food and accommodation available
Kindly contact +91 8086186804
Or WhatsApp your resume
33. എറണാകുളം ജില്ലയിൽ വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട് 9656261194 , 9539070740
34. ചെന്നൈയിൽ മലയാളി ഫാമിലിയിലേക്ക് കുട്ടികളെ നോക്കാനും വീട്ടുപണിക്കുമായി ആളെ (മുസ്ലിം)ആവശ്യമുണ്ട്
സാലറി :20000/-
6282205040
35. എറണാകുളത്ത് വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് പ്രായം വിദ്യാഭ്യാസം മുൻ പരിചയം പ്രശ്നമല്ല സെക്യൂരിറ്റി ഗാർഡ് ജോലി ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക

8281399723
36. Urgent requirement in resort in Kasaragod

*Sous Chef ( South Indian Cuisine)
*F&B Captain
*Housekeeping Associate
Contact/send resume to 9072388315
37. എറണാകുളത്ത് പ്രവർത്തിക്കുന്ന ഹാർഡ് വെയർ ഷോപ്പിലേക്ക് ഒഴിവ്

*📼ACCOUNTANT*
*👨‍🦰ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓B. com
💷ആകർഷകമായ ശമ്പളം
Age limit 38 വരെ
*💮Alumave*
Send cv 8891292545
38. 𝗣𝗿𝗼𝗳𝗶𝗹𝗲. : Sales Executive for FMCG products

𝗦𝗮𝗹𝗮𝗿𝘆. : 15000+ Allowance + More benefits
𝗤𝘂𝗹𝗶. : any degree/ +2
𝗘𝘅𝗽𝗲. : Freshers /Experienced
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. Cochin , Palakkad & Thrissur
Male ,Age – 30 below
More details
8137006367
39. 𝗜𝗧 കമ്പനിയിൽ 𝗖𝗟𝗘𝗔𝗡𝗜𝗡𝗚 𝗦𝗧𝗔𝗙𝗙 നെ ആവശ്യമുണ്ട്.

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- 𝗜𝗡𝗙𝗢𝗣𝗔𝗥𝗞 കാക്കനാട്
𝗧𝗜𝗠𝗘- 𝟳𝗔𝗠 𝗧𝗢 𝟰𝗣𝗠
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟰𝟱𝟬𝟬/-+ 𝗬𝗘𝗔𝗥𝗟𝗬 𝗕𝗢𝗡𝗨𝗦
𝗙𝗘𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟱
𝗖𝗔𝗟𝗟-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬
40. എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് 𝗣𝗮𝗰𝗸𝗶𝗻𝗴 𝗦𝘁𝗮𝗳𝗳 ആവശ്യമുണ്ട്.

Age : Below 45
Gender : Female
Time : 8-5
Salary :13000
Contact : 8848525453
41. Driver vacancy

(Manuel and automatic )
Location Ernakulam
Salary 17k to 20 k
With food
Accommodation
Contact no. 8136838507, 8136838506
42. 🌟 *തിരുവനന്തപുരം ജില്ലയിൽ തിരുപ്പുറം എന്ന സ്ഥലത്ത് ഡ്രൈവറെ ആവശ്യമുണ്ട്*

💫Salary:21K
👉🏼Duty:8:30am to 8:30pm
For more details please contact:
9020655426/ 7736623293
43. ബില്ലിങ്, അക്കൗണ്ട്സ്, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് സ്റ്റാഫ്‌,സെയിൽസ് cum ഡ്രൈവർ,, ഓഫീസ് സ്റ്റാഫ്‌ വേക്കൻസി ഉണ്ട്

കൂടുതൽ ഡീറ്റെയിൽസ് അറിയാൻ pls contact : 8921869990
44. പ്രമുഖ ഫുട്‌വെയർ ഷോപ്പിലേക് സെയിൽസിൽ ഒഴിവുകൾ

15k +incentive
Below 40
Min 2 year experience in sales.
Below 40
12 hour duty
Contact : 9947085040
45. Urgent need for Marketing executives in Wayanad.
Experience is not required
Contact : 8921027266
46. Wanted Nurses
@ Clinic in Thrissur Dist.
Send CV
To 8089592555
47. Kottayam പുന്നത്തുറയിൽ താമസിച്ച് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്.
94477 41018
48. 💫💫💫💫💫💫💫💫💫💫

🛑 URGENTLY HIRING 🛑
AT FAMOUS HOTEL
💥OFFICE STAFF VACANCY
💥LOCATION : KANNUR, KOZHIKODE
💥SALARY 16000
💥AGE LIMIT : BELOW 35
💥WORKING TIME : 10AM TO 5PM
💥EXPERIENCE IN TELECALLING PREFERRED
💥FOOD & ACCOMADATION AVAILABLE
Ladies or gents
🛑CONTACT : 7736118022
7736842223
49. Hiring!!!!

Open Positions:
1. Faculty: Dialysis Technology ( Degree/ Dip)
2. Faculty: Radiology ( Degree/ Dip)
3. Faculty: Computational ( BCA/ MCA)
4. OT and AT( Degree/ Dip) – Faculty
5. Ayurveda – Faculty
Locations: Pathanamthitta & Haripad
Contact: 9037311400
50. മഞ്ചേരി ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തിലേക്ക് …
🔺 PACKING & CALLING ( Female)
▪ Fresher/ Experience
▪️+2
▪️W/Time:9-5
▪️Salary as per interview
📱/🪀: 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.