Indian Jobs Live on 29-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. 1. ജോലി ഒഴിവ് (FEMALE)
⭕⭕⭕⭕⭕⭕⭕
അക്കികാവ് REAL MARKETING എന്ന സ്ഥാപനത്തിൽ PHOTOGRAPHY EDITING STAFF (FEMALE STAFF ONLY) ജോലി ഒഴിവ്.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബയോഡേറ്റ അയക്കുക. +91 9288 00 40 55 (forward CV to WhatsApp)
2. Himalayas
ഗ്രൂപ്പിന്റെ
പുതിയ ബ്രാഞ്ചിലേക്ക്
നേരിട്ട് നിയമനം..
💥pharmacy worker
💥Office Coordinator
💥Executive Assistant
💥Custemer Service Representative
💥Office Receptionist
💥Office Clerk
💥Data Entry Operator
💥Premotter with office Assistant
💥Management Trainee
💥Packing
💥Helper
💥Store മാനേജർ
(എല്ലാ ജില്ലയിലും നിയമനം ..)
Mob:7012021895
9656627717
3. കേരള ഹൈക്കോടതിയിൽ ജോലി (റിക്രൂട്ട്മെന്റ് നമ്പർ: 13/2024) അപേക്ഷ ക്ഷണിച്ചു.
നേരിട്ടുള്ള നിയമനമാണ്.ഒഴിവ്: 2
ശമ്പള സ്കെയിൽ: 25,100-57,900 രൂപ.
യോഗ്യത: എസ്.എസ്.എൽ.സി
തത്തുല്യം.
ജോലി: പ്ലംബർ
പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്ലംബറായി രണ്ടുവർഷത്തെ പ്ര വൃത്തിപരിചയം.
പ്രായം: 02-01-1988-നും 01-01-2006-നും (രണ്ടുതീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാ യിരിക്കണം. സംവരണവിഭാഗങ്ങൾ ക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാഫീസ്: 500 രൂപ (എസ്.സി, എസ്.ടി, തൊഴിൽരഹി തരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല). എറണാ കുളത്തായിരിക്കും പരീക്ഷാകേന്ദ്രം.
അപേക്ഷ: കേരള ഹൈക്കോടതിയുടെ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ പൂർത്തി യാക്കിയതിനുശേഷം ഡിസംബർ 17 മുതൽ അപേക്ഷ സമർപ്പിക്കാം.
നോട്ടിഫിക്കേഷൻ – https://hckrecruitment.keralacourts.in/hckrecruitment/
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസടയ്ക്കു ന്നതിനുമുള്ള അവസാനതീയതി:ജനുവരി 14. (ഓലൈനായി ജനുവരി 17 മുതൽ 23 വരെ ഫീസ ടയ്ക്കാം).
4. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം.
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം.
പത്താം ക്ലാസ് യോഗ്യത മുതൽ തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലെ 19 ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഹാർ സർക്കിളിലാണ് അവസരങ്ങൾ വന്നിട്ടുള്ളത്.
ശമ്പളം: 19,900 രൂപ.
യോഗ്യത: പത്താംക്ലാസ് വിജയവും ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസും,
ഇത്തരം വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും. കൂടാതെ വാഹനങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാൻ കഴിയും വിധം മോട്ടോർ മെക്കാനിസത്തിൽ അറിവുമുണ്ടായിരിക്കണം.
പ്രായം: 18-27 (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകം).
അപക്ഷാഫീസ്: 100 രൂപ
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേ ക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ സഹിതം സ്പീഡ്/ രജിസ്ട്രേഡ് തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 12.
5. മഞ്ചേരി ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക് …
🔺 ACCOUNTANT(Male)
▪️B. Com+ Tally
▪Fresher
▪️W/time=9.00 am to 5.00 pm
▪️Salary : As per interview
📱/🪀: 9846586038 , 9061037125
6. പാണ്ടിക്കാട് ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക് …
🔺 SALES STAFF(Male)
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
7. മഞ്ചേരി ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക് …
🔺 INTERIOR DESIGNER(Male)
▪️+2/Diploma
▪Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
8. എറണാകുളം
കോലഞ്ചേരി പ്രവർത്തിക്കുന്ന കൊറിയർ ഓഫീസിലേക്കു ഡെലിവറി കം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് .സാലറി 10000 -15000
8594077222
9. ആലുവ
ഒരു മിനി സൂപ്പർമാർക്കറ്റിലേക് ഷോപ് കീപ്പർ / സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
9446303404
10. കൊല്ലം
ട്രേഡിങ്ങ് കമ്പനിയിലേക് ഹെവി ട്രക്ക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 20000
8547372272
11. മലബാർ ഗോൾഡിൽ വീണ്ടും വൻ അവസരം.
,,🔰യോഗ്യത പത്താം ക്ലാസ് എക്സ്പീരിയൻസ് വേണ്ട.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
ലോകത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1. മാർക്കറ്റിംഗ് ട്രെയിനി – യോഗ്യത : +2 പാസ്. പ്രായം 21 മുതൽ 27 വരെ.ഫ്രഷർ / പരിചയസമ്പന്നർക്ക് അവസരം. പുരുഷന്മാർക്ക് അപേക്ഷിക്കാം.ശമ്പളം 15,250. കോട്ടയം സ്ഥലം.
2. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് യോഗ്യത എസ്എസ്എൽസി.പ്രായം 21 മുതൽ 40 വരെ.1 വർഷത്തെ പരിചയം – പുരുഷന്മാർക്ക് അവസരം.ശമ്പളം 18000+.കോട്ടയം സ്ഥലം.
3. സെയിൽസ് ട്രെയിനി – യോഗ്യത: +2. വയസ്സ് – 21 മുതൽ 27 വരെ. പുരുഷന്മാർക്ക് അവസരം.ശമ്പളം 15,500. എറണാകുളം,തൊടുപുഴ, മുവ്വാറ്റുപുഴ,കൊല്ലം,കരുനാഗപ്പിള്ളി, പത്തനംതിട്ട,കോട്ടയം
4. സെയിൽസ് എക്‌സിക്യുട്ടീവ് – യോഗ്യത: SSLC – 21 മുതൽ 40 വരെ. ഒരു വർഷത്തെ പരിചയം. പുരുഷൻ. ശമ്പളം 18,000+.എറണാകുളം , തൊടുപുഴ, മുവ്വാറ്റുപുഴ, കൊല്ലം, കോട്ടയം, കരുനാഗപ്പള്ളി, പത്തനംതിട്ട, തിരുവനന്തപുരം ലൊക്കേഷനുകൾ
5. ഓഫീസ് ബോയ്.
യോഗ്യത : SSLC.പ്രായം 18 മുതൽ 45 വരെ.ശമ്പളം 12,500 – ആലപ്പുഴ, അങ്കമാലി ലൊക്കേഷനുകൾ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 27 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.ഈ തൊഴിൽ മേള വഴിയാണ് അവസരം.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 200-ഓളം ഒഴിവുകളിലേക്കായി ഡിസംബർ 27 ന് രാവിലെ 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./പ്ലസ്ടു/ഐ.റ്റി.ഐ./ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ മറ്റു ഉന്നതയോഗ്യതയുള്ളവർക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 26 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCKTM സന്ദർശിക്കുക.
രജിസ്റ്റർ ഫോം – https://docs.google.com/forms/d/e/1FAIpQLScwkc-hc6Eau2AvNUZpgjLC7WE7FgzJ7YtuZmHOBuWS3zjsAw/viewform
ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
12. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️PHARMACIST
▪️PHARMACY ASSISTANT
▪️DELIVERY BOY
Contact Us
+91 9745501027
HAJIS PHARMA
NR: JAN AUSHADHI MEDICAL STORE
CHAVAKKAD
13. കാസർഗോഡ്
വിദേശത്ത് നിന്നും വരുന്ന ആളിനെ നോക്കാൻ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന male സ്റ്റാഫിനെ ആവശ്യമുണ്ട്
Dec 23 jan 1
Salary:800/day
8075166230
14. VEEGRAND ലേക്ക് ഒഴിവുകൾ
Office section
HR section
Factory section
Management section
Administrative section
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salary : 18000 to 30000 + allowance
Age : below 29
Qual : SSLC, +2 , DEGREE , ITI , etc…
എല്ലാ ജില്ലകളിലേക്കും സ്ഥിരനിയമനം ഉണ്ടായിരിക്കും
താല്പര്യം ഉള്ളവർ 8301979068
എന്ന നമ്പറിൽ വിളിക്കുകയോ biodata അയക്കുക ചെയ്യുക
Watts app https://wa.me/+918301979068
15. ആലപ്പുഴ
മാവേലിക്കര പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9447976476
16. പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന കാർ വാഷിംഗ് സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000
8848884943
17. തിരുവനന്തപുരം
ശ്രീകണ്ടേശ്വരം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്സാലറി -12000
90744834731
18. കൊല്ലം
കൊട്ടാരക്കര പ്രവർത്തിക്കുന്ന ജൂവല്ലറിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9746909690
19. ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന ഓട്ടോ ഗാരേജിലേക് ഓട്ടോമൊബൈൽ മെക്കാനികിനെ ആവശ്യമുണ്ട്. സാലറി 10000 -40000
9496109011
20. എറണാകുളം
ഇലെക്ട്രിഷ്യൻ കം plumber & helper സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 20000 -24000
9739814577
21. തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന ലിഫ്റ്റ് അപ്പ് ഇന്നോവേഷൻ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 10000 -15000
9037649823
22. പാലക്കാട്
ഒറ്റപ്പാലം പ്രവർത്തിക്കുന്ന ടു വീലർ സർവിസ് സ്ഥാപനത്തിലേക് മെക്കാനികിനെ ആവശ്യമുണ്ട്. സാലറി 15000 -20000
7902440404
23. ഇടപ്പള്ളി
ഒരു സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000
9072109938
24. തിരുവനന്തപുരം
സ്റ്റാച്യു പ്രവർത്തിക്കുന്ന ട്രെയിനിങ് കോർപറേഷൻ സ്ഥാപനത്തിലേക് ബില്ലിംഗ് കം അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -16000
8089718261
25. പാലക്കാട്
അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947111414
26. Urgently hiring kitchen helper’s, cleaner, and waiter’s contact 9961323878
27. Urgently wanted Marketing executive and HR please contact me 9400061195
28. തിരുവനന്തപുരം പട്ടം പ്ലാമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന crystal food mart ലേക്ക്. Accountant (ladies ) (tally). Experience minimum 2 year




Trivandrum
Call- 9605552911



9961381199
















അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️