Indian jobs live on 29.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. We are hiring
എല്ലാ ജില്ലയിലും ഓഫീസിലേക്കും ഫാക്ടറിയിലേയ്ക്കും
🔴 Collection staff
🔴 Business Developement officer
🔴 Asst Manager
🔴 Office staff
🔴Age- 18-28
🔴SSLC,+2,DEGREE, DIPLOMA
🔴SALARY-12000-18000
CALL OR WTSUP
9188665806
2. കമ്പനി നേരിട്ടുള്ള നിയമനം

ZEL TECH ബിസിനസ് ഗ്രൂപ്പിന്റെ ജില്ലാ അടിസ്ഥാനത്തിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്.. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്ക് വേണമെങ്കിലും അപേക്ഷിക്കാം…
🧬 Client service manager
🧬 Client service executive
🧬 Assistant business coordinator
🧬 Office Staff
Qualification :SSLC above
Age -18 -30
Salary :19000-24000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
സൗജന്യമായി താമസവും ഭക്ഷണവും കമ്പനി നൽകുന്നതാണ്
എറണാംകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ആണ് പോസ്റ്റിംങ് വരുന്നത്.
More information
https://zeltechbusinessgroup.in/
http://wa.me/+917907343750
3. Anm സ്റ്റാഫിനെ ആവശ്യമുണ്ട്24k
ടു ഫീഡിങ് ഡയപ്പർ മാത്രമേ ഉള്ളൂ അമ്മ കിടപ്പാണ് മാവേലിക്കര നാളെ കേറാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക അമ്മയുടെ കാര്യം മാത്രം നോക്കിയാൽ മതി
8078015753
4. കോഴിക്കോട് പ്രസവ ശുശ്രൂഷയ്ക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 28000/-
8075391193,8078704405
5. തൊടുപുഴയിലുള്ള ബോർമെയിലേക്ക് ഓഫീസ് സ്റ്റാഫ്‌ cum അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male
Salary – 500/day
Time – 8.00 am -6.00 pm
4 Wheeler License Must
Experienced/Freshers
Call : 9544318505
6. തൊടുപുഴ, പാലാ, കരിങ്കുന്നം എന്നിവിടങ്ങളിലുള്ള ബേക്കറിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 450/day
Time – 8.00 am -6.00 pm
Experienced/Freshers
Call : 9544318505
7. ഒളമറ്റത്തുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – BCom +Tally
Salary – 10000 – 15000
Time – 9.30am – 6.30pm
1 year experience must
Call : 9544318505 Office (call between 9.00am-7.30.pm)
8. മഞ്ചേരി ഭാഗത്തുള്ള Manufacturing സ്ഥാപനത്തിലേക്ക് ….
🔸 ACCOUNTANT(Male)
▪️B. Com
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞:9061037125,9846586038
🔸 CASHIER(Male)
▪️Plus two
▪️Experience
▪️Working time=9-6
▪️Salary, as per interview
Call📞:9061037125,9846586038
🔸 FINANCE MANAGER (Male)
▪️B. Com
▪️Experienced
▪️Working Time=9-6
▪️Salary as per interview
Call📞 : 9061037125 , 9846586038
9. വണ്ടൂർ ഭാഗത്തുള്ള, interior സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT(Male/Female)
▪️+2/degree
▪️Fresher/experienced
▪️Working time=10-2
▪️Salary, as per interview
Call📞 : 9846586038,9061037125
10. മഞ്ചേരി ഭാഗത്തുള്ള Dry Fruit സ്ഥാപനത്തിലേക്ക് ….
🔸 ACCOUNTANT(Male/Female)
▪️Degree
▪️Experience
▪️Working time=8-8
▪️Salary, as per interview
Call📞 : 9846586038 , 9061037125
11. പെരിന്തൽമണ്ണ ഭാഗത്തുള്ള Software Institute ലേക്ക്….
🔸 INTERIOR DESIGNER(Male)
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞:9846586038,9061037125
🔸 MECHANICAL ENGINEER(Male)
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
12. മഞ്ചേരി ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക് ….
🔸 WELDER STAFF(Male)
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞:9846586038,9061037125
🔸 ELECTRICIAN (Male)
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
13. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്….
🔸 MARKETING EXECUTIVE(Male)
▪️Fresher/experienced
▪️2 wheeler licence
▪️Salary, as per interview
Call📞:9061037125,9846586038
14. മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻ്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.
15. പാലിയേറ്റീവ് നഴ്‌സ് ഒഴിവ്
ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രൊജക്‌ട് മുഖേന ഒരു വർഷത്തേക്ക് പാലിയേറ്റീവ് നഴ്‌സ് ഒഴിവ്. യോഗ്യത എ.എൻ.എം അല്ലെങ്കിൽ ജെ.പി.എച്ച്.എൻ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എൻ അല്ലെങ്കിൽ ഒ.സി.സി.പി.എ.എൻ കോഴ്‌സ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് / ജി.എൻ.എം വിത്ത് ഹെൽത്ത് സർവീസ് അംഗീകൃത 45 ദിവസത്തെ ബി.സി.സി.പി.എ.എൻ കോഴ്സ്. കൂടിക്കാഴ്ച്ച മാർച്ച് 7 ന് രാവിലെ പത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ അജാനൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന
16. എറണാകുളം
തൃപ്പൂണിത്തുറയിലേക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
9961456195
17.തിരുവനന്തപുരം
കാര്യവട്ടം പ്രവർത്തിക്കുന്ന കാർ വാഷിംഗ് സ്ഥാപനത്തിലേക് കാർ വാഷർ & ഡീറ്റൈലെർ സ്റ്റാഫുകളെ ആവശ്യമുണ്ട്
8606068666
18.ആലപ്പുഴ
ചെങ്ങന്നൂർ പ്രവർത്തിക്കുന്ന ബജാജ് ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, സാലറി 8000 *-16000
9995809270
19.തൃശ്ശൂർ
ഫാര്മസ്യൂട്ടിറ്റിക്കൽ സ്ഥാപനത്തിലേക് ബില്ലിംഗ് & അക്കൗണ്ടിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 10000 -15000
9388441045
20.മലപ്പുറം
കൊണ്ടോട്ടി പുതുതായി പ്രവർത്തനം ആരംഭിച്ച ക്ലിനിക്കിലേക് സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട്.
8848082665
21.തിരുവനന്തപുരം
അമരവിള പ്രവർത്തിക്കുന്ന കാർ അക്‌സെസ്സറിസ് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8281554941
22.എറണാകുളം
പുതുതായി ആരംഭിക്കുന്ന ഉണക്കമീൻ കടയിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -15000
9645530439
23.പാലക്കാട്
നൂറാനി ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട് . എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 30000
9744020000
24.കോഴിക്കോട്
ചവറമ്പലം പ്രവർത്തിക്കുന്ന വാഹന ഇൻഷുറൻസ് സ്ഥാപനത്തിലേക് ഫീമെയിൽ സപ്പോർട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7736641631
25. കൊല്ലം
കരുനാഗപ്പള്ളി സോളാർ പാനൽ എജെൻസിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 13000 -18000
8156980609

26.കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹26,500 രൂപ മുതൽ

പ്രോഗ്രാം ഓഫീസർ, ഓഫീസ് സെക്രട്ടറി സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 07

27.രാധാസ് ആയുർവേദിക് ഗ്രൂപ്പ്‌ ഓഫ് കമ്പനിയിലേക്ക് 10th പാസായവർക്ക്അവസരം
പ്രായം 18 മുതൽ 50 വരെ
ശമ്പളം 15000മുതൽ 22000വരെ
താമസം ഭക്ഷണം സൗജന്യം

സ്റ്റോർ കീപ്പർ
ഓഫീസ് സ്റ്റാഫ്
സൂപ്പർവൈസർ
സെയിൽസ് എക്സിക്യൂട്ടീവ്
ഫീൽഡ് വർക്ക്
എന്നിവ വേക്കൻസികൾ ലഭ്യം
ആണ്
താഴെക്കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
ഉടൻ ആവശ്യമുണ്ട് സ്റ്റാഫിനെ
9037291053📞 ഉടൻ വിളിക്കുക
9349689500📞
28. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനി ആയ Delhivery തങ്ങളുടെ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ്സിനെ എടുക്കുന്നു
⭕പ്രതിമാസം ₹12800/ to ₹20000/‐ ശമ്പളം വരെ നേടാനുള്ള അവസരം

വേക്കൻസി ഉള്ള സ്ഥലങ്ങൾ

👉 പട്ടാമ്പി
👉 കൂട്ടുപാത
👉 കൂറ്റനാട്
👉 ഞാങ്ങാട്ടിരി
👉 കൊപ്പം
👉 ശങ്കരമംഗലം
👉 നടുവട്ടം
👉 ചാലിശ്ശേരി
👉 മുതുതല
👉 വിളയൂർ

ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്

🛑പ്രതിമാസം 15000 രൂപ മുതല്‍ 20000 രൂപ വരെ വരുമാനം നേടാം🛑
■ആൻഡ്രോയ്ഡ് ഫോൺ
■ടൂ വീലർ
■ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.

📞8156860842
📞9656723720
📞7306198552
29.Emergency required for office boy.

Perumbavoor  Construction company

Qualification.12/Degree

2 and 4 wheel license must required.

Food and accommodations including
Salary.18000 to 20000

Contact no.+91 94468 14151

30.URGENT REQUIREMENTS !!
Company – Teamlease
Vacancies

Branch Relationship Executive – 20 vacancy
Experience – Freshers
Qualification – Degree or 3 year Diploma

Package : 19000 to 26000

Location – Thiruvananthapuram(statue)

Relationship Executive-30 vacancies

Experience -Fresher
Qualification: Plus Two
Two wheeler mandatory

Package -19000 to 26000

Location: Thiruvananthapuram (Statue)

Age : Below 30

Whatsapp msg only 9746373399 -HR Meghana

ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണ്. കാൻഡിഡേറ്റസ് യാതൊരുവിധ ഫീസും നൽകേണ്ട ആവശ്യം ഇല്ല.

ഇന്റർവ്യൂ   അടിസ്ഥാനത്തിലായിരിക്കും സെലെക്ഷൻ

31.Pvt Ltd കമ്പനിയിൽ ഉടൻ നിയമനം

താമസ ഭക്ഷണത്തോട് കൂടി ഉയർന്ന ശമ്പളവും

നേരിട്ടുള്ള നിയമനം

സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി നിരവധി അവസരങ്ങൾ വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല മുൻപരിചയം ആവശ്യമില്ല

40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം

ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയച്ചു രെജിസ്ട്രേഷൻ ഉറപ്പു വരുത്തുക .ബയോഡാറ്റ അയക്കേണ്ട നമ്പർ : 7909225533
32.SEA GULL GROUP COMPANY ൽ ഒഴിവുകൾ
Immediate posting

🌀 OFFICE
🌀 FACTORY
🌀 GODOWN
Age– (18–26)

Qualification= 10th,+2 above
15000/- to 34000/-

FREE FOOD & ACCOMMODATION

For more detais
📞/🪀 9061232317
9747892788

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.